ഗ്രന്ഥ ലോകം ഏതു സ്ഥാപനത്തിന്റെ മുഖപത്രമാണ്?
Anonymous Quiz
6%
കേരള സംഗീത നാടക അക്കാദമി
31%
കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
22%
കേരള ഫോക് ലോർ അക്കാദമി
42%
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ
👍7
വിദ്യാഭ്യാസ ഉദ്ദേശങ്ങളുടെ വർഗ്ഗീകരണം എന്ന ആശയം അവതരിപ്പിച്ചത് ആര്?
Anonymous Quiz
12%
വൈഗോഡ്സ്കി
14%
ഹാവിഗസ്റ്റ്
69%
ബെഞ്ചമിൻ ബ്ലൂം
5%
സിഡ്നി പ്രെസ്സി
👍9
മൈക്രോ ടീച്ചിങ് എന്ന ആശയത്തിന്റെ ഉപജ്ഞാതാവാര്?
Anonymous Quiz
57%
ഡി ഡബ്ല്യു അലൻ
20%
ബ്രൂണർ
16%
വാഷ്ബേൺ
6%
വെൽകുക്ക്
👍5❤2
യാഥാസ്ഥിതികൻ ശരിയായ വിപരീതം എന്താണ്
Anonymous Quiz
18%
അഭ്യുദയകാംക്ഷി
50%
ഉത്പതിഷ്ണു
22%
ഉത്കർഷേച്ചു
10%
പിപാസു
👍7👏1
സന്താനഗോപാലം പാന ആരുടെ രചനയാണ്?
Anonymous Quiz
6%
ചങ്ങമ്പുഴ
10%
എൻ എൻ കക്കാട്
53%
മേൽപ്പത്തൂർ നാരായണ ഭട്ടതിരി
31%
പൂന്താനം നമ്പൂതിരി
👍7👏1
വിദ്യുച്ഛക്തി പിരിക്കുന്നത്
Anonymous Quiz
76%
വിദ്യുത് + ശക്തി
5%
വിദ്യു + ചക്തി
11%
വിദ്യു + ച്ഛക്തി
9%
വിദ്യു + ശക്തി
👍11🔥2❤1
👍10👏2
ഏത് പ്രശസ്ത കവിയുടെ മകളാണ് സുഗതകുമാരി
Anonymous Quiz
32%
നാലപ്പാട്ട് നാരായണമേനോൻ
13%
അംശി നാരായണപിള്ള
50%
ബോധേശ്വരൻ
6%
അയ്യിപിള്ള ആശാൻ
👍8
കാക്കേ കാക്കേ കൂടെവിടെ.. കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ.... ആരുടെ വരികൾ
Anonymous Quiz
17%
ജി ശങ്കരക്കുറുപ്പ്
69%
ഉള്ളൂർ
9%
ചങ്ങമ്പുഴ
5%
കുമാരനാശാൻ
👍10❤1
ഓഗസ്റ്റ് ഓഫർ പ്രഖ്യാപിച്ചത്
Anonymous Quiz
41%
1940 ഓഗസ്റ്റ് 8
34%
1942 ഓഗസ്റ്റ് 12
17%
1940 ഓഗസ്റ്റ് 1
8%
1942 ഓഗസ്റ്റ് 15
❤4
ഇന്ത്യക്കൊരു ഭരണഘടന നിർമ്മാണ സഭ എന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ച ഐഎൻസി സമ്മേളനം
Anonymous Quiz
25%
1927
32%
1931
28%
1934
16%
1937
👍6
ശരിയായ പദം തെരഞ്ഞെടുക്കുക.
Anonymous Quiz
33%
ഉദ്ദിഷ്ടകാര്യം
24%
ഉദ്ദിഷ്ഠകാര്യം
32%
ഉദ്ധിഷ്ടകാര്യം
11%
ഉദ്ധിഷ്ഠകാര്യം
👍10
മനശ്ശക്തി' എന്ന പദത്തെ പിരിച്ചെഴുതുന്നതെങ്ങനെ?
Anonymous Quiz
83%
മന: + ശക്തി
4%
മനോ + ശക്തി
8%
മനസ് ശക്തി
5%
മന + ശക്തി
👍3
പുതിയ സിലബസ്സ് പ്രകാരം ICDS ക്രാഷ് ബാച്ച് ഇന്ന് മുതൽ ആരംഭിക്കുന്നു.
✔️ BATCH LINK:
https://xylemlearn.page.link/ehg4JVu5geiD5Eym7
https://xylemlearn.page.link/ehg4JVu5geiD5Eym7
Please open Telegram to view this post
VIEW IN TELEGRAM
👍6👏2❤1
ആറ്റത്തിലെ nucleons നേ തമ്മിൽ ചേർത്ത് നിർത്തുന്ന കണങ്ങൾ ?
Anonymous Quiz
8%
Pions
17%
Muons
56%
Neutral mesons
19%
Phonons
👍8❤1👏1
👍10❤1
👍5