✏️📚 Back 2 School 📚✏️
53.6K subscribers
1.12K photos
2 videos
186 files
754 links
🚸 SCERT CHAPTER WISE POLLS
🚸 STATEMENT TYPE QUESTIONS
🚸 PDF + IMPORTANT TABLES
🚸 QUESTION POOL+ PYQ
🚸 NCERT POLLS
🚸 QUIZ BOT

🎖️ ക്ലാസ്സ്‌ 5 മുതലുള്ള SCERT ( SCIENCE & SOCIAL ) + NCERT യും കൈപ്പിടിയിലൊതുക്കാൻ ജോയിൻ ചെയ്തോളൂ...
Download Telegram
📚 ത്രിതീയ ഉപഭോക്താക്കൾ ഉൾപ്പെടുന്ന പോഷണതലം ഏത് ?

@back2schl #SCERT
Anonymous Quiz
1%
ഒന്നാമത്തെ പോഷണതലം
7%
രണ്ടാമത്തെ പോഷണതലം
24%
മൂന്നാമത്തെ പോഷണതലം
68%
നാലാമത്തെ പോഷണതലം
📚 മൗറീഷ്യസ് ദ്വീപിൽ നിന്നും വംശനാശം സംഭവിച്ച പറക്കാൻ കഴിവില്ലാത്ത ഒരിനം പക്ഷി ഏത് ?

@back2schl #SCERT
Anonymous Quiz
3%
കിവി
16%
ക്വാഗ
6%
എമു
75%
ഡോഡോ
📚 ഇൻസക്റ്റ് ബോംബ് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്നത് ?

@back2schl #SCERT
Anonymous Quiz
5%
ആറ്റം ബോംബ്
88%
ഡി.ഡി.ടി
6%
പെട്രോൾ
1%
മണ്ണെണ്ണ
📚 ജീവജാലങ്ങളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥകളിൽ തന്നെ സംരക്ഷിക്കുന്ന രീതി ?

@back2schl #SCERT
Anonymous Quiz
13%
എക്സിറ്റു കൺസർവേഷൻ
87%
ഇൻസിറ്റു കൺസർവേഷൻ
📚 വംശനാശം സംഭവിച്ച സഞ്ചാരി പ്രാവുകൾ കാണപ്പെട്ടിരുന്ന പ്രദേശം ഏത് ?

@back2schl #SCERT
Anonymous Quiz
48%
അമേരിക്ക
17%
ബ്രസീൽ
27%
ആസ്ട്രേലിയ
8%
ഇന്ത്യ
📚 മലബാർ ബോട്ടാണിക്കൽ ഗാർഡൻ സ്ഥിതി ചെയ്യുന്നത് എവിടെ ?

@back2schl #SCERT
Anonymous Quiz
49%
ഒളവണ്ണ
33%
പാലോട്
11%
മണ്ണുത്തി
8%
വടകര
🌸🌸🌸 Happy onam 🌸🌸🌸
📚 പ്രസ്താവന ശരിയോ തെറ്റോ ?

** ജീവജാലങ്ങളും അവയുടെ ചുറ്റുപാടും തമ്മിലുള്ള പരസ്പര ബന്ധത്തെക്കുറിച്ചുള്ള പഠനമാണ് ടാക്സോണമി ** @back2schl #SCERT
Anonymous Quiz
45%
ശരി
55%
തെറ്റ്
📚 ഒറ്റപ്പെട്ടത് ഏതെന്ന് കണ്ടെത്തുക ?

@back2schl #SCERT
Anonymous Quiz
5%
ഇരവികുളം
11%
ആനമുടിച്ചോല
69%
പേപ്പാറ
15%
സൈലന്റ് വാലി
📚 പൊതുജന പങ്കാളിത്തത്തോടെ സംരക്ഷിക്കപ്പെടുന്ന പ്രദേശങ്ങളാണ് _________ ?

@back2schl #SCERT
Anonymous Quiz
2%
വന്യജീവി സങ്കേതങ്ങൾ
7%
നാഷണൽ പാർക്കുകൾ
18%
കാവുകൾ
73%
കമ്മ്യൂണിറ്റി റിസർവുകൾ
📚 ജീവജാലങ്ങളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയ്ക്ക് പുറത്ത് സംരക്ഷിക്കുന്ന രീതി ?

@back2schl #SCERT
Anonymous Quiz
11%
ഇൻസിറ്റു കൺസർവേഷൻ
89%
എക്സിറ്റു കൺസർവേഷൻ
📚 കേരളത്തിൽ സുവോളജിക്കൽ ഗാർഡനുകൾ കാണപ്പെടുന്നത് ?

(A) തിരുവനന്തപുരം, (B) തൃശ്ശൂർ, (C) മലപ്പുറം, (D) കോഴിക്കോട് @back2schl #SCERT
Anonymous Quiz
52%
A & B
8%
B & D
37%
A & D
4%
B & C
📚 വന്യജീവി സംരക്ഷണത്തോടൊപ്പം ഒരു മേഖലയിലെ ചരിത്രസ്മാരകങ്ങൾ, പ്രകൃതി വിഭവങ്ങൾ, ഭൗമ സവിശേഷതകൾ എന്നിവ കൂടി സംരക്ഷിക്കുന്നതിനായി രൂപീകരിക്കപ്പെട്ടവയാണ് ?

@back2schl #SCERT
Anonymous Quiz
20%
ഇക്കോളജിക്കൽ ഹോട്ട് സ്പോട്ടുകൾ
55%
നാഷണൽ പാർക്കുകൾ
22%
ബയോസ്ഫിയർ റിസർവുകൾ
3%
വന്യജീവി സങ്കേതങ്ങൾ
📚 ലോകത്തിലെ പ്രധാനപ്പെട്ട ആവാസവ്യവസ്ഥകളെയും ജൈവവൈവിധ്യത്തെയും ജനിതക സ്രോതസ്സുകളെയും സംരക്ഷിക്കുക എന്ന് ഉദ്ദേശ്യത്തോടെ സ്ഥാപിക്കപ്പെട്ട വിശാലമായ ഭൂപ്രദേശമാണ് ?

@back2schl #SCERT
Anonymous Quiz
53%
ബയോസ്ഫിയർ റിസർവുകൾ
30%
ഇക്കോളജിക്കൽ ഹോട്ട് സ്പോട്ടുകൾ
11%
സുവോളജിക്കൽ ഗാർഡനുകൾ
6%
നാഷണൽ പാർക്കുകൾ
📚 മനുഷ്യവാസ പ്രദേശങ്ങളിൽ സംരക്ഷിക്കപ്പെട്ടുവരുന്ന വിസ്തൃതി കുറഞ്ഞ ജൈവവൈവിധ്യ മേഖലയാണ് ?

@back2schl #SCERT
Anonymous Quiz
4%
വന്യജീവി സങ്കേതങ്ങൾ
7%
ജീൻ ബാങ്കുകൾ
84%
കാവുകൾ
5%
സുവോളജിക്കൽ ഗാർഡനുകൾ
📚 കേരളത്തിലെ വന്യജീവിസങ്കേതങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?

@back2schl #SCERT
Anonymous Quiz
3%
പെരിയാർ
9%
പേപ്പാറ
7%
വയനാട്
80%
ഇവയെല്ലാം ഉൾപ്പെടും
📚 തദ്ദേശീയമായ ധാരാളം സ്പീഷീസുകൾ ഉൾക്കൊള്ളുന്നതും ആവാസനാശഭീഷണി നേരിടുന്നതുമായ ജൈവവൈവിധ്യ മേഖലകളാണ് _______ ?

@back2schl #SCERT
Anonymous Quiz
72%
ഇക്കോളജിക്കൽ ഹോട്ട് സ്പോട്ടുകൾ
11%
സുവോളജിക്കൽ ഗാർഡനുകൾ
10%
ബൊട്ടാണിക്കൽ ഗാർഡനുകൾ
7%
ജീൻ ബാങ്കുകൾ
📚 രാജീവ് ഗാന്ധിസെന്റർ ഫോർ ബയോടെക്നോളജി എന്തിന് ഉദാഹരണമാണ് ?

@back2schl #SCERT
Anonymous Quiz
33%
ബോട്ടാണിക്കൽ ഗാർഡനുകൾ
12%
ഇക്കോളജിക്കൽ ഹോട്ട് സ്പോട്ടുകൾ
41%
ജീൻ ബാങ്കുകൾ
14%
സുവോളജിക്കൽ ഗാർഡനുകൾ