✏️📚 Back 2 School 📚✏️
53.6K subscribers
1.12K photos
2 videos
186 files
754 links
🚸 SCERT CHAPTER WISE POLLS
🚸 STATEMENT TYPE QUESTIONS
🚸 PDF + IMPORTANT TABLES
🚸 QUESTION POOL+ PYQ
🚸 NCERT POLLS
🚸 QUIZ BOT

🎖️ ക്ലാസ്സ്‌ 5 മുതലുള്ള SCERT ( SCIENCE & SOCIAL ) + NCERT യും കൈപ്പിടിയിലൊതുക്കാൻ ജോയിൻ ചെയ്തോളൂ...
Download Telegram
ഇന്ത്യയിൽ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി എത്ര ?

https://t.me/back2schl
Anonymous Quiz
1%
21 വയസ്സ്
9%
30 വയസ്സ്
8%
25 വയസ്സ്
82%
35 വയസ്സ്
പ്രസ്താവന ശരിയോ തെറ്റോ?
** ദേശീയ സംസ്ഥാന പാർട്ടികൾക്ക് നിശ്ചയിച്ച മാനദണ്ഡങ്ങൾ പാലിക്കാൻ സാധിക്കാത്ത ധാരാളം പാർട്ടികൾ നമ്മുടെ രാജ്യത്തുണ്ട്.ഇവ തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്‌ട്രേഷൻ ചെയ്ത പാർട്ടികളായതിനാൽ ഇവയെ രജിസ്ട്രേഡ് പാർട്ടികൾ എന്ന് പറയുന്നു.**
Anonymous Quiz
91%
ശരി
9%
തെറ്റ്
കേരളത്തിൽ ആദ്യമായി മുന്നണി സർക്കാർ അധികാരത്തിൽ വന്ന വർഷം ?

https://t.me/back2schl
Anonymous Quiz
41%
1957
35%
1960
20%
1967
4%
1971
1989 വരെ വോട്ടവകാശത്തിനുള്ള പ്രായം ?

https://t.me/back2schl
Anonymous Quiz
16%
18
8%
20
2%
19
74%
21
സാർവത്രിക പ്രായപൂർത്തി വോട്ടവകാശത്തെക്കുറിച്ച് പരാമർശിക്കുന്ന ഭരണഘടന അനുഛേദം ?

https://t.me/back2schl
Anonymous Quiz
3%
315
72%
326
22%
324
3%
342
നിലവിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഉൾപ്പെടെ തെരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങൾ ?

https://t.me/back2schl
Anonymous Quiz
2%
2
70%
3
20%
5
8%
6
ഇന്ത്യയിൽ നിലവിൽ വോട്ടവകാശത്തിനുള്ള കുറഞ്ഞ പ്രായം എത്ര ?

https://t.me/back2schl
Anonymous Quiz
0%
15
1%
17
96%
18
2%
21
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെയും മറ്റു കമ്മീഷണർമാരെയും നിയമിക്കുന്നത് ?

https://t.me/back2schl
Anonymous Quiz
93%
രാഷ്‌ട്രപതി
4%
ഉപരാഷ്ട്രപതി
3%
പ്രധാനമന്ത്രി
ഇന്ത്യയിലെ ആദ്യ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ?

https://t.me/back2schl
Anonymous Quiz
3%
സുനിൽ അറോറ
2%
വി. എസ്. രമാദേവി
89%
സുകുമാർ സെൻ
6%
ടി. എൻ. ശേഷൻ
വോട്ടിങ് പ്രായം 21 വയസ്സിൽ നിന്നും 18 ആക്കിക്കുറച്ച ഭരണഘടനാ ഭേദഗതി ഏത് ?

https://t.me/back2schl
Anonymous Quiz
20%
89 ആം ഭരണഘടനാ ഭേദഗതി
64%
61 ആം ഭരണഘടനാ ഭേദഗതി
12%
69 ആം ഭരണഘടനാ ഭേദഗതി
4%
78 ആം ഭരണഘടനാ ഭേദഗതി
എല്ലാ സംസ്ഥാനങ്ങളിലും സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷൻ രൂപീകരിക്കാനിടയായ ഭരണഘടന ഭേദഗതികൾ ഏത് ?

https://t.me/back2schl
Anonymous Quiz
13%
71 , 72
71%
73 , 74
12%
75 , 76
4%
77 , 78
എന്നുമുതലാണ് പ്രായപൂർത്തി വോട്ടവകാശം നിലവിൽ വന്നത് ?

https://t.me/back2schl
Anonymous Quiz
69%
1950 ജനുവരി 26
11%
1947 ഓഗസ്റ്റ് 15
8%
1948 ജനുവരി 1
12%
1956 നവംബർ 1
ശ്യാംസരൺ നെഗി ആദ്യ വോട്ട് രേഖപ്പെടുത്തിയ വർഷം ?

https://t.me/back2schl
Anonymous Quiz
13%
1950 ഒക്ടോബർ 25
49%
1951 ഒക്ടോബർ 25
36%
1952 ഒക്ടോബർ 25
1%
1953 ഒക്ടോബർ 25
സ്വതന്ത്രവും നീതിപൂർവ്വവുമായ തെരഞ്ഞെടുപ്പ് എന്ന ലക്ഷ്യം മുൻനിർത്തി ഇന്ത്യൻ ഭരണഘടനയിൽ ഉൾക്കൊള്ളിച്ചിട്ടുള്ള വ്യവസ്ഥകൾ ഏത് ?

https://t.me/back2schl
Anonymous Quiz
6%
സാർവത്രിക പ്രായപൂർത്തി വോട്ടവകാശം
1%
തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശം
3%
സ്വതന്ത്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
90%
ഇവയെല്ലാം
കേരളത്തിലെ ലോകസഭാ മണ്ഡലങ്ങളുടെ എണ്ണം ?

https://t.me/back2schl
Anonymous Quiz
6%
9
90%
20
3%
10
1%
5
കേരളത്തിലെ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം ?

https://t.me/back2schl
Anonymous Quiz
2%
160
3%
170
94%
140
2%
150
ദേശവ്യാപകമായി പ്രവർത്തിക്കുകയും ഒന്നിൽ കൂടുതൽ സംസ്ഥാനങ്ങളിൽ സ്വാധീനമുണ്ടാക്കുകയും ചെയ്യുന്ന രാഷ്ട്രീയ പാർട്ടികൾ ?

https://t.me/back2schl
Anonymous Quiz
6%
സംസ്ഥാന പാർട്ടികൾ
89%
ദേശിയ പാർട്ടികൾ
5%
രജിസ്ട്രേഡ് പാർട്ടികൾ
പ്രത്യക്ഷ തെരഞ്ഞെടുപ്പിൽ ഉൾപ്പെടാത്തത് ഏത് ?

https://t.me/back2schl
Anonymous Quiz
5%
ലോകസഭ
3%
സംസ്ഥാന നിയമസഭ
14%
പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങൾ
78%
രാജ്യസഭ