🏅🥈🥉🏆 ഇന്ത്യയുടെ കര ഭാഗത്തെ സമുദ്രതീര ദൈർഘ്യം ?
Anonymous Quiz
50%
7516.6 KM
16%
7100 KM
21%
6516.6 KM
13%
6100 KM
🏅🥈🥉🏆 കടൽ തീരത്ത് നിന്ന് എത്ര നോട്ടിക്കൽ മൈൽ വരെയുള്ള സമുദ്ര ഭാഗമാണ് ഇന്ത്യയുടെ അതിർത്തിയിൽ ഉൾപ്പെടുന്നത് ?
Anonymous Quiz
39%
12
24%
15
26%
18
10%
25
🏅🥈🥉🏆 2018-ൽ ഇന്ത്യ ഏത് രാജ്യവുമായാണ് 'Land Border Crossing' കരാറിൽ ഏർപ്പെട്ടത് ?
Anonymous Quiz
27%
ചൈന
27%
മ്യാൻമാർ
39%
ബംഗ്ലാദേശ്
8%
പാകിസ്ഥാൻ
📯🏅🥈🥉 പബ്ലിക് അക്കൗണ്ട് കമ്മിറ്റി ചെയർമാനെ നിയമിക്കുന്നത് ആര് ?
Anonymous Quiz
50%
രാഷ്ട്രപതി
17%
പ്രധാനമന്ത്രി
27%
ലോകസഭാ സ്പീക്കർ
6%
ഉപരാഷ്ട്രപതി
🏆🏆🏆 ഇന്ത്യയിൽ ഏറ്റവും കൂടുതൽ പത്രങ്ങൾ പുറത്തിറങ്ങുന്ന രണ്ടാമത്തെ ഭാഷ ?
Anonymous Quiz
25%
ഹിന്ദി
38%
ബംഗാളി
10%
മറാത്തി
27%
ഇംഗ്ലീഷ്
50 th ചലച്ചിത്ര അക്കാദമി അവാർഡ് 2019 ഫുൾ ലിസ്റ്റ് കാണാം
https://youtu.be/ge-jbKR-kkI
https://youtu.be/ge-jbKR-kkI
YouTube
Kerala State Film Award 2020 Full Winners List Declared By Mininster A K Balan Video
#Vasanthi #Kenjira #SurajVenjaramoodu #KaniKuruthi #FahadhFaasil #KumbalangiNights #SwasikaVijay #Biriyaani #AndroidKunjappan
Kerala State Film Awards 2020 jury has declared winners on October 13. Director Madhu Ambattu led the jury. Other members on the…
Kerala State Film Awards 2020 jury has declared winners on October 13. Director Madhu Ambattu led the jury. Other members on the…
🏆🏆🏆 ദേശീയ പ്രതിജ്ഞ ഇന്ത്യയിലെ എല്ലാ വിദ്യാലയങ്ങളിലും ചൊല്ലി തുടങ്ങിയ വർഷം ?
Anonymous Quiz
21%
1950 ജനുവരി 26
28%
1957 ജനുവരി 26
28%
1963 ജനുവരി 26
24%
1965 ജനുവരി 26
🏆🏆🏆ഇടുക്കി ഡാമിൽ നിന്ന് വ്യവസായിക അടിസ്ഥാനത്തിൽ വൈദ്യുതി ഉൽപാദിപ്പിക്കാൻ തുടങ്ങിയവർഷം ?
Anonymous Quiz
24%
1975 ഒക്ടോബർ 4
40%
1976 ഫെബ്രുവരി 12
19%
1977 മാർച്ച് 10
18%
1978 ഒക്ടോബർ 15
🏆🏆🏅 സിങ്ക് ഓക്സൈഡിൽ നിന്ന് സിങ്ക് നിർമ്മിക്കാൻ നിരോക്സീകാരിയായി ഉപയോഗിക്കുന്നത്?
Anonymous Quiz
34%
കാർബൺ മോണോക്സൈഡ്
30%
കാഡ്മിയം
22%
ഓക്സിജൻ
14%
കാർബൺ
🌹🌹🌹ഇന്ത്യയിൽ ആദ്യമായി Muslims Womens Rights Day ആചരിച്ചത് ?
Anonymous Quiz
22%
2020 ആഗസ്റ്റ് 1
36%
2020 സെപ്റ്റംബർ 1
32%
2020 ഒക്ടോബർ 1
10%
2020 നവംബർ 1
🏆🏆🏆അയൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ എണ്ണം?
Anonymous Quiz
40%
14
20%
15
28%
16
12%
17
രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടത്തിയത്?
Anonymous Quiz
19%
2020 ആഗസ്റ്റ് 10
25%
2020 ഓഗസ്റ്റ് 15
40%
2020 സെപ്റ്റംബർ 5
16%
2020 ആഗസ്റ്റ് 5
അയോധ്യാ തർക്കഭൂമിയിൽ ക്ഷേത്രം നിർമിക്കാൻ അനുമതി കൊടുത്തുകൊണ്ടുള്ള സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി വന്നത്?
Anonymous Quiz
22%
നവംബർ 9 2019
34%
ഒക്ടോബർ 25 2019
31%
സെപ്റ്റംബർ 9 2019
13%
നവംബർ 25 2019