✏️📚 Back 2 School 📚✏️
54.2K subscribers
1.13K photos
2 videos
219 files
761 links
🚸 SCERT CHAPTER WISE POLLS
🚸 STATEMENT TYPE QUESTIONS
🚸 PDF + IMPORTANT TABLES
🚸 QUESTION POOL+ PYQ
🚸 NCERT POLLS
🚸 QUIZ BOT

🎖️ ക്ലാസ്സ്‌ 5 മുതലുള്ള SCERT ( SCIENCE & SOCIAL ) + NCERT യും കൈപ്പിടിയിലൊതുക്കാൻ ജോയിൻ ചെയ്തോളൂ...
Download Telegram
ഭരണഘടനാനുസൃതമായി ഇന്ത്യയിൽ ആദ്യ പൊതു തെരഞ്ഞെടുപ്പ് നടന്നത് ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
83%
1951 - 1952
6%
1953 - 1954
6%
1955 - 1956
5%
1957 - 1958
ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന കോൺഗ്രസ് കമ്മിറ്റികൾ രൂപീകരിക്കാൻ തീരുമാനിച്ച കോൺഗ്രസ് സമ്മേളനം ഏത് ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
15%
കൊൽക്കത്ത
75%
നാഗ്പൂർ
5%
ഡൽഹി
5%
ബോംബെ
തെലുങ്ക് സംസാരിക്കുന്നവർക്കായി ആന്ധ്രാ സംസ്ഥാനം രൂപീകരിക്കുക എന്ന ആവശ്യവുമായി നിരാഹാരസമരം തുടങ്ങിയ സ്വാതന്ത്ര്യ സമരസേനാനി ആര് ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
1%
പി.സി.കുഞ്ഞിരാമൻ അടിയോടി
2%
ഇ.മൊയ്തു മൗലവി
9%
പിംഗലി വെങ്കയ്യ
89%
പോറ്റി ശ്രീരാമലു
തെലുങ്കു സംസാരിക്കുന്നവർക്കായി ആന്ധ്ര സംസ്ഥാനം രൂപീകരിച്ച വർഷം ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
7%
1952
21%
1956
10%
1954
62%
1953
ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിക്കുന്നതിനായി രൂപീകരിച്ച സംസ്ഥാന പുനസംഘടന കമ്മീഷൻ അധ്യക്ഷൻ ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
4%
എച്ച്.എൻ.കുൻസ്രു
5%
പി.എൻ.പണിക്കർ
88%
ഫസൽഅലി
3%
കെ. എൻ. പണിക്കർ
എത്ര ദിവസത്തെ നിരാഹാരത്തെ തുടർന്നാണ് പോറ്റി ശ്രീരാമലു മരണമടഞ്ഞത് ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
21%
52
18%
54
28%
56
33%
58
സാമ്പത്തികാസൂത്രണം എന്ന ആശയം ഇന്ത്യ കൈക്കൊണ്ട രാജ്യം ഏത് ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
80%
സോവിയറ്റ് യൂണിയൻ
13%
അമേരിക്ക
5%
ഫ്രാൻസ്
2%
ആസ്ട്രേലിയ
━━━━━━━━━━━━━━━━━━━━━
🔲 EXTRA FACT 🔲
━━━━━━━━━━━━━━━━━━━━━


🚸 ഡ്രാഫ്റ്റിംഗ് കമ്മിറ്റി അംഗങ്ങൾ :


👉 ഡോ.ബി.ആർ.അംബേദ്കർ

👉 കെ.എം.മുൻഷി

👉 മുഹമ്മദ് സാദുള്ള

👉 അല്ലാടി കൃഷ്ണസ്വാമി അയ്യർ

👉 എൻ.ഗോപാലസ്വാമി അയ്യങ്കാർ

👉 ബി. എൽ. മിത്തർ

👉 ഡി.പി.ഖെയ്താൻ


🌈JOIN👉
@BACK2SCHL 🌈
ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ
(A) ഡി. പി. ഖെയ്ത്താന്റെ മരണശേഷം നിലവിൽ വന്നത് ആര് ?
(B) ബി.എൽ.മിത്തർ രാജിവച്ചതിനുശേഷം നിലവിൽ വന്നത് ആര് ? https://t.me/back2schl
Anonymous Quiz
28%
(A) എൻ.മാധവറാവു , (B) ടി.ടി.കൃഷ്ണമാചാരി
72%
(A) ടി.ടി.കൃഷ്ണമാചാരി , (B) എൻ. മാധവറാവു
ആസൂത്രണ കമ്മീഷൻ നിലവിൽ വന്നത് ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
14%
1950 ജനുവരി 26
4%
1947 ആഗസ്റ്റ് 29
80%
1950 മാർച്ച്‌ 15
3%
1949 നവംബർ 26
(A) ആസൂത്രണ കമ്മീഷന്റെ ഉപാദ്ധ്യക്ഷൻ ?
(B) ആസൂത്രണ കമ്മീഷന്റെ അധ്യക്ഷൻ ?
https://t.me/back2schl [ STD - 10 ]
Anonymous Quiz
16%
(A) ജവഹർലാൽ നെഹ്റു , (B) ഗുൽസാരിലാൽ നന്ദ
84%
(A) ഗുൽസാരിലാൽ നന്ദ , (B) ജവഹർലാൽ നെഹ്റു
പഞ്ചവത്സര പദ്ധതികൾക്ക് തുടക്കം കുറിച്ച വർഷം ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
9%
1950
89%
1951
2%
1953
1%
1956
സംസ്ഥാന പുനസംഘടനാ നിയമം പാർലമെന്റ് പാസാക്കിയ വർഷം ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
32%
1953
60%
1956
6%
1957
2%
1958
സംസ്ഥാന പുനസംഘടനാ നിയമപ്രകാരം
(A) _______ സംസ്ഥാനങ്ങളും
(B) _______ കേന്ദ്രഭരണ പ്രദേശങ്ങളും നിലവിൽ വന്നു https://t.me/back2schl [ STD - 10 ]
Anonymous Quiz
4%
(A) 10 , (B) 4
7%
(A) 11 , (B) 8
77%
(A) 14 , (B) 6
13%
(A) 28 , (B) 8
ഒന്നാം പഞ്ചവത്സര പദ്ധതി കാലത്ത് കാർഷിക പുരോഗതി,കന്നുകാലി സംരക്ഷണം,ഭൗതിക സാഹചര്യങ്ങളുടെ ഉന്നമനം തുടങ്ങിയ ലക്ഷ്യങ്ങളോടെ ദേശീയതലത്തിൽ അൻപത്തിയഞ്ച് പദ്ധതികൾക്ക് തുടക്കം കുറിച്ചത് ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
34%
1951 ഒക്ടോബർ 2
42%
1952 ഒക്ടോബർ 2
21%
1951 നവംബർ 1
2%
1952 നവംബർ 1
ഇരുമ്പുരുക്കു വ്യവസായ ശാലകളും സഹായം നൽകിയ രാഷ്ട്രങ്ങളും തന്നിരിക്കുന്നു.തെറ്റായ ജോടി ഏത് ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
6%
ഭിലായി - സോവിയറ്റ് യൂണിയൻ
3%
റൂർക്കേല - ജർമ്മനി
6%
ദുർഗാപൂർ - ബ്രിട്ടൻ
54%
ബൊക്കാറോ - ജർമ്മനി
31%
തെറ്റ് ഇല്ല, ഇവയെല്ലാം ശരി
ഒന്നാം പഞ്ചവത്സര പദ്ധതി കാലത്ത് നെഹ്‌റുവിന്റെ നേതൃത്വത്തിൽ നിലവിൽ വന്ന ഗവേഷണ സ്ഥാപനങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
5%
ഇന്ത്യൻ കാർഷിക ഗവേഷണ സമിതി
14%
ഇന്ത്യൻ മെഡിക്കൽ ഗവേഷണ സമിതി
16%
ശാസ്ത്ര - വ്യാവസായിക സമിതി
65%
ഇവയെല്ലാം ഉൾപ്പെടുന്നു
ഇന്ത്യൻ ദേശീയ ബഹിരാകാശ ഗവേഷണ സമിതി രൂപീകൃതമായ വർഷം ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
36%
1969
12%
1968
43%
1962
9%
1961