💎💎💎 ലക്ഷദ്വീപിലെ ഏക വിമാനത്താവളം സ്ഥിതി ചെയ്യുന്ന ദ്വീപ് ?
Anonymous Quiz
15%
മിനിക്കോയി
32%
അഗത്തി
46%
കവരത്തി
7%
ആന്ത്രോത്ത്
🏅🥈🥉 ഇന്ത്യൻ സസ്യശാസ്ത്രത്തിന്റെ പിതാവ് ?
Anonymous Quiz
38%
ജെ.സി ബോസ്
33%
വില്യം റോക്സ്ബർഗ്
16%
ആർ. മിശ്ര
13%
എം. ജെ. ഷ്ളീഡൻ
🏅🥈🥉🏆റയിൽവേ ശൃംഖലയിൽ ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം ?
Anonymous Quiz
22%
1
39%
2
24%
3
15%
4
📯📯🏆 ഇന്ദിരാഗാന്ധിയുടെ സ്മരണയ്ക്കായി ഹരിപ്രസാദ് ചൗരസ്യ ചിട്ടപ്പെടുത്തിയ രാഗം ?
Anonymous Quiz
25%
ഇന്ദിരാ കല്യാൺ
59%
പ്രിയദർശനി
12%
ശങ്കരഭരണം
4%
ദേശ്
📯🏆📯"നടികർ തിലകം "എന്ന് വിളിപ്പേരുള്ള സിനിമാതാരം ?
Anonymous Quiz
17%
എം.ജി. രാമചന്ദ്രൻ
54%
ശിവാജി ഗണേശൻ
15%
ജമിനി ഗണേശൻ
14%
ജയലളിത
💰🏆💰 മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ ആദ്യ മലയാളി ?
Anonymous Quiz
58%
ശാരദ
19%
ഷീല
20%
മോനിഷ
4%
ശോഭന
📯📯📯Q&A📯📯📯
💎ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി ?
💍10 ഡൗണിങ് സ്ട്രീറ്റ്
💎ഫ്രഞ്ച് വിപ്ലവത്തെ പശ്ചാത്തലമാക്കി "A Tale of Two Cities" എന്ന നോവൽ രചിച്ചത് ആരാണ്?
💍ചാൾസ് ഡിക്കൻസ്
💎 ഒലിവ് ബ്രാഞ്ച് നിവേദനം ഏത് സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
💍 അമേരിക്കൻ സ്വാതന്ത്ര്യ സമരം
#LDC #KPSC #PSC #KERALAPSC
💎ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി ?
💍10 ഡൗണിങ് സ്ട്രീറ്റ്
💎ഫ്രഞ്ച് വിപ്ലവത്തെ പശ്ചാത്തലമാക്കി "A Tale of Two Cities" എന്ന നോവൽ രചിച്ചത് ആരാണ്?
💍ചാൾസ് ഡിക്കൻസ്
💎 ഒലിവ് ബ്രാഞ്ച് നിവേദനം ഏത് സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
💍 അമേരിക്കൻ സ്വാതന്ത്ര്യ സമരം
#LDC #KPSC #PSC #KERALAPSC
🏅🥈🥉🏆 ആര്യഭട്ടനും വരാഹമിഹിരനും ഏത് കാലഘട്ടത്തിലാണ് ജീവിച്ചിരുന്നത് ?
Anonymous Quiz
8%
പാണ്ഡ്യന്മാരുടെ
34%
മൗര്യന്മാരുടെ
20%
ചാലൂക്യ ന്മാരുടെ
38%
ഗുപ്തന്മാരുടെ
🏅🥈🥉📯 ഇന്ത്യയിലെ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ കേന്ദ്ര ഭരണ പ്രദേശം ?
Anonymous Quiz
39%
ആൻഡമാൻ നിക്കോബാർ
7%
ജമ്മു കാശ്മീർ
35%
ലക്ഷദ്വീപ്
19%
ലഡാക്ക്