പത്രവാർത്തകൾ
108K subscribers
30.5K photos
11 videos
229 files
245 links
Daily പത്രങ്ങളിലെ PSC oriented ആയിട്ടുള്ള current affairs & Gk വാർത്തകൾ ആയിരിക്കും ഈ ചാനലിൽ ഉണ്ടാവുക.

➦All INDIA RADIO NEWS

Discussion ➦ @Pathravarthakalchat
Scert Books ➦ @SCERTKerala
Daily CA Polls ➦ @CAForExams
Instagram ➦ @Pathravarthakal
Download Telegram
News Glob | Weekly Current Affairs #weekly #News_Glob

Join @Pathravarthakal | Share
കേരളത്തിലെ തണ്ണീർത്തടങ്ങളുടെ ആരോഗ്യസ്ഥിതി അറിയാൻ ഹെൽത്ത് കാർഡ് ഒരുക്കുന്നു (just read) #wetlands #kerala

Join @Pathravarthakal | Share
👉🏻കേരളത്തിലെ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട വിദഗ്ദ്ധ സമിതി:-  ഖാദർ കമ്മറ്റി #committee

Join @Pathravarthakal | Share
ഇന്ത്യയിൽ ഉള്ള ഒരേയൊരു കൊക്കോ ഡി മർ വിത്തുകൾ ഉൽപാദിപ്പിച്ചു

👉🏻 ഭൂമിയിൽ ഏറ്റവും ഭാരമേറിയ വിത്ത് :- കൊക്കോ ഡി മെർ
👉🏻 ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യ :- കൊൽക്കത്ത

Join @Pathravarthakal | Share
👉🏻മലിനജല ശുദ്ധീകരണ ത്തിനായി കൺസ്ട്രക്ടഡ് വെറ്റ്ലാൻഡ് സിസ്റ്റം പദ്ധതി നടപ്പിലാക്കിയത് :- ഡൽഹി (just read) #water #delhi

Join @Pathravarthakal | Share
👉🏻നവകേരള മിഷനിൽ ഉൾപ്പെട്ട പദ്ധതികൾ :- ആർദ്രം,ഹരിത കേരളം,ലൈഫ്‌,പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

👉🏻 കേരളപ്പിറവിയുടെ 60th വാർഷികത്തോട് അനുബന്ധിച്ച് 2016ലാണ് നവകേരളമിഷൻ നടപ്പിലാക്കിയത് #scheme #kerala

Join @Pathravarthakal | Share
LDC മുന്നൊരുക്കം- 1 | Maths - ദിശകൾ #maths

Join @Pathravarthakal | Share
LDC മുന്നൊരുക്കം- 2 | Maths - മാതൃകാ ചോദ്യങ്ങൾ #maths

Join
@Pathravarthakal | Share
E4 English - Doubts and Answers #english

Join @Pathravarthakal | Share
👉🏻സൗദി കപ്പ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു :- കുതിരയോട്ടം(Horse race)

👉🏻 ലോകത്തിലെ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള കുതിരയോട്ട മത്സരം ആണ് സൗദി കപ്പ്‌
#sports #Horse_race

Join
@Pathravarthakal | Share
Exam Special | ഭൂപടങ്ങളിലെ നിറങ്ങൾ #Maps #Scert

Join @Pathravarthakal | Share
10th_Class_പൊതു_ചെലവും_പൊതു_വരുമാനവും.pdf
906.4 KB
10th Class- പൊതു ചെലവും പൊതു വരുമാനവും- നികുതികൾ #scert

Join @Pathravarthakal | Share
This media is not supported in your browser
VIEW IN TELEGRAM
This media is not supported in your browser
VIEW IN TELEGRAM
📰മാർച്ച്‌ 03 | 2020 ചൊവ്വ📰

👉🏻 വാർത്തകൾ 📰
______________________________________
Audio
All India Radio News Thiruvananthapuram |03-03-2020| NATIONAL NEWS |7.25 am

Join @Pathravarthakal | Share
Audio
AIR | English
Govt to allow export of onions from 15th March to help farmers

Join @Pathravarthakal | Share
The Hindu editorial for reading📰

Join
@pathravarthakal | Share
ഇന്ത്യയിലെ വിമാനങ്ങളിൽ, ആഭ്യന്തര വിമാന സർവീസുകളിലും ഇനി ഓൺ ബോർഡ് വൈഫൈ സൗകര്യം ലഭ്യമാകുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.

👉🏻 ഇന്ത്യയിൽ വിമാന സർവീസുകളിൽ
വൈഫൈ സൗകര്യം ലഭ്യമാക്കിയ ആദ്യ കമ്പനി :- വിസ്താര എയർലൈൻസ് #wifi #airlines

Join @pathravarthakal | Share
മാർച്ച് 3 - ലോക വന്യജീവി ദിനം

👉🏻Theme :-"Sustaining all life on Earth" (ഭൂമിയിലെ എല്ലാ ജീവജാലങ്ങളും നിലനിൽക്കട്ടെ)

Join @pathravarthakal | Share