✏️📚 Back 2 School 📚✏️
53.6K subscribers
1.12K photos
2 videos
186 files
754 links
🚸 SCERT CHAPTER WISE POLLS
🚸 STATEMENT TYPE QUESTIONS
🚸 PDF + IMPORTANT TABLES
🚸 QUESTION POOL+ PYQ
🚸 NCERT POLLS
🚸 QUIZ BOT

🎖️ ക്ലാസ്സ്‌ 5 മുതലുള്ള SCERT ( SCIENCE & SOCIAL ) + NCERT യും കൈപ്പിടിയിലൊതുക്കാൻ ജോയിൻ ചെയ്തോളൂ...
Download Telegram
ഗാന്ധിജി ഇന്ത്യയിൽ പൊതുപ്രവർത്തനം ആരംഭിച്ചത് ഏതു സമരത്തിൽ പങ്കെടുത്തുകൊണ്ടാണ് ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
80%
ചമ്പാരനിലെ നീലം കർഷകരുടെ സമരം
12%
അഹമ്മദാബാദിലെ തുണിമിൽ സമരം
3%
ഖേഡയിലെ കർഷക സമരം
5%
ചൗരി ചൗരാ സംഭവം
ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ഉണ്ടായിരുന്ന കാലയളവ് ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
26%
15 വർഷം
56%
21 വർഷം
14%
19 വർഷം
5%
18 വർഷം
ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ എത്തിയത് ആരുടെ കേസുകൾ വാദിക്കാനാണ് ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
9%
ലിയാക്കത്ത് അലിഖാൻ
6%
മുഹമ്മദ് അലി
76%
ദാദാ അബ്ദുല്ല
9%
ഷൗക്കത്ത് അലിഖാൻ
ബ്രിജ് ബാബു കിഷോർ പ്രസാദ് ഏത് ഐ.എൻ.സി സമ്മേളനത്തിലാണ് ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം നീലം കർഷകരോട് സഹതാപം പ്രകടിപ്പിച്ചുകൊണ്ടുള്ള പ്രമേയം അവതരിപ്പിച്ചത് ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
8%
1911 ലെ കൊൽക്കത്ത സമ്മേളനം
41%
1916 ലെ ലഖ്നൗ സമ്മേളനം
44%
1917 ലെ കൊൽക്കത്ത സമ്മേളനം
8%
1929 ലെ ലാഹോർ സമ്മേളനം
അഹമ്മദാബാദ് തുണിമിൽ സമരത്തിന്റെ മുഖ്യകാരണം ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
11%
നീലം കൃഷിയുടെ തകർച്ച
1%
ഊർജ്ജ പ്രതിസന്ധി
9%
പരുത്തി ക്ഷാമം
78%
പ്ലേഗ് ബോണസ്
" പ്ലാസിയുദ്ധം ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ടെങ്കിൽ ജാലിയൻവാലാബാഗ് സംഭവം ബ്രിട്ടീഷ് ഭരണത്തിന്റെ അടിത്തറയിളക്കി. " ആരുടെ വാക്കുകൾ ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
73%
ഗാന്ധിജി
12%
ജവഹർലാൽ നെഹ്റു
9%
സുഭാഷ് ചന്ദ്രബോസ്
6%
ബാലഗംഗാധര തിലക്
റൗലക്ട് നിയമവിരുദ്ധ സമരങ്ങൾക്ക് സെയ്‌ഫുദ്ദീൻ കിച്ച്ലു, സത്യപാൽ എന്നിവർ നേതൃത്വം നൽകിയത് എവിടെ ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
8%
ബീഹാർ
75%
പഞ്ചാബ്
13%
ഉത്തർപ്രദേശ്
4%
ഗുജറാത്ത്‌
ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്ന വർഷം ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
2%
1917 ഏപ്രിൽ 13
3%
1918 ഏപ്രിൽ 13
91%
1919 ഏപ്രിൽ 13
4%
1921ഏപ്രിൽ 13
ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്ന സ്ഥലം ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
2%
ലുധിയാന
90%
അമൃത്‌സർ
6%
പത്താൻകോട്ട്
2%
ജലന്ധർ
ഗാന്ധിജിയുടെ ദക്ഷിണാഫ്രിക്കൻ ജീവിതാനുഭവങ്ങളുടെ ചലച്ചിത്രാവിഷ്കാരമാണ് ' മേക്കിങ് ഓഫ് മഹാത്മാ '. ഈ സിനിമയുടെ സംവിധായകൻ ആര് ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
24%
റിച്ചാർഡ് അറ്റൻബറോ
9%
കേതൻ മേഹ്ത
5%
എറിക് തോമസ് സ്റ്റോക്സ്
62%
ശ്യാം ബെനഗൽ
annual_calendar_2024_for_website.pdf
489 KB
PSC Examination Calendar

👉 LSGS, SI, EI
പ്രിലിമിനറി പരീക്ഷ
APRIL - JUNE മാസങ്ങളിൽ

👉 LDC പരീക്ഷ
JULY - SEPTEMBER മാസങ്ങളിൽ

👉 LGS VARIOUS പരീക്ഷ
SEPTEMBER - NOVEMBER മാസങ്ങളിൽ

👉 UP SCHOOL TEACHER പരീക്ഷ JUNE - AUGUST മാസങ്ങളിൽ

👉 LP SCHOOL TEACHER പരീക്ഷ JULY - SEPTEMBER മാസങ്ങളിൽ


🌈JOIN👉
@BACK2SCHL 🌈
degree_level_preliminary_revised_latest.pdf
183.4 KB
🚸 DEGREE LEVEL

PRELIMINARY SYLLABUS

🌈JOIN👉
@BACK2SCHL 🌈
L D Clerks (1).pdf
175.4 KB
🚸 LDC MAINS

SYLLABUS 2024

🌈JOIN👉
@BACK2SCHL 🌈
Last grade servants (1).pdf
71.1 KB
🚸 LGS MAINS

SYLLABUS 2024

🌈JOIN👉
@BACK2SCHL 🌈
lp_school_teacher__syllabus (1).pdf
181.6 KB
🚸 SYLLABUS

LP SCHOOL TEACHER

🌈JOIN👉
@BACK2SCHL 🌈
__up_school_teacher__syllabus (1).pdf
181 KB
🚸 SYLLABUS

UP SCHOOL TEACHER

🌈JOIN👉
@BACK2SCHL 🌈