1. പെണ്കുട്ടികളുടെ ശാക്തീകരണത്തിനുള്ള യൂണിസെഫ് ഇന്ത്യയുടെ സെലിബ്രിറ്റി അഡ്വക്കേറ്റായി നിയമിതയായ ഇന്ത്യന് ക്രിക്കറ്റ് താരം ആരാണ്?
സ്മൃതി മന്ഥന
ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാണ് സ്മൃതി മന്ഥന
2. ഡെന്റല് ബയോമെറ്റീരിയല് റിസര്ച്ചിനുള്ള വോക്കോ പുരസ്കാരം നേടിയ മലയാളി ആരാണ്?
ഡോ എമിലി സാറ തമ്പി
3. കേന്ദ്രസര്ക്കാര് 100 ശതമാനം സാക്ഷരത കൈവരിച്ച കേന്ദ്രഭരണപ്രദേശമായി പ്രഖ്യാപിച്ചത് എവിടെയാണ്?
ലക്ഷദ്വീപ്
കേന്ദ്രപദ്ധതിയായ ഉല്ലാസ്- നവ് ഭാരത് സാക്ഷരതാ പരിപാടി
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്: പ്രഫുല് പട്ടേല്
4. കേരളത്തില് ആദ്യമായി ബ്ലാക്ക് ബ്രെസ്റ്റഡ് വീവര് പക്ഷിയെ കണ്ടെത്തിയത് എവിടെ?
ഏഴോം, കണ്ണൂര്
5. 2026 ഒക്ടോബറില് അന്തരിച്ച പ്രമുഖ യുഎസ് നടന് ആരാണ്?
ആര്ജെ മിറ്റി (34)
ബ്രേക്കിങ് ബാഡ് എന്ന ടിവി പരമ്പരയിലെ വാള്ട്ടര്വൈറ്റ് ജൂനിയര് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.
സെറിബ്രല് പാള്സി രോഗബാധിതനായ ആര്ജെ മിറ്റി അതേ രോഗാവസ്ഥയിലുള്ള കഥാപാത്രത്തെയാണ് ബ്രേക്കിങ് ബാഡില് അവതരിപ്പിച്ചത്.
6. ഭൂമിക്ക് പുറത്തുള്ള ഗോളങ്ങളില് ഏറ്റവും കൂടുതല് ദൂരം സഞ്ചരിച്ച വാഹനമെന്ന റെക്കോര്ഡ് കുറിച്ച റോവര് ഏത്?
പെഴ്സിവീയറന്സ് റോവര്
ചൊവ്വയിലെ നാസയുടെ റോവറാണ് പെഴ്സിവീയറന്സ്.
2021 ഫെബ്രുവരി 18-ന് ചൊവ്വയില് ലാന്ഡ് ചെയ്ത പെഴ്സിവീയറന്സ് ഇതുവരെ 45.22 കിലോമീറ്റര് സഞ്ചരിച്ചു.
നാസയുടെ റോവറായ ഓപ്പര്ച്യൂണിറ്റിയുടെ റെക്കോര്ഡാണ് പെഴ്സിവീയറന്സ് മറികടന്നത്.
15 വര്ഷം കൊണ്ട് പെഴ്സിവീയറന്സ് സഞ്ചരിച്ച 45.16 കിലോമീറ്റര് എന്ന റെക്കോര്ഡ് അഞ്ചരവര്ഷം കൊണ്ട് പെഴ്സിവീയറന്സ് മറികടന്നു.
ചൊവ്വയിലെ പാറകളേയും മണ്ണിനേയും പഠിക്കുക, പുരാതന സൂക്ഷ്മജീവികളുടെ സാന്നിധ്യത്തിനുള്ള തെളിവുകള് കണ്ടെത്തുക എന്നിവയാണ് പെഴ്സിവീയറന്സ് റോവറിന്റെ ലക്ഷ്യം.
7. കേരളം മുതിര്ന്ന പൗരന്മാരുടെ (പരിചരണവും സംരക്ഷണവും) ബില് നിയമസഭയില് അവതരിപ്പിച്ചത് ആരാണ്?
മുഖ്യമന്ത്രി വിഡി സതീശന്
2026 ഒക്ടോബര് 13-ന് ആണ് ബില് അവതരിപ്പിച്ചത്.
8 2026 ഒക്ടോബറില് 69.1 കോടി രൂപയ്ക്ക് ലേലത്തില് വിറ്റ റിക്ഷപുള്ളര് എന്ന ചിത്രം വരച്ച ചിത്രകാരന് ആരാണ്?
തയീബ് മേത്ത
ഒരു ഇന്ത്യന് ചിത്രകാരന്റെ ഏറ്റവും വിലകൂടിയ നാലാമത്തെ ചിത്രമാണ് റിക്ഷപുള്ളര്.
ഒന്നാം സ്ഥാനം: രാജാ രവിവര്മ (167 കോടി രൂപ)
തയീബ് മേത്തയുടെ ട്രഡ്സ് ബുള് എന്ന ചിത്രം 2025-ല് 61.8 കോടി രൂപയ്ക്ക് വിറ്റിരുന്നു.
9. 2026 ഒക്ടോബറില് രാജിവച്ച കേന്ദ്രമന്ത്രി ആരാണ്?
എല് മുരുകന്
കേന്ദ്ര വാര്ത്താവിതരണ പ്രക്ഷേപണ, പാര്ലമെന്ററി കാര്യ സഹമന്ത്രി സ്ഥാനമാണ് എല് മുരുകന് ഒഴിഞ്ഞത്.
10. ലോക ഭക്ഷ്യദിനം ഏത്?
ഒക്ടോബര് 16
11. യുവഗണിതശാസ്ത്രജ്ഞര്ക്ക് നല്കുന്ന രാമാനുജന് പ്രൈസ് 2026-ല് ലഭിച്ചത് ആര്ക്കാണ്?
മഹേഷ് കക്ഡെ
12. ഇന്ത്യയില് പ്രതിരോധ മേഖലയിലെ സ്വകാര്യ കമ്പനി നിര്മ്മിച്ച ആദ്യ മൈക്രോ മിസൈല് ഏത്?
ജ്വാല
സ്വകാര്യ പ്രതിരോധ സ്ഥാപനമായ ഐജി ഡിഫന്സ് ആണ് നിര്മ്മിച്ചത്.
13. മൈക്രോസോഫ്റ്റ് നിര്മ്മിച്ച മൂന്നാം തലമുറ എഐ ചിപ്പ് ഏത്?
മയ 300
14. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്സിലിന്റെ 2026 സെപ്റ്റംബറിലെ മികച്ച താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടവര് ആരെല്ലാം?
ശുഭ്മന് ഗില്ലും ഷെഫാലി വര്മ്മയും