ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ഉണ്ടായിരുന്ന കാലയളവ് ?
https://t.me/back2schl [ STD - 10 ]
https://t.me/back2schl [ STD - 10 ]
Anonymous Quiz
26%
15 വർഷം
56%
21 വർഷം
13%
19 വർഷം
5%
18 വർഷം
ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ എത്തിയത് ആരുടെ കേസുകൾ വാദിക്കാനാണ് ?
https://t.me/back2schl [ STD - 10 ]
https://t.me/back2schl [ STD - 10 ]
Anonymous Quiz
9%
ലിയാക്കത്ത് അലിഖാൻ
6%
മുഹമ്മദ് അലി
76%
ദാദാ അബ്ദുല്ല
9%
ഷൗക്കത്ത് അലിഖാൻ
ബ്രിജ് ബാബു കിഷോർ പ്രസാദ് ഏത് ഐ.എൻ.സി സമ്മേളനത്തിലാണ് ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം നീലം കർഷകരോട് സഹതാപം പ്രകടിപ്പിച്ചുകൊണ്ടുള്ള പ്രമേയം അവതരിപ്പിച്ചത് ?
https://t.me/back2schl [ STD - 10 ]
https://t.me/back2schl [ STD - 10 ]
Anonymous Quiz
8%
1911 ലെ കൊൽക്കത്ത സമ്മേളനം
41%
1916 ലെ ലഖ്നൗ സമ്മേളനം
43%
1917 ലെ കൊൽക്കത്ത സമ്മേളനം
8%
1929 ലെ ലാഹോർ സമ്മേളനം
അഹമ്മദാബാദ് തുണിമിൽ സമരത്തിന്റെ മുഖ്യകാരണം ?
https://t.me/back2schl [ STD - 10 ]
https://t.me/back2schl [ STD - 10 ]
Anonymous Quiz
11%
നീലം കൃഷിയുടെ തകർച്ച
1%
ഊർജ്ജ പ്രതിസന്ധി
9%
പരുത്തി ക്ഷാമം
78%
പ്ലേഗ് ബോണസ്
' ഗാന്ധി ' സിനിമയുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?
https://t.me/back2schl [ STD - 10 ]
https://t.me/back2schl [ STD - 10 ]
Anonymous Quiz
4%
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഗാന്ധിയൻ കാലഘട്ടത്തിന്റെ ദൃശ്യാവിഷ്കാരം
36%
ഗാന്ധി സിനിമയുടെ സംവിധായകൻ -ശ്യാം ബെനഗൽ
11%
ഗാന്ധി സിനിമയ്ക്ക് ലഭിച്ച ഓസ്കാർ അവാർഡുകൾ എട്ട്
48%
തെറ്റ് ഇല്ല, ഇവയെല്ലാം ശരി
" പ്ലാസിയുദ്ധം ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ടെങ്കിൽ ജാലിയൻവാലാബാഗ് സംഭവം ബ്രിട്ടീഷ് ഭരണത്തിന്റെ അടിത്തറയിളക്കി. " ആരുടെ വാക്കുകൾ ?
https://t.me/back2schl [ STD - 10 ]
https://t.me/back2schl [ STD - 10 ]
Anonymous Quiz
73%
ഗാന്ധിജി
11%
ജവഹർലാൽ നെഹ്റു
9%
സുഭാഷ് ചന്ദ്രബോസ്
6%
ബാലഗംഗാധര തിലക്
താഴെ തന്നിരിക്കുന്നതിൽ റൗലക്ട് ആക്ടുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത് ?
https://t.me/back2schl [ STD - 10 ]
https://t.me/back2schl [ STD - 10 ]
Anonymous Quiz
22%
ഗാന്ധിജി ഇന്ത്യൻ ദേശീയ സമരത്തിലേക്ക് ചുവട് വയ്ക്കാൻ ഉണ്ടായ സംഭവം
5%
റൗലറ്റ് ആക്ട് ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ വർഷം 1919
24%
ഈ നിയമപ്രകാരം ഏതൊരാളെയും അറസ്റ്റ് ചെയ്ത് വിചാരണയോട്കൂടി തടങ്കലിൽ വയ്ക്കാം
49%
തെറ്റ് ഇല്ല, ഇവയെല്ലാം ശരി
റൗലക്ട് നിയമവിരുദ്ധ സമരങ്ങൾക്ക് സെയ്‌ഫുദ്ദീൻ കിച്ച്ലു, സത്യപാൽ എന്നിവർ നേതൃത്വം നൽകിയത് എവിടെ ?
https://t.me/back2schl [ STD - 10 ]
https://t.me/back2schl [ STD - 10 ]
Anonymous Quiz
8%
ബീഹാർ
75%
പഞ്ചാബ്
13%
ഉത്തർപ്രദേശ്
4%
ഗുജറാത്ത്
ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്ന വർഷം ?
https://t.me/back2schl [ STD - 10 ]
https://t.me/back2schl [ STD - 10 ]
Anonymous Quiz
2%
1917 ഏപ്രിൽ 13
3%
1918 ഏപ്രിൽ 13
91%
1919 ഏപ്രിൽ 13
4%
1921ഏപ്രിൽ 13
ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്ന സ്ഥലം ?
https://t.me/back2schl [ STD - 10 ]
https://t.me/back2schl [ STD - 10 ]
Anonymous Quiz
2%
ലുധിയാന
90%
അമൃത്‌സർ
6%
പത്താൻകോട്ട്
2%
ജലന്ധർ
ഗാന്ധിജിയുടെ ദക്ഷിണാഫ്രിക്കൻ ജീവിതാനുഭവങ്ങളുടെ ചലച്ചിത്രാവിഷ്കാരമാണ് ' മേക്കിങ് ഓഫ് മഹാത്മാ '. ഈ സിനിമയുടെ സംവിധായകൻ ആര് ?
https://t.me/back2schl [ STD - 10 ]
https://t.me/back2schl [ STD - 10 ]
Anonymous Quiz
23%
റിച്ചാർഡ് അറ്റൻബറോ
9%
കേതൻ മേഹ്ത
5%
എറിക് തോമസ് സ്റ്റോക്സ്
62%
ശ്യാം ബെനഗൽ
annual_calendar_2024_for_website.pdf
489 KB
PSC Examination Calendar
👉 LSGS, SI, EI
പ്രിലിമിനറി പരീക്ഷ
APRIL - JUNE മാസങ്ങളിൽ
👉 LDC പരീക്ഷ
JULY - SEPTEMBER മാസങ്ങളിൽ
👉 LGS VARIOUS പരീക്ഷ
SEPTEMBER - NOVEMBER മാസങ്ങളിൽ
👉 UP SCHOOL TEACHER പരീക്ഷ JUNE - AUGUST മാസങ്ങളിൽ
👉 LP SCHOOL TEACHER പരീക്ഷ JULY - SEPTEMBER മാസങ്ങളിൽ
🌈JOIN👉 @BACK2SCHL 🌈
👉 LSGS, SI, EI
പ്രിലിമിനറി പരീക്ഷ
APRIL - JUNE മാസങ്ങളിൽ
👉 LDC പരീക്ഷ
JULY - SEPTEMBER മാസങ്ങളിൽ
👉 LGS VARIOUS പരീക്ഷ
SEPTEMBER - NOVEMBER മാസങ്ങളിൽ
👉 UP SCHOOL TEACHER പരീക്ഷ JUNE - AUGUST മാസങ്ങളിൽ
👉 LP SCHOOL TEACHER പരീക്ഷ JULY - SEPTEMBER മാസങ്ങളിൽ
🌈JOIN👉 @BACK2SCHL 🌈