✏️📚 Back 2 School 📚✏️
54.2K subscribers
1.13K photos
2 videos
219 files
761 links
🚸 SCERT CHAPTER WISE POLLS
🚸 STATEMENT TYPE QUESTIONS
🚸 PDF + IMPORTANT TABLES
🚸 QUESTION POOL+ PYQ
🚸 NCERT POLLS
🚸 QUIZ BOT

🎖️ ക്ലാസ്സ്‌ 5 മുതലുള്ള SCERT ( SCIENCE & SOCIAL ) + NCERT യും കൈപ്പിടിയിലൊതുക്കാൻ ജോയിൻ ചെയ്തോളൂ...
Download Telegram
അടിയന്തര ഹോർമോൺ എന്നറിയപ്പെടുന്നത് ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
59%
എപിനെഫ്രിൻ
8%
കോർട്ടിസോൾ
12%
നോർ എപിനെഫ്രിൻ
21%
ആൽഡോസ്റ്റിറോൺ
ഹോർമോൺ ഏത് ?
(i) വൃക്കയിൽ പ്രവർത്തിച്ച് ശരീരത്തിലെ ലവണ - ജല സന്തുലനാവസ്ഥ നിലനിർത്തുന്നു
(ii) രക്തസമ്മർദ്ദം ക്രമീകരിക്കുന്നു https://t.me/back2schl [ STD - 10 ]
Anonymous Quiz
13%
കോർട്ടിസോൾ
69%
അൽഡോസ്റ്റിറോൺ
12%
എപിനെഫ്രിൻ
6%
നോർ എപിനെഫ്രിൻ
🚸 രക്തത്തിലെ കാൽസ്യത്തിന്റെ അളവ് ക്രമീകരണം #SCERT
ഉറക്കവും ഉണരലും നിയന്ത്രിക്കുന്ന മസ്തിഷ്കത്തിന്റെ മധ്യഭാഗത്തായി കാണപ്പെടുന്ന ഗ്രന്ഥി ഏത് ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
14%
പിറ്റ്യുറ്ററി ഗ്രന്ഥി
76%
പൈനിയൽ ഗ്രന്ഥി
7%
അഡ്രീനൽ ഗ്രന്ഥി
3%
ആഗ്നേയ ഗ്രന്ഥി
ശരീര വളർച്ചയ്ക്ക് ആവശ്യമായ ഹോർമോൺ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി ഏത് ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
10%
അഡ്രീനൽ ഗ്രന്ഥി
16%
പൈനിയൽ ഗ്രന്ഥി
50%
പിറ്റ്യൂറ്ററി ഗ്രന്ഥി
24%
തൈമസ് ഗ്രന്ഥി
🚸 അഡ്രീനൽ ഗ്രന്ഥി ഉല്പാദിപ്പിക്കുന്ന ഹോർമോണുകൾ #SCERT
വളർച്ചാഘട്ടത്തിൽ വളർച്ചയെ ത്വരിതപ്പെടുത്തുന്ന ഹോർമോൺ ഏത് ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
7%
മെലാടോണിൻ
7%
അൽഡോസ്റ്റിറോൺ
82%
സൊമാറ്റോട്രോപ്പിൻ
4%
വാസോപ്രസിൻ
ദൈനംദിന പ്രവർത്തനങ്ങളുടെ താളക്രമം പാലിക്കുന്നതിന് സഹായിക്കുന്ന ഹോർമോൺ ഏത് ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
8%
ഓക്സിടോസിൻ
72%
മെലാടോണിൻ
11%
വാസോപ്രസിൻ
9%
സൊമാറ്റോട്രോപ്പിൻ
കൃത്യമായ പ്രജനന കാലഘട്ടമുള്ള ജീവികളിൽ ലൈംഗിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ഹോർമോൺ ഏത് ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
8%
കോർട്ടിസോൺ
12%
സൊമാറ്റോട്രോപ്പിൻ
24%
ഓക്സിടോസിൻ
56%
മെലാടോണിൻ
വളർച്ച ഘട്ടത്തിനുശേഷം സൊമാറ്റോട്രോപ്പിന്റെ അമിതമായ ഉൽപ്പാദനം മൂലം മുഖം,താടിയെല്ല്, വിരലുകൾ എന്നിവിടങ്ങളിലെ അസ്ഥികൾ വളരുന്ന സാഹചര്യം ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
11%
ഭീമാകാരത്വം
84%
അക്രോമെഗാലി
4%
വാമനത്വം
2%
മിക്സെഡിമ
പകൽസമയത്തെ അപേക്ഷിച്ച് രാത്രികാലങ്ങളിൽ കൂടുതലായി ഉത്പാദിപ്പിക്കുന്ന ഹോർമോൺ ഏത് ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
6%
ഓക്സിടോസിൻ
80%
മെലാടോണിൻ
8%
സൊമാറ്റോട്രോപ്പിൻ
6%
അൽഡോസ്റ്റിറോൺ
സൊമാറ്റോട്രോപ്പിന്റെ ഉൽപ്പാദനം കൂടിയാൽ അമിതമായ ശരീര വളർച്ച ഉണ്ടാകുന്ന അവസ്ഥ ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
10%
വാമനത്വം
3%
ഗോയിറ്റർ
85%
ഭീമാകാരത്വം
2%
മിക്സെഡിമ
മെലാടോണിൻ ഉൽപ്പാദിപ്പിക്കുന്ന ഗ്രന്ഥിഏത് ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
6%
തൈറോയിഡ് ഗ്രന്ഥി
10%
ആഗ്നേയ ഗ്രന്ഥി
68%
പൈനിയൽ ഗ്രന്ഥി
16%
പിറ്റ്യൂറ്ററി ഗ്രന്ഥി
ചുവടെ നൽകിയിരിക്കുന്നവയിൽ പിറ്റ്യൂറ്ററി ഗ്രന്ഥി ഉത്പാദിപ്പിക്കാത്ത ഹോർമോൺ ഏത് ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
13%
പ്രൊലാക്ടിൻ
31%
ഓക്സിടോസിൻ
31%
സൊമാറ്റോട്രോപ്പിൻ
25%
ഗൊണാഡോട്രോപ്പിക് ഹോർമോൺ
ഒറ്റപ്പെട്ടത് ഏത് ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
9%
TSH
15%
ACTH
15%
GTH
61%
ADH
സൊമാറ്റോട്രോപ്പിന്റെ ഉൽപ്പാദനം കുറഞ്ഞ് വളർച്ച മുരടിക്കുന്ന അവസ്ഥ ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
3%
ഭീമാകാരത്വം
92%
വാമനത്വം
5%
അക്രോമെഗാലി
തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുന്ന പിറ്റ്യൂറ്ററി ഗ്രന്ഥിയുടെ മുൻദളം ഉൽപ്പാദിപ്പിക്കുന്ന ഹോർമോൺ ഏത് ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
54%
TSH
17%
ACTH
9%
GTH
20%
ADH
പിറ്റ്യൂറ്ററി ഗ്രന്ഥിയുടെ പിൻദളത്തിൽ നിന്ന് സ്രവിക്കുന്ന ഹോർമോണുകൾ ഏതെല്ലാം ?
(i) ഓക്സിടോസിൻ, (ii) പ്രോലാക്ടിൻ,
(iii) വാസോപ്രസിൻ https://t.me/back2schl [ STD - 10 ]
Anonymous Quiz
9%
(i) ഉം (ii) ഉം
15%
(ii) ഉം (iii) ഉം
54%
(i) ഉം (iii) ഉം
22%
(i) ഉം (ii) ഉം (iii) ഉം
വൃക്കയിൽ ജലത്തിന്റെ പുനരാഗിരണത്തിന് സഹായിക്കുന്ന ഹോർമോൺ ഏത് ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
9%
ഓക്സിടോസിൻ
8%
സൊമാറ്റോട്രോപ്പിൻ
81%
വാസോപ്രസിൻ
3%
പ്രോലാക്ടിൻ
പുരുഷന്മാരിൽ വൃഷണങ്ങളുടെ പ്രവർത്തനം, സ്ത്രീകളിൽ അണ്ഡാശയങ്ങളുടെ പ്രവർത്തനം എന്നിവ ഉത്തേജിപ്പിക്കുന്ന ഹോർമോൺ ഏത് ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
12%
അഡ്രിനോ കോർട്ടിക്കോട്രോപിക് ഹോർമോൺ
7%
തൈറോയ്ഡ് സ്റ്റിമുലേറ്റിംങ് ഹോർമോൺ
7%
ആന്റിഡൈയൂററ്റിക് ഹോർമോൺ
74%
ഗൊണാഡോ ട്രോപിക് ഹോർമോൺ