ലോപസന്ധിക്ക് ഉദാഹരണം അല്ലാത്ത പദം
Anonymous Quiz
18%
അവിടവിടെ
38%
തണുപ്പുണ്ട്
27%
താളമേളം
17%
ദീപാലങ്കാരം
🔥2❤1👍1
👍2❤1🔥1
74-ാം ഭരണഘടന ഭേദഗതിയിലൂടെ മുൻസിപ്പൽ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് കൂട്ടിചേർത്ത ഭാഗം
Anonymous Quiz
10%
ഭാഗം XI-A
52%
ഭാഗം IX-A
27%
ഭാഗം XII-B
11%
ഭാഗം XII-A
👏2🔥1
മലേറിയ രോഗത്തിനു കാരണമായ രോഗകാരിയുടെ പേരെന്ത്?
Anonymous Quiz
14%
എൻ്റമീബ ഹിസ്റ്റോളിറ്റിക്ക
11%
സാൽമൊണെല്ല ടൈഫി
69%
പ്ലാസ്മോഡിയം വൈവാക്സ്
6%
ഇവയൊന്നുമല്ല
👍3❤1🔥1
പാൻക്രിയാസിലെ ബീറ്റാകോശങ്ങൾ ഉല്പാദിപ്പിക്കുന്ന ഹോർമോൺ ഏത്?
Anonymous Quiz
5%
വാസോപ്രസിൻ
27%
ഗ്ലൂക്കഗോൺ
64%
ഇൻസുലിൻ
3%
റെനിൻ
🔥1👏1
2024 ഫെബ്രുവരിയിൽ ഏത് രാജ്യത്താണ് ബ്യൂബോണിക് പ്ലേഗ് സ്ഥിരീകരിച്ചത്?
Anonymous Quiz
8%
പാരീസ്
34%
ഇറ്റലി
43%
അമേരിക്ക
15%
തായ്‌ലൻ്റ്
🔥1👏1😍1
ഈ വിഷു… ✨
ജീവിതം മാറ്റുന്ന തീരുമാനമെടുക്കാനുള്ള സമയമാണ്! 🎯🔥
🎓 XYLEM PSC – വിഷു ഓഫർ 🎁
💥 KPSC & Teaching Online + Offline കോഴ്സുകൾക്ക്
👉 FLAT 10% DISCOUNT
🎟️ Coupon Code: VISHU10
📅 April 13 – 17 മാത്രം ⏳
⏳സമയം ആരെയും കാത്തിരിക്കില്ല…👀
🔥അവസരം ഇപ്പോൾ തന്നെ സ്വന്തമാക്കൂ💪
⭕നിങ്ങളുടെ SUCCESS STORY ഇവിടെ ആരംഭികട്ടെ🎯
📞 Enquiry: 9995100800 ☎️
ജീവിതം മാറ്റുന്ന തീരുമാനമെടുക്കാനുള്ള സമയമാണ്! 🎯🔥
🎓 XYLEM PSC – വിഷു ഓഫർ 🎁
💥 KPSC & Teaching Online + Offline കോഴ്സുകൾക്ക്
👉 FLAT 10% DISCOUNT
🎟️ Coupon Code: VISHU10
📅 April 13 – 17 മാത്രം ⏳
⏳സമയം ആരെയും കാത്തിരിക്കില്ല…👀
🔥അവസരം ഇപ്പോൾ തന്നെ സ്വന്തമാക്കൂ💪
⭕നിങ്ങളുടെ SUCCESS STORY ഇവിടെ ആരംഭികട്ടെ🎯
📞 Enquiry: 9995100800 ☎️
❤2👍1🤩1🤣1
👍1🔥1
ഇന്ത്യൻ പാർലിമെൻ്റിലെയും സംസ്ഥാന നിയമസഭകളിലെയും അംഗങ്ങളെ കൂറുമാറ്റത്തിന്റെ പേരിൽ അയോഗ്യരാക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ഉൾപ്പെടുത്തിയ ഭരണഘടനാ ഭേദഗതി.
Anonymous Quiz
9%
1978 ലെ 44-ാം ഭരണഘടനാ ഭേദഗതി
75%
1985 ലെ 52-ാം ഭരണഘടനാ ഭേദഗതി
13%
2002 ലെ 86-ാം ഭരണഘടനാ ഭേദഗതി
4%
1992 ലെ 74-ാം ഭരണഘടനാ ഭേദഗതി
👍1🔥1
ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തെ ഭരണഘടനയുടെ തിരിച്ചറിയൽ കാർഡ് എന്ന് വിശേഷിപ്പിച്ചതാര്?
Anonymous Quiz
8%
ബി.ആർ. അംബേദ്കർ
85%
എൻ.എ. പാൽഖിവാല
4%
എം.എൻ. ഖുസ്രു
4%
ബി.എൻ. റാവു
❤1👍1🔥1
നഗരങ്ങളിലെ ചേരികളിലെ സാധാരണക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായി കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതി.
Anonymous Quiz
51%
ഉഷസ്
24%
ആയുർദ്ദളം
16%
ചിസ്പ്ലസ്
10%
ആശ്രയ
👍1🔥1
❤2👍1
❤1👍1
❤1👍1
❤1👍1