PSC SCERT RARE FACTS
542 subscribers
143 photos
2 files
14 links
Download Telegram
https://youtu.be/pUPThMhKJaY

😷😷😷Share And Support😷😷😷
🏆🏅🥈🥉1999-ൽ കാർഗിലിൽ പാകിസ്താനുമായി നടന്ന യുദ്ധത്തിൽ ഇന്ത്യൻ വ്യോമസേന നടത്തിയ ഓപ്പറേഷൻ ?
Anonymous Quiz
12%
ഓപ്പറേഷൻ സഫേദ് സാഗർ
66%
ഓപ്പറേഷൻ വിജയ്
12%
ഓപ്പറേഷൻ റാഹത്ത്
10%
ഓപ്പറേഷൻ അഗ്നി
പ്രധാന കൃതികൾ
#LDC #PSC #KPSC #KERALAPSC
🏆🏅🥈🥉 മുഖങ്ങൾ തിരിച്ചറിയാൻ കഴിയാത്ത തലച്ചോറിന്റെ അവസ്ഥ ?
Anonymous Quiz
32%
അൽഷിമേഴ്സ്
37%
പ്രൊസപഗ് നോസിയ
24%
ഡിസ്‌ ലെക്സിയ
7%
പാർക്കിൻസൺ
🏅🥈🥉🏆"ബ്രഹ്മാനന്ദസ്വാമി ശിവയോഗിയും അദ്ദേഹത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട എഴുത്തും " എന്ന ബുക്ക് എഴുതിയതാര് ?
Anonymous Quiz
15%
പവനൻ
50%
പി വി ഗോപാലകൃഷ്ണൻ
26%
എ കെ നായർ
9%
വി എസ് അച്യുതാനന്ദൻ
🏅🥈🥉🏆 ഇന്ത്യൻ സസ്യ ശാസ്ത്രത്തിന്റെ പിതാവ് ?
Anonymous Quiz
22%
വില്യം റോക്സ് ബർഗ്
28%
തിയോഡർ ഷ്യാൻ
37%
ജെ സി ബോസ്
13%
അരിസ്റ്റോട്ടിൽ
പരീക്ഷ പരിഷ്കാരത്തെ കുറിച്ച് അറിയാം എല്ലാം
തൊഴിൽ വാർത്ത PART-1
#LDC #KERALAPSC #PSC #KPSC #LGS
#BDO #SI #Thozhilvartha
പരീക്ഷ പരിഷ്കാരത്തെ കുറിച്ച് അറിയാം എല്ലാം
തൊഴിൽ വാർത്ത PART-2
#LDC #KERALAPSC #PSC #KPSC #LGS
#BDO #SI #Thozhilvartha
പരീക്ഷ പരിഷ്കാരത്തെ കുറിച്ച് അറിയാം എല്ലാം
തൊഴിൽ വാർത്ത PART-3
#LDC #KERALAPSC #PSC #KPSC #LGS
#BDO #SI #Thozhilvartha
പരീക്ഷ പരിഷ്കാരത്തെ കുറിച്ച് അറിയാം എല്ലാം
തൊഴിൽ വാർത്ത PART-4
#LDC #KERALAPSC #PSC #KPSC #LGS
#BDO #SI #Thozhilvartha
കാർഷിക വിള ഉൽപാദനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ജില്ലകൾ, സംസ്ഥാനങ്ങൾ, രാജ്യങ്ങൾ . #LDC #KERALAPSC #PSC #KPSC #LGS
#BDO
പ്രിയ സുഹൃത്ത് അനുവിന് 🌹🌹🌹ആദരാഞ്ജലികൾ🌹🌹🌹

പിഎസ്‌സി റാങ്ക് ലിസ്റ്റ് റദ്ദായതില്‍ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം കാരക്കോണം തട്ടിട്ടമ്ബലം സ്വദേശിയായ അനുവാണ് മരിച്ചത്.

എക്‌സൈസ് റാങ്ക് ലിസ്റ്റില്‍ അനുവിന് 77ാം റാങ്ക് ആയിരുന്നു.നിയമനം ലഭിക്കാത്തതില്‍ മനോവിഷമത്തില്‍ ആയിരുന്നു. ജോലിയില്ലാത്തതില്‍ ദുഃഖമുണ്ടെന്ന് ആത്മഹത്യാ കുറിപ്പില്‍ പറയുന്നുണ്ട്. ആരുടെ മുന്നിലും ചിരിച്ച്‌ അഭിനയിക്കാന്‍ സാധിക്കുന്നില്ലെന്നും അനുവിന്റെ കുറിപ്പില്‍ ഏഴുതിയിട്ടുണ്ട്.

സംസ്ഥാനത്തെ പിഎസ്‌സി നിയമനങ്ങള്‍ക്കെതിരെ ആരോപണം ഉയരുന്നതിനിടെയാണ് ഈ ആത്മഹത്യ. റാങ്ക് ലിസ്റ്റുകളുടെ സമയപരിധി അവസാനിക്കാറായിട്ടും പല പോസ്റ്റുകളിലും നിയമനം നടത്തിയിട്ടില്ല
അതിർത്തി രേഖകൾ #LDC #KPSC #KERALAPSC
പി. എസ്. സി പുതിയ പരീക്ഷ രീതിയെക്കുറിച്ച് മുൻ ചെയർമാൻ ഡോ. കെ. എസ്. രാധാകൃഷ്ണൻ പ്രതികരിക്കുന്നു
#Thozhilvartha
#LDC #KERALAPSC #PSC #KPSC #LGS
#BDO
🏅🥈🥉🏆 ഇന്ത്യയുടെ ഏറ്റവും ചെറിയ അയൽ രാജ്യം ?
Anonymous Quiz
48%
ഭൂട്ടാൻ
8%
മ്യാൻമാർ
37%
മാലിദ്വീപ്
8%
ശ്രീലങ്ക
🏅🥈🥉🏆 ഇന്ത്യയുടെ കര ഭാഗത്തെ സമുദ്രതീര ദൈർഘ്യം ?
Anonymous Quiz
50%
7516.6 KM
16%
7100 KM
21%
6516.6 KM
13%
6100 KM
🏅🥈🥉🏆 കടൽ തീരത്ത് നിന്ന് എത്ര നോട്ടിക്കൽ മൈൽ വരെയുള്ള സമുദ്ര ഭാഗമാണ് ഇന്ത്യയുടെ അതിർത്തിയിൽ ഉൾപ്പെടുന്നത് ?
Anonymous Quiz
39%
12
24%
15
26%
18
10%
25