🌹🌹🌹ഇന്ത്യയിൽ ആദ്യമായി Muslims Womens Rights Day ആചരിച്ചത് ?
Anonymous Quiz
22%
2020 ആഗസ്റ്റ് 1
36%
2020 സെപ്റ്റംബർ 1
32%
2020 ഒക്ടോബർ 1
10%
2020 നവംബർ 1
🏆🏆🏆അയൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ എണ്ണം?
Anonymous Quiz
40%
14
20%
15
28%
16
12%
17
രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടത്തിയത്?
Anonymous Quiz
19%
2020 ആഗസ്റ്റ് 10
25%
2020 ഓഗസ്റ്റ് 15
40%
2020 സെപ്റ്റംബർ 5
16%
2020 ആഗസ്റ്റ് 5
അയോധ്യാ തർക്കഭൂമിയിൽ ക്ഷേത്രം നിർമിക്കാൻ അനുമതി കൊടുത്തുകൊണ്ടുള്ള സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി വന്നത്?
Anonymous Quiz
22%
നവംബർ 9 2019
34%
ഒക്ടോബർ 25 2019
31%
സെപ്റ്റംബർ 9 2019
13%
നവംബർ 25 2019