✏️📚 Back 2 School 📚✏️
54.2K subscribers
1.13K photos
2 videos
219 files
761 links
🚸 SCERT CHAPTER WISE POLLS
🚸 STATEMENT TYPE QUESTIONS
🚸 PDF + IMPORTANT TABLES
🚸 QUESTION POOL+ PYQ
🚸 NCERT POLLS
🚸 QUIZ BOT

🎖️ ക്ലാസ്സ്‌ 5 മുതലുള്ള SCERT ( SCIENCE & SOCIAL ) + NCERT യും കൈപ്പിടിയിലൊതുക്കാൻ ജോയിൻ ചെയ്തോളൂ...
Download Telegram
ദേശീയ ജലപാത 2 (NW2) നെ സംബന്ധിച്ച ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
(i) അലഹബാദ് മുതൽ ഹാൽഡിയവരെ സ്ഥിതിചെയ്യുന്നു, (ii) സാദിയ മുതൽ ദൂബ്രിവരെ സ്ഥിതിചെയ്യുന്നു, (iii) 1620 km നീളമുണ്ട്, (iv) ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ പങ്കിടുന്നു.
@back2schl [ PYQ ]
Anonymous Quiz
7%
(i) & (ii)
14%
(iii) & (i)
75%
(ii) & (iv)
3%
(iii) & (iv)
ഫൂട്ട് ലൂസ് വ്യവസായങ്ങളെ സംബന്ധിക്കുന്ന ശരിയായ പ്രസ്താവനകൾ ഏവ ?
(i) പഞ്ചസാര വ്യവസായം ഇതിനുദാഹരണമാണ്, (ii) വ്യവസായ സ്ഥാനീയ ഘടകങ്ങൾ കൂടുതലായി ബാധിക്കുന്നില്ല, (iii) കൂടുതൽ തൊഴിലാളികളെ ആവശ്യമാണ്, (iv) പരിസ്ഥിതി സൗഹൃദ വ്യവസായമാണ്
@back2schl [ PYQ ]
Anonymous Quiz
6%
(i) & (iii)
19%
(ii) & (iv)
28%
(i), (iii) & (iv)
47%
ഇവയെല്ലാമാണ്
കോവിഡ് കാലത്ത് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി വിക്ടേഴ്സ് ചാനൽ വഴിയും ഓൺലൈൻ മാധ്യമം വഴിയും ക്ലാസുകൾ വീടുകളിൽ എത്തിച്ച പദ്ധതി?

https://t.me/back2schl [ PYQ ]
Anonymous Quiz
8%
ഐ ടി. അറ്റ് സ്കൂൾ
4%
ആശാകിരണം
3%
ശ്രദ്ധ
86%
ഫസ്റ്റ്ബെൽ
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നും 2022 ൽ വിക്ഷേപിച്ച പി. എസ്. എൽ. വി സി - 52 റോക്കറ്റ് ഭ്രമണപഥത്തിലെത്തിച്ച മൂന്നു ഉപഗ്രഹങ്ങളിലെ ഭൗമ നിരീക്ഷണ ഉപഗ്രഹം ഏത് ?

https://t.me/back2schl [ PYQ ]
Anonymous Quiz
5%
ഇൻസ്പെയർ സാറ്റ് - 1
8%
INS 2D TD
75%
EOS - 04
11%
GSAT - 14
താഴെ കൊടുത്തിട്ടുള്ളവയിൽ മൗലികാവകാശങ്ങളുമായി ബന്ധമില്ലാത്തതേതെല്ലാം ?

(i) മൗലികാവകാശങ്ങൾ ഭരണഘടനയുടെ III-ാംഭാഗത്തിൽ പ്രതിപാദിക്കുന്നു

(ii) ഐറിഷ് ഭരണഘടനയോട് കടപ്പെട്ടിരിക്കുന്നു

(iii) ഇന്ത്യൻ ഭരണഘടനയിൽ 5 വിധത്തിലുള്ള മൗലികാവകാശങ്ങളുണ്ട്

(iv) ഇന്ത്യൻ ഭരണഘടനയിൽ 6 വിധത്തിലുള്ള മൗലികാവകാശങ്ങളുണ്ട്


https://t.me/back2schl [ PYQ ]
👆👆

https://t.me/back2schl [ PYQ ]
Anonymous Quiz
3%
(i) & (ii)
76%
(ii) & (iii)
14%
(i) & (iv)
7%
(i) & (iii)
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️


ചാനൽ ഉപകാരപ്പെടുമെങ്കിൽ

ഇനി വരുന്ന പരീക്ഷകൾക്ക്

തയ്യാറെടുക്കുന്ന നിങ്ങളുടെ

സുഹൃത്തുക്കളിലേക്ക്

ഷെയർ ചെയ്യൂ....
👇👇


❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
🌈🌈 https://t.me/back2schl 🌈🌈


🎖🎖 ഏതൊരു പരീക്ഷയ്ക്കും ഉപയോഗപ്രദമാകുന്ന രീതിയിൽ ക്ലാസ്സ്‌ 5 മുതലുള്ള SCERT , NCERT പാഠഭാഗങ്ങൾ കയ്യിലൊതുക്കാൻ ജോയിൻ ചെയ്തോളു....

🚸 SCERT CHAPTER WISE POLLS
🚸 STATEMENT TYPE QUESTIONS
🚸 PDF + IMPORTANT TABLES
🚸 QUESTION POOL
🚸 PYQ POLLS
🚸 NCERT POLLS
🚸 QUIZ BOT


🌈🌈
https://t.me/back2schl 🌈🌈
STD :- 10 BIOLOGY
CHAPTER :- 4
വ്യക്തിയുടെ ശാരീരികവും മാനസികവും സാമൂഹികവുമായ സമ്പൂർണ്ണ സുസ്ഥിതിയാണ് ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
2%
ആശ്വാസം
96%
ആരോഗ്യം
2%
മനസുഖം
എലിപ്പനിക്ക് കാരണമായ സൂക്ഷ്മജീവി ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
11%
വൈറസ്
2%
ഫംഗസ്
9%
പ്രോട്ടോസോവ
79%
ബാക്ടീരിയ
മൂക്ക്,തൊണ്ട എന്നിവിടങ്ങളിലെ ശ്ലേഷ്മ സ്തരത്തെ ബാധിക്കുന്ന രോഗം ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
2%
എലിപ്പനി
87%
ഡിഫ്തീരിയ
6%
ഹെപ്പറ്റൈറ്റിസ്
6%
ക്ഷയം
ബാക്ടീരിയ ഒരു ________________ ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
69%
പ്രോകാരിയോട്ടാണ്
29%
യൂക്കാരിയോട്ടാണ്
2%
ഇവയൊന്നുമല്ല
രോഗങ്ങളുടെ രാജാവ് ?

https://t.me/back2schl
Anonymous Quiz
13%
കുഷ്ഠം
7%
ക്യാൻസർ
61%
ക്ഷയം
19%
ഹീമോഫീലിയ
ഏതിന്റെ ഘടനയാണ് പ്രോട്ടീൻ ആവരണത്തിനുള്ളിൽ ഡി. എൻ. എ അല്ലെങ്കിൽ ആർ. എൻ. എ തന്മാത്രകളെ ഉൾക്കൊള്ളുന്ന ലഘുഘടന ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
13%
പ്രോട്ടോസോവ
16%
ബാക്ടീരിയ
69%
വൈറസ്
2%
ഫംഗസ്
എലിപ്പനിക്ക് കാരണമായ ബാക്ടീരിയ ഏത് ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
81%
ലെപ്റ്റോസ്പൈറ
4%
കോറിനിബാക്ടീരീയം
12%
മൈക്കോബാക്ടീരിയം
3%
പ്ലാസ്മോഡിയം
ക്ഷയരോഗം പ്രധാനമായും ബാധിക്കുന്ന ശരീരഭാഗം ഏത് ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
93%
ശ്വാസകോശം
6%
കരൾ
1%
ഹൃദയം
ബിസിജി വാക്സിൻ ഏത് രോഗത്തിനെതിരെ ഉപയോഗിക്കുന്ന വാക്സിനാണ് ?

https://t.me/back2schl [ PYQ ]
Anonymous Quiz
3%
മഞ്ഞപ്പിത്തം
9%
പോളിയോ
86%
ക്ഷയം
3%
ടെറ്റനസ്
താഴെപ്പറയുന്നവയിൽ വൈറസ് മൂലമുണ്ടാകുന്ന രോഗം ഏത് ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
22%
ന്യൂമോണിയ
53%
ഹെപ്പറ്റൈറ്റിസ്
13%
ഡിഫ്തീരിയ
11%
മലമ്പനി