PSC SCERT RARE FACTS
541 subscribers
143 photos
2 files
14 links
Download Telegram
sl-06-20-erxv.pdf
27.8 KB
sl-06-20-erxv.pdf
University Assistant SHORT LIST
#### ജസ്റ്റിസ് അരുൺ മിശ്രയുടെ ബഞ്ചാണ് ഫ്ലാറ്റ് പൊളിക്കാൻ ഉത്തരവിട്ടത്
### എ. പി മഹേശ്വരി പുതിയ സി. ആർ. പി. എഫ് മേധാവിയായി നിയമിച്ചു
###2019 ഓടക്കുഴൽ അവാർഡ് എൻ. പ്രഭാകരന്റെ 'മായാമനുഷ്യർ ' എന്ന കൃതിക്ക്
ഡെയിലി quiz questionന് വേണ്ടി Telegram ആപ്പ് Update ചെയ്തതിന് ശേഷം ഈ ഗ്രൂപ്പിൽ join ചെയ്താലും
KERALA PSC GK GROUP
https://t.me/PSCSCERT
PSC SCERT RARE FACTS pinned «ഡെയിലി quiz questionന് വേണ്ടി Telegram ആപ്പ് Update ചെയ്തതിന് ശേഷം ഈ ഗ്രൂപ്പിൽ join ചെയ്താലും KERALA PSC GK GROUP https://t.me/PSCSCERT»
'ദൈവം പ്രകാശത്തെ ഇരുട്ടിൽ നിന്നും വേർതിരിക്കുന്നു' (God separating light from darkness) എന്ന പെയിന്റിംഗ് വരച്ച വിശ്വചിത്രകാരൻ?
Final Results
44%
മൈക്കലാഞ്ചലോ
22%
ലിയനാർഡോ ഡാ വിഞ്ചി
11%
സാൻഡ്രോ ബോട്ടിസെല്ലി
22%
റാഫയിൽ
❤️❤️❤️📣📣Daily quiz questionന് വേണ്ടി Telegram ആപ്പ് Update ചെയ്തതിന് ശേഷം ഈ ഗ്രൂപ്പിൽ join ചെയ്താലും
KERALA PSC GK GROUP
https://t.me/PSCSCERT
PSC SCERT RARE FACTS pinned «❤️❤️❤️📣📣Daily quiz questionന് വേണ്ടി Telegram ആപ്പ് Update ചെയ്തതിന് ശേഷം ഈ ഗ്രൂപ്പിൽ join ചെയ്താലും KERALA PSC GK GROUP https://t.me/PSCSCERT»
💎കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആദ്യ സെക്രട്ടറി ?

💎ആരുടെ യഥാർത്ഥ പേരാണ് രാം തനു ?

💎കാലിക്കറ്റ്‌ സർവകലാശാലാ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ജില്ലയേത് ?

🔔🔔🔔Poll Question ഉത്തരം നൽകു 📯📯📯
💯💯💯Join This Group
KERALA PSC GK GROUP
https://t.me/PSCSCERT
⏳️💰⌛️ഏത് മുഗൾ ചക്രവർത്തിയുടെ കാലത്താണ് "ദാസ് വന്ത് " എന്ന ചിത്രകാരൻ 'രാസ് നാമ 'എന്നപേരിൽ മഹാഭാരതകഥ പൂർണമായി ചിത്രരൂപത്തിൽ തയ്യാറാക്കിയത് ?
Anonymous Quiz
24%
ജഹാംഗിർ
15%
ഷാജഹാൻ
53%
അക്ബർ
8%
ഹുമയൂൺ
⏳️💰⌛️മലബാർ കലാപകാരികൾ കൊലപ്പെടുത്തിയ പോലീസ് മേധാവി ഹിച്ച് കോക്കിന്റെ സ്മാരകം പൊളിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് സമരത്തിൽ പങ്കെടുത്ത് മലബാർ കലാപത്തെക്കുറിച്ച് പടപ്പാട്ട് രചിച്ചത് ആര് ?
Anonymous Quiz
8%
വി. എ. കേശവൻനായർ
40%
വടക്കേ വീട്ടിൽ മുഹമ്മദ്‌
15%
സി. കേശവൻ
37%
കമ്പളത്ത് ഗോവിന്ദൻനായർ
❤️💎❤️ബുദ്ധമതത്തിന്റെ പ്രധാന ഉപദേശം -
അഷ്ടാംഗമാർഗ്ഗം