✏️📚 Back 2 School 📚✏️
53.6K subscribers
1.12K photos
2 videos
186 files
754 links
🚸 SCERT CHAPTER WISE POLLS
🚸 STATEMENT TYPE QUESTIONS
🚸 PDF + IMPORTANT TABLES
🚸 QUESTION POOL+ PYQ
🚸 NCERT POLLS
🚸 QUIZ BOT

🎖️ ക്ലാസ്സ്‌ 5 മുതലുള്ള SCERT ( SCIENCE & SOCIAL ) + NCERT യും കൈപ്പിടിയിലൊതുക്കാൻ ജോയിൻ ചെയ്തോളൂ...
Download Telegram
സമൂഹശാസ്ത്രജ്ഞൻ പഠനവിധേയമാക്കുന്ന സംഘത്തിൽ താമസിച്ച് അവരുടെ ജീവിതത്തെക്കുറിച്ച് നേരിട്ട് മനസ്സിലാക്കുന്ന രീതി ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
8%
സർവേ
11%
സാമ്പിൾ സർവേ
12%
അഭിമുഖം
69%
പങ്കാളിത്ത നിരീക്ഷണം
പങ്കാളിത്ത നിരീക്ഷണ രീതി ഏറെ ഉപയോഗിച്ചിരുന്നത് ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
35%
നരവംശ ശാസ്ത്രം
22%
സാമ്പത്തികശാസ്ത്രം
22%
രാഷ്ട്രതന്ത്ര ശാസ്ത്രം
20%
വ്യവഹാര ശാസ്ത്രം
ശരിയായി ക്രമീകരിക്കുക ?
(A) അഗസ്ത്കോംതെ, (B) ഹെർബർട്ട് സ്പെൻസർ, (C) ചാൾസ് ഡാർവിൻ, (D) എസ്. സി. ദുബേ **
(i) ഇന്ത്യ, (ii) പരിണാമ സിദ്ധാന്തം, (iii) ഫ്രാൻസ്, (iv) സാമൂഹ്യ പരിണാമ ഘട്ടങ്ങൾ https://t.me/back2schl [ STD - 10 ]
Anonymous Quiz
31%
A - iv , B - iii , C - ii , D - i
42%
A - iii , B - iv , C- ii , D - i
18%
A - i , B - iii , C - iv , D - ii
8%
A - ii , B - iii , C - iv , D - i
🎲 Quiz '🚸 STD : 10 - HISTORY 🚸 🪇 CHAPTER : 11 - സമൂഹശാസ്ത്രം : എന്ത് ? എന്തിന് ? 🪇 🌈 https://t.me/back2schl 🌈'
🖊 21 questions · 15 sec
🌈🌈    പത്താം ( STD - 10 )

ക്ലാസ്സിലെ HISTORY

  PART 1 & PART  2

നോക്കി കഴിഞ്ഞിട്ടുണ്ട്..... 🌈🌈


🚸 Text book pdf, ചാപ്റ്റർ വൈസ് പോൾ ലിങ്കും ബോട്ട് ലിങ്കും താഴെ കൊടുക്കുന്നു എല്ലാവരും ചെയ്തു നോക്കുക. 🚸
🚸 STD - 10 HISTORY 🚸




Chapter 1 : ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങൾ
👉 Poll link :-
https://t.me/back2schl/6614
👉 Bot link :
SET 1 :-
https://t.me/back2schl/6731
SET 2 :-
https://t.me/back2schl/6733


Chapter 2 : ലോകം ഇരുപതാം നൂറ്റാണ്ടിൽ
👉 Poll link :-
https://t.me/back2schl/6735
👉 Bot link :-
https://t.me/back2schl/6868


Chapter 3 : പൊതുഭരണം
👉 Poll link :-
https://t.me/back2schl/6880
👉 Bot link :-
https://t.me/back2schl/6934


Chapter 4 : ബ്രിട്ടീഷ് ചൂഷണവും ചെറുത്തുനിൽപ്പുകളും
👉 Poll link :-
https://t.me/back2schl/6936
👉 Bot link :-
https://t.me/back2schl/7014


Chapter 5 : സംസ്കാരവും ദേശീയതയും
👉 Poll link :-
https://t.me/back2schl/7016
👉 Bot link :-
https://t.me/back2schl/7121


Chapter 6 : സമരവും സ്വാതന്ത്ര്യവും
👉 Poll link :-
https://t.me/back2schl/7134
👉 Bot link :-
https://t.me/back2schl/7247


Chapter 7 : സ്വാതന്ത്ര്യാനന്തര ഇന്ത്യ
👉 Poll link :-
https://t.me/back2schl/7250
👉 Bot link :-
https://t.me/back2schl/7347


Chapter 8 : കേരളം ആധുനികതയിലേക്ക്
👉 Poll link :-
https://t.me/back2schl/7356
👉 Bot link :
SET 1 :-
https://t.me/back2schl/7487
SET 2 :-
https://t.me/back2schl/7489


Chapter 9 : രാഷ്ട്രവും രാഷ്ട്രതന്ത്രശാസ്ത്രവും
👉 Poll link :-
https://t.me/back2schl/7490
👉 Bot link :- https://t.me/back2schl/7526


Chapter 10 : പൗരബോധം
👉 Poll link :-
https://t.me/back2schl/7528
👉 Bot link :- https://t.me/back2schl/7551


Chapter 11 : സമൂഹശാസ്ത്രം : എന്ത് ? എന്തിന് ?
👉 Poll link :-
https://t.me/back2schl/7559
👉 Bot link :-
https://t.me/back2schl/7596




🌈 JOIN👉
@BACK2SCHL 🌈
🌈🌈 പത്താം (10th STD ) ക്ലാസിലെ

GEOGRAPHY   

ആരംഭിക്കുന്നു........ 🌈🌈

                               

👇👇👇👇👇👇👇👇👇👇
STD :- 10 GEOGRAPHY
CHAPTER :- 1
വ്യത്യസ്ത ഋതുക്കളിൽ സൗരോർജ ലഭ്യതയിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾക്കുള്ള പ്രധാന കാരണം ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
45%
ഭൂമിയുടെ ഭ്രമണവും അച്ചുതണ്ടിന്റെ ചരിവും
55%
ഭൂമിയുടെ പരിക്രമണവും അച്ചുതണ്ടിന്റെ ചരിവും
ദീർഘവൃത്താകൃതിയിലുള്ള സഞ്ചാരപഥത്തിലൂടെ ഭൂമി സൂര്യനെ വലം വയ്ക്കുന്നത് അറിയപ്പെടുന്നത് ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
25%
ഭ്രമണം
75%
പരിക്രമണം
(A) ഭൂമിയുടെ അച്ചുതണ്ടിന് ലംബതലത്തിൽ നിന്നുള്ള ചരിവ് ?
(B) ഭൂമിയുടെ അച്ചുതണ്ടിന് പരിക്രമണതലത്തിൽ നിന്നുള്ള ചരിവ് ?
https://t.me/back2schl [ STD - 10 ]
Anonymous Quiz
75%
(A) 23 1/2°, (B) 66 1/2°
25%
(A) 66 1/2°, (B) 23 1/2°
(A) സൂര്യസമീപ ദിനം ?
(B) സൂര്യവിദൂര ദിനം ?
https://t.me/back2schl [ STD - 10 ]
Anonymous Quiz
30%
(A) ജൂലൈ 4 , (B) ജനുവരി 3
70%
(A) ജനുവരി 3 , (B) ജൂലൈ 4