🏆🏆🏆ഇടുക്കി ഡാമിൽ നിന്ന് വ്യവസായിക അടിസ്ഥാനത്തിൽ വൈദ്യുതി ഉൽപാദിപ്പിക്കാൻ തുടങ്ങിയവർഷം ?
Anonymous Quiz
24%
1975 ഒക്ടോബർ 4
40%
1976 ഫെബ്രുവരി 12
19%
1977 മാർച്ച് 10
18%
1978 ഒക്ടോബർ 15
🏆🏆🏅 സിങ്ക് ഓക്സൈഡിൽ നിന്ന് സിങ്ക് നിർമ്മിക്കാൻ നിരോക്സീകാരിയായി ഉപയോഗിക്കുന്നത്?
Anonymous Quiz
34%
കാർബൺ മോണോക്സൈഡ്
30%
കാഡ്മിയം
22%
ഓക്സിജൻ
14%
കാർബൺ
🌹🌹🌹ഇന്ത്യയിൽ ആദ്യമായി Muslims Womens Rights Day ആചരിച്ചത് ?
Anonymous Quiz
22%
2020 ആഗസ്റ്റ് 1
36%
2020 സെപ്റ്റംബർ 1
32%
2020 ഒക്ടോബർ 1
10%
2020 നവംബർ 1
🏆🏆🏆അയൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ എണ്ണം?
Anonymous Quiz
40%
14
20%
15
28%
16
12%
17
രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടത്തിയത്?
Anonymous Quiz
19%
2020 ആഗസ്റ്റ് 10
25%
2020 ഓഗസ്റ്റ് 15
40%
2020 സെപ്റ്റംബർ 5
16%
2020 ആഗസ്റ്റ് 5
അയോധ്യാ തർക്കഭൂമിയിൽ ക്ഷേത്രം നിർമിക്കാൻ അനുമതി കൊടുത്തുകൊണ്ടുള്ള സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി വന്നത്?
Anonymous Quiz
22%
നവംബർ 9 2019
34%
ഒക്ടോബർ 25 2019
31%
സെപ്റ്റംബർ 9 2019
13%
നവംബർ 25 2019