Xylem Teaching Exams
19.4K subscribers
1.06K photos
159 files
1.07K links
Xylem Teaching Exams ഒഫീഷ്യൽ ടെലഗ്രാം ഗ്രൂപ്പിലേക്ക് എല്ലാവർക്കും സ്വാഗതം 💚

Youtube: https://www.youtube.com/@XylemTeachingExams
Instagram: https://www.instagram.com/xylem_psc/
WhatsApp Community:
https://linke.to/SIOs
Download Telegram
1. The hurricane........several coastal towns, causing widespread destruction."
Anonymous Quiz
15%
razed
52%
raised
18%
rose
16%
roused
👍5👏4
2. She........ the book on the table before leaving the room.
Anonymous Quiz
16%
lay
24%
lied
55%
laid
4%
lain
👍41
3. The community....... funds to support the local school's renovation project.
Anonymous Quiz
59%
raised
26%
rise
11%
rose
5%
razed
👍3🔥1
അന്തരിച്ച കവിയിത്രി സുഗതകുമാരിയുടെ സ്മരണാർത്ഥം സുഗതകുമാരി സ്മൃതിവനം ഒരുക്കിയ സർവകലാശാല
Anonymous Quiz
41%
കേരള സർവകലാശാല
19%
മഹാത്മാഗാന്ധി സർവ്വകലാശാല
14%
കണ്ണൂർ സർവ്വകലാശാല
26%
മലയാളം സർവകലാശാല
👍14🔥3
വേവിക്കുമ്പോൾ നീരാവിയിൽ ലയിക്കുന്ന വിറ്റാമിൻ
Anonymous Quiz
5%
A
8%
B
83%
C
4%
D
👍12
അസ്ഥികളെ സ്ഥാനഭ്രംശം സംഭവിക്കാതെ സന്ധിയിൽ ഉറപ്പിച്ചു നിർത്തുന്നത്
Anonymous Quiz
5%
സൈനോവിയൽ സ് തരം
63%
സ്നായുക്കൾ
19%
സൈനോവിയ ൽ ദ്രവം
13%
തരുണാസ്ഥി
👍5
യുഗ്ലീനയുടെ സഞ്ചാരത്തിന് സഹായിക്കുന്ന നീളം കൂടിയ പ്രോട്ടീൻ തന്തു
Anonymous Quiz
17%
സീലിയ
64%
ഫ്ളെജല്ലം
8%
ദീർഘപേശി
11%
കപട പാദങ്ങൾ
👍72
Forwarded from XYLEM PSC Official
ഹൈസ്കൂൾ അദ്ധ്യാപകരാകാൻ തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി സൈലം HSA വിവിധ വിഷയങ്ങളിൽ പുതിയ ബാച്ചുകൾ ഓഗസ്റ്റ് ഒന്നു മുതൽ ആരംഭിക്കുന്നു.

✔️ HSA SOCIAL SCIENCE
https://www.xylem.live/batches/hsa-social-science-397788/batch-overview

✔️ HSA NATURAL SCIENCE
https://www.xylem.live/batches/hsa-natural-science-021010/batch-overview

✔️ HSA ENGLISH
https://www.xylem.live/batches/hsa-english-432335/batch-overview

✔️ HSA FREE DEMO CLASS
https://www.xylem.live/batches/hsa-demo-class-%5Bfree%5D-126785/batch-overview
Please open Telegram to view this post
VIEW IN TELEGRAM
👍153
Seeking an Academic Manager for Kerala Teaching Exams: Ideal for individuals passionate about education, experienced in academic management, and committed to fostering learning. Join us to make a meaningful impact in education. Apply now!

Please apply in this form - https://forms.gle/7SV4ywjzEb5P4akX6
👍52
അടിയന്തര ഹോർമോൺ എന്നറിയപ്പെടുന്നത്
Anonymous Quiz
5%
സൊമാറ്റോ ട്രോഫിൻ
88%
അഡ്രിനാലിൻ
5%
തൈമോസിൻ
2%
നോർ അഡ്രിനാലിൽ
👍3🔥2
ദ്രവണാങ്കം ഏറ്റവും കൂടുതലുള്ള മൂലകം
Anonymous Quiz
76%
ടങ്സ്റ്റൻ
8%
ഇരുമ്പ്
13%
കാർബൺ
4%
അലൂമിനിയം
🔥16👏5👍3
We're Hiring: SET Faculty

Xylem is looking for experienced SET faculties to join our team. If you have a passion for teaching and expertise in SET subjects, apply now to help us prepare students for the Xylem Teaching Exam.

Form Link:
https://forms.gle/eyr81FKMzdRuMKKm7
👍103
👍9
നീലംപേരൂർ പടയണിക്ക് പ്രസിദ്ധമായിട്ടുള്ള കേരളത്തിലെ ജില്ല
Anonymous Quiz
13%
കോട്ടയം
64%
പത്തനംതിട്ട
12%
എറണാകുളം
11%
ആലപ്പുഴ
👍14👏1
സംസാരിക്കുന്ന കഥകളി
Anonymous Quiz
28%
യക്ഷഗാനം
58%
ഓട്ടൻതുള്ളൽ
10%
കഥക്
3%
കഥകളി
👍93
കഥകളിയെ പ്രോത്സാഹിപ്പിച്ച തിരുവിതാംകൂർ ഭരണാധികാരി
Anonymous Quiz
14%
ധർമ്മരാജ
38%
അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ
29%
ഉത്രം തിരുനാൾ
19%
കോട്ടയത്ത് തമ്പുരാൻ
👍114🔥2