PSC SCERT RARE FACTS
542 subscribers
143 photos
2 files
14 links
Download Telegram
⏳️💰⌛️ ഇന്ത്യയിൽ Unified Driving License ആരംഭിച്ച ആദ്യ സംസ്ഥാനം ?
Anonymous Quiz
21%
മധ്യപ്രദേശ്
40%
ഉത്തർപ്രദേശ്
30%
ആന്ധ്ര പ്രദേശ്
9%
ബീഹാർ
⏳️💰⌛️ പ്രഥമ ഖേലോ ഇന്ത്യ വിന്റർ ഗെയിംസ് 2020 ന്റെ വേദി ?
Anonymous Quiz
8%
ജമ്മു
33%
ഷിംല
42%
ഷില്ലോങ്
17%
ലേ
⏳️💰⌛️ "വിജ്ഞാന സന്ദായിനി " എന്ന പേരിൽ ഗ്രന്ഥശാല സ്ഥാപിച്ചത് ആരാണ് ?
Anonymous Quiz
10%
ടി കെ മാധവൻ
36%
കെ എൻ പണിക്കർ
30%
കുറ്റിപ്പുഴ കൃഷ്ണപിള്ള
24%
വേലുക്കുട്ടി അരയൻ
⏳️💰⌛️ കേരളത്തിലെ ഏറ്റവും ചെറിയ വില്ലേജ് ?
Anonymous Quiz
50%
കുന്നത്തൂർ
20%
മല്ലപ്പള്ളി
17%
മ്ലാപ്പാറ
13%
കുടയത്തൂർ
⏳️💰⌛️" വാർലിസ് " എന്നറിയപ്പെടുന്നത് ഏത് സംസ്ഥാനത്തെ ആദിവാസി വിഭാഗമാണ് ?
Anonymous Quiz
20%
മണിപ്പൂർ
31%
മധ്യപ്രദേശ്
28%
മഹാരാഷ്ട്ര
21%
മേഘാലയ
⏳️💰⌛️ കുര്യാക്കോസ് ഏലിയാസ് ചാവറ ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട വർഷം ?
Anonymous Quiz
34%
1987
22%
1994
36%
2014
9%
2015
⏳️💰⌛️ ഇന്ത്യയിലെ ആദ്യ Floating Jetty നിലവിൽ വന്ന സംസ്ഥാനം ?
Anonymous Quiz
50%
കേരളം
29%
ഗോവ
14%
ആന്ധ്ര പ്രദേശ്
8%
മഹാരാഷ്ട്ര
⏳️🔔⌛️ പെരിയാറിനെ ടൈഗർ റിസർവ് ആയി പ്രഖ്യാപിച്ച വർഷം ?
Anonymous Quiz
22%
1973
21%
1975
43%
1978
13%
1982
⏳️🔔⌛️ ഒക്ടോബർ വിപ്ലവ ദിനമായി ആചരിക്കുന്നത് എന്നാണ് ?
Anonymous Quiz
19%
ഒക്ടോബർ 13
36%
ഒക്ടോബർ 17
17%
ഒക്ടോബർ 27
28%
നവംബർ 7
⏳️🔔⌛️ പള്ളിവാസൽ പദ്ധതിയിൽ നിന്ന് ഉപയോഗം കഴിഞ്ഞ് പുറത്തേക്ക് ഒഴുകുന്ന വെള്ളവും മുതിരപ്പുഴ യിലെ വെള്ളവും ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി ?
Anonymous Quiz
8%
പന്നിയാർ
39%
ലോവർ പെരിയാർ
41%
ചെങ്കുളം
12%
മാട്ടുപ്പെട്ടി
⏳️🏅⌛️ കേരള സർക്കാർ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ച " വാഴുവേലിൽ തറവാട് " ആരുടെ ജന്മഗൃഹമാണ് ?
Anonymous Quiz
18%
ഒ. എൻ. വി
19%
കമലാ സുരയ്യ
57%
സുഗതകുമാരി
6%
എം. മുകുന്ദൻ
🏅🥈🥉 ലക്ഷദ്വീപ് സമൂഹത്തിലെ ഏത് ദ്വീപിലാണ് മഹൽ ഭാഷ പ്രചാരത്തിലുള്ളത് ?
Anonymous Quiz
16%
ആന്ത്രോത്ത്
43%
മിനിക്കോയ്
29%
കവരത്തി
12%
ബിത്ര
🏅🥈🏆 രാജ്യസഭാ അംഗമായ ആദ്യ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ?
Anonymous Quiz
40%
Ranjan Gogoi
38%
Ranganath Misra
9%
M. Patanjali Sastri
13%
Baharul Islam
🏅🥈🥉 രാജ്യസഭ അംഗമായ ആദ്യ സുപ്രീം കോടതി ജഡ്ജി ?
Anonymous Quiz
32%
Ranjan Gogoi
37%
Ranganath Misra
25%
M. N. Venkatachaliah
6%
Baharul Islam
🏅🥈🥉 ഡാനിഷുകാർ 1620-ൽ "ഡാൻസ് ബോർഗ്" കോട്ട പണികഴിപ്പിച്ച സ്ഥലം ?
Anonymous Quiz
9%
സേരംപൂർ
60%
ട്രാൻക്യുബാർ
24%
മാഹി
8%
ദാമൻ