PSC SCERT RARE FACTS
542 subscribers
143 photos
2 files
14 links
Download Telegram
🏆🏆🏆 എത്രാമത്തെ പഞ്ചവത്സര പദ്ധതി കാലത്താണ് സംയോജിത ഗ്രാമ വികസന പരിപാടി( ഇന്റഗ്രേറ്റഡ് റൂറൽ ഡെവലൊപ്മെന്റ് പ്രോഗ്രാം ) ആരംഭിച്ചത് ?
Anonymous Quiz
14%
ഏഴാമത്തെ
31%
എട്ടാമത്തെ
40%
അഞ്ചാമത്തെ
16%
ആറാമത്തെ
📯📯📯📯 ഇന്ത്യയിൽ ആദ്യമായി റീജണൽ റൂറൽ ബാങ്ക് നിലവിൽ വന്ന സ്ഥലം ??
Anonymous Quiz
37%
അലഹബാദ്
15%
ലക്നൗ
19%
ഫിറോസാബാദ്
29%
മൊറാദാബാദ്
വീരശൈവപ്രസ്ഥാനം
🏆❤️🏆 സിയോണിസ്റ്റ് പ്രസ്ഥാനത്തിന് പ്രചോദനമേകിയ 'Jewish State ' എന്ന കൃതിയുടെ കർത്താവ് ?
Anonymous Quiz
18%
Alfred Dreyfus
22%
Max Nordau
35%
David Ben-Gurion
25%
Theodor Herzl
💰💰💰 കേന്ദ്ര നിയമനിർമ്മാണസഭയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യക്കാരൻ ?
Anonymous Quiz
36%
സച്ചിദാനന്ദ സിൻഹ
17%
ജി. വി. മാവ് ലങ്കർ
32%
രാജേന്ദ്രപ്രസാദ്
16%
വിത്തൽഭായ് പട്ടേൽ
💎💎💎 കൊക്കനട്ട് ദ്വീപുകൾ സ്ഥിതി ചെയ്യുന്ന തടാകം ?
Anonymous Quiz
38%
ദുംബുർ
19%
പാലക്
34%
ലോക്തക്
9%
തൗബാൽ
💎💎💎 ശരീരത്തിലെ ഏത് അവയവത്തെയാണ് 'കാൻഡിഡൈസിസ്' രോഗം ബാധിക്കുന്നത് ?
Anonymous Quiz
14%
കണ്ണ്
37%
ത്വക്ക്
24%
കരൾ
24%
തൊണ്ട
🏅🥈🥉 സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ പരിശീലന കേന്ദ്രമായ ലാൽ ബഹദൂർ ശാസ്ത്രി അക്കാഡമി ഓഫ് അഡ്മിനിസ്ട്രേഷന്റെ ആസ്ഥാനം ?
Anonymous Quiz
30%
ഡെറാഡൂൺ
55%
മസൂറി
11%
നൈനിറ്റാൾ
4%
റൂർക്കി
⏳️💰⌛️ഇന്ത്യയിലെ ആദ്യത്തെ Smoke Free City ?
Anonymous Quiz
19%
ഗുവാഹത്തി
20%
ഗാങ്ടോക്ക്
14%
മൊഹാലി
47%
ചണ്ഡീഗഡ്
💎💎💎 ലക്ഷദ്വീപിലെ ഏക വിമാനത്താവളം സ്ഥിതി ചെയ്യുന്ന ദ്വീപ് ?
Anonymous Quiz
15%
മിനിക്കോയി
32%
അഗത്തി
46%
കവരത്തി
7%
ആന്ത്രോത്ത്