PSC SCERT RARE FACTS
541 subscribers
143 photos
2 files
14 links
Download Telegram
PSC SCERT RARE FACTS pinned «⏳️💰⌛️ജീവിക്കുന്ന ഫോസിൽ എന്നറിയപ്പെടുന്ന മത്സ്യം ?»
📣📣📣📣📯ഉത്തരം 📯📣📣📣📣

💎ഏറ്റവും ചെറിയ മത്സ്യം ?

💍പീഡോസിപ്രിസ് പ്രോജനറ്റിക്ക 💍

💎ജീവിക്കുന്ന ഫോസിൽ എന്നറിയപ്പെടുന്ന മത്സ്യം ?

💍സീലാകാന്ത്💍
PSC SCERT RARE FACTS pinned «❤️💯❤️"എന്റെ മണ്ണ് " ആരുടെ പ്രമുഖ രചനയാണ് ?»
❤️❤️❤️❤️📯ഉത്തരം 📯❤️❤️❤️❤️

💎"എന്റെ മണ്ണ് " ആരുടെ പ്രമുഖ രചനയാണ് ?
💍 വി. ടി . ഭട്ടതിരിപ്പാട് 💍
PSC SCERT RARE FACTS pinned «❤️❤️❤️❤️📯ഉത്തരം 📯❤️❤️❤️❤️ 💎"എന്റെ മണ്ണ് " ആരുടെ പ്രമുഖ രചനയാണ് ? 💍 വി. ടി . ഭട്ടതിരിപ്പാട് 💍»
⏳️💰⌛️ഇന്ത്യയുടെ ആദ്യ വനിതാ ഐ.പി.എസ് ഓഫീസർ ?
Anonymous Poll
6%
അന്നാ രാജം ജോർജ്
7%
ലതിക ശരൺ
73%
കിരൺ ബേദി
14%
കാഞ്ചൻ ഭട്ടാചാര്യ
⏳️💰⌛️ഇന്ത്യയിൽ സംസ്ഥാന പോലീസ് മേധാവിയായ ആദ്യ വനിത?
Anonymous Poll
12%
അന്നാ രാജം ജോർജ്
9%
ലതിക ശരൺ
38%
കിരൺ ബേദി
40%
കാഞ്ചൻ ഭട്ടാചാര്യ
⏳️💰⌛️ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് പോലീസ് മേധാവിയായ ആദ്യ വനിത ?
Anonymous Poll
22%
കിരൺ ബേദി
24%
കാഞ്ചൻ ഭട്ടാചാര്യ
44%
ലതിക ശരൺ
11%
അന്നാ രാജം ജോർജ്
⏳️💰⌛️ആദ്യ വനിതാ ഐ.എ.എസ് ഓഫീസറായ മലയാളി?
Anonymous Poll
10%
കാഞ്ചൻ ഭട്ടാചാര്യ
18%
കിരൺ ബേദി
13%
ലതിക ശരൺ
59%
അന്നാ രാജം ജോർജ്
🔔🔔🔔🔔📯ഉത്തരം 📯🔔🔔🔔🔔

💎ആദ്യ വനിതാ ഐ.എ.എസ് ഓഫീസറായ മലയാളി?
💍അന്നാ രാജം ജോർജ് 💍

💎ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് പോലീസ് മേധാവിയായ ആദ്യ വനിത ?
💍 ലതിക ശരൺ💍

💎ഇന്ത്യയുടെ ആദ്യ വനിതാ ഐ.പി.എസ് ഓഫീസർ ?
💍കിരൺ ബേദി 💍

💎ഇന്ത്യയിൽ സംസ്ഥാന പോലീസ് മേധാവിയായ ആദ്യ വനിത?
💍കാഞ്ചൻ ഭട്ടാചാര്യ 💍
⏳️❤️⌛️വർണോജ്ജ്വലത മൂലം "മുത്തുകളുടെ അമ്മ അഥവാ മദർ ഓഫ് പേൾ " എന്നു വിളിക്കപ്പെടുന്ന മേഘങ്ങൾ ?
Anonymous Poll
21%
നോക്ടിലുസെന്റ്‌ മേഘങ്ങൾ
43%
നാക്രിയസ് മേഘങ്ങൾ
21%
സിറസ് മേഘങ്ങൾ
15%
കുമുലസ് മേഘങ്ങൾ
PSC SCERT RARE FACTS pinned «⏳️❤️⌛️വർണോജ്ജ്വലത മൂലം "മുത്തുകളുടെ അമ്മ അഥവാ മദർ ഓഫ് പേൾ " എന്നു വിളിക്കപ്പെടുന്ന മേഘങ്ങൾ ?»
💰💰💰💰📯ഉത്തരം 📯🔔🔔🔔🔔

💎വർണോജ്ജ്വലത മൂലം"മുത്തുകളുടെ അമ്മ അഥവാ മദർ ഓഫ് പേൾ " എന്നു വിളിക്കപ്പെടുന്ന മേഘം ?
💍നാക്രിയസ് മേഘങ്ങൾ💍
⏳️❤️⌛️പ്രകാശത്തിന്റെ വേഗത ഏതാണ്ട് കൃത്യമായി കണക്കാക്കിയ അമേരിക്കൻ ശാസ്ത്രജ്ഞൻ ?
Final Results
50%
റോമർ
17%
ജെയിംസ് ക്ലാർക്ക് മാക്സ് വെൽ
28%
അഗസ്റ്റിൻ ഫ്രെണൽ
6%
ആൽബർട്ട്. എ. മെക്കൻസൺ
PSC SCERT RARE FACTS pinned «⏳️❤️⌛️പ്രകാശത്തിന്റെ വേഗത ഏതാണ്ട് കൃത്യമായി കണക്കാക്കിയ അമേരിക്കൻ ശാസ്ത്രജ്ഞൻ ?»
🔔🔔🔔🔔📯ഉത്തരം 📯🔔🔔🔔🔔

💎പ്രകാശത്തിന്റെ വേഗത ഏതാണ്ട് കൃത്യമായി കണക്കാക്കിയ അമേരിക്കൻ ശാസ്ത്രജ്ഞൻ ?
💍ആൽബർട്ട്. എ. മെക്കൻസൺ 💍