Forwarded from XYLEM PSC Official
Live now🔥🔥🔥
https://www.youtube.com/live/kLauB_Q9R2Q
https://www.youtube.com/live/kLauB_Q9R2Q
YouTube
LPSA Exam Analysis | Maths and Mental Ability | Xylem PSC
#keralapsc #psc #xylempsc
Welcome to our YouTube channel, where we provide comprehensive guidance and strategies on how to prepare for Kerala PSC exams. In this video, we will discuss how to best prepare for upcoming Kerala PSC exams and score well.
At…
Welcome to our YouTube channel, where we provide comprehensive guidance and strategies on how to prepare for Kerala PSC exams. In this video, we will discuss how to best prepare for upcoming Kerala PSC exams and score well.
At…
👍3🔥1
സ്വർഗ്ഗം തുറക്കുന്ന സമയം എന്ന കഥ ആരുടേതാണ്
Anonymous Quiz
21%
ടി പത്മനാഭൻ
39%
സക്കറിയ
25%
മാധവിക്കുട്ടി
16%
എം ടി
👍4❤1👏1
താഴെ തന്നിരിക്കുന്നതിൽ വ്യത്യാസമായ പദം ഏതാണ്
Anonymous Quiz
1%
അങ്ങാടി
6%
കമ്പോളം
44%
ആപണകം
48%
തെരുവ്
👍3❤2👏1
ഏത് രാജ്യമാണ് അടുത്തിടെ ഇസ്രയേലിനെതിരെ വംശഹത്യ ആരോപിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ കേസ് ഫയൽ ചെയ്തത്
Anonymous Quiz
22%
സൗത്ത് ആഫ്രിക്ക
24%
ഖത്തർ
50%
ഇറാൻ
4%
ചൈന
👍5
ഡിസംബറിൽ വരാനിരിക്കുന്ന KTET പരീക്ഷകൾക്കായി ഇപ്പോൾത്തന്നെ പഠിച്ചു തുടങ്ങാം. KTET 1, KTET 2 , KTET 3 MATHS റെക്കോർഡഡ് ബാച്ചുകളിൽ ജോയിൻ ചെയ്യൂ…
✅ KTET1
https://xylemlearn.page.link/QFpncAQ5C6V6FxhT9
✅ KTET2
https://xylemlearn.page.link/8yjzcebK2GxN6MBQ8
✅ KTET 3 MATHS
https://xylemlearn.page.link/LULFYHzJErG9fc2k6
https://xylemlearn.page.link/QFpncAQ5C6V6FxhT9
https://xylemlearn.page.link/8yjzcebK2GxN6MBQ8
https://xylemlearn.page.link/LULFYHzJErG9fc2k6
Please open Telegram to view this post
VIEW IN TELEGRAM
👍9👏1
കാൽസ്യം വിറ്റാമിൻ ഡി എന്നിവയുടെ കുറവ് കാരണം അസ്ഥികൾക്ക് ബലക്ഷയം ഉണ്ടായ ഒടിവ് സംഭവിക്കുന്ന അവസ്ഥ
Anonymous Quiz
9%
പേശിക്ഷയം
69%
ഓസ്റ്റിയോ പോറോസിസ്
4%
ഉളുക്ക്
18%
ഇവയെല്ലാം
👍8👏3❤1🔥1
വള്ളിച്ചെടി താങ്ങിൽ ചുറ്റി വളരുന്നത്
Anonymous Quiz
6%
രാസ ട്രോപിക ചലനം
65%
സ്പർശ ട്രോപിക ചലനം
25%
ഭൂഗുരുത്വ ട്രോപ്പിക്ക ചലനം
4%
ജല ട്രോപിക ചലനം
👍4
ഗ്രന്ഥ ലോകം ഏതു സ്ഥാപനത്തിന്റെ മുഖപത്രമാണ്?
Anonymous Quiz
6%
കേരള സംഗീത നാടക അക്കാദമി
31%
കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
22%
കേരള ഫോക് ലോർ അക്കാദമി
42%
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ
👍7
വിദ്യാഭ്യാസ ഉദ്ദേശങ്ങളുടെ വർഗ്ഗീകരണം എന്ന ആശയം അവതരിപ്പിച്ചത് ആര്?
Anonymous Quiz
12%
വൈഗോഡ്സ്കി
14%
ഹാവിഗസ്റ്റ്
69%
ബെഞ്ചമിൻ ബ്ലൂം
5%
സിഡ്നി പ്രെസ്സി
👍9
മൈക്രോ ടീച്ചിങ് എന്ന ആശയത്തിന്റെ ഉപജ്ഞാതാവാര്?
Anonymous Quiz
57%
ഡി ഡബ്ല്യു അലൻ
20%
ബ്രൂണർ
16%
വാഷ്ബേൺ
6%
വെൽകുക്ക്
👍5❤2
യാഥാസ്ഥിതികൻ ശരിയായ വിപരീതം എന്താണ്
Anonymous Quiz
18%
അഭ്യുദയകാംക്ഷി
50%
ഉത്പതിഷ്ണു
22%
ഉത്കർഷേച്ചു
10%
പിപാസു
👍7👏1
സന്താനഗോപാലം പാന ആരുടെ രചനയാണ്?
Anonymous Quiz
6%
ചങ്ങമ്പുഴ
10%
എൻ എൻ കക്കാട്
53%
മേൽപ്പത്തൂർ നാരായണ ഭട്ടതിരി
31%
പൂന്താനം നമ്പൂതിരി
👍7👏1
വിദ്യുച്ഛക്തി പിരിക്കുന്നത്
Anonymous Quiz
76%
വിദ്യുത് + ശക്തി
5%
വിദ്യു + ചക്തി
11%
വിദ്യു + ച്ഛക്തി
9%
വിദ്യു + ശക്തി
👍11🔥2❤1
👍10👏2
ഏത് പ്രശസ്ത കവിയുടെ മകളാണ് സുഗതകുമാരി
Anonymous Quiz
32%
നാലപ്പാട്ട് നാരായണമേനോൻ
13%
അംശി നാരായണപിള്ള
50%
ബോധേശ്വരൻ
6%
അയ്യിപിള്ള ആശാൻ
👍8
കാക്കേ കാക്കേ കൂടെവിടെ.. കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ.... ആരുടെ വരികൾ
Anonymous Quiz
17%
ജി ശങ്കരക്കുറുപ്പ്
69%
ഉള്ളൂർ
9%
ചങ്ങമ്പുഴ
5%
കുമാരനാശാൻ
👍10❤1
ഓഗസ്റ്റ് ഓഫർ പ്രഖ്യാപിച്ചത്
Anonymous Quiz
41%
1940 ഓഗസ്റ്റ് 8
34%
1942 ഓഗസ്റ്റ് 12
17%
1940 ഓഗസ്റ്റ് 1
8%
1942 ഓഗസ്റ്റ് 15
❤4