✏️📚 Back 2 School 📚✏️
54.2K subscribers
1.13K photos
2 videos
219 files
761 links
🚸 SCERT CHAPTER WISE POLLS
🚸 STATEMENT TYPE QUESTIONS
🚸 PDF + IMPORTANT TABLES
🚸 QUESTION POOL+ PYQ
🚸 NCERT POLLS
🚸 QUIZ BOT

🎖️ ക്ലാസ്സ്‌ 5 മുതലുള്ള SCERT ( SCIENCE & SOCIAL ) + NCERT യും കൈപ്പിടിയിലൊതുക്കാൻ ജോയിൻ ചെയ്തോളൂ...
Download Telegram
🚸 പഞ്ചവത്സര പദ്ധതികൾ

#SCERT

https://t.me/back2schl
പ്രാദേശിക വികസന ആവശ്യങ്ങൾ വാർഡുതല ഗ്രാമസഭകളിൽ ചർച്ച ചെയ്യുകയും ആവശ്യങ്ങൾ ക്രോഡീകരിച്ച് പദ്ധതികളായി സമർപ്പിക്കുകയും ചെയ്യുന്ന ത്രിതലപഞ്ചായത്ത് വിഭാഗം ഏത് ?

https://t.me/back2schl
Anonymous Quiz
76%
ഗ്രാമപഞ്ചായത്ത്
16%
ബ്ലോക്ക് പഞ്ചായത്ത്
7%
ജില്ലാ പഞ്ചായത്ത്
1960 മുതൽ 1970 വരെയുള്ള ഒന്നാംഘട്ടത്തിലും 1970 മുതൽ 1980 വരെയുള്ള രണ്ടാംഘട്ടത്തിലുമായി നടന്ന കാർഷിക രംഗത്തെ മാറ്റമറിയപ്പെടുന്നത് ?

https://t.me/back2schl
Anonymous Quiz
96%
ഹരിതവിപ്ലവം
4%
ധവള വിപ്ലവം
ആസൂത്രണ കമ്മീഷന്റെ പ്രവർത്തനം അവസാനിപ്പിച്ചുകൊണ്ട് നിലവിൽ വന്ന നീതി ആയോഗിന്റെ പൂർണ്ണരൂപം എന്ത് ?

https://t.me/back2schl
Anonymous Quiz
4%
National Investment of Transforming India ayog
84%
National Institution for Transforming India ayog
9%
National Investment for Transforming India ayog
3%
National Interest of Transforming India ayog
🚸 നീതി ആയോഗ്

https://t.me/back2schl
🎲 Quiz '🚸STD-8 Social Science🚸Chapter-11 ഇന്ത്യയും സാമ്പത്തികാസൂത്രണവും⌛️🌈 https://t.me/back2schl 🌈'
🖊 30 questions · 15 sec
STD :- 8 Social Science
Chapter :- 12
സൗരയൂഥത്തിലെ ജീവഗ്രഹം ഏത് ?

https://t.me/back2schl
Anonymous Quiz
1%
ബുധൻ
96%
ഭൂമി
2%
ശുക്രൻ
1%
വ്യാഴം
ജലം തണുത്തുറയുമ്പോൾ സാന്ദ്രത ___________ ?

https://t.me/back2schl
Anonymous Quiz
61%
കുറയുന്നു
37%
കൂടുന്നു
2%
മാറ്റമില്ലാതെ തുടരുന്നു
താഴെപ്പറയുന്നവയിൽ ഉപരിതല ജലസ്രോതസ്സുകൾക്ക് ഉദാഹരണം അല്ലാത്തത് ഏത് ?

https://t.me/back2schl
Anonymous Quiz
72%
കിണർ
17%
സമുദ്രം
5%
നദി
5%
തടാകം
മേൽ മണ്ണിൽ നിന്ന് ഊർന്നിറങ്ങുന്ന ജലം മണ്ണിലെ സുഷിരങ്ങളിലും പാറയിടുക്കുകളിലും സംഭരിക്കപ്പെടുന്ന നീരുറകൾ അറിയപ്പെടുന്നത് ?

https://t.me/back2schl
Anonymous Quiz
20%
ജലപീഠം
25%
ഗീസറുകൾ
13%
ചുടു നീരുറവ
43%
അക്യുഫറുകൾ
ലോക തണ്ണീർത്തട ദിനം ?

https://t.me/back2schl
Anonymous Quiz
6%
സെപ്റ്റംബർ 2
89%
ഫെബ്രുവരി 2
3%
ഏപ്രിൽ 2
2%
ഡിസംബർ 2
മഴവെള്ളം ഭൂമിയുടെ ഉപരിതലത്തിലൂടെ ഒഴുകിപ്പോകാതെ മണ്ണിനടിയിലേക്ക് താഴ്ത്താനും ശേഖരിക്കാനും സഹായിക്കുന്ന പ്രവർത്തനങ്ങളിൽ തെറ്റേത് ?

https://t.me/back2schl
Anonymous Quiz
4%
മഴക്കുഴികൾ നിർമ്മിക്കുക
4%
തണ്ണീർത്തടങ്ങൾ സംരക്ഷിക്കുക
52%
വനനശീകരണം നടത്തുക
2%
തടയണകൾ നിർമ്മിക്കുക
37%
തെറ്റില്ല, ഇവയെല്ലാം ശരി
വർഷംതോറും കേരളത്തിൽ ലഭിക്കുന്ന മഴ ?

https://t.me/back2schl
Anonymous Quiz
3%
100 സെന്റീമീറ്റർ
18%
150 സെന്റീമീറ്റർ
8%
250 സെന്റീമീറ്റർ
72%
300 സെന്റീമീറ്റർ
മണൽ നിറഞ്ഞ പ്രദേശങ്ങളിൽ നിർമ്മിക്കുന്ന ആഴം കുറഞ്ഞ കുഴൽകിണറുകൾ ?

https://t.me/back2schl
Anonymous Quiz
57%
അരിപ്പക്കിണറുകൾ
11%
ഗീസറുകൾ
25%
ആർട്ടീഷൻ കിണറുകൾ
7%
അക്യുഫറുകൾ
കുടിവെള്ളത്തിനായി കാസർകോഡ്,ദക്ഷിണ കന്നട ജില്ലകളിലുള്ളവർ ഉപയോഗിക്കുന്ന മാർഗ്ഗം ?

https://t.me/back2schl
Anonymous Quiz
6%
കുഴൽക്കിണറുകൾ
10%
അരിപ്പക്കിണറുകൾ
81%
സുരങ്ക കിണർ
3%
ആർട്ടീഷ്യൻ കിണറുകൾ