ദ്രവീകൃത പെട്രോളിയം വാതകത്തിലെ പ്രധാന ഘടകം ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
8%
പ്രൊപെയ്ൻ
43%
ബ്യൂട്ടെയ്ൻ
14%
ഈഥെയിൻ
35%
പ്രൊപെയ്നും ബ്യൂട്ടെയ്നും
' അശ്വമേധം ' പ്രചാരണം ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
9%
ക്യാൻസർ രോഗം
9%
അഞ്ചാം പനി
30%
ക്ഷയം
52%
കുഷ്ഠം
ജലജന്യ രോഗം ?
(1) ഹെപ്പറ്റൈറ്റിസ് എ , (2) ഹെപ്പറ്റൈറ്റിസ് ബി , (3) ഹെപ്പറ്റൈറ്റീസ് ഇ , (4) ലെപ്റ്റോസ്പിറോസിസ്
https://t.me/back2schl
(1) ഹെപ്പറ്റൈറ്റിസ് എ , (2) ഹെപ്പറ്റൈറ്റിസ് ബി , (3) ഹെപ്പറ്റൈറ്റീസ് ഇ , (4) ലെപ്റ്റോസ്പിറോസിസ്
https://t.me/back2schl
Anonymous Quiz
8%
1
18%
1 & 2
31%
1, 2 & 3
44%
1, 3 & 4
സാന്ത്വന പരിചരണം നൽകുന്നത് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
6%
ഗർഭിണിയായ സ്ത്രീക്ക്
79%
കിടക്കയിൽ കിടക്കുന്ന രോഗികൾക്ക്
6%
നവജാത ശിശുവിന്
9%
മുകളിൽ കൊടുത്തിരിക്കുന്നതിൽ ഒന്നുമല്ല
വിറ്റാമിനുകളുടെ അഭാവം മൂലമുണ്ടാകുന്ന അന്ധത ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
3%
തിമിരം
9%
ഗ്ലോക്കോമ
76%
നിശാന്ധത
12%
മുകളിൽ കൊടുത്തിരിക്കുന്നതിൽ ഒന്നുമല്ല
സർദാർ വല്ലഭായി പട്ടേലുമായി ബന്ധപ്പെട്ട ശരിയല്ലാത്തവ ?
(1)ഇന്ത്യയുടെപ്രഥമഉപപ്രധാനമന്ത്രിയായിരുന്നു (2)ലാഹോർകോൺഗ്രസിന്റെ അധ്യക്ഷനായിരുന്നു (3)ജന്മദിനമായ ഒക്ടോബർ 31രാഷ്ട്രീയഏകതാ ദിവസായിആചരിക്കുന്നു (4)മരണാനന്തര ബഹുമതിയായി ഭാരതരത്നംലഭിച്ചിട്ടുണ്ട് @BACK2SCHL
(1)ഇന്ത്യയുടെപ്രഥമഉപപ്രധാനമന്ത്രിയായിരുന്നു (2)ലാഹോർകോൺഗ്രസിന്റെ അധ്യക്ഷനായിരുന്നു (3)ജന്മദിനമായ ഒക്ടോബർ 31രാഷ്ട്രീയഏകതാ ദിവസായിആചരിക്കുന്നു (4)മരണാനന്തര ബഹുമതിയായി ഭാരതരത്നംലഭിച്ചിട്ടുണ്ട് @BACK2SCHL
Anonymous Quiz
14%
2 & 3
21%
1 & 4
51%
2 മാത്രം
14%
4 മാത്രം
സർക്കാരിന്റെ ധനനയവുമായി ബന്ധമില്ലാത്തത് ഏത് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
8%
പൊതുവരുമാനം
10%
പൊതുചെലവ്
20%
പൊതു കടം
62%
പൊതു വിതരണം
താഴെ പറയുന്നവയിൽ ഒരു തൊഴിൽജന്യ രോഗമേത് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
5%
ഹീമോഫീലിയ
9%
എംഫിസിമ
74%
സിലിക്കോസിസ്
12%
സിക്കിൾ സെൽ അനീമിയ
ഭൂമിയുടെ ധ്രുവപ്രദേശത്ത് വച്ച് മാസും ഭാരവും നിർണയിച്ച ഒരു വസ്തുവിനെ ഭൂമധ്യരേഖയ്ക്ക് അടുത്തുവച്ചിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
20%
മാസ് മാറുന്നില്ല, ഭാരം ഏറ്റവും കൂടുതൽ
17%
മാസും ഭാരവും ഏറ്റവും കൂടുതൽ
52%
മാസ് മാറുന്നില്ല, ഭാരം ഏറ്റവും കുറവ്
10%
മാസും ഭാരവും ഏറ്റവും കുറവ്
━━━━━━━━━━━━━━━━━━━━━
🚸 PYQ SET 🚸
━━━━━━━━━━━━━━━━━━━━━
▪️ PYQ SET 1
▪️ PYQ SET 2
▪️ PYQ SET 3
▪️ PYQ SET 4 ( MALAYALAM )
▪️ PYQ SET 5 ( ENGLISH )
▪️ PYQ SET 6 ( MALAYALAM )
▪️ PYQ SET 7 ( MALAYALAM )
▪️ PYQ SET 8 ( MALAYALAM )
▪️ PYQ SET 9 ( ENGLISH )
▪️ PYQ SET 10 ( MALAYALAM )
▪️ PYQ SET 11 ( MALAYALAM )
▪️ PYQ SET 12 ( ENGLISH )
▪️ PYQ SET 13 ( MALAYALAM )
▪️ PYQ SET 14 ( MALAYALAM )
▪️ PYQ SET 15 ( MALAYALAM )
▪️ PYQ SET 16 ( MALAYALAM )
▪️ NCERT MIXED FACTS
🌈🌈 JOIN👉 @BACK2SCHL 🌈🌈
🚸 PYQ SET 🚸
━━━━━━━━━━━━━━━━━━━━━
▪️ PYQ SET 1
▪️ PYQ SET 2
▪️ PYQ SET 3
▪️ PYQ SET 4 ( MALAYALAM )
▪️ PYQ SET 5 ( ENGLISH )
▪️ PYQ SET 6 ( MALAYALAM )
▪️ PYQ SET 7 ( MALAYALAM )
▪️ PYQ SET 8 ( MALAYALAM )
▪️ PYQ SET 9 ( ENGLISH )
▪️ PYQ SET 10 ( MALAYALAM )
▪️ PYQ SET 11 ( MALAYALAM )
▪️ PYQ SET 12 ( ENGLISH )
▪️ PYQ SET 13 ( MALAYALAM )
▪️ PYQ SET 14 ( MALAYALAM )
▪️ PYQ SET 15 ( MALAYALAM )
▪️ PYQ SET 16 ( MALAYALAM )
▪️ NCERT MIXED FACTS
🌈🌈 JOIN👉 @BACK2SCHL 🌈🌈
5_6330262743211314896.pdf
197.9 KB
🚸 ഡിഗ്രി പ്രിലിംസ് പരീക്ഷ 3 ഘട്ടങ്ങളിൽ
👉 ഒന്നാം ഘട്ടം - 11/05/2024
👉 രണ്ടാം ഘട്ടം - 25/05/2024
👉 മൂന്നാം ഘട്ടം - 15/06/2024
👉 ഒന്നാം ഘട്ടം - 11/05/2024
👉 രണ്ടാം ഘട്ടം - 25/05/2024
👉 മൂന്നാം ഘട്ടം - 15/06/2024
ഇൻഫർമേഷൻ കമ്മ്യൂണിക്കേഷൻ ടെക്നോളജിയുടെ സഹായത്തോടെ സർക്കാർ സേവനങ്ങൾ സൗകര്യപ്രദവും കാര്യക്ഷമവും സുതാര്യവുമായ രീതിയിൽ പൗരന്മാരിലേക്ക് എത്തിക്കുന്നതിനുള്ള സംവിധാനമാണ് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
6%
ഇന്റർനെറ്റ്
87%
ഇ ഗവേർണൻസ്
6%
ലാൻ (LAN)
1%
വാൻ (WAN)
താഴെപ്പറയുന്നതിൽ വൊളാറ്റൈൽ മെമ്മറിയ്ക്ക് (Volatile Memory) ഉദാഹരണം ഏത് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
16%
ROM
56%
RAM
18%
ഹാർഡ് ഡിസ്ക്
10%
ഫ്ലാഷ് മെമ്മറി
ഇന്ത്യൻ പഞ്ചവത്സര പദ്ധതികളുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് കണ്ടെത്തുക ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
69%
ഗരീബി ഹഠാവോ എന്ന മുദ്രാവാക്യം നാലാം പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നു
9%
രണ്ടാം പഞ്ചവത്സര പദ്ധതി മഹലനോബിസ് മാതൃക അനുസരിച്ചാണ് നടപ്പാക്കിയത്
9%
1966 മുതൽ 1969 വരെയുള്ള കാലഘട്ടം ഇന്ത്യയിൽ പ്ലാൻ ഹോളിഡേ എന്നറിയപ്പെടുന്നു
13%
1978 ഇന്ത്യയിൽ റോളിംഗ് പ്ലാൻ നടപ്പിലാക്കി
നിർദ്ദേശക തത്വങ്ങളിൽ പെടാത്തവ കണ്ടുപിടിക്കുക ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
14%
മദ്യനിരോധനവും കുടിൽ വ്യവസായങ്ങളുടെ വികസനവും
16%
ഏകീകൃത സിവിൽകോഡും അന്താരാഷ്ട്ര സമാധാനവും സുരക്ഷിതത്വവും
60%
നിയമത്തിന് മുന്നിലുള്ള സമത്വവും വിവേചനങ്ങളിൽ നിന്നുള്ള സംരക്ഷണവും
11%
ഗ്രാമപഞ്ചായത്തുകളുടെ രൂപീകരണവും തുല്യജോലിക്ക് തുല്യവേതനവും
കിഫ്ബി (KIIFB) യുടെ പൂർണ്ണരൂപം കണ്ടെത്തുക ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
9%
കേരളാ ഇൻഡസ്ട്രിയൽ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്
47%
കേരളാ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്
15%
കേരളാ ഇൻഡസ്ട്രിയൽ ഇൻവെസ്റ്റ്മെന്റ് ഫിനാൻഷ്യൽ ബോർഡ്
29%
കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ഇൻഡസ്ട്രിയൽ ഫിനാൻഷ്യൽ ബോർഡ്
ഏത് രോഗത്തെയാണ് " ഹാൻസെൻസ് രോഗം " എന്നറിയപ്പെടുന്നത് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
61%
കുഷ്ഠരോഗം
14%
ഡിഫ്തീരിയ
21%
ക്ഷയരോഗം
4%
എയ്ഡ്‌സ്
' ഞാൻ ' എന്ന ആത്മകഥ എഴുതിയത് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
57%
എൻ.എൻ.പിള്ള
16%
തകഴി ശിവശങ്കരപ്പിള്ള
21%
ജി.പി.പിള്ള
5%
ജി.ശങ്കരപ്പിള്ള
താഴെ പറയുന്നവയിൽ ഏറ്റവും ചെറിയ യൂണിറ്റ് ഏത് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
35%
മില്ലി മീറ്റർ
44%
ഫെർമി
18%
ആങ്സ്ട്രം
3%
മീറ്റർ
മഴവില്ല് ഉണ്ടാകുന്നത് പ്രകാശത്തിന്റെ ഏതെല്ലാം പ്രതിഭാസങ്ങൾ മൂലമാണ് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
29%
അപവർത്തനം, പ്രകീർണ്ണനം
16%
ആന്തരപ്രതിപതനം, വിസരണം, പ്രകീർണ്ണനം
44%
അപവർത്തനം, ആന്തരപ്രതിപതനം, പ്രകീർണ്ണനം
12%
അപവർത്തനം, വിസരണം, ആന്തരപ്രതിപതനം