നഗരപാലിക സംവിധാനം നിലവിൽ വരാൻ കാരണമായ ഭരണഘടനാഭേദഗതി ഏത് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
7%
72
19%
73
74%
74
1%
76
ലഭ്യമായ വിഭവങ്ങൾ ഉപയോഗിച്ച് ഇന്ത്യയുടെ മാനവശേഷി പ്രയോജനപ്പെടുത്തി കൃഷിയിലും വ്യവസായത്തിലും സേവനമേഖലയിലും സ്വയംപര്യാപ്തത നേടാനും വിദേശ ആശ്രയത്വം ഇല്ലാതാക്കാനും ലക്ഷ്യമിടുന്നത് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
71%
സ്വാശ്രയത്വം
10%
വളർച്ച
4%
തുല്യത
15%
ആധുനികവൽക്കരണം
വ്യാവസായിക വികസനം ലക്ഷ്യമിട്ട പഞ്ചവത്സരപദ്ധതി ഏത് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
3%
1
89%
2
6%
3
2%
4
തെറ്റായ പ്രസ്താവന ഏത് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
2%
അഞ്ചാം പഞ്ചവത്സരപദ്ധതിയുടെ ലക്ഷ്യം - ദാരിദ്ര്യനിർമ്മാർജനം
11%
നാലാം പഞ്ചവത്സരപദ്ധതിയുടെ ലക്ഷ്യം - സ്ഥിരതയോടു കൂടിയ വളർച്ച, സ്വാശ്രയത്വം
37%
എട്ടാം പഞ്ചവത്സരപദ്ധതിയുടെ ലക്ഷ്യം - ഗ്രാമീണ വികസനവും വികേന്ദ്രീകൃതാസൂത്രണവും
49%
തെറ്റില്ല ഇവയെല്ലാം ശരി
അത്യുൽപ്പാദനശേഷിയുള്ള വിത്തിനങ്ങൾ,ജലസേചന സൗകര്യങ്ങൾ,രാസവളം,കീടനാശിനികൾ,കുറഞ്ഞ പലിശയിൽ സാമ്പത്തിക സഹായം എന്നിവ ഉപയോഗപ്പെടുത്തി കാർഷിക ഉത്പാദനത്തിൽ വരുത്തിയ ഗണ്യമായ പുരോഗതി അറിയപ്പെടുന്നത് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
94%
ഹരിതവിപ്ലവം
3%
സിൽവർവിപ്ലവം
2%
ധവളവിപ്ലവം
0%
നീലവിപ്ലവം
ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും അടിസ്ഥാന ആവശ്യങ്ങളായ ആഹാരം,വസ്ത്രം,പാർപ്പിടം,വിദ്യാഭ്യാസം,കുടിവെള്ളം,ആരോഗ്യ സുരക്ഷ തുടങ്ങിയവ നിറവേറുകയും സമ്പത്തിന്റെ നീതിപൂർവ്വമായ വിതരണം സാധ്യമാവുകയും ചെയ്യുക എന്നതുകൊണ്ടർത്ഥമാക്കുന്നത് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
10%
വളർച്ച
50%
തുല്യതാ
38%
സുസ്ഥിരവികസനം
3%
ആധുനികവൽക്കരണം
പാലും പാലുൽപന്നങ്ങളുടെ വർദ്ധനവും ലക്ഷ്യമിട്ട് നടപ്പിലാക്കിയ പദ്ധതി ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
2%
ഒലേറി കൾച്ചർ
97%
ധവള വിപ്ലവം
1%
പിസികൾച്ചർ
പ്രാദേശിക വികസന ആവശ്യങ്ങൾ വാർഡുതല ഗ്രാമസഭകളിൽ ചർച്ച ചെയ്യുകയും ആവശ്യങ്ങൾ ക്രോഡീകരിച്ച് പദ്ധതികളായി സമർപ്പിക്കുകയും ചെയ്യുന്ന ത്രിതലപഞ്ചായത്ത് വിഭാഗം ഏത് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
76%
ഗ്രാമപഞ്ചായത്ത്
16%
ബ്ലോക്ക് പഞ്ചായത്ത്
7%
ജില്ലാ പഞ്ചായത്ത്
1960 മുതൽ 1970 വരെയുള്ള ഒന്നാംഘട്ടത്തിലും 1970 മുതൽ 1980 വരെയുള്ള രണ്ടാംഘട്ടത്തിലുമായി നടന്ന കാർഷിക രംഗത്തെ മാറ്റമറിയപ്പെടുന്നത് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
96%
ഹരിതവിപ്ലവം
4%
ധവള വിപ്ലവം
ആസൂത്രണ കമ്മീഷന്റെ പ്രവർത്തനം അവസാനിപ്പിച്ചുകൊണ്ട് നിലവിൽ വന്ന നീതി ആയോഗിന്റെ പൂർണ്ണരൂപം എന്ത് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
4%
National Investment of Transforming India ayog
84%
National Institution for Transforming India ayog
9%
National Investment for Transforming India ayog
3%
National Interest of Transforming India ayog
തെറ്റായ പ്രസ്താവന ഏത് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
8%
രാജ്യത്തെ മൊത്തം സാധനങ്ങളുടെയും സേവനങ്ങളുടെയും ഉൽപാദന വർദ്ധനവ് അറിയപ്പെടുന്നത് വളർച്ച
4%
ആസൂത്രണ കമ്മീഷൻ പദ്ധതികൾ വിഭാവനം ചെയ്യുന്നത് പഞ്ചവത്സര പദ്ധതികളിലൂടെ
13%
ദേശീയതലത്തിൽ പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്ന രീതി കേന്ദ്രീകൃത ആസൂത്രണം
76%
തെറ്റില്ല, ഇവയെല്ലാം ശരി
നീതി ആയോഗിന്റെ ലക്ഷ്യങ്ങളിൽ തെറ്റായ പ്രസ്താവന ഏത് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
2%
കാർഷിക മേഖലയെ മിശ്രകാർഷിക ഉൽപാദനത്തിലൂടെ പുരോഗതിയിലേക്കെത്തിക്കുക
5%
പ്രബല മധ്യവർഗ്ഗത്തെ സുസ്ഥിര സാമ്പത്തിക വളർച്ച നേടാൻ പ്രയോജനപ്പെടുത്തുക
47%
വ്യവസായ-സേവനമേഖലകളിൽ സർക്കാർ പങ്കാളിത്തം കൂട്ടുക
5%
പ്രവാസി ഇന്ത്യക്കാരുടെ സേവനം സാമ്പത്തിക-സാങ്കേതിക വളർച്ചയ്ക്ക് ഉപയുക്തമാക്കുക
40%
തെറ്റില്ല ഇവയെല്ലാം ശരി
🎲 Quiz '🚸STD-8 Social Science🚸⏳Chapter-11 ഇന്ത്യയും സാമ്പത്തികാസൂത്രണവും⌛️🌈 https://t.me/back2schl 🌈'
🖊 30 questions · ⏱ 15 sec
🖊 30 questions · ⏱ 15 sec
ലോക ജലദിനം ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
2%
ജനുവരി 21
3%
ഫെബ്രുവരി 2
93%
മാർച്ച് 22
3%
ഏപ്രിൽ 23