PSC SCERT RARE FACTS
541 subscribers
143 photos
2 files
14 links
Download Telegram
🎎🏅🥇🏆🥈🥉ഡച്ചുകാർ ലത്തീൻ ഭാഷയിൽ രചിച്ച സസ്യശാസ്ത്രഗ്രന്ഥമായ ' ഹോർത്തുസ് മലബാറിക്കസ് ' ഇംഗ്ലീഷിലേക്കും തുടർന്ന് മലയാളത്തിലേക്കും പരിഭാഷപ്പെടുത്തിയ സസ്യശാസ്ത്രജ്ഞന് 2020 -ൽ പത്മശ്രീ ലഭിച്ചു, ആരാണ് ആ വ്യക്തി ?
Anonymous Quiz
11%
സത്യനാരായണൻ മുണ്ടയൂർ
73%
കെ. സുബ്രഹ്മണ്യം മണിലാൽ
8%
പ്രദീപ് തലപ്പിൽ
8%
എൻ. ചന്ദ്രശേഖരൻ നായർ
📯💎📯GPS സംവിധാനം പൊതുജനങ്ങൾക്ക് ലഭ്യമായി തുടങ്ങിയ വർഷം ?

🔔🔔🔔Poll Question ഉത്തരം
നൽകു 📯📯📯
💯💯💯Join This Group
KERALA PSC GK GROUP
https://t.me/PSCSCERT
⏳️💰⌛️കേരളത്തിൽ 140 നിയമസഭാ മണ്ഡലത്തിലും ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ച് ആദ്യമായി തിരഞ്ഞെടുപ്പ് നടന്നത് ?

⏳️❤️⌛️ എത്ര തവണയാണ് കേരളം രാഷ്ട്രപതി ഭരണത്തിൻ കീഴിലായത് ?

🔔🔔🔔Poll Question ഉത്തരം നൽകു 📯📯📯
💯💯💯Join This Group
KERALA PSC GK GROUP
https://t.me/PSCSCERT
❤️🎎🥇POWER YOUR BRAIN🥈🥉

💎സ്വന്തമായി ജല നിയമം ആരംഭിച്ച ആദ്യ സംസ്ഥാനം
- 💍മേഘാലയ💍

💎ആദ്യത്തെ ആഫ്രോ ഏഷ്യൻ ഗെയിംസ് നടന്ന നഗരം
-💍ഹൈദരാബാദ്💍

💎ഇന്ത്യയിലെ ആദ്യ ചാണക വിമുക്ത നഗരം
-💍ജംഷഡ്പൂർ💍

💎പശുക്കൾക്ക് ആധാർ കാർഡ് ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം
-💍ജാർഖണ്ഡ്💍

💎മഹാത്മാഗാന്ധി ഡിജിറ്റൽ മ്യൂസിയം ആരംഭിച്ച നഗരം
-💍ഹൈദരാബാദ്💍