Aksharathalukal - Malayalam Stories & Novels
3K subscribers
4.79K photos
10.2K links
കഥകളുടെ വർണ്ണവിസ്മയമാണ് ഈ അക്ഷരത്താളുകൾ.. പ്രണയം, ത്രില്ലെർ, ക്രൈം, ഫൺ, തുടങ്ങി ഒട്ടനവധി വിഭാഗങ്ങളിലെ അടിപൊളി കഥകൾ സൗജന്യമായി ആസ്വദിച്ച് വായിക്കുവാൻ

Website: www.aksharathalukal.in

Stories: https://bit.ly/3i3XTYW

Group: @aksharathalukalGroup
Download Telegram
വർഷമായ്
AnjanaDevi Panicker

പ്രണയ പ്രകൃതങ്ങൾ

Read More https://ift.tt/CMNy3wc
പ്രണയം
💔menTal_Soldier🪖✍️

love

Read More https://ift.tt/wbZ4Smt
*ദൈവത്തെ തേടിയുള്ള യാത്ര*
saras 2020

ബാലൻ ദൈവത്തെ കണ്ടുമുട്ടുന്നു

Read More https://ift.tt/j8hsEm5
നിഗൂഢത നിറഞ്ഞ താക്കോൽ
Mohandas M P

അവിശ്വസനീയമായ താക്കോൽ

Read More https://ift.tt/alH73ew
ഋധ്വിയം....!!
വൈഗ

a short love story 🥰

Read More https://ift.tt/IjgGxDl
വാശി
🦋പൗർണമി🦋

ഒരു ക്ലിഷേ പ്രണയം

Read More https://ift.tt/1Do6kjt
അവൾ
Shyamili

തിരിച്ചറിയപ്പെടാത്ത പ്രണയത്തിന് വേണ്ടി കാവലിരിക്കുന്ന ഒരു പെൺകുട്ടി...

Read More https://ift.tt/cSNl9U2
ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക് 🌸
കിറുക്കി

നെച്ചു വാവയുടെയും അവളുടെ പപ്പയുടെയും ജീവിതത്തിലേക്ക് ആകസ്മികമായി കടന്നു വരുന്ന ഒരുവളുടെ കഥ.... 🥰

Read More https://ift.tt/m9ASUKL
ജിന്ന് 👻
അവൾ ❤️

യാത്രകൾ ഒരുപാട് ഇഷ്ടമുള്ളവരാണ് നമ്മൾ ഓരോരുത്തരും... ജീവിതത്തിന്റെ ഓട്ടപ്പാച്ചിലുകളിൽ ഒട്ടനവധി യാത്രകൾ നാം ചെയ്തു കഴിഞ്ഞു... ഇന്നും അത് തുടർന്ന് കൊണ്ടിരിക്കുന്നു... അങ്ങനെ ഉള്ള ഒരു ജിന്നിന്റെ യാത്രയിലേക്ക് നമുക്ക് ഒന്ന് എത്തി നോക്കിയാലോ.... ഈ യാത്ര കണ്ണൂരിലേക്കാണ്... ഒരു പാട് സാഹസത്തിന് ഒടുവിൽ ജനറൽ കമ്പാർട്മെന്റിൽ ഒരു സീറ്റ്‌ കിട്ടി.. പ്രതീക്ഷകൾ കെട്ടി പൊതിഞ്ഞാണല്ലോ എല്ലാം യാത്രകളും തുടങ്ങുന്നത്... അങ്ങനെ ഞാനും യാത്രക്ക് തുടക്കം ഇട്ടു. ട്രെയിൻ പതിയെ മുന്നോട്ട് നീങ്ങി തുടങ്ങി... സാധാരണ ഒരുവനെ പോലെ പുറത്തേക്കു നോക്കി ഇരുന്ന ന്റെ കണ്ണുകൾ പോയതോ അവളിലേക്ക്.... എങ്ങനെ എന്ന് അറിയില്ല ഓടി കയറി ഇരുന്നതോ നമ്മുടെ കമ്പാർട്മെന്റിൽ... ഒരു സിനിമ കണ്ട ഫീൽ വരുന്നുണ്ടല്ലേ... അല്ലേലും എല്ലാം കഥയിലും ഇങ്ങനെഅല്ലേ വരുള്ളൂ ഞാനും പതിവ് തെറ്റിക്കുന്നില്ല 🤭 സാധാരണക്കാരിൽ ഒരാളെ പോലെ അവൾ ഫോണിൽ സംസാരിച്ചു തന്നെ ആണ് കയറിയത്... ആ ഹലോ ഡാ.. ട്രെയിൻ കിട്ടി..കേട്ടോ.. ഗിഫ്റ്റ് ഞാൻ വാങ്ങിയിട്ടുണ്ട്... എത്തീട്ടു വിളിക്കാം റൈഞ്ജ് കുറവാ....... ഇതായിരുന്നു ഞാൻ അവളിൽ നിന്നും ആദ്യം കേട്ട വാക്ക്... ഏതേലും ചെക്കന് കൊടുക്കാൻ ഉള്ള gift ആക്കുവല്ലോ അത്..എന്ന്‌ ഞാൻ ഉറപ്പിച്ചു. വിശന്നത് കൊണ്ടാവാം അവൾ ന്തോ കഴിക്കാൻ തുടങ്ങി.. എവിടുന്നോ പെട്ടെന്ന് ഒരു ചോദ്യം അവളിലേക്ക് വന്നു... ചോദ്യത്തെക്കാൾ വേഗതയായിരുന്നു ഉത്തരത്തിനും അതുകൊണ്ട് എനിക്കൊന്നും മനസിലായില്ല... അല്ലാണ്ട് ചോദ്യം ഇംഗ്ലീഷിൽ ആയതു കൊണ്ടല്ല.... 🤭 ഇപ്പൊ ഒരു തീരുമാനമായില്ലേ... നല്ല കുട്ടി ആയതുകൊണ്ടാകും അദ്ദേഹത്തിന് അവൾ കഴിച്ചുകൊണ്ടിരുന്ന ഫുഡ്‌ വച്ച് നീട്ടുകയുണ്ടായി....... നന്നായി സംസാരിക്കാൻ താല്പര്യം ഉള്ള ആളാണ് എന്ന് മനസിലാക്കാൻ കഴിഞ്ഞു.... കഥ തുടരും!

Read More https://ift.tt/7CKVdFj
മീനാക്ഷി❤️ പാർട്ട്‌ 2
അവൾ ❤️

എങ്ങനെ എക്കെയോ... ഉറങ്ങി തീർത്ത്.. നേരം വെളുത്തു.... സിദ്ധു മുഖത്ത് ഒരു ചെറുപുഞ്ചിരിയുമായി... ജനാലയിലൂടെ പുറത്തേക്കു നോക്കിയപ്പോൾ...എന്തോ എന്തെന്നില്ലാത്ത പ്രകാശമായിരുന്നു പുറത്ത്... എനിക്കായി ദൈവം പറയാതെ മാറ്റിവച്ച ദിവസം.... വളരെ വേഗം ഫോൺ എടുത്ത് മീനുവിന് ഗുഡ് മോർണിംഗ് 🥰പറഞ്ഞിട്ട്... അവൻ... പോകാനുള്ള തിടുക്കങ്ങൾ കാണിച്ചു കൂട്ടി..... അങ്ങനെ സമയം 9 മണിയായി...സിദ്ധു വിന്റെ മനസ്സിൽ പള്ളിമണിയേക്കാൾ ഉച്ചത്തിൽ നെഞ്ചിടിക്കാൻ തുടങ്ങി.... രണ്ടു വർഷങ്ങൾക്കു ശേഷം മീനുവിനെ കാണാനായി... അവനും അവന്റെ കണ്ണുകളും.....തിടുക്കത്തിലായിരുന്നു... മീനു : ഡാ സിദ്ധു ഞാൻ ഇവിടെ എത്താറായി..നീ വരുന്നില്ലേ? സിദ്ധു വണ്ടിയുടെ ചാവിയും മുറുകെ പിടിച്ച്..ഒരു വെപ്രാളത്തോടെ അവൻ ബൈക്ക് മായി കുതിച്ചു പാഞ്ഞു... സിദ്ധു വണ്ടിയുമായി ചെല്ലുമ്പോൾ.. മീനു ബസ്സിൽ നിന്നും... ചാടിയിറങ്ങുന്നത് കാണുന്നു... എന്നിട്ട് സിദ്ധു നെ നോക്കി ചെറു പുഞ്ചിരിയോടെ...കൈ വീശി ഹായ്.... സിദ്ധു : ഹായ് മീനു... വാ കയറ്... മീനു : കുറെ നാളായി ഇങ്ങോട്ട് വന്നിട്ട്.. എനിക്ക് അമ്പലത്തിൽ ഒന്ന് കയറണം... നീയും കൂടെ വാ.... സിദ്ധു : ഞാൻ വരുന്നില്ല മീനു... നീ പോയി വാ... മീനു : അവൾ അവന്റെ കൈപിടിച്ചിട്ട് നിർബന്ധിക്കാൻ തുടങ്ങി.... വാ ഒന്ന്.. പോയി തൊഴുതിട്ട് വരാം... സിദ്ധു: ഞാൻ പുറത്ത് നിൽക്കാം നീ പോയി വാ... മീവിനെ അമ്പലത്തിലേക്ക് കയറ്റി വിട്ടിട്ട് അവളേം നോക്കി സിദ്ധു.. നിൽക്കുന്നു... അവൾ ചെറിയ പിണക്കത്തോടെ പോകുമ്പോൾ മീനു ഇടക്ക് അവനെ തിരിഞ്ഞു നോക്കുന്നുണ്ടാരുന്നു..... എന്നിട്ട് അവളുടെ ഒരു ചിരി ഉണ്ട്... അതാണ് സിദ്ധു വിനു വളരെ ഇഷ്ടമാകുന്നത്... കുറുമ്പുകൾ കാണുമ്പോൾ അവളോടുള്ള ഇഷ്ട്ടം കൂടിക്കൂടി വരും.... അങ്ങനെ രണ്ടാളും കൂടി ബൈക്കിൽ കയറി കൂട്ടുകാരിയുടെ വീട്ടിലേക്കു പോകുന്നു.... മനസ്സുകൊണ്ട് ഒരുപാട് സ്വപ്നം കണ്ട് ഒരു നിമിഷമായിരുന്നു ഇത്... അങ്ങനെ ഒരാഗ്രഹം നിറവേറ്റി... അവർ സ്വപ്നലോകത്തെ യാത്ര തുടങ്ങി.... അവിടെ എത്തി അവളുടെ പഴയ കൂട്ടുകാരിയുമായി അവൾ കാര്യം പറയാൻ തുടങ്ങി... അപ്പോഴും സിദ്ധു വിന്റെ കണ്ണുകൾ അവളെ തന്നെ നോക്കി നിന്നു... അവന്റെ നാവ് അവളോട്‌ തന്നെ മിണ്ടാൻ കൊതിക്കുന്നുണ്ടായിരുന്നു.... പെട്ടെന്ന് ഒരു ചോദ്യം? സിദ്ധു വിന്റെ ശ്രെദ്ധയിൽ പെട്ടു...മീനു നിന്റെ നിച്ഛയം ഉറപ്പിച്ചെന്ന് കേട്ടു.. ഉള്ളതാണോ... മീനു : അതേടാ... പയ്യൻ ഗൾഫിലാണ്... ഇത് കേട്ടതും സിദ്ധു വിന്റെ മുഖമൊന്നു വാടി... ചിരി വല്ലാണ്ട് മയങ്ങി തുടങ്ങി... എന്നാലും മീനുവിന്റെ മുഖം കണ്ടപ്പോൾ വേറെ ഒന്നും അവൻ ആലോചിച്ചില്ല... പരിസരം മറന്നു കൊണ്ട് അവൻ പോയി മീനുവിന്റെ.. തോളിൽ കൈ പിടിച്ചിട്ട്... നെഞ്ചോട്‌ ചേർത്തു നിർത്തി..... സിദ്ധു : നീ എന്റെ പെണ്ണാ... മീനു : ഒരു ചിരിയോടെ അവന്റെ കണ്ണുകളിൽ നോക്കിയിട്ട്... അവൾ അവനെ ചേർത്ത് പിടിച്ചു... എല്ലാരും വന്നേ സഹായിച്ചേ ഫുഡ്‌ വക്കാൻ സഹായിച്ചേ... എന്ന് കൂട്ടുകാർ പറയുന്നു... അങ്ങനെ എല്ലാരും അടുക്കളയിൽ ചെന്ന് ഓരോരുത്തരും ഓരോ പണി ചെയ്യാൻ തുടങ്ങി... അപ്പോഴും മീനുവും സിദ്ധു വും ഒരുമിച്ചു നിന്നു... ചെയ്യാൻ തുടങ്ങി... എന്ത് ചെയ്തിട്ടും ഇവർ അടിക്കുന്നത് കൊണ്ടാകും... പിന്നീട് സിദ്ധു വിനെ അടുക്കളയിൽ നിന്നും മാറ്റി നിർത്തി... അപ്പോഴും.. അവൻ അവളോട്‌ തന്നെ അടുക്കാൻ തുടങ്ങി... ഒരിക്കലും വേർപിരിയാത്ത...ഒരു കാന്തം പോലെ.. അങ്ങനെ അടുത്തിരുന്ന ഒരു നിമിഷം.. സിദ്ധു അവിടെ ഒരു കസേരയിൽ ഇരിക്കുന്നു... മീനു അവനോടു ചേർന്ന് നിൽക്കുന്ന സമയം... സിദ്ധു വിന്റെ മനസ്സ് അവൾക്കു വേണ്ടി തുടിക്കുന്നുണ്ടാരുന്നു... ന്റെ പെണ്ണ് കൂടെ ഉള്ളതിന്റെ സന്തോഷം കൊണ്ടാവാം..അവൻ മീനുവിനോട്... ഇങ്ങനെ ചോദിച്ചു.. സിദ്ധു : മീനു ഒരു ഉമ്മ 😘 തരുമോ...? അവിടെ ന്താണ് സംഭവിച്ചത് എന്ന് എനിക്കറിയില്ല... പറഞ്ഞു തീർന്നതും സിദ്ധു വിന്റെ കവിളിൽ ഒരു സ്നേഹ ചുംബനം നൽകി.. എന്നിട്ട് ഒരു ചിരി.. 😊 സിദ്ധു ഒരു നിമിഷം ഇല്ലാണ്ട് ആയ പോലെ... കണ്ണൊക്കെ നിറഞ്ഞു.. എനിക്ക് അവൾ ചുംബനം തന്നു... ആരോടാണ് ഈ സന്തോഷം പങ്കുവക്കേണ്ടത് എന്നറിയാതെ അവൻ മനസ്സുകൊണ്ട് തുള്ളിചാടി.. മീനു : ഇന്നെ ഇത്രയും നാൾ നീ സ്നേഹിച്ചില്ല... അതിന് ഇത് വച്ചോ... മറുപടി പറയാൻ അവനു ഒന്നും ഇല്ലായിരുന്നു... ജീവിതത്തിൽ ആദ്യമായി ഒരു ചുംബനം തന്നവൾ... മീനു... 🥰... കഥ തുടരും........

Read More https://ift.tt/a4lM507
𝐄𝐍𝐍𝐀𝐕𝐀𝐋𝐄 ❤️
Megha

താൻ കൂടെയില്ലാതെ ഞാൻ എങ്ങനെ ജീവിക്കും? ഒരിക്കലും അടുത്ത ജന്മം നീയെന്റേത് ആകുമെന്ന് ഞാൻ പറയില്ല കാരണം ഈ ജന്മത്തിൽ നീ എന്റേതാണ്..\"𝐄𝐍𝐓𝐄𝐓𝐇 𝐌𝐀𝐓𝐑𝐀𝐌\"

Read More https://ift.tt/m7ZDS8I
സങ്കല്പത്തിലെ ഭാര്യ
Shimitha Ravi

നീളൻ മുടി ഫാന്റസി

Read More https://ift.tt/jRrnc3l
കാത്തിരിപ്പിന്റെ അവസാനം
Mohandas M P

ഗ്രാമവികസനത്തന് കാത്തിരിപ്പ്

Read More https://ift.tt/ZStICqE
❤️‍🔥🇼 🇮 🇹 🇳 🇪 🇸 🇸 ❤️‍🔥
മൃതുല ഹരീഷ്

ദുരൂഹമായ മരണത്തിന്റെ ചുരുൾ അഴിയുന്നു.... അതിഥി❤️രോഹിത് ❤️സാന്ദ്ര❤️വിക്രം

Read More https://ift.tt/be9TdlF
ചെകുത്താന്റെ ജീവൻ
Roshna.M.Rose

ചെകുത്താൻ ♥️ കുഞ്ഞൻ

Read More https://ift.tt/1gTi2sK
അവൾക്ക് മാത്രമായ് ❤️🔥
ASM

ശ്രീയുടെയും ദേവുവിന്റെയും അതിരുകളില്ലാത്ത പ്രണയകഥ ❤️

Read More https://ift.tt/Rgd0YID
അവൾക്ക് മാത്രമായ് ❤️🔥 ഭാഗം 2
ASM

ശ്രീദുർഗ്ഗ❤️ദേവിക

Read More https://ift.tt/QnKFwJC
മഴതുള്ളികൾ
Mohandas M P

മാന്ത്രിക മഴ തുള്ളികളുടെ ജൈത്രയാത്ര

Read More https://ift.tt/QwVe4Fg
the crime
Akhil Jayakumar



Read More https://ift.tt/F8uBh2V
എന്ന്, നിന്റെ മാത്രം.
Naif Safad

പ്രിയപ്പെട്ടവളെ, നിനക്ക് വേണ്ടിയുള്ളതാണീ എഴുത്ത്.

Read More https://ift.tt/zFurlwU