✏️📚 Back 2 School 📚✏️
54.2K subscribers
1.13K photos
2 videos
219 files
761 links
🚸 SCERT CHAPTER WISE POLLS
🚸 STATEMENT TYPE QUESTIONS
🚸 PDF + IMPORTANT TABLES
🚸 QUESTION POOL+ PYQ
🚸 NCERT POLLS
🚸 QUIZ BOT

🎖️ ക്ലാസ്സ്‌ 5 മുതലുള്ള SCERT ( SCIENCE & SOCIAL ) + NCERT യും കൈപ്പിടിയിലൊതുക്കാൻ ജോയിൻ ചെയ്തോളൂ...
Download Telegram
ആന്ത്രാക്സ്,അകിടുവീക്കം എന്നീ രോഗങ്ങളുടെ രോഗകാരി ഏത് ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
21%
വൈറസ്
11%
ഫംഗസ്
69%
ബാക്ടീരിയ
കുളമ്പു രോഗത്തിന്റെ രോഗകാരി ഏത് ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
23%
ബാക്ടീരിയ
63%
വൈറസ്
14%
ഫംഗസ്
അനിയന്ത്രിതമായ കോശവിഭജനം വഴി കോശങ്ങൾ പെരുകി ഇതര കലകളിലേക്ക് വ്യാപിക്കുന്ന രോഗാവസ്ഥ ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
6%
എയ്ഡ്സ്
89%
കാൻസർ
3%
ഹീമോഫീലിയ
1%
സിലിക്കോസിസ്
രോഗമേതെന്ന് തിരിച്ചറിയുക ?
** പനി,തൊണ്ടവേദന, കഴുത്തിലെ ലിംഫ് ഗ്രന്ഥികളുടെ വീക്കം, തൊണ്ടയിൽ ചാരനിറത്തിലുള്ള ആവരണം. **
https://t.me/back2schl [ STD - 10 ]
Anonymous Quiz
4%
മന്ത്
86%
ഡിഫ്തീരിയ
7%
ഹെപ്പറ്റൈറ്റിസ്
3%
സിലിക്കോസിസ്
🚸 പുകവലി മൂലമുണ്ടാകുന്നവ #SCERT
🚸 ജന്തുരോഗങ്ങൾ #SCERT
🚸 സസ്യരോഗങ്ങൾ #SCERT
പ്രസ്താവന ശരിയോ തെറ്റോ ?
** സൂക്ഷ്മജീവികളാണ് മനുഷ്യനെ ബാധിക്കുന്ന എല്ലാ രോഗങ്ങൾക്കും കാരണം. **
https://t.me/back2schl [ STD - 10 ]
Anonymous Quiz
53%
ശരി
47%
തെറ്റ്
🎲 Quiz '🚸 STD : 10 - BIOLOGY 🚸 🦠 CHAPTER : 4 - അകറ്റി നിർത്താം രോഗങ്ങളെ 🦠 🌈🌈 https://t.me/back2schl 🌈🌈'
🖊 46 questions · 15 sec
STD :- 10 BIOLOGY
CHAPTER :- 5
രോഗാണു പ്രവേശനം തടയാനും ശരീരത്തിനകത്ത് പ്രവേശിച്ച രോഗാണുക്കളെ നശിപ്പിക്കാനുള്ള ശരീരത്തിന്റെ കഴിവ് ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
1%
വീക്ഷണസ്ഥിരത
97%
പ്രതിരോധശേഷി
2%
സമഞ്ജനക്ഷമത
ശരീരത്തിലെ പ്രതിരോധ സംവിധാനങ്ങൾ ഏത് ?
(A) ശരീര ആവരണങ്ങളും ശ്രവങ്ങളും,
(B) ശരീരദ്രവങ്ങൾ https://t.me/back2schl [ STD - 10 ]
Anonymous Quiz
4%
A മാത്രം
2%
B മാത്രം
92%
A യും B യും
2%
ഇവയൊന്നുമല്ല
ശരീരദ്രവങ്ങളിൽ പെടുന്നത് ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
4%
രക്തം
3%
ലിംഫ്
93%
ഇവ രണ്ടും
ശരീരത്തെ പൊതിഞ്ഞ് സംരക്ഷിക്കുന്ന ആവരണം ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
4%
മെനിഞ്ചസ്
5%
പെരികാർഡിയം
3%
പ്ലൂറ
89%
ത്വക്ക്
ശരീര ആവരണങ്ങളിലും സ്രവങ്ങളിലും പെടുന്നവ ഏതെല്ലാം ?
(A)ത്വക്ക്, (B)ശ്ലേഷ്മസ്തരം, (C)ശ്ലേഷ്മം, (D)ഉമിനീർ, (E)കണ്ണുനീർ
https://t.me/back2schl [ STD - 10 ]
Anonymous Quiz
1%
A, D, E മാത്രം
6%
A, B, C മാത്രം
3%
B, C മാത്രം
90%
A, B, C, D, E ഇവയെല്ലാം
ത്വക്കിൽ രോഗാണുക്കളെ തടയുന്ന കെരാറ്റിൻ എന്ന പ്രോട്ടീൻ കാണപ്പെടുന്നത് ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
8%
കൊളാജനിൽ
71%
എപ്പിഡെർമിസിൽ
10%
ഒലിയോഗാസ്റ്റസിൽ
11%
കോർട്ടക്സിൽ
ത്വക്കിനെ എണ്ണമയമുള്ളതും വെള്ളം പറ്റിപ്പിടിക്കാതെ സഹായിക്കുകയും ചെയ്യുന്ന സെബം ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി ഏത് ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
12%
സ്വേദഗ്രന്ഥി
88%
സെബേഷ്യസ് ഗ്രന്ഥി
ശരീരഭാഗങ്ങളെ പൊതിഞ്ഞ് സംരക്ഷിക്കുന്ന മറ്റൊരു ആവരണം ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
63%
ശ്ലേഷ്മസ്തരം
20%
സീലിയസ്തരം
16%
ബേസോഫിൽ സ്തരം
രോഗപ്രതിരോധത്തിൽ മുഖ്യപങ്ക് വഹിക്കുന്ന ശരീരദ്രവങ്ങൾ ഏത് ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
4%
രക്തം
6%
ലിംഫ്
87%
ഇവ രണ്ടും
2%
ഇവയൊന്നുമല്ല
മനുഷ്യ ശരീരത്തിൽ രോഗപ്രതിരോധത്തിൽ മുഖ്യ പങ്കുവഹിക്കുന്ന രക്താണുക്കൾ ഏത് ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
14%
അരുണരക്താണുക്കൾ
75%
ശ്വേതരക്താണുക്കൾ
7%
പ്ലേറ്റ്ലെറ്റുകൾ
3%
ഇവയൊന്നുമല്ല