📚 എഴുതപ്പെടാത്ത ഭരണഘടന നിലവിലുള്ള രാജ്യങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
@back2schl #SCERT
@back2schl #SCERT
Anonymous Quiz
16%
ഇസ്രായേൽ
10%
ഫ്രാൻസ്
11%
ന്യൂസിലാൻഡ്
26%
ബ്രസീൽ
36%
ഇവയെല്ലാം ഉൾപ്പെടും
📚 വിദ്യാഭ്യാസം മൗലികാവകാശമാക്കിയ ഭേദഗതി നടന്ന വർഷം ?
@back2schl #SCERT
@back2schl #SCERT
Anonymous Quiz
8%
1976
9%
1978
73%
2002
9%
2005
📚 ഭരണഘടന നിലവിൽ വന്നപ്പോൾ മൗലികാവകാശമായിരുന്ന സ്വത്തവകാശം മൗലികാവകാശമല്ലാതായ ഭേദഗതി ?
@back2schl #SCERT
@back2schl #SCERT
Anonymous Quiz
12%
42
3%
43
84%
44
1%
45
📚 നിയമവാഴ്ച അതിന്റെ പരിഷ്കൃതവും ആധുനികവുമായ രൂപത്തിൽ വികസിച്ചു വന്നതിന് അടിസ്ഥാനമായ ഭരണഘടന ഏത് ?
@back2schl #SCERT
@back2schl #SCERT
Anonymous Quiz
29%
അമേരിക്കൻ ഭരണഘടന
60%
ബ്രിട്ടീഷ് ഭരണഘടന
8%
റഷ്യൻ ഭരണഘടന
4%
അയർലൻന്റ് ഭരണഘടന
📚 ദേശീയ ഭരണഘടനാദിനം ?
@back2schl #SCERT
@back2schl #SCERT
Anonymous Quiz
6%
നവംബർ 29
13%
ജനുവരി 26
81%
നവംബർ 26
1%
ജനുവരി 29
📚 ദക്ഷിണഫ്രിക്കയിലെ ജനാധിപത്യവിരുദ്ധ ഭരണകൂടത്തിനെതിരെ സമരം നയിച്ച വ്യക്തി
@back2schl#SCERT
@back2schl#SCERT
Anonymous Quiz
6%
ക്വാമി എൻ ക്രൂമ
9%
ജോമോ കെനിയാത്ത
85%
നെൽസൺ മണ്ടേല
1%
ജോർജ് വാഷിംഗ് ടൺ
📚 നെൽസൺ മണ്ടേല ദക്ഷിണാഫ്രിക്കൻ പ്രസിഡണ്ട് ആയതു ഏത് വർഷം
@back2schl#SCERT
@back2schl#SCERT
Anonymous Quiz
13%
1991
29%
1992
33%
1993
26%
1994
📚 സ്ത്രീകൾക്കെതിരായ വിവേചനം അവസാനിപ്പിക്കുന്നതിനും അവരുടെ ഉന്നമനത്തിനുമായുള്ള സ്ത്രീ വിവേചനം ഉന്മൂലന ഉടമ്പടി ഐക്യരാഷ്ട്രസഭ അംഗീകരിച്ച വർഷം
@back2schl#SCERT
@back2schl#SCERT
Anonymous Quiz
11%
1993
39%
1986
29%
1976
21%
1979
📚 വിദ്യാഭ്യാസ അവകാശ നിയമം ഇന്ത്യൻ പാർലമെന്റ് പാസാക്കിയ വർഷം
@back2schl#SCERT
@back2schl#SCERT
Anonymous Quiz
27%
2010
8%
2019
54%
2009
10%
2005
📚 ഭരണഘടനപരമായ രാജാവാഴ്ച നിലനിൽക്കുന്ന രാജ്യം ഏത് ?
@back2schl #SCERT
@back2schl #SCERT
Anonymous Quiz
21%
ബ്രൂണയ്
7%
ഇന്ത്യ
60%
ഭൂട്ടാൻ
12%
മ്യാന്മാർ