Aksharathalukal - Malayalam Stories & Novels
3.65K subscribers
4.8K photos
10.9K links
കഥകളുടെ വർണ്ണവിസ്മയമാണ് ഈ അക്ഷരത്താളുകൾ.. പ്രണയം, ത്രില്ലെർ, ക്രൈം, ഫൺ, തുടങ്ങി ഒട്ടനവധി വിഭാഗങ്ങളിലെ അടിപൊളി കഥകൾ സൗജന്യമായി ആസ്വദിച്ച് വായിക്കുവാൻ

Website: www.aksharathalukal.in

Stories: https://bit.ly/3i3XTYW

Group: @aksharathalukalGroup
Download Telegram
​​ടീച്ചർ അന്നു oru സീറ്റ് ഒഴിവുണ്ടെന്നു പറഞ്ഞില്ലേ അതു എനിക്ക് ശരി ആക്കി തരുമോ.

നോക്കാം മോളെ, നിന്റെ കഷ്ടപ്പാട് അറിയാന്നുളോടാ ഞാൻ അന്നു അങ്ങനെ പറഞ്ഞെ. നമ്മക്ക് റെഡി ആക്കാം.

ഒരുപാട് നന്ദി ഉണ്ട് ടീച്ചർ.

എന്താ കുട്ടി ഇതു, നീയും എന്റെ മോളു തന്നെയാണ്.

ശെരി ടീച്ചർ ഞാൻ ഇറങ്ങുവാ.

പോയിട്ട് വാ മോളെ.

ദേവു പോയ കാര്യം എന്തായി?

ശെരി ആയി അമ്മേ, ടീച്ചർ എല്ലാം നോക്കാന്നു പറഞ്ഞിട്ടുണ്ട്.

ചേച്ചി ഞാൻ പോവാണേ.

പോവണോ ശരി മോളെ വൈകിട്ട് കാണാം.
അഞ്ചു മോളു മാത്ര നമ്മളോട് ഇത്തിരി സ്നേഹമുള്ളെ അല്ലെ അമ്മേ.

മ്മ് ആ അമ്മേ പോലെ ആവാത്തത് നല്ലത്.
മോളെ ഇന്ന് എന്റെ ഒരു പഴയ കൂട്ടുകാരി വന്നിരുന്നു ഇവിടെ.

അതാരാ അമ്മേ 🤔
നീ അറിയും എന്റെ ഉമ്മ നിനക്ക് ഓർമ ഇല്ലേ മുൻപ് അച്ഛൻ ഉള്ളപ്പോ അവര് ഒത്തിരി വന്നിട്ടുള്ളതാ നമ്മുടെ വീട്ടിലു.

ആണോ എനിക്ക് ഓർമ വരുന്നില്ല, അല്ല അവിരിപ്പോ എന്താ പെട്ടന്ന് എങ്ങോട്ട്
വെറുതെ വന്നതാ നിന്നെ കാണണമെന്ന് ഉണ്ടാരുന്നു.

ആ സാരല്ല ഇനിയും കാണാലോ.


അമ്മേ...

എന്താ അപ്പു (നമ്മുടെ ദർശ് ആണ് അപ്പു വിളിക്കാൻ എളുപ്പത്തിൽ അപ്പുന്നു ആക്കിയേ )
അച്ഛൻ എന്തിയെ,ഓഫീസ് റൂമിൽ ഉണ്ട്. ഇന്ന് നേരത്തേ വന്നു ദേവ് അച്ഛനും.

നീ എന്തിനാ ഇപ്പൊ അച്ഛനെ അനേഷിച്ചേ, അച്ഛൻ എനിക്ക് കല്യാണം ആലോചിച്ചെന്നു കേട്ടു സത്യാണോ.

അതെ ഏന്ത്യ് മക്കൾ വലുതാവുമ്പോ കല്യാണം കഴിപ്പിച്ചു കൊടുക്കണ്ടേ. നിന്റെ ഏട്ടനും ഉടനെ ഉണ്ട് അതിൽ കൂടെ നിന്റെ നടത്താനാ അച്ഛന്റെ തീരുമാനം.

ആരോട് ചോദിച്ചിട്ട് എന്റെ കല്യാണം എന്നോട് ആലോചിക്കതെ പോയി വാക്ക് കൊടുത്തിക്കുന്നു. അച്ഛനോട് പറഞ്ഞേക്ക് ഈ കല്യാണം നടക്കാൻ പോണില്ലന്ന്.

അതെന്താടാ നടക്കാതെ ഞാൻ ആണ് വാക്ക് കൊടുതെയെങ്കിൽ ഞാൻ ഇതു നടത്തുക തന്നെ ചെയ്യും.

അച്ഛൻ പോയി കെട്ടിയ മതി😏

ഡാ അച്ഛനോടാണോ ഇങ്ങനെ പറയുന്നേ.

ആ അമ്മേ വിട് ഞാൻ ഇനി പറയില്ല അച്ഛനോട് ആ കല്യാണം വേണ്ടാന്നു പറയാൻ പറ.
നിനക്ക് എന്താ ആ കല്യാണം വേണ്ടാത്തെ.

എനിക്ക് ആ കുട്ടിയെ ഇഷ്ടായില്ല.

അതിനു നീ ആ കുട്ടിയെ കണ്ടില്ലല്ലോ 🤔
                                                  ( ദേവ് )
ദെ ചേട്ടനാണ് എന്ന്നൊന്നും നോക്കുല മര്യാദക്കിരുന്നോ 😡

ഓ ഞാൻ ഒന്നും പറയുന്നില്ലേ.(ദേവ് )
അച്ഛാ,അമ്മേ, എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്.

എന്താടാ...(അച്ഛൻ, അമ്മ )

അതു പിന്നെ...
നിന്നു താളം ചവുട്ടാതെ എന്താന്ന് പറയെടാ.(ദേവ് (
എനിക്ക് ഒരു കുട്ടിയെ ഇഷ്ടമാ (ദർശ് )

🤭🤭🤭🤭🤭🤭(അച്ഛൻ, അമ്മ, ദേവ് )

എന്താ 😡😡😡.. (ദർശ് )

ഞങ്ങൾക്കു ഇതു നേരത്തേ മനസിലായത് നിന്റെ വായിൽ നിന്നു കേക്കാൻ വേണ്ടിയാ അച്ചൻ ഇങ്ങനെ ഒരു പ്ലാൻ ഉണ്ടാക്കിയെ.(ദേവ് )
സത്യത്തിൽ നിനക്ക് ആലോചനയെ നോക്കിട്ടില്ല 🤭🤭🤭(ദേവ് ).

പോടാ ചേട്ടൻ തെണ്ടി 😡😡😡😡(ദർശ് )

അമ്മേ 😔😔😔(ദേവ് )

🤦‍♀️🤦‍♀️🤦‍♀️ഇതുപോലെ ഒരു ചെറുക്കൻ നീ എന്താടാ കുഞ്ഞാണോ അവൻ എന്തേലും പറഞ്ഞ അമ്മേ വിളിക്കാൻ (അമ്മ ).

😁😁😁😁അതു പിന്നെ (ദേവ് )

😏😏😏(അമ്മ )

ഉമേ നമക്ക് ഉടനെ തന്നെ ആ കുട്ടീടെ വീട്ടിൽ പോണം (അച്ഛൻ ).

ശെരി ഏട്ടാ (അമ്മ ).

🤗🤗🤗🤗🤗(ദർശ് ).

🤭🤭🤭(ദേവ് )

ഇതു പോലെ രണ്ടെണ്ണം 🤦‍♀️🤦‍♀️🤦‍♀️(അച്ഛൻ അമ്മ )


അമ്മേ ഞാൻ പോവാണേ കോളേജ് അഡ്മിഷൻ ഇന്ന് റെഡി ആക്കാന്ന ടീച്ചർ പറഞ്ഞെ.  (ദേവു )
എവിടെക്കാടി രാവിലെതന്നെ(അമ്മായി)

ഓ എത്തി 😏😏(ദേവു ആത്മ )
അവള് ഒന്ന് ടീച്ചറെ വീട് വരെ പോവാ.

🚗....
ആരോ വന്നു നോക്കട്ടെ (ദേവു അമ്മ )

📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം:
👉 https://app.aksharathalukal.in/series/44230/view

📲 Download Aksharathalukal app to read, listen, and earn!
​​ഓ അപ്പോൾ അതാണ് മോനെ നിനക്ക് പിടിക്കാതെ ആയത്. ഞാൻ പറഞ്ഞിട്ട് വേണോ നിനക്ക് പുറത്തേക്ക് പോകുമ്പോൾ വൃത്തി ആയി പോണമെന്ന് അറിയില്ലേ.

ഞാൻ ഒന്നും പറഞ്ഞില്ലേ അമ്മ പൊയ്ക്കോ ഞാൻ ഫ്രഷ് ആയിട്ട് വന്നോളാം.

ഞാൻ മുറിയിൽ പോയി വേഗം തന്നെ പല്ല് തേച്ച് ഇറങ്ങി. കുളി ഒന്നും ഈ രാവിലെ ചെയ്യുന്ന ശീലം എനിക്ക് പിന്നെ പണ്ടേ ഇല്ലാട്ടോ.

അമ്മേ കഴിക്കാൻ എന്താ അമ്മേ ഉണ്ടാക്കിയെ.
ദോശയും ചമ്മന്തിയും എല്ലാം ഡെയിനിങ് ടേബിളിൽ വച്ചിട്ടുണ്ട് എടുത്ത് കഴിച്ചോ.

അച്ഛൻ എവിടെ ഇന്ന് നേരത്തെ ജോലിക്ക് പോയോ.

നേരത്തെയോ സമയം നോക്കെടി പണി പത്ത് കഴിഞ്ഞു. നിനക്ക് ഇപ്പോഴാ പള്ളി ഉറക്കം കഴിഞ്ഞ് എണീക്കാൻ തോന്നിയത് എന്നും പറഞ്ഞ്. ഏട്ടന് നിന്നെ പോലെ കിടന്ന് ഉറങ്ങിയാൽ പോരാ സമയത്തിന് സ്കൂളിൽ എത്തണം.

ആ നിങ്ങളോട് പറഞ്ഞില്ലല്ലോ എന്റെ അച്ഛൻ സ്കൂൾ മാഷ് ആണ് കേട്ടോ. നിങ്ങൾ ചിന്തിക്കുന്നുണ്ടാവും അച്ഛൻ മാഷ് ആയിട്ട് പോലും എനിക്ക് അച്ചടക്കം ഇല്ലല്ലോന്ന്.
എന്റെ അച്ഛൻ എന്നോട് ഫ്രണ്ടിനെ പോലെ ആണ് ഒരിക്കലും സ്ട്രിക്റ്റ് ആയി പെരുമാറിയിട്ടില്ല.അതിന്റെ നേരേ വിപരീതം ആണ് എന്റെ അമ്മ എപ്പോഴും എന്നെ എന്തിനെങ്കിലും വഴക്ക് പറഞ്ഞോണ്ട് ഇരിക്കും. എല്ലാം എന്നോട് ഉള്ള സ്നേഹക്കൂടുതൽ കൊണ്ടാണ് കേട്ടോ.

അമ്മേ ഞാൻ ഒന്ന്  വീണയുടെ വീട് വരെ പോയിട്ട് വരാം.

എന്താ ഇപ്പോൾ അങ്ങോട്ട് പോകേണ്ട അത്യാവശ്യം.

അവള് പുതിയ ഏതോ കോഴ്സ് നോക്കുന്നുണ്ടെന്ന് പറഞ്ഞു. നല്ലതാണെങ്കിൽ ഞാനും കൂടെ ചേരാം വെറുതെ ഇവിടെ ഇരിക്കുകയല്ലേ.

നിനക്ക് എപ്പോഴെങ്കിലും ബോധം വന്നല്ലോ നല്ല കാര്യം. അച്ഛൻ ഇന്നലെ കൂടെ പറഞ്ഞതെ ഉള്ളൂ നിനക്ക് പറ്റിയ ഏതെങ്കിലും കോഴ്സ് നോക്കണമെന്ന്. എന്തായാലും അവള് ഏതാ ചേരുന്നതെന്ന് നോക്ക് നല്ലതാണെങ്കിൽ നിന്നെയും ചേർക്കാം നിനക്ക് അപ്പോൾ ഒരു കൂട്ട് ആകുമല്ലോ.

മം ഞാൻ എന്തായാലും പോയി നോക്കിയിട്ട് വരാം.

ഞാൻ വരമ്പിലൂടെ മെല്ലെ നടന്നു.
വീണ ആരാണെന്ന് പറഞ്ഞില്ലല്ലോ അവൾ എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്. കുഞ്ഞിലേ മുതൽ എല്ലാത്തിനും ഒരുമിച്ച് ആണ്. ഇപ്പോൾ എന്നെ പോലെ തന്നെ അവളും വീട്ടിൽ വെറുതെ ഇരിക്കുകയാണ്. അവളുടെ അമ്മ സുമമ്മയുടെ വഴക്ക് പേടിച്ചിട്ടാണെന്ന് തോന്നുന്നു ഇങ്ങനെ ഒരു തീരുമാനം എടുത്തത്.

(സുമയുടെയും ശ്രീനിയുടെയും മൂത്ത മകൾ ആണ് വീണ. ഒരു അനിയൻ ഉണ്ട് വിശാഖ് പ്ലസ് ടു വിൽ പഠിക്കുന്നു.)

സുമമ്മോ ഇവിടെ ആരും ഇല്ലേ.

ആ മോളോ കേറി പോര് അമ്മ ഇവിടെ അടുക്കളയിൽ കുറച്ച് ജോലി ആയിട്ട് നിൽക്കുകയാ.

ഇതെന്താ സുമമ്മേ രാവിലെ ചക്കയും ആയി ഒരു പരാക്രമം.

എന്ത് പറയാനാ മോളെ അപ്പുറത്ത് നിന്ന് ഒരു ചക്ക തന്നെയാ ഒന്ന് വെട്ടി തരാൻ പറഞ്ഞപ്പോൾ തന്നെ നിന്റെ മാമൻ ഓടി.
പിന്നെ എന്റെ മോളുടെ കാര്യം ആണേൽ പറയുകയേ വേണ്ട ഇതുപോലെ ഒരു മടിച്ചി വേറെ കാണില്ല.

ഓ പിന്നെ ഇപ്പോൾ വന്നവള് ഭയങ്കര ജോലിക്കാരി ആണല്ലോ അവളോട്‌ പറഞ്ഞോ  വെട്ടി തരാൻ. (വീണ )

ഡീ നിനക്ക് കുറച്ച് കൂടുന്നുണ്ട്. മോള് ഇരിക്കേ അമ്മ ഇത് കഴിഞ്ഞിട്ട് ചായ എടുക്കാം.

വേണ്ട അമ്മേ ഞാൻ കാപ്പി കഴിച്ചിട്ട ഇറങ്ങിയേ.പിന്നെ ഞാൻ വന്നതേ വീണേ നീ പുതിയ കോഴ്സ് ചേരാൻ പോണെന്ന് ഇന്നലെ വിളിച്ചപ്പോൾ പറഞ്ഞില്ലേ. എന്ത് കോഴ്സ് ആണ്.

എടി ഞാൻ mcom എടുക്കാം എന്ന വിചാരിക്കുന്നെ ഞാൻ അന്വേഷിച്ചപ്പോൾ applay ചെയ്യാൻ ഉള്ള കാലാവധി കഴിഞ്ഞില്ലെന്ന അറിഞ്ഞത്. നീ എന്ത് പറയുന്നു.

എനിക്കും അത് തന്നെയാ താല്പര്യം നീ കൂടെ ഉണ്ടേൽ പിന്നെ എനിക്ക് എന്താ ഞാൻ എപ്പോ റെഡി ആയെന്ന് ചോദിച്ചാൽ മതി.

📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം:
👉 https://app.aksharathalukal.in/series/44829/view

📲 Download Aksharathalukal app to read, listen, and earn!
​​അല്ല മക്കൾ എന്താ വെളിയിൽ തന്നെ നിന്ന് കളഞ്ഞേ, നിങ്ങളെ കാണാഞ്ഞു ഞാൻ നോക്കി വരികയായിരുന്നു.

കനി : ഞങ്ങൾ വീടിന്റെ ഭംഗി ആസ്വദിക്കുകയായിരുന്നു അമ്മേ 😌...

അമ്മ : നിങ്ങൾ എന്നാൽ ഓമുന്റെ റൂമിലേക്ക് ചെന്നു ഈ ബാഗ് ഓക്കേ അവിടെ വെച്ചിട്ട് ഒന്ന് ഫ്രഷ് ആയിട്ടു വാ, അപ്പോഴുതേക്കും ഞാൻ കഴിക്കാൻ എടുക്കാം ..

ഗാന്ധു : അപ്പൊ കുളിക്കാതെ കഴിക്കാൻ കിട്ടൂല അല്ലേ...

അമ്മ : എന്താ മോളെ മോൾ എന്തേലും പറഞ്ഞോ, എന്തേലും വേണോ..

ഗാന്ധു : ഞങ്ങൾ വേഗം കുളിച്ചു വരാം എന്ന് പറഞ്ഞതാ 😁😪..

കാമു : 😪...

ഗാന്ധു : ഒന്നാം പടി കേറി പോകണ്ടേ

കാമു : അവിടുന്നു അടുത്ത പടി കേറണ്ടേ..

ഗാന്ധു : രണ്ടാം പടി കേറി പോകണ്ടേ..

കാമു : അവിടുന്നു അടുത്ത പടി കേറണ്ടേ..

.......…..............

.......................

.......................

ഗാന്ധു : അങ്ങനെ ഇരുപതാം പടി കേറി പോകണ്ടേ 🥵

കാമു : ഈ പടി എപ്പോ തീരും എന്റമ്മോ..

...........

..........

ഗാന്ധു : എത്തി എത്തി, ഇനി..

കാമു : ഇനി വലത്തോട്ട് തിരിഞ്ഞാൽ നാലാമത്തെ മുറി, കം ഓൺ ഫോളോ മീ..

രണ്ട് പേരും പതിയെ വാതിൽ തുറന്നു ആമ തലയിടുന്നത് പോലെ തലയിട്ടു നോക്കി..

അതാ ജനാലരികിൽ ഒരു ഓമനക്കുട്ടൻ

😁😁..

അവൻ അവരെ കണ്ടിട്ടും കാണാത്ത രീതിയിൽ മറികടന്നു പോകാൻ തുടങ്ങി.

അവർ രണ്ടാളും അവന്റെ ഇടത്തെയും വലത്തെയും കൈകളിൽ പിടിച്ചു തടഞ്ഞു മുൻപോട്ടു കയറി നിന്നു..

" സോറി ടാ പിണങ്ങല്ലേ 🥺🥺"..

ഇരുവരും ചെവിയിൽ കൈകൾ പിടിച്ചു അവനോട് ക്ഷമചോദിച്ചു.

അവൻ കൈകെട്ടി നിന്ന് അവർ ഇരുവരെയും നിരീക്ഷിച്ചു.

"കഴിഞ്ഞോ "..

"😔😔"..

"ഇങ്ങനെ തലകുനിച്ചു നിന്നിട്ട് കാര്യം ഇല്ല, ഓരോന്ന് ഒപ്പിച്ചു വെച്ചിട്ടു, അറിയാൻ മേലാത്ത സ്ഥലത്തൂടെ ഒക്കെ ഒറ്റക്ക് പോയി, അതും ഒരു ഫോൺ പോലും കയ്യിൽ ഇല്ലാതെ, എന്തെങ്കിലും പറ്റിയിരുനെങ്കിലോ ആരെങ്കിലും അറിയുമാരുന്നോ 😡"....

" നീ എങ്ങനെ "....

"നിങ്ങൾ ഇന്ന് വന്നത് നമ്മുടെ ബസിനാണ്.

അതിലെ കണ്ടക്ടർ സന്തോഷ്‌ ഏട്ടന് നിങ്ങളെ അറിയാം, പുള്ളി എന്നെ വിളിച്ചു പറഞ്ഞു "..

"😁😁"...

"ഇത്തവണത്തേക്ക് പോട്ടെ, ഇനി ഇങ്ങനെ വെല്ലോം ഉണ്ടായാൽ "...

"ഉണ്ടാവൂല പക്കാ 😌😌"..

കാമു : അല്ലടാ കല്യണവീട് ആയിട്ട് മറ്റ് പാർട്ടിസ് ഇല്ലേ..

"ഏത് പാർട്ടിസ് "...

കാമു : അഹ് ഈ ചൊറിച്ചിൽ പരദൂഷണ അമ്മച്ചിമാർ.. 😁

"എന്തേ കാണാഞ്ഞിട്ട് സമാധാനം ഇല്ലേ "..

കാമു : മ്ച്ചും

"പോയി വേഷം മാറിയിട്ടു താഴോട്ടു വാടി, എന്തേരെ പണി ഉള്ളതാ 😤"....

" നീ പോടാ കുരങ്ങാ 😤"..

"ഹയോ എന്റമ്മച്ചി "

ഗാന്ധു : ഇതെവിടുന്ന ഈ വൃത്തികെട്ട ശബ്‌ദം 😳..

"ഹയോ എന്റമ്മച്ചി "

ഗാന്ധു : ഇതെവിടുന്ന ഈ വൃത്തികെട്ട ശബ്‌ദം 😳..

"ബാ പോയി നോകാം "..

"അയോ സത്യമായിട്ടും അഹ് പിള്ളേരെ എനിക്കറിയില്ല "...

"എനിക്ക് നിങ്ങളെ വിശ്വാസം ഇല്ല "..

ഗാന്ധു : ദേ മുറിയിൽ നിന്ന വാ നോക്കാം..

ഹമ്മച്ചി രക്ഷിക്കോ.... 😭

😳😳😳..

"ചേച്ചി, ചേച്ചി എന്താ ഈ കാണിക്കുന്നേ ചേട്ടനെ വിട് "..

"നീ വിട് ഓമു എനിക്ക് ഇന്ന് രണ്ടിൽ ഒന്ന് അറിയണം "..

കാമു : അത് അറിയാൻ എന്തിരിക്കുന്നു രണ്ടിൽ നിന്ന് ഒന്ന് പോയാൽ ഒന്ന്..

"😳ദേ ഇവർ തന്നെ, ഇനി പറ നിങ്ങൾ തമ്മിൽ നേരത്തെ പരിചയം ഇല്ലെ "..

ഗാന്ധു : ഇല്ല..

"പരിചയം ഇല്ലാഞ്ഞിട്ടാണോ ഇങ്ങേരു നിങ്ങളുടെ നടുക്കു ചൈന വന്മതിൽ പോലെ കേറി നിന്നതും നിങ്ങൾ ഇങ്ങേരുടെ ഫ്രണ്ടിലും ബാക്കിലും തേങ്ങാക്കുല പോലെ തൂങ്ങി ആടിയതും..


📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം:
👉 https://app.aksharathalukal.in/series/389/view

📲 Download Aksharathalukal app to read, listen, and earn!
3
പക്ഷേ ഒരു ട്ടിപ്പിക്കൽ കേരള ഫാദർ മദർ തിയറി അനുസരിച്ച് അവൾ പ്രെഗ്നന്റ് ആയതും വഴക്ക് എല്ലാം മറന്ന് അവളെ തിരിച്ചു വിളിച്ചു. എങ്കിലും രണ്ട് ഫാമിലിക്കും ചെറിയ ഒരു ഗ്യാപ്പ് ഇല്ലേ എന്ന് എന്റെ പിതാജിക്ക് ഒരു സംശയം. അത് ഇല്ലാതാക്കാനാണ് എന്നെ ഇവിടേക്ക് കയറ്റി അയച്ചതിന് പിന്നിലുള്ള ഉദ്ദേശം

അതിനാണ് വർഷങ്ങൾക്ക് ശേഷം ഈ നാട്ടിൽ വീണ്ടും കാലു കുത്തിയത്. അവിടെ ചേച്ചിയുടെ ഭർത്താവ് വൈഷ്ണവേട്ടനെ മാത്രമേ പരിചയമുള്ളൂ. 

അവൾ ബാഗിൽ നിന്നും ഫോൺ എടുത്ത് ലച്ചു ചേച്ചി അയച്ച് തന്ന നമ്പറിലേക്ക് വിളിച്ചു എങ്കിലും കോൾ എടുക്കുന്നില്ല.

അവൾ ബാഗും ആയി സ്റ്റേഷന്റെ മുന്നിലേക്ക് നടന്ന് 

📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം:
👉 https://app.aksharathalukal.in/series/44872/view

📲 Download Aksharathalukal app to read, listen, and earn!
ഇരുട്ടു നിറഞ്ഞ വഴിയിലൂടെ തനിച്ച് പോകുമ്പോൾ അവളുടെ ഹൃദയമിടിപ്പ് കൂടി കൊണ്ടിരുന്നു. ഒരിക്കലും ഇരുട്ടിനെ കൂട്ട് പിടിക്കാൻ ആഗ്രഹിക്കാത്ത തനിക്ക് ഇന്നിങ്ങനെ നടക്കേണ്ടി വന്നു.

ലൈറ്റ് ഓഫ്‌ ചെയ്ത് മുറിയിൽ ഒരു നിമിഷം പോലും ഇരിക്കാനാകാത്ത താനാണ്, ഇൗ കുറ്റിക്കാട്ടിലൂടെ തനിച്ച് പോകുന്നതെന്ന് അവള് ഓർത്തു. 

" അജു എന്തിനായിരിക്കും ഇൗ കാട്ടിലേക്ക് എന്നെ പറഞ്ഞ് വിട്ടേക്കുന്നതാവോ..." അവള് ചിന്തിച്ചു.

അവള് മുൻപോട്ട് നടന്നു. കുറച്ച് ദൂരം പിന്നിട്ടപ്പോൾ ഒരു പ്രകാശം കണ്ണിലേക്ക് വീഴാൻ തുടങ്ങി. 

" നിന്റെയുള്ളിലെ ഭയത്തെ മറികടന്ന്, നീ മുൻപോട്ട് പ്പോ....കുറച്ച് ദൂരം കഴിയുമ്പോൾ, ഒരു പ്രകാശം കാണാൻ കഴിയും, അവിടെ നീ നിന്റെ യാത്ര അവസാനിപ്പിക്കാ.." അജു പറഞ്ഞത് അവള് ഓർത്തു.

അപ്പോ യാത്ര അവസാനിപ്പിക്കാൻ ഉള്ള സമയമായി. അവള് ഒരു മരച്ചുവട്ടിൽ മാറി നിന്നു. 

" ഇവിടെയൊക്കെ വല്ല പാമ്പും ചേരയും കാണോ എന്തോ..." അവള് ഫ്ളാഷ്ലൈറ്ടിന്റെ വെളിച്ചത്തിൽ ചുറ്റും നിരീക്ഷിച്ചു. 

പോക്കറ്റിൽ നിന്നും ഒരു സിഗ് എടുത്തു, വലിക്കാൻ തുടങ്ങി...

ഫോൺ റിംഗ് ചെയ്യുന്ന ശബ്ദം കേട്ട് അവള് ഫോൺ എടുത്തു നോക്കി...അജുവാണ്, അവള് കോൾ അറ്റൻഡ് ചെയ്തു. ഫോൺ ചെവിയോടടുപ്പിച്ചു. 

'ഹലോ'

'ഹ, നീ അവിടെ എത്തിയല്ലെ...'

'അതൊക്കെ എത്തി, ഇനിയെന്താ പരിപാടി?'

'ആഹ്, ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം..നീ ആ പ്രകാശം കാണുന്നിടതേക്ക്  പോകണം...സൂക്ഷിച്ച് വേണം, നിറയെ മുള്ളും കാടുമൊക്കെയാണ്.'

'ദെ....നിന്റെ ഒരു ഒടുക്കത്തെ സർപ്രൈസ്, എന്നെ കൊണ്ട് പറ്റൂല,ഇനിയും മുന്നോട്ട് നടക്കാൻ , ഒരു കാര്യം ഞാൻ പറഞ്ഞേക്കാം....ഇവിടെ വരെ എത്തിയത് എന്തൊക്കെ എടങ്ങേറിന്റെ കൊടി കണ്ടിട്ടാണെന്നു ഇനിക്കെ അറിയൂ...'

'ഒന്ന് ക്ഷമി..., എന്നിട്ട് മുന്നോട്ട് നടക്ക്'

'മ്...ശരി, ഇനിയും നടക്കണോ - അവള് മുന്നോട്ടെക്ക്‌ നടന്നു'

" ആഹ്, നടക്കണം...അതെങ്ങനെയാ ജനിച്ചതിൻ ശേഷം ഇപ്പോഴല്ലെ മേലനങ്ങുന്നെ..

" അയ്യട, എന്നെ അങ്ങനെ കൊച്ച് ആക്കൊന്നും വേണ്ട  ട്ടാ..." 

" വെയിറ്റ്..നീ സിഗ്‌ എടുത്തോ...സത്യം പറഞ്ഞോണം🤨"

" ഹേയ്...ഇല്ലല്ലോ.. അതുപ്പിന്നേ... നീയൊന്നു ക്ഷമി...ഇത് ലാസ്റ്റാ.." 

" നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട്, ഇൗ സിഗും ഡ്രഗ്സും ഒക്കെ നിർത്താൻ...

" പറഞ്ഞില്ലേ.. ലാസ്റ്റ് ആണെന്ന്.. ടാ...ഒരു പുഴ...ഇൗ പുഴയിൽ മുങ്ങി കുളിക്കാനാണോ ഇൗ നട്ടപാതിരക്ക്‌ എന്നെ ഇങ്ങോട്ട് പറഞ്ഞയച്ചെ'  

'ഇനി ഞാൻ കോൾ കട്ട് ചെയ്യുവാ... ഇനി ഇങ്ങോട്ട് വിളിക്കണ്ട, സിഗ്നൽ കിട്ടണം എന്നില്ല..'

'എടാ..കട്ട് ചെയ്യല്ലേ...ഇവിടെ ഞാൻ എന്ത് ചെയ്യാനാ..'

'നീ ഒന്നും ശ്രദ്ധിക്കാതെ ആ പ്രകാശം ഉള്ളിടത്തേക്ക്‌ പോയാ മതി...അവിടെയാണ് നിനക്ക് വേണ്ടിയുള്ള എന്റെ ഗിഫ്റ്റ്'

'നിനക്ക് എന്റെ മയ്യത്ത് എടുക്കാൻ വല്ല പ്ലാനും ഉണ്ടോ...എനിക്ക് പേടിയായിട്ട് വയ്യ'

'നിന്നെ ആരും ഒന്നും ചെയ്യാൻ പോകുന്നില്ല, ഞാൻ വെക്കുവാ'

'അയ്യോ വെക്കല്ലേ....ദെ.. എനിക്ക് ആകെ പേടിയാകുന്നു...ഇൗ കാട്ടിൽ എന്ത് ഗിഫ്റ്റാ നീ തരാൻ പോവണേ...ഇനി മേലാൽ നിന്റെ ഗിഫ്റ്റ് ഞാൻ വാങ്ങിക്കൂല'

'ഇങ്ങനെ ഒരു ഗിഫ്റ്റ് നിനക്ക് ഇനി നിന്റെ ജീവിതത്തിൽ കിട്ടാൻ പോകുന്നില്ല...അതുകൊണ്ട് മോൾ പതുക്കെ അങ്ങ് ചെല്ല്...'

'അതല്ലടാ...പണ്ടൊക്കെ ഇൗ രാജാക്കന്മാർ അവരുടെ തോഴിമാരെ കൊന്നു വലിയ വനങ്ങളിൽ ഒക്കെ ഉപേക്ഷിക്കും എന്ന് കേട്ടിട്ടുണ്ട്..ഇനി അവരുടെയൊക്കെ  ആത്മാവ് ഇവിടെയൊക്കെ അലഞ്ഞുതിരിഞ്ഞു നടക്കുന്നുണ്ടെങ്കിലോ.....അയ്യോ...എനിക്ക് അതിനെ കുറിച്ച് പറഞ്ഞപോഴെ പേടിയാകുന്നു..'

'എന്നാ അവർ നിന്നെ കണ്ട് പേടിക്കും..അല്ല പിന്നെ.. ടേക് കെയർ ഞാൻ വെക്കുവാ'

അതും പറഞ്ഞ് അവൻ കോൾ കട്ട് ചെയ്തു

ശ്ശെ.. ഇവൻ കോളും കട്ട് ചെയ്തല്ലോ..
അവള് ധൈര്യം വീണ്ടെടുത്ത് മുൻപോട്ട് നടക്കാൻ തുടങ്ങി.

📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം:
👉 https://app.aksharathalukal.in/series/376/view

📲 Download Aksharathalukal app to read, listen, and earn!
1
നഗരം ഉറങ്ങിക്കിടക്കുമ്പോഴും, അൻവികയുടെ കണ്ണുകളിൽ ഉറക്കമുണ്ടായിരുന്നില്ല. ഇരുപത്തിയഞ്ചു വയസ്സുകാരിയായ അവൾ, ഐ.പി.എസ്. എന്ന ഭാരം പേറുന്ന ഒരു യുവതിയായിരുന്നു. കറുത്ത യൂണിഫോമിനുള്ളിലും അവളുടെ സൗന്ദര്യം ഒരു പ്രത്യേക ആകർഷണീയതയോടെ തിളങ്ങിനിന്നു. ഒതുങ്ങിയ ശരീരവും, അതിനെ പൊതിഞ്ഞുനിൽക്കുന്ന പേശീബലവും, അവളുടെ ഓരോ ചലനത്തിലും പ്രകടമായിരുന്നു. മിനുസമുള്ള കവിളുകൾക്ക് താഴെ, അവൾക്ക് മാത്രം സ്വന്തമായ, തീക്ഷ്ണമായ ഒരു നോട്ടമുണ്ടായിരുന്നു. ഇടതൂർന്ന കറുത്ത മുടി കാറ്റിൽ അലസമമായി പാറി, അവളുടെ സൗന്ദര്യത്തിന് മാറ്റ് കൂട്ടി. അവൾക്ക് ചുറ്റും, ഒരുതരം നിശ്ചയദാർഢ്യത്തിന്റെ പ്രഭാവലയം എപ്പോഴും ഉണ്ടായിരുന്നു.
അന്ന് രാത്രി, നഗരം നിശബ്ദതയുടെ പുതപ്പിൽ മയങ്ങുമ്പോൾ, എവിടെനിന്നോ ഒരു നേർത്ത നിലവിളി ഉയർന്നു. ആ ശബ്ദം അൻവികയുടെ ഉറക്കം കെടുത്തി. ഒരു നിമിഷം പോലും പാഴാക്കാതെ അവൾ തന്റെ വാഹനത്തിലേക്ക് പാഞ്ഞു. തെരുവുവിളക്കുകൾ മാത്രം നേരിയ വെളിച്ചം വീശുന്ന ആ രാത്രിയിൽ, ഒരു ഭീകരമായ കാഴ്ച്ച അവളെ കാത്തിരിപ്പുണ്ടായിരുന്നു. ഏകദേശം പതിനെട്ട് വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടി, ബോധമില്ലാതെ റോഡരികിൽ കിടക്കുന്നു. അവളുടെ വസ്ത്രങ്ങൾ കീറിപ്പറിഞ്ഞിരുന്നു. പരിസരം വിജനം. ഭയം ഒരു തണുത്ത പുതപ്പ് പോലെ അവളെ പൊതിഞ്ഞു. ഒട്ടും വൈകാതെ അവൾ ആ കുട്ടിയെ ആശുപത്രിയിലെത്തിച്ചു.

പിറ്റേന്ന് രാവിലെ,

സ്റ്റേഷനിലെ തിരക്കേറിയ അന്തരീക്ഷത്തിൽ അൻവികയുടെ മനസ്സ് ആഴക്കടലിലെ തിരമാല പോലെ അശാന്തമായിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി നഗരത്തിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണ്. പെൺകുട്ടികൾ അപ്രത്യക്ഷരാകുന്നു, ദിവസങ്ങൾക്കു ശേഷം ഉപദ്രവിക്കപ്പെട്ട നിലയിൽ കണ്ടെത്തുന്നു. ഒരു തുമ്പും അവശേഷിപ്പിക്കാതെ, നിഴൽ പോലെ വില്ലൻ മറയുന്നു. ഈ അദൃശ്യനായ വേട്ടക്കാരൻ ഓരോ ദിവസവും കൂടുതൽ ധൈര്യശാലിയായിക്കൊണ്ടിരുന്നു. അൻവിക ഈ കേസ് ഏറ്റെടുത്തു. അവളുടെ മനസ്സിൽ ഒരേയൊരു ലക്ഷ്യം - ഈ ക്രൂരനെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം.
അവൾ ഓരോ തെളിവും സൂക്ഷ്മമായി പരിശോധിച്ചു. സിസിടിവി ദൃശ്യങ്ങൾ, ഫോൺ രേഖകൾ, അയൽവാസികളുടെ മൊഴികൾ... എല്ലാം. പക്ഷേ, ഒന്നും തന്നെ വ്യക്തമായ സൂചന നൽകിയില്ല. ഈ ഇരുണ്ട ശക്തിയെ എങ്ങനെ പിടികൂടാൻ കഴിയും? അവളുടെ നെറ്റിയിൽ ചിന്തയുടെ നേർത്ത വരകൾ തെളിഞ്ഞു.
ദിവസങ്ങൾ കടന്നുപോയി. ഉറക്കമില്ലാത്ത രാത്രികളും, നീണ്ട പകലുകളും അൻവികയ്ക്ക് കൂട്ടായി. ഒരിക്കൽ, അവൾ കേസ് ഫയലുകൾ വീണ്ടും പരിശോധിക്കുമ്പോൾ, ഒരു ചെറിയ കാര്യം അവളുടെ ശ്രദ്ധയിൽപ്പെട്ടു. ആക്രമിക്കപ്പെട്ട എല്ലാ ഇരകളുടെയും ശരീരത്തിൽ നേരിയ ചുവന്ന പൊടി കണ്ടെത്തിയിരുന്നു. ഇത് എന്തായിരിക്കാം? എവിടെനിന്നാണ് ഇത് വരുന്നത്? ഒരു നേർത്ത പ്രതീക്ഷയുടെ കിരണം അവളുടെ മനസ്സിൽ തെളിഞ്ഞു. അവളുടെ അന്വേഷണം ആ ദിശയിലേക്ക് തിരിഞ്ഞു.

ഈ സമയം നഗരത്തിന്റെ മറ്റൊരു കോണിൽ,

 ഇരുപത്തിയൊൻപത് വയസ്സുകാരനായ ആദിത്യൻ തന്റെ പരിശീലന കളരിയിൽ മുഴുകിയിരിക്കുകയായിരുന്നു. അവന്റെ ശരീരം ഒരു ശിൽപം പോലെ കൊത്തിയെടുത്തത് പോലെയായിരുന്നു. ഉയരം കൂടിയ, മസിലുകളുള്ള അവന്റെ ഓരോ പേശിയും കരുത്തിന്റെ പ്രതീകമായിരുന്നു. അവന്റെ ചലനങ്ങൾ അതിവേഗവും, കൃത്യതയുള്ളതുമായിരുന്നു. അവന്റെ മുഖത്ത് ഒരുതരം ശാന്തതയുണ്ടായിരുന്നെങ്കിലും, കണ്ണുകളിൽ തീവ്രമായ നിശ്ചയദാർഢ്യം പ്രകടമായിരുന്നു. അവൻ ഒരു കുങ്ഫു മാസ്റ്ററായിരുന്നു. ദുർബലർക്ക് വേണ്ടി പോരാടാൻ എപ്പോഴും തയ്യാറായ ഒരു യോദ്ധാവ്.
ഒരു വൈകുന്നേരം, ആദിത്യൻ തന്റെ ശിഷ്യന്മാർക്ക് പരിശീലനം നൽകുമ്പോൾ, നഗരത്തിൽ വീണ്ടും ഒരു പെൺകുട്ടി ആക്രമിക്കപ്പെട്ട വാർത്ത അവനെ തേടിയെത്തി. അവന്റെ മനസ്സ് വേദനിച്ചു. ഇങ്ങനെയുള്ള ക്രൂരതകൾക്ക് എങ്ങനെയാണ് ഒരു അന്ത്യമുണ്ടാകുക? അവന്റെ മനസ്സിൽ ഒരുതരം രോഷം തിളച്ചുപൊങ്ങി.

പിറ്റേന്ന് രാവിലെ,

ആ ആക്രമിക്കപ്പെട്ട പെൺകുട്ടിയെ കാണാൻ ആദിത്യൻ ആശുപത്രിയിലെത്തി. അവിടെ വെച്ചാണ് അവൻ അൻവികയെ ആദ്യമായി കാണുന്നത്. പോലീസ് യൂണിഫോമിൽ, ഉത്കണ്ഠ നിറഞ്ഞ മുഖത്തോടെ അവൾ അവിടെ നിൽപ്പുണ്ടായിരുന്നു. അവരുടെ കണ്ണുകൾ തമ്മിൽ ഒരു നിമിഷം ഉടക്കി. ആദിത്യന്റെ കണ്ണുകളിൽ കണ്ട കരുണയും, അൻവികയുടെ കണ്ണുകളിലെ തീവ്രതയും പരസ്പരം തിരിച്ചറിഞ്ഞതുപോലെ.

📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം:
👉 https://app.aksharathalukal.in/series/45265/view

📲 Download Aksharathalukal app to read, listen, and earn!
1
മിസ്റ്റർ ശർമുകൻ എനിക്ക് ഇപ്പൊ കിട്ടണം ബാസ്കരൻ തമ്പിയുടെ ഡീറ്റൈൽസ് and ഫോൺ നമ്പേഴ്സ്.... കൂടിപ്പോയാൽ ഒരു മണിക്കൂർ അതിൽ കൂടുതൽ വയ്ക്കരുത്.... " അരുന്ധതി ദേവി തന്റെ കീയിൽ ജോലി ചെയ്യുന്ന ശർമുകനോട് പറഞ്ഞു. പറയുക ആയിരുന്നില്ല കൽപ്പിക്കുക ആയിരുന്നു.

"Yes മാഡം ..." എന്നും പഞ്ഞു സല്യൂട്ട് ചെയ്ത് അയാൾ details തപ്പി പോയി.

     അരിശം കേറി *ACP അരുന്ധതി ദേവി Ips* ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റ് തന്റെ മുമ്പിലുള്ള മേശയിൽ ആഞ്ഞടിച്ചു...

    മറ്റു പോലീസ്‌കാരെല്ലാം അവളുടെ ഭാവം കണ്ട് പേടിച്ചു.

     മറ്റുള്ളവരുടെ മുഖമോ നോട്ടമോ വിലക്കെടുക്കാതെ മേശയിൽ കിടന്നിരുന്ന തൊപ്പി തലയിൽ വെച്ച് അവൾ സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങി.
    ചുറ്റും നിന്നിരുന്ന എല്ലാവരും അവൾക് സല്യൂട്ട് ചെയ്ത് അവരവരുടെ ഇരിപ്പിടത്തിൽ ഇരിന്നു.

"അവർക്കെന്താ ഈ ബാസ്കരൻ മൊതലാളിയോട് ഇത്ര വൈരാക്യം." (ഒരു പോലീസ്കാരൻ )

"കൊണ്ടേ പഠിക്കൂ അല്ല പിന്നെ.. അവരെ മേടത്തിന് ശരിക്കും അറിയില്ല. അതെങ്ങനെ അറിയാന മുട്ടയിൽ നിന്ന് വിരിഞ്ഞിട്ടില്ലല്ലോ... കഷ്ടിച്ചു ഒരു 25 വയസ്സായപ്പോയെക്കും വലിയ വലിയ സ്ഥാനങ്ങൾ ഏറ്റെടുത്തെ അല്ലെ..." (ഇത്തിരി പ്രായം കൂടിയ ഒരു വനിതാ പോലീസ് അവരുടെ അഭിപ്രായവും പറഞ്ഞു.

"നമുക്ക് ന്തയാലും ബാസ്കരൻ മുതലാളിയെ തെറ്റിക്കാൻ പറ്റില്ല. മാസം മാസം നല്ല ഒരു തുക തരുന്നതാണ്. അതില്ലാതാവാൻ പറ്റില്ല. ആ അരുന്ധതി എന്താന്ന് വെച്ചാ ചെയ്യട്ടെ..." (മറ്റൊരു വനിതാ പോലീസ്...)

പുറത്തേക്കിറങ്ങി പോയ അരുന്ധതി തന്റെ ഫോൺ മറുന്നത് എടുക്കാൻ വേണ്ടി അകത്തേക്ക് വന്നപ്പോഴാണ് മറ്റുള്ളവരുടെ സംസാരം കേട്ടത്. അവരെല്ലാം ബാസ്കരന്റെ വാലാട്ടികൾ ആണെന്ന് അറിയാമെങ്കിലും അത്രയും കേട്ട സ്ഥിതിക്ക് രണ്ടണ്ണം പറയാൻ അവളുടെ നാവ് തരിച്ചു വന്നു.

  കയ്യടിച്ചു കൊണ്ട് അവൾ അകത്തെക്ക് കയറി.

*"waahu...സൂപ്പർ ആയിട്ടുണ്ട്. പറച്ചിൽ പോലീസ് സേവനം. ജനങ്ങളുടെ നന്മക്കായി പ്രവർത്തിക്കുന്നവർ. രാപകലില്ലാതെ നാടിനും നാട്ടുകാർക്കും വേണ്ടി ജീവിക്കുന്നവർ... ന്താലെ... " *

*മുട്ടയിൽ നിന്ന് വിരിഞ്ഞില്ലെങ്കിൽ അത് പൊട്ടിച്ചു പുറത്ത് ചാടണം. ചുമ്മാന്നെ ഞാൻ ഏറ്റെടുത്തെ അല്ല എന്റെ സ്ഥാനങ്ങൾ. പഠിച്ചു സർട്ടിഫിക്കേറ്റ് കണ്ടിടിട്ട് തന്നെ കിട്ടിയതാ.... പിന്നെ നിങ്ങളെ മൊതലാളിയെ പേടിച്ചു പത്തായത്തിൽ ഒളിക്കുന്നവൾ അല്ല ഈ അരുന്ധതി എന്ന് അയാളോട് പറഞ്ഞേക്..*

  ഇത്രെയും പറഞ്ഞു എല്ലാവരെയും ഒരു നോട്ടം നോക്കി അവൾ ഫോണും കയ്യിലെടുത്ത് ഇറങ്ങി. അവളുടെ നോട്ടം തന്നെ താങ്ങാൻ ഉള്ള ശേഷി മറ്റു പോലീസ്കാർക്ക് ഇല്ലായിരുന്നു.

📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം:
👉 https://app.aksharathalukal.in/series/394/view

📲 Download Aksharathalukal app to read, listen, and earn!
മോളെ നിധി നീ ഇതുവരെയായും കിടന്നില്ലേ

ഇല്ല അമ്മേ ഉറക്കം വരുന്നില്ല

എന്താ മോളെ പറ്റിയെ കുറച്ചു ദിവസമായി ഞാൻ നിന്നെ ശ്രദ്ധിക്കുന്നു
എന്താ മോളെ നീനക്ക് ഈ വിവാഹത്തിന് താല്പര്യമില്ലേ

എനിക്കും അറിയില്ല അമ്മേ പക്ഷെ എന്തോന്ന് എന്നെ ഈ വിവാഹത്തിൽ നിന്നും പിന്തിരിപ്പിക്കുന്നത് പോലെ
ചിലപ്പോ അത് നിങ്ങളെ വിട്ട് നാളെ ഇവിടെനിന്നും പോകുന്നത് കൊണ്ടാവാം

മോള് അതോർത്ത് ഒന്നും വിഷമിക്കേണ്ട പിന്നെ അച്ഛന്റെ സ്നേഹിതൻറെ മോനല്ലേ അവർക്ക് മോളെ ഒത്തിരി ഇഷ്ടാ അതുകൊണ്ട് മോള് ഒന്നും ഓർത്തു വിഷമിക്കാതെ പോയി കിടക്ക്

അല്ല അമ്മേ ഏട്ടനോ

അവൻ പുറത്തുണ്ട് മോളെ അവന്റെ സ്നേഹിതർ വന്നിട്ടുണ്ട്

കിച്ചവേട്ടൻ കുറെ കഷ്ടപ്പെടുന്നുണ്ടല്ലേ അമ്മേ എന്റെ വിവാഹ കാര്യങ്ങൾക്ക് വേണ്ടി

അതോർത്ത് ഒന്നും മോള് വിഷമിക്കേണ്ട
കാരണം കിച്ചു നിന്റെ അച്ഛന്റെ സ്ഥാനത്തുനിന്ന എല്ലാം ചെയ്യുന്നത്

ശെരിയാ അമ്മ പറഞ്ഞത് അച്ഛൻ നമ്മളെ വിട്ടു പോയതിനുശേഷം
കിച്ചുഏട്ടനാ ഈ വീടിന്റെ താങ്ങും തണലുമായി നിന്നത്
പക്ഷെ കിച്ചുവേട്ടൻ എന്റെ വിവാഹത്തിനു വേണ്ടി ഈ വീട് പണയംവെച്ചുനു അറിഞ്ഞപ്പോൾ ഇതൊന്നും വേണ്ടയിരുന്നു എന്ന് തോന്നി പോവാ

മോളെ (കിച്ചു )

ഏട്ടാ എന്തിനു വേണ്ടിയാ നമ്മുടെ വീട് പണയം വെച്ചത്
ഈ വീട്ടു മാത്രമല്ലേ മാത്രമല്ലേ നമുക്ക് ആകെ കൂടി ഉള്ളൂ
ഇതു നഷ്ടപ്പെടുത്തി എന്തിനുവേണ്ടിയാ ഏട്ടാ എന്നെ പറഞ്ഞയക്കുന്നത് നമുക്ക് ഈ വിവാഹം വേണ്ടാന്ന് വെച്ചാ മതിയായിരുന്നല്ലോ

എന്റെ മോളെ നീ എന്തൊക്കെയാ ഈ പറയുന്നേ നിന്റെ നല്ല ജീവിതത്തിനു വേണ്ടിയാ ഞങ്ങൾ ഇതൊക്കെ ചെയ്യുന്നത്
ഏട്ടന് മോളെ നല്ല രീതിയിൽ അവർക്ക് കൊടുക്കണം
കാരണം അവർ വലിയ വീട്ടു കാരാ
അതുകൊണ്ട് മോൾ ആ വീട്ടിലേക്ക് കേറി ചെല്ലുമ്പോൾ ആരും ഒരു കുറവും മോളെ പറയാതിരിക്കാൻ വേണ്ടിയാ ഏട്ടൻ ഇത് എല്ലാം ചെയ്യുന്നത് അതും നിറഞ്ഞ സന്തോഷത്തോടെ

എന്നാലും ഏട്ടാ വീട് പണയപ്പെടുത്തി ഒന്നും ചെയ്യണ്ടായിരുന്നു

അത് അല്ലാതെ വേറെ ഒരു വഴിയും ഉണ്ടായിരുന്നില്ല മോളെ അതുകൊണ്ട് വീട് പണയപ്പെടുത്തിയത്
മോൾക്ക് അറിയാലോ കഴിഞ്ഞ മാസം മുതലാണ് ഏട്ടൻ ബാങ്കിലെ ജോലിക്ക് പോയി തുടങ്ങിയത് അതുവരെ ഏട്ടൻ പാർടൈം ജോലികു പോയും മോള് വീട്ടിൽ ട്യൂഷനും എടുത്തു അമ്മ തയ്ച്ചു കൊടുത്ത ഈ വീട് പട്ടിണിയില്ലാതെ പോയത്

📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം:
👉 https://app.aksharathalukal.in/series/45595/view

📲 Download Aksharathalukal app to read, listen, and earn!
1
ഡി 😠 ദേഷ്യത്തോടെ ഉള്ള അവന്റെ വിളി കേട്ട് ആണ് അവൾ തിരിഞ്ഞു. നോക്കിയത് ....
പൌഡറിൽ കുളിച്ചു നിൽക്കുന്ന അവനെ കണ്ട അവൾക്ക് ചിരിയടക്കാൻ ആയില്ല

🤣🤣🤣

അയ്യോ ഞാൻ എന്താ ഈ കാണുന്നത്.. താൻ ഇപ്പോ പൌഡറിൽ ആണോ കുളിക്കുന്നത്

ഞാൻ എങ്ങനാ കുളിക്കുന്നത് ഇന്ന് പറഞ്ഞ് തരാം ... അവിടെ നിൽക്കടി കുരുത്തംകെട്ടവളെ.....

ഡോ, എടി, പോടീ എന്ന് തന്റെ മറ്റേവളെ വിളിച്ചാൽ മതി 😠

മറ്റേവളെ തന്നെ ആ വിളിച്ചത് 🤣

ഇയാൾക് ഇപ്പൊ എന്താ വേണ്ടത്....😠..

നീ എന്തിനാ ഹെയർ heater ൽ പൌഡർ ഇട്ടത്.....

താൻ എന്തിനാ എന്റെ ചായയിൽ ഉപ്പ് ഇട്ടത്....

അത് നീ എന്റെ ഡ്രെസ്സ്, iron ചെയ്യാൻ ആണെന്നും പറഞ്ഞ് വാങ്ങിയിട്ട്.. കരിച്ച് കളഞ്ഞില്ലേ 😠

അത് താൻ എന്റെ ടെഡി ബീർന്റ sopnch എടുത്ത് കളഞ്ഞിട്ട് അല്ലെ?? 😢

ഓ പിന്നെ, പറയണ കേട്ടാൽ തോന്നും ജനിച്ചു വീണപ്പോൾ അതും ആയി ആണ് ഭൂമിയിൽ വന്നതെന്ന് 😠🤨

ഓരോരുത്തരും സ്ത്രീധനം ആയിട്ട് കാർ, ഗോൾഡ്, ക്യാഷ് ഓക്കേ ആ തരുന്നത്..... നീ എന്തുവാടി ടെഡി ബിയറും പൊക്കികൊണ്ട് വന്നത്.... ..

വിവരം ഇല്ലാതെ പെണ്ണിനെയും സഹിക്കണം... അതിന്റെ പൊട്ടത്തരവും സഹിക്കണം...

ഇയാളോട് ഞാൻ പറനോ എന്നെ കെട്ടാൻ

നീ അല്ല, നിന്റെ തന്ത ആ പറന്നത്

എന്റെ അച്ഛനെ പറഞാൽ ഉണ്ടാലോ??

പറഞാൽ നീ എന്ത് ചെയ്യും ടി ശൂർപ്പനാകെ

നീ പോടാ കാട്ടാളാ

You😠

😠you


ഇത് ഇവരുടെ കഥ ആണ്... അച്ഛന്റെ നിർബന്ധപ്രകാരം ഫ്രണ്ടിന്റെ മകളെ വിവാഹം കഴിക്കേണ്ടി വന്ന സൂര്യയുടെയും
അവന്റെ ജീവിതത്തിൽ വന്ന ഭാനുവിന്റെയും
കഥ... 🥰🥰🥰

പേര് പറയു ?

ഭാനുമതി 😏

ഫോംന്റെ അകത്ത് പേര് പൂരിപ്പിച്ച്.. കണ്ണാടി നേരെ ആക്കിയ principle തനിക്ക് മുന്നിൽ ചെയറിൽ ഇരിക്കുന്ന സുമുഖനായ ചെറുപ്പക്കാരനെ നോക്കി....

_________

കഥയുടെ ബാക്കി വായിക്കുവാൻ ആഗ്രഹിക്കുന്നവർ കമന്റ്‌ box ൽ Yes എന്ന് ടൈപ്പ് ചെയ്യാമോ.. Yes പറയുന്ന എല്ലാർക്കും ബാക്കി ഫുൾ ഭാഗങ്ങൾ തരാനാ.. 😍

📲 Download Aksharathalukal app to read, listen, and earn!
4😱1
🇮🇳 Today, we remember the stories that shaped our freedom.

Some were written on paper,
Some were written in sacrifice,
And some… in the hearts of millions.

This Independence Day, let’s not just celebrate history—
let’s keep writing it.

📚 Aksharathalukal is where your words can inspire, heal, and carry forward the spirit of freedom.

Here’s to stories that live forever. ❤️
#IndependenceDay
ഒരു സ്വപ്നവും കൊട്ടാര രഹസ്യവും
നഗരമധ്യത്തിലെ ആഡംബരത്തിന്റെ പ്രതീകമായ പ്രതാപ് വില്ല.

പുറമെ നിന്ന് നോക്കിയാൽ സന്തോഷവും ഐശ്വര്യവും മാത്രം തുളുമ്പുന്ന ഒരു കൊട്ടാരം പോലെ.

എന്നാൽ, ആ കൂറ്റൻ മതിലുകൾക്കുള്ളിൽ പുകഞ്ഞുകൊണ്ടിരുന്നത് കാലപ്പഴക്കമുള്ള രഹസ്യങ്ങളും കുടിപ്പകയുടെ തീവ്രമായ അഗ്നിയുമായിരുന്നു.

പ്രതാപ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ തലപ്പത്തിരിക്കുന്ന പ്രതാപ് വർമ്മയും ഭാര്യ രൂപയും മക്കളായ വിക്രമും വിനയയും ചേർന്നതായിരുന്നു ആ കുടുംബം.

രൂപയുടെ കണ്ണുകളിൽ എന്നും ഒരുതരം അധികാരഭാവം നിറഞ്ഞുനിന്നു.

വിനയയാകട്ടെ, തന്റെ ഭർത്താവ് രമേശുമൊത്ത് സ്വന്തം താൽപ്പര്യങ്ങളിൽ മുഴുകി.

ഇതിനിടയിലാണ്, സ്വന്തമായി ഒരു ഡിസൈനിംഗ് കമ്പനി എന്ന സ്വപ്നവുമായി മായ എന്ന യുവതി നഗരത്തിൽ ജീവിച്ചിരുന്നത്.

ഒരു സാധാരണ കുടുംബത്തിൽ നിന്നാണെങ്കിലും, പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ട് പോകാൻ അവൾക്ക് അപാരമായ ധൈര്യമുണ്ടായിരുന്നു.

അവളുടെ മനസ്സിൽ നിറയെ വർണ്ണങ്ങളും പുതുമയാർന്ന ആശയങ്ങളുമായിരുന്നു. കഠിനാധ്വാനവും ആത്മാർത്ഥതയും അവളുടെ മുഖമുദ്രയായിരുന്നു.
https://app.aksharathalukal.in/series/45702/view
1
എന്തിനാ എന്റെ പുറകെ ഇങ്ങനെ വീണ്ടും വീണ്ടും ഒരു ഒഴിയാബാധയായി വരുന്നേ " അവന്റെ ചോദ്യം കേട്ടതും അവളിൽ ഒരു പുഞ്ചിരി വിരിഞ്ഞു...

"എന്തിനാടി നിന്ന് കിണിക്കുന്നെ "
അവന് വീണ്ടും ദേഷ്യം വരാൻ തുടങ്ങി.

"ഐ ലവ് യു കണ്ണേട്ടാ " അവൾ അത്രമാത്രം പറഞ്ഞു അവന്റെ ചുണ്ടിൽ മുത്തിയിട്ട് ഓടി കളഞ്ഞു. അവൻ ഒരുനിമിഷം അന്തിച്ചു നിന്നു പിന്നെ എന്തൊക്കെയോ മുറുമുറുക്കാൻ തുടങ്ങി.

"അമ്മായി....!" അവൾ ഓടി ബഹളം വെച്ചുകൊണ്ട് അകത്തേക്ക് കയറുന്നതിനിടയിൽ ഉറക്കെ വിളിച്ചു കൂവി. അമ്മായിയുടെ മറുപടി അടുക്കളവശത്തുനിന്നുമാണെന്ന് അറിഞ്ഞതും അവൾ ആ ദിക്കിലേക്ക് സഞ്ചരിച്ചു.. അതിനിടയിൽ തീൻ മേശയോട് ചേർന്നുള്ള ഭിത്തിയിൽ കണ്ണ് പതിച്ചതും അവൾ ഒരുനിമിഷം നിശ്ചലയായി..

"അമ്മ..." അറിയാതെ ഒരു തേങ്ങൽ പുറത്തേക്ക് വന്നു..

"ഓഹ് ഉണ്ണിയാർച്ച ഇത്ര പെട്ടന്ന് ചന്ദനമഴയിലെ അമൃത മോൾ ആയോ "
ചോദ്യം കേട്ടതും അവൾ ചുണ്ടുകൾ കൂർപ്പിച്ചുകൊണ്ട് തിരിഞ്ഞു നോക്കി.

"ഉണ്ണിയേട്ടാ.. 🥺" അവൾക്കവളുടെ കണ്ണുകളെ നിയന്ത്രിക്കാൻ ആയില്ല..

"അയ്യേ ഉണ്ണിയേട്ടന്റെ കൊച്ചു ഇത്രേ ഉള്ളു.. മോശം മോശം.. എന്തിനാ ഇപ്പൊ ഒരു സങ്കടം....

https://app.aksharathalukal.in/series/701/view
വായിച്ചിട്ട് അഭിപ്രായം പറയണേ 🥰
7 വർഷങ്ങൾക്കിപ്പുറം ഇവിടെ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു. നിറമിഴികളുടെ അതിലെറെ വേദനയോടെ അവൾ ഓർത്ത് . പുറത്തെ കാഴ്ചക്കൾ മനസ്സിലെ വേദനയെറിയ ഓർമ്മകളെ പുറത്തെടുക്കുന്നത് കൊണ്ടാകം അവൾ മുന്നിലെക്ക് നോട്ടം പായിച്ചു. പഴക്കം ബാധിച്ച ഒരു ഇരുനില വീടിനു മുമ്പിൽ അവൾ സഞ്ചരിച്ചിരുന്ന കാർ എത്തി നിന്നു. അവൾ പുറത്തിറങ്ങി ചുറ്റും ഒന്ന് വീക്ഷിച്ചു.
അക്കത്തെക്ക് കയറുമ്പോഴും എന്റെ കണ്ണുക്കൾ ഉമ്മറപ്പടിയിലെ ചാരുകസേരയിലെക്ക് നീണ്ടു. എവിടെ പോയാലും തിരിച്ചു വരാൻ വേണ്ടി എനിക്കായ് കാത്തിരിക്കുന്ന, തിരിച്ച് വന്ന് അകത്ത് കയറുമ്പോൾ മോളെ..... കല്ലൂ... എന്ന് വഝല്യത്തോടെ വിളിച്ച് നെഞ്ചിൽ ചേർക്കുന്ന എന്റെ മാത്രം മുത്തശ്ശൻ .
പക്ഷേ...... ഇന്നാ ചാരുകസെര അനാഥമാണ്. അവിടെ നിവർന്നിരിക്കാൻ മുത്തശ്ശൻ ഇന്നീ ഭൂമുഖത്തില്ല. മറ്റാരെക്കാളും എന്നെ മനസ്സിലാക്കിയ മുത്തശ്ശന്റെ വേർപാടിൽ പോലും ഞാൻ നാട്ടിലെക്കെതിയില്ല.
കാരണം വാശിയല്ല മനസ്സിനെറ്റ മുറിവിന്റെ ആഴം അത്ര വലുത്താണ് . ഓർമ്മക്കൾക്ക് വിരാമമിട്ടത് അപ്പച്ചിയുടെ വിളിയാണ്. ഐശ്വര്യമുള്ള ആ മുഖത്ത് എനിക്കായി ഒരു നിറപുഞ്ചിരി ഉണ്ടായിരുന്നു.

https://app.aksharathalukal.in/series/628/view
1
അവന്റെ നെഞ്ചിൽ തല വെച്ച് കിടന്നുറങ്ങാകുകയാണ് അവൾ.... ഒരു പൂച്ച കുഞ്ഞിനെ പോലെയുള്ള അവളുടെ കിടത്തം അവന്ക് അവളോട് വാത്സല്യം തോന്നിച്ചു....

അവന്റെ ഷർട്ടും അവളുടെ plazzo പാന്റും ആണ് വേഷം....

തന്റെ പേരിലുള്ള താലിയും സിന്ദൂരവും അണിഞ്ഞുള്ള അവളുടെ മുഖം കാണുന്തോറും അവനിൽ പ്രണയം നിറഞ്ഞു...

ഒറ്റയ്ക്കായിരുന്ന തന്റെ ജീവിതത്തിലേക്ക് വന്നവൾ ആണ്...

ഇന്നലെ ആയിരുന്നു വിവാഹം ആളും ആരവും ഇല്ലാതെ.... രണ്ടുപേരുടെയും ഇഷ്ട ഭഗവാന്റെ അമ്പലത്തിൽ വെച്ചൊരു താലി കെട്ടു... രണ്ടുപേർക്കും സ്വന്തം എന്ന് പറയാൻ ആരുമില്ല...

വീട്ടിലേക് വന്നപ്പോൾ ഞങ്ങളെ സ്വീകരിച്ചത് ഹരിയുടെ അമ്മയായിരുന്നു.... എനിക്ക് ആകെയുള്ള എന്റെ സൗഹൃദം.... ഹരിദാസ് എന്ന ഹരി.... അമ്മ ജാനകി... അമ്മയുടെ വാത്സല്യം നഷ്ടമായ എനിക്ക് അമ്മയുടെ സ്നേഹം തന്നത് ജനിയമ്മ ആയിരുന്നു....

👉 https://app.aksharathalukal.in/series/45728/view
1
അച്ചുതൻ പറമ്പിൽ കിളക്കുന്ന തിരക്കിൽ ആയിരുന്നു... തലയിൽ ഒരു ചുവന്ന തോർത്തും ദേഹത്ത് ഒരു കവി മുണ്ടും ഉടുത്തു അയാൾ തന്റെ തിരക്കിൽ മുങ്ങി.. അപ്പോഴാണ് അത് വഴി ഒരു സൈക്കിൾ ബെൽ ശബ്ദം കേട്ടത്.. തുടർന്ന് ഒരു വിളിയും...

"അച്ചു ഏട്ടാ..... "

ആരാണ് വിളിക്കുന്നത് എന്ന് അച്ചുതൻ തിരിഞ്ഞു നോക്കി അപ്പോൾ ആണ് പോസ്റ്റ്മാൻ ഷിജു വരുന്നത് കണ്ടത്.. തലയിൽ കെട്ടിയ ചുവന്ന തോർത്ത്‌ കൈയിൽ എടുത്തു മുഖം തുടച്ചു ഷിജുവിന്റെ അരികിലേക്ക് നടന്നു...

" ഉം... ന്താണ് ഷിജു വല്ല കത്ത് ഉണ്ടോ.. "

" ഉണ്ട്‌... മോളുടെ ജോലി ശെരിയായി ജോയിൻ ലെറ്റർ ആണ്... സന്തോഷത്തോടെ ഷിജു പറഞ്ഞു... "

അത് കേട്ടതും അച്ചുതൻ സന്തോഷത്തിൽ മതിമറന്നു... ഷിജു ലെറ്റർ അച്ചുതന് നൽകിയ കൂടെ ഒരു പേനയും അച്ചുതൻ അത്‌ വാങ്ങി സൈൻ ചെയ്തു കൈപറ്റി...

" ചെലവ് ഉണ്ട്‌ അച്ചു ഏട്ടാ... "

" ഓ... പിന്നെ എന്താ തരാമല്ലോ.... "

ഷിജു അവിടെ നിന്നും പോയതും അച്ചുതൻ തന്റെ പുനാര മകൾ അഭിയുടെ അടുത്തേക്ക് നടന്നു... വീട്ടിൽ എത്തിയതും അകത്തു പാത്രങ്ങൾ കഴുകുന്ന ഭാര്യ സുമിത്രയുടെ അടുക്കൽ എത്തി...

👉 https://app.aksharathalukal.in/series/721/view
5
കൊടുങ്കാറ്റിനും പാട്ടുപാടാൻ കഴിയുന്നൊരു തുരുത്തിലായിരുന്നു ഇസ്രയുടെ താമസം.

പേര് പോലെ തന്നെ നിഗൂഢവും എന്നാൽ പ്രശാന്തവുമായൊരു ലോകമായിരുന്നു അവളുടേത്. കടലിൻ്റെ ആഴങ്ങളിലെ രഹസ്യങ്ങൾ പോലെ, കാടിൻ്റെ നിശ്ശബ്ദതയിലെ പ്രതിധ്വനികൾ പോലെ, അവൾ നിഗൂഢമായൊരു സൗന്ദര്യമായിരുന്നു. അവളുടെ കണ്ണുകളിൽ പുരാതന താളിയോലകളിൽ എഴുതിയ പ്രണയകാവ്യങ്ങളുണ്ടെന്ന് പലരും പറയും. മരങ്ങളെ സ്നേഹിച്ചും കടലിനോട് സംസാരിച്ചും അവൾ ജീവിച്ചു. ഒരു ചിത്രകാരിയായിരുന്നു ഇസ്ര; അവളുടെ കാൻവാസിൽ കടലും കാടും നിലാവും മഴയും ജീവൻ വച്ചു.

നഗരത്തിൻ്റെ തിരക്കിൽ നിന്നും അകന്ന്, തൻ്റെ ചിന്തകളുടെ കോട്ടാരത്തിൽ ജീവിച്ച ആരവ്, ഒരു ശില്പിയായിരുന്നു.

കല്ലിലും മരത്തിലും ലോഹത്തിലും അവൻ ജീവൻ കൊടുത്തു. ഓരോ ശില്പത്തിലും അവൻ്റെ ആത്മാവിൻ്റെ സ്പർശമുണ്ടായിരുന്നു. തിരക്കേറിയ ജീവിതത്തിൽ നിന്നും ഒരു മോചനം ആഗ്രഹിച്ച്, ശാന്തമായൊരു ഇടം തേടിയാണ് ആരവ് ഇസ്രയുടെ തുരുത്തിലെത്തുന്നത്. ആദ്യമായി ഇസ്രയെ കണ്ടപ്പോൾ, തൻ്റെ ശില്പങ്ങളിൽ കണ്ടിരുന്ന അപൂർവമായൊരു സൗന്ദര്യമാണെന്ന് അവൻ തിരിച്ചറിഞ്ഞു.

👉 https://app.aksharathalukal.in/series/45737/view
3
ഇന്ന് വളരെയധികം താമസിച്ചു. വേഗം നടക്കാം. മഴ വരുന്ന സർവ്വ ലക്ഷണവുമുണ്ട്. അനു വിചാരിച്ചു.

പരീക്ഷ തീർന്ന സന്തോഷത്തിൽ കൂട്ടുകാരികളോട് സംസാരിച്ച് നിന്ന് സമയം പോയതറിഞ്ഞില്ല.

പെട്ടന്ന് ഒരു കാർ ചീറിപ്പാഞ്ഞ് വന്നു. അതിന്റെ ഡ്രൈവർ അനു വരുന്നത് ശ്രദ്ധിച്ചില്ല.

അയാൾ എന്തിലോ കാറിടിച്ചപ്പോഴാണ് പെട്ടെന്ന് കാർ നിർത്തിയത്.
നോക്കിയപ്പോൾ ഒരു പെൺകുട്ടി ചോരയിൽ കുളിച്ച് നിലത്ത്

ഈശ്വരാ, ആ പെൺകുട്ടിയ്ക്ക് ഒന്നും പറ്റരുതേ....

പുറകിലത്തെ സീറ്റിൽ ഇരുന്നത് അയാളുടെ അമ്മയായിരുന്നു. കിളിയന്നൂർ കോവിലകത്തെ റാണി സതൃഭാമ തമ്പുരാട്ടി.

രാജഭരണകാലമായിരുന്നെങ്കിൽ ഇന്ന് നാടു ഭരിക്കേണ്ടത് ഈ തമ്പുരാട്ടി യായിരുന്നു.

ഗോദവർമ്മ തമ്പുരാന്റെ പ്രിയ പത്നി. തമ്പുരാൻ നാടു നീങ്ങി യപ്പോൾ ശ്രീഹരി വർമ്മയ്ക്ക് പ്രായം മൂന്ന്.

വേറെ വിവാഹം കഴിക്കാതെ മകനെയും നോക്കി കോവിലകത്തിന്റെയും തമ്പുരാന്റെ യും ബിസിനസ്സുകൾ നോക്കി നടത്തി ഇന്ന് കാണുന്ന വിജയത്തിലേയ്ക്ക് കോവിലകം ഗ്രൂപ്പ്സിനെ കൈപിടിച്ചു നടത്തിയത് സതൃഭാമ തമ്പുരാട്ടിയാണ്.

👉 https://app.aksharathalukal.in/series/44641/view
6
നിറകണ്ണുകളോടെ അയാളെ നോക്കി അവൾ നിന്നു...

"നിഹ... "

വിറയ്ക്കുന്ന അധരങ്ങളോടെ അയാൾ വിളിച്ചു..

ഒരു ശിലപോലെ നിന്നതല്ലാതെ നിന്നിടത്തു നിന്ന് അനങ്ങാൻ അവൾക്കായില്ല..

"ഇനിയെന്നും എപ്പോഴും എന്നോടൊപ്പം ഉണ്ടാവില്ലേ... നിഹാ... നീയില്ലാതെ ഒരുനിമിഷം പോലും എന്നെകൊണ്ട് ജീവിക്കാൻ ആവില്ല... "

അതും പറഞ്ഞുകൊണ്ട് അയാൾ അവളെ ചേർത്ത് പിടിച്ചു നെറുകയിൽ ചുംബിച്ചു...

പെട്ടെന്ന് നിഹ ഒരു ഞെട്ടലോടെ അയാളിൽ നിന്ന് അടർന്നു മാറി..

ഹൃദയമിടിപ്പ് ക്രമാധീതമായി വർധിച്ചത് അവൾ അറിയുന്നുണ്ടായിരുന്നു...

പെട്ടെന്ന് നിഹ ഞെട്ടിയുണർന്നു...

കയ്യെത്തിച്ചു മൊബൈലിൽ സമയം നോക്കി...

പുലർച്ചെ മൂന്ന് മണി ..

ദൈവമേ എന്താപ്പോ ഇങ്ങനൊരു സ്വപ്നം... ആരാണയാൾ..

തൊട്ടടുത്തിരുന്ന വെള്ളമെടുത്തു കുടിച്ചു അവൾ...


📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം:
👉 https://app.aksharathalukal.in/series/757/view

📲 Download Aksharathalukal app to read, listen, and earn!
6
അമ്മേ ദേ ഏട്ടൻ ചുരിദാർ ഒക്കെ ഇട്ട് നിൽക്കുന്നു ''

അടുക്കളയിലേക്ക് ഓടി വന്ന് മീനാക്ഷി എന്ന മീനു ദിവ്യയോട് പറഞ്ഞു. പച്ചക്കറി അരിയുന്നത് നിർത്തി ദിവ്യ മീനുവിന്റെ നേർക്ക് തിരിഞ്ഞു

'' ചുരിദാറോ ? ഈ ചെക്കനെ കൊണ്ട്...''

അത്രയും പറഞ്ഞ് അരിഞ്ഞ് വച്ച പച്ചക്കറി കുറച്ചു നീക്കി വച്ച് ദിവ്യ ചുരിദാറിന്റെ ഷോളിൽ കയ്യും തുടച്ച് മുകളിലേക്ക് പോയി. പുറകെ തന്നെ മീനുവും വച്ച് പിടിച്ചു.

മുകളിലെ രാഹുലിന്റെ റൂമിന്റെ ഡോർ തുറന്നതേ ദിവ്യ കണ്ടത് തന്റെ ചുരിദാറും ഇട്ട് ഷോൾ കഴുത്തിൽ കൂടെ ഇടുന്നവനെ ആണ്.

'' എന്താടാ ചെക്കാ ഇത് ? നിനക്ക് ഡ്രെസ്സ് ഇല്ലാഞ്ഞിട്ടാണോ ഇതെടുത്ത് ഇടുന്നത് ''

റൂമിലേക്ക് കയറിക്കൊണ്ട് ദിവ്യ അവനോട് ചോദിച്ചു. അമ്മയുടെ ശബ്ദം കേട്ടതും കണ്ണാടിയുടെ നേർക്ക് നിന്ന രാഹുൽ അവർക്ക് നേരെ തിരിഞ്ഞു.

'' അമ്മ, നോക്കിയേ നല്ല രസമില്ലേ ? ഞാൻ കുറേ ആയി വിചാരിക്കുന്നു ഇതിട്ട് നോക്കണം എന്ന് ''

സന്തോഷത്തോടെ പറയുന്നവനെ ദിവ്യ നോക്കി നിന്നു.

'' എന്റെ ക്ലാസ്സിലെ പെൺകുട്ടികൾ ഒക്കെ ഇതിട്ട് വരും, എന്ത് രസാന്നോ അവരെ അങ്ങനെ കാണാൻ ? ''


📖 കഥയുടെ ബാക്കി ഭാഗങ്ങൾ ഇവിടെ വായിക്കാം:
👉 https://app.aksharathalukal.in/series/43745/view
13