📚 മനുഷ്യ ശരീരത്തിലെ പ്രധാന കോശങ്ങൾ ഏവ ?
@back2schl #SCERT
@back2schl #SCERT
Anonymous Quiz
5%
നാഡീകോശങ്ങൾ
1%
പേശീകോശങ്ങൾ
2%
രക്തകോശങ്ങൾ
1%
അസ്ഥികോശങ്ങൾ
92%
ഇവയെല്ലാം
📚 ഏതു കോശമായും മാറാൻ കഴിവുള്ള സവിശേഷ കോശങ്ങളാണ് ?
@back2schl #SCERT
@back2schl #SCERT
Anonymous Quiz
45%
(A) വിത്തുകോശങ്ങൾ
13%
(B) മൂലകോശങ്ങൾ
41%
A & B
📚 വിത്തുകോശങ്ങൾ കാണപ്പെടുന്നത് എവിടെ ?
@back2schl #SCERT
@back2schl #SCERT
Anonymous Quiz
3%
(A) ത്വക്ക്
16%
(B) മജ്ജ
4%
(C) അന്നപഥം
77%
A & B & C
📚 വിത്തുകോശവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?
@back2schl #SCERT
@back2schl #SCERT
Anonymous Quiz
5%
(A) വിത്തുകോശങ്ങൾക്ക് വിഭജനത്തിലൂടെമറ്റുകോശങ്ങളായി മാറാനോവിത്തുകോശങ്ങൾ തന്നെയായിതുടരാനോ ഉള്ളകഴിവില്ല
63%
(B) കലകളിലെ കോശങ്ങൾ നശിക്കുമ്പോൾ അവയ്ക്കു പകരം പുതിയ കോശങ്ങൾ രൂപപ്പെടുന്നത് ഇവയിൽ നിന്നാണ്
33%
A യും B യും ശരി
📚 കലയുമായി ബന്ധപ്പെട്ട പ്രസ്താവന അല്ലാത്തത് ഏത് ?
(A) വ്യത്യസ്ത തരം കോശങ്ങൾ കാണപ്പെടുന്നു ,
(B) ഒരേതരം കോശങ്ങൾ കാണപ്പെടുന്നു , (C) പ്രത്യേക ധർമ്മം നിർവഹിക്കുന്നു , (D) പലകോശങ്ങളിൽ നിന്ന് രൂപപ്പെടുന്നു @back2schl #SCERT
(A) വ്യത്യസ്ത തരം കോശങ്ങൾ കാണപ്പെടുന്നു ,
(B) ഒരേതരം കോശങ്ങൾ കാണപ്പെടുന്നു , (C) പ്രത്യേക ധർമ്മം നിർവഹിക്കുന്നു , (D) പലകോശങ്ങളിൽ നിന്ന് രൂപപ്പെടുന്നു @back2schl #SCERT
Anonymous Quiz
29%
A & D
47%
B & C
24%
A മാത്രം
📚 ശരീരത്തിനകത്തും പുറത്തുമുണ്ടാകുന്ന മാറ്റങ്ങൾ തിരിച്ചറിഞ്ഞ് പ്രതികരിക്കാൻ സഹായിക്കുന്നത് ?
@back2schl #SCERT
@back2schl #SCERT
Anonymous Quiz
16%
ആവരണകല
66%
നാഡീകല
11%
പേശീകല
7%
യോജകകല
📚 സംരക്ഷണം,ആഗിരണം,ശ്രവങ്ങളുടെ ഉൽപാദനം എന്നീ ധർമ്മങ്ങൾ നിർവഹിക്കുന്നത് ?
@back2schl #SCERT
@back2schl #SCERT
Anonymous Quiz
70%
ആവരണകല
18%
യോജകകല
7%
പേശീകല
5%
നാഡീകല
📚 മറ്റു കലകളെ പരസ്പരം ബന്ധിപ്പിക്കുകയോ അവയ്ക്ക് താങ്ങായി വർത്തിക്കുകയോ ചെയ്യുന്ന കലകൾ ?
@back2schl #SCERT
@back2schl #SCERT
Anonymous Quiz
5%
നാഡീകല
18%
പേശീകല
6%
ആവരണകല
71%
യോജകകല
📚 യോജകകലകളായ അസ്ഥിയും തരുണാസ്ഥിയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത് ?
@back2schl #SCERT
@back2schl #SCERT
Anonymous Quiz
6%
ശരീരത്തിന് താങ്ങും സംരക്ഷണവും ആകൃതിയും നൽകുന്നു
14%
ശരീരത്തിന്റെ ചലനത്തിന് സഹായിക്കുന്നു
16%
ഇതരകലകളെ ബന്ധിപ്പിക്കുന്നു
64%
തെറ്റില്ല ഇവയെല്ലാം ശരി
📚 പദാർത്ഥസംവഹനം, രോഗപ്രതിരോധം മുതലായ ധർമ്മങ്ങൾ നിർവഹിക്കുന്ന യോജകകല ഏത് ?
@back2schl #SCERT
@back2schl #SCERT
Anonymous Quiz
1%
അസ്ഥി
8%
തരുണാസ്ഥി
10%
നാരുകല
80%
രക്തം
📚 പ്രസ്താവനകൾ :
(A) പേശികളെ അസ്ഥിയുമായി ബന്ധിപ്പിക്കുന്ന യോജകകല - സ്നായുക്കൾ (B) അസ്ഥികളെ പരസ്പരം ബന്ധിപ്പിക്കുന്ന യോജകകല - ടെൻഡനുകൾ @back2schl #SCERT
(A) പേശികളെ അസ്ഥിയുമായി ബന്ധിപ്പിക്കുന്ന യോജകകല - സ്നായുക്കൾ (B) അസ്ഥികളെ പരസ്പരം ബന്ധിപ്പിക്കുന്ന യോജകകല - ടെൻഡനുകൾ @back2schl #SCERT
Anonymous Quiz
40%
A ശരി B ശരി
9%
A ശരി B തെറ്റ്
11%
A തെറ്റ് B ശരി
40%
A തെറ്റ് B തെറ്റ്
📚 കണ്ണുകളെയും വൃക്കകളെയും തൽസ്ഥാനത്ത് ഉറപ്പിച്ചു നിർത്തുന്ന യോജകകല ഏത് ?
@back2schl #SCERT
@back2schl #SCERT
Anonymous Quiz
6%
അസ്ഥി
74%
നാരുകല
4%
രക്തം
17%
തരുണാസ്ഥി
📚 ശരീരത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നതും ഏറ്റവും വൈവിധ്യമാർന്നതുമായ കല ഏത് ?
@back2schl #SCERT
@back2schl #SCERT
Anonymous Quiz
11%
നാഡീകല
72%
യോജകകല
10%
പേശീകല
8%
ആവരണകല
📚 സങ്കോചിക്കാനും പൂർവ്വ സ്ഥിതി പ്രാപിക്കാനും കഴിവുള്ള കോശങ്ങൾ അടങ്ങിയിരിക്കുന്ന കല ?
@back2schl #SCERT
@back2schl #SCERT
Anonymous Quiz
74%
പേശീകല
11%
നാഡീകല
12%
യോജകകല
4%
ആവരണകല
📚 മെരിസ്റ്റമിക കോശങ്ങളുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക ?
@back2schl #SCERT
@back2schl #SCERT
Anonymous Quiz
5%
മെരിസ്റ്റമിക കോശങ്ങൾ ത്വരിതഗതിയിൽ വിഭജിച്ച് സസ്യ വളർച്ചയ്ക്ക് കാരണമാകുന്നു
10%
സസ്യങ്ങളിൽ കാണ്ഡത്തിന്റെയും വേരിന്റെയും അഗ്രസ്ഥാനങ്ങളിൽ കാണപ്പെടുന്ന പ്രത്യേക കോശങ്ങളാണിവ
18%
മെരിസ്റ്റമിക കലകളിൽ നിന്നാണ് വിവിധയിനം സസ്യകലകൾ രൂപപ്പെടുന്നത്
67%
കോശഭിത്തിയുടെ കനം വളരെ കൂടുതലാണ്
📚 സസ്യകല ഏത് ?
(A) ഏറ്റവും ലഘു ഘടനയുള്ള കോശങ്ങൾ ചേർന്നത് (B) മൃദുവായ സസ്യഭാഗങ്ങളിൽ കാണപ്പെടുന്നു @back2schl #SCERT
(A) ഏറ്റവും ലഘു ഘടനയുള്ള കോശങ്ങൾ ചേർന്നത് (B) മൃദുവായ സസ്യഭാഗങ്ങളിൽ കാണപ്പെടുന്നു @back2schl #SCERT
Anonymous Quiz
75%
പാരൻകൈമ
17%
കോളൻകൈമ
9%
സ്ക്ലീറൻ കൈമ
📚 കോശഭിത്തിയുടെ എല്ലാ ഭാഗത്തും ഒരേപോലെ കട്ടികൂടിയ തരം കോശങ്ങൾ ചേർന്ന സസ്യകല ഏത് ?
@back2schl #SCERT
@back2schl #SCERT
Anonymous Quiz
5%
പാരൻകൈമ
35%
കോളൻകൈമ
60%
സ്ക്ലീറൻ കൈമ
📚 പ്രകാശസംശ്ലേഷണത്തിനും ആഹാരസംഭരണത്തിനും സഹായിക്കുന്ന സസ്യകല ഏത് ?
@back2schl #SCERT
@back2schl #SCERT
Anonymous Quiz
13%
സ്ക്ലീറൻ കൈമ
59%
പാരൻകൈമ
28%
കോളൻകൈമ
📚 സസ്യഭാഗങ്ങൾക്ക് താങ്ങും ബലവും നൽകുന്ന സസ്യകല ഏത് ?
@back2schl #SCERT
@back2schl #SCERT
Anonymous Quiz
49%
സ്ക്ലീറൻ കൈമ
11%
പാരൻ കൈമ
40%
കോളൻ കൈമ
📚 സൈലവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത് ?
@back2schl #SCERT
@back2schl #SCERT
Anonymous Quiz
4%
നീണ്ട കോശങ്ങൾ ചേർന്ന് കുഴലുകളായി രൂപപ്പെട്ടിരിക്കുന്നു
62%
ഇലകളിൽ തയ്യാറാക്കിയ ആഹാരം സസ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നു
10%
ദൃഢമായ കോശഭിത്തിയുള്ള കോശങ്ങൾ ആയതിനാൽ സസ്യഭാഗങ്ങൾക്ക് താങ്ങും ബലവും നൽകുന്നു
24%
തെറ്റില്ല ഇവയെല്ലാം ശരി