പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യം ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
12%
സ്ഥിരതയോടുകൂടിയ വളർച്ച
4%
ദാരിദ്ര്യനിർമാർജനം
5%
മൂലധന നിക്ഷേപം വർദ്ധിപ്പിക്കുക
79%
സുസ്ഥിരവികസനം
ഏത് പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യമാണ് ഭക്ഷ്യ സ്വയംപര്യാപ്തത, സമ്പദ്ഘടനയുടെ സ്വയംപര്യാപ്തത ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
18%
അഞ്ചാം പഞ്ചവത്സര പദ്ധതി
63%
മൂന്നാം പഞ്ചവത്സര പദ്ധതി
9%
ആറാം പഞ്ചവത്സര പദ്ധതി
10%
ഏഴാം പഞ്ചവത്സര പദ്ധതി
ചുവടെ നൽകിയിരിക്കുന്ന പ്രസ്താവന ഇന്ത്യൻ സാമ്പത്തികാസൂത്രണത്തിന്റെ ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ടതാണ് ആ ലക്ഷ്യം ഏതെന്ന് കണ്ടെത്തുക ?
** സാങ്കേതികവിദ്യയുടെ വികാസം ഉൽപാദന വർദ്ധനവിനും മനുഷ്യപ്രയത്നത്തിന്റെ ലഘൂകരണത്തിനും കാരണമാകുന്നു **
https://t.me/back2schl
** സാങ്കേതികവിദ്യയുടെ വികാസം ഉൽപാദന വർദ്ധനവിനും മനുഷ്യപ്രയത്നത്തിന്റെ ലഘൂകരണത്തിനും കാരണമാകുന്നു **
https://t.me/back2schl
Anonymous Quiz
8%
വളർച്ച
5%
തുല്യത
14%
സ്വാശ്രയത്വം
73%
ആധുനികവൽക്കരണം
പത്താം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യം ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
4%
വ്യാവസായിക വികസനം
10%
സ്വാശ്രയത്വം
12%
ദാരിദ്ര്യനിർമാർജനം
74%
മൂലധനനിക്ഷേപം വർദ്ധിപ്പിക്കുക
ഏത് പഞ്ചവത്സരപദ്ധതിയുടെ ലക്ഷ്യമാണ് " ആധുനികവൽക്കരണം - തൊഴിലവസരങ്ങളുടെ വർദ്ധനവ് " ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
7%
4
65%
7
23%
9
6%
6
സുസ്ഥിരവികസനം ലക്ഷ്യമിട്ട പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
1%
1997 - 2002
4%
2002 - 2007
79%
2012 - 2017
16%
2007 - 2012
പ്രസ്താവന ശരിയോ തെറ്റോ ?
** പഞ്ചായത്തീരാജ് സംവിധാനം 72 ആം ഭരണഘടനാ ഭേദഗതി പ്രകാരം 1993 ൽ നിലവിൽ വന്നു **
https://t.me/back2schl
** പഞ്ചായത്തീരാജ് സംവിധാനം 72 ആം ഭരണഘടനാ ഭേദഗതി പ്രകാരം 1993 ൽ നിലവിൽ വന്നു **
https://t.me/back2schl
Anonymous Quiz
55%
ശരി
45%
തെറ്റ്
നഗരപാലിക സംവിധാനം നിലവിൽ വരാൻ കാരണമായ ഭരണഘടനാഭേദഗതി ഏത് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
7%
72
19%
73
74%
74
1%
76
ലഭ്യമായ വിഭവങ്ങൾ ഉപയോഗിച്ച് ഇന്ത്യയുടെ മാനവശേഷി പ്രയോജനപ്പെടുത്തി കൃഷിയിലും വ്യവസായത്തിലും സേവനമേഖലയിലും സ്വയംപര്യാപ്തത നേടാനും വിദേശ ആശ്രയത്വം ഇല്ലാതാക്കാനും ലക്ഷ്യമിടുന്നത് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
71%
സ്വാശ്രയത്വം
10%
വളർച്ച
4%
തുല്യത
15%
ആധുനികവൽക്കരണം
വ്യാവസായിക വികസനം ലക്ഷ്യമിട്ട പഞ്ചവത്സരപദ്ധതി ഏത് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
3%
1
89%
2
6%
3
2%
4
തെറ്റായ പ്രസ്താവന ഏത് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
2%
അഞ്ചാം പഞ്ചവത്സരപദ്ധതിയുടെ ലക്ഷ്യം - ദാരിദ്ര്യനിർമ്മാർജനം
11%
നാലാം പഞ്ചവത്സരപദ്ധതിയുടെ ലക്ഷ്യം - സ്ഥിരതയോടു കൂടിയ വളർച്ച, സ്വാശ്രയത്വം
37%
എട്ടാം പഞ്ചവത്സരപദ്ധതിയുടെ ലക്ഷ്യം - ഗ്രാമീണ വികസനവും വികേന്ദ്രീകൃതാസൂത്രണവും
49%
തെറ്റില്ല ഇവയെല്ലാം ശരി
അത്യുൽപ്പാദനശേഷിയുള്ള വിത്തിനങ്ങൾ,ജലസേചന സൗകര്യങ്ങൾ,രാസവളം,കീടനാശിനികൾ,കുറഞ്ഞ പലിശയിൽ സാമ്പത്തിക സഹായം എന്നിവ ഉപയോഗപ്പെടുത്തി കാർഷിക ഉത്പാദനത്തിൽ വരുത്തിയ ഗണ്യമായ പുരോഗതി അറിയപ്പെടുന്നത് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
94%
ഹരിതവിപ്ലവം
3%
സിൽവർവിപ്ലവം
2%
ധവളവിപ്ലവം
0%
നീലവിപ്ലവം
ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും അടിസ്ഥാന ആവശ്യങ്ങളായ ആഹാരം,വസ്ത്രം,പാർപ്പിടം,വിദ്യാഭ്യാസം,കുടിവെള്ളം,ആരോഗ്യ സുരക്ഷ തുടങ്ങിയവ നിറവേറുകയും സമ്പത്തിന്റെ നീതിപൂർവ്വമായ വിതരണം സാധ്യമാവുകയും ചെയ്യുക എന്നതുകൊണ്ടർത്ഥമാക്കുന്നത് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
10%
വളർച്ച
50%
തുല്യതാ
38%
സുസ്ഥിരവികസനം
3%
ആധുനികവൽക്കരണം
പാലും പാലുൽപന്നങ്ങളുടെ വർദ്ധനവും ലക്ഷ്യമിട്ട് നടപ്പിലാക്കിയ പദ്ധതി ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
2%
ഒലേറി കൾച്ചർ
97%
ധവള വിപ്ലവം
1%
പിസികൾച്ചർ
പ്രാദേശിക വികസന ആവശ്യങ്ങൾ വാർഡുതല ഗ്രാമസഭകളിൽ ചർച്ച ചെയ്യുകയും ആവശ്യങ്ങൾ ക്രോഡീകരിച്ച് പദ്ധതികളായി സമർപ്പിക്കുകയും ചെയ്യുന്ന ത്രിതലപഞ്ചായത്ത് വിഭാഗം ഏത് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
76%
ഗ്രാമപഞ്ചായത്ത്
16%
ബ്ലോക്ക് പഞ്ചായത്ത്
7%
ജില്ലാ പഞ്ചായത്ത്
1960 മുതൽ 1970 വരെയുള്ള ഒന്നാംഘട്ടത്തിലും 1970 മുതൽ 1980 വരെയുള്ള രണ്ടാംഘട്ടത്തിലുമായി നടന്ന കാർഷിക രംഗത്തെ മാറ്റമറിയപ്പെടുന്നത് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
96%
ഹരിതവിപ്ലവം
4%
ധവള വിപ്ലവം
ആസൂത്രണ കമ്മീഷന്റെ പ്രവർത്തനം അവസാനിപ്പിച്ചുകൊണ്ട് നിലവിൽ വന്ന നീതി ആയോഗിന്റെ പൂർണ്ണരൂപം എന്ത് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
4%
National Investment of Transforming India ayog
84%
National Institution for Transforming India ayog
9%
National Investment for Transforming India ayog
3%
National Interest of Transforming India ayog
തെറ്റായ പ്രസ്താവന ഏത് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
8%
രാജ്യത്തെ മൊത്തം സാധനങ്ങളുടെയും സേവനങ്ങളുടെയും ഉൽപാദന വർദ്ധനവ് അറിയപ്പെടുന്നത് വളർച്ച
4%
ആസൂത്രണ കമ്മീഷൻ പദ്ധതികൾ വിഭാവനം ചെയ്യുന്നത് പഞ്ചവത്സര പദ്ധതികളിലൂടെ
13%
ദേശീയതലത്തിൽ പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്ന രീതി കേന്ദ്രീകൃത ആസൂത്രണം
76%
തെറ്റില്ല, ഇവയെല്ലാം ശരി