✏️📚 Back 2 School 📚✏️
55.8K subscribers
1.74K photos
3 videos
394 files
967 links
🚸 OLD + NEW SCERT CHAPTER WISE POLLS
🚸 STATEMENT TYPE QUESTIONS
🚸 PDF + IMPORTANT TABLES
🚸 QUESTION POOL+ PYQ
🚸 NCERT POLLS + QUIZ BOT

🎖️ക്ലാസ്സ്‌ 5 മുതലുള്ള OLD + NEW SCERT (SCIENCE&SOCIAL) കൈപ്പിടിയിലൊതുക്കാൻ ജോയിൻ ചെയ്തോളൂ
Admin @Karthumbiiiii
Download Telegram
താങ്ങുവേര്
പൊയ്ക്കാൽവേര്
പറ്റുവേര്
ശ്വസന വേരുകൾ

#NEWSCERT STD 5

JOIN
@BACK2SCHL
🔥3👍1
ജാലികാസിരാവിന്യാസം :-
ഇലയുടെ മധ്യഭാഗത്തെ ഇല ഞെട്ടിൽ നിന്ന് അഗ്രഭാഗം വരെ നീണ്ടുപോകുന്ന പ്രധാന സിര അതിൽനിന്നും പുറപ്പെടുന്ന അനേകം ചെറിയ ശാഖകൾ പരസ്പരം ബന്ധപ്പെട്ട് വലക്കണ്ണികൾ പോലെ കിടക്കുന്നതാണ് ജാലികാസിരാവിന്യാസം


സമാന്തരസിരാവിന്യാസം :-
ഇലയിലെ സിരകളെല്ലാം പരസ്പരം കൂട്ടിമുട്ടാതെ ഇലയുടെ ഞെട്ടിൽ തുടങ്ങി സമാന്തരമായി അഗ്രഭാഗത്തെത്തി യോജിക്കുന്നതാണ് സമാന്തര സിരാവിന്യാസം

#NEWSCERT STD 5

JOIN
@BACK2SCHL
👍10🔥3
ഏക ബീജപത്രസസ്യത്തിന്റെ സവിശേഷതകളിൽ തെറ്റായ പ്രസ്താവന ഏത് ?

@back2school #NEWSCERT STD 5
Anonymous Quiz
28%
തായ്‌വേരുപടലം
17%
ശിഖരങ്ങളില്ലാത്ത തണ്ട്
32%
സമാന്തര സിരാവിന്യാസമുള്ള ഇലകൾ
22%
നാരുവേരുപടലം
👍8🔥1
NEWSCERT_STD_5_CHAPTER_7_ഇന്ദ്രിയജാലം_BIOLOGY_@back2school.pdf
7.2 MB
#NEWSCERT STD 5 (BIOLOGY)

CHAPTER 7 - ഇന്ദ്രിയജാലം

" പാഠഭാഗം വായിക്കുക "

JOIN
@BACK2SCHL
👍4
ജ്ഞാനേന്ദ്രിയങ്ങൾ

#NEWSCERT STD 5

JOIN
@BACK2SCHL
🔥6👍4🤩2
സ്നെല്ലൻ ചാർട്ട്

#NEWSCERT STD 5

JOIN
@BACK2SCHL
👍4🔥4
കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയ

#NEWSCERT STD 5

JOIN
@BACK2SCHL
👍6🔥2🤩1
ത്വക്ക്

സ്പർശനത്തിലൂടെ വസ്തുക്കളെ തിരിച്ചറിയാൻ സഹായിക്കുന്ന അവയവം
ശരീരത്തിലെ ഏറ്റവും വലിയ അവയവം

#NEWSCERT STD 5

JOIN
@BACK2SCHL
👍7🔥1
സ്മാർട്ട്‌ കെയിൻ

#NEWSCERT STD 5

JOIN
@BACK2SCHL
🔥6👍2🤩1
NEWSCERT_STD_5_CHAPTER_8_ജന്തുജാലങ്ങൾ_Biology_@back2school.pdf
9.2 MB
#NEWSCERT STD 5 (BIOLOGY)

CHAPTER 8 - ജന്തുജാലങ്ങൾ

" പാഠഭാഗം വായിക്കുക "

JOIN
@BACK2SCHL
🎉7
ആന്റ് ലയൺ ലേസ് വിങ് എന്ന ഒരിനം ചിറകുള്ള പ്രാണിയുടെ ലാർവയാണ് - കുഴിയാന

#NEWSCERT STD 5

JOIN
@BACK2SCHL
🥰9👍1👏1
വെങ്കണനീലി (Blue tiger moth )

#NEWSCERT STD 5

JOIN
@BACK2SCHL
🔥6👍1
ഊത്തകയറ്റം

#NEWSCERT STD 5

JOIN
@BACK2SCHL
🔥5👍1
സിസിലിയനുകൾ

#NEWSCERT STD 5

JOIN
@BACK2SCHL
🔥6👍2
തവള

കരയിലും വെള്ളത്തിലുമായി ജീവിക്കുന്നു
ഉഭയജീവി
നട്ടെല്ലുള്ളവ

#NEWSCERT STD 5

JOIN
@BACK2SCHL
👍9🔥2
കേരളത്തിൽ കാണപ്പെടുന്ന അഞ്ചിനം വിഷപ്പാമ്പുകൾ

#NEWSCERT STD 5

JOIN
@BACK2SCHL
👍9🔥4
പാമ്പുകടിയേറ്റാൽ

#NEWSCERT STD 5

JOIN
@BACK2SCHL
👍15🔥3
പല്ലി, പാമ്പ്, ആമ എന്നീ ജീവികൾ ഉൾപ്പെട്ട വിഭാഗം ഏത് ?

@back2school #NEWSCERT STD 5
Anonymous Quiz
22%
ഉഭയജീവികൾ
71%
ഉരഗങ്ങൾ
6%
സസ്തനികൾ
0%
പക്ഷികൾ
🔥17🎉3👍1🤔1
👍8🎉4