പത്രവാർത്തകൾ
108K subscribers
30.4K photos
11 videos
229 files
245 links
Daily പത്രങ്ങളിലെ PSC oriented ആയിട്ടുള്ള current affairs & Gk വാർത്തകൾ ആയിരിക്കും ഈ ചാനലിൽ ഉണ്ടാവുക.

➦All INDIA RADIO NEWS

Discussion ➦ @Pathravarthakalchat
Scert Books ➦ @SCERTKerala
Daily CA Polls ➦ @CAForExams
Instagram ➦ @Pathravarthakal
Download Telegram
👉🏻മെയ് 21:- ഭീകര വിരുദ്ധ ദിനം
👉🏻 മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം

join 🗞
@Pathravarthakal
ജ്യോതിശ്ശാ സ്ത്രജ്ഞൻ ഡോ. ജയന്ത് വിഷ്ണു നാർലിക്കർ അന്തരിച്ചു (2025 മെയ്‌ 20)
#obituary
👉🏻ഹോയ‌ി-നാർലിക്കർ ഗുരുത്വാകർഷണസിദ്ധാ ന്തത്തിലൂടെ അന്താരാഷ്ട്ര പ്രശസ്തി നേടി
👉🏻1965 ൽ പത്മ ഭൂഷൻ
👉🏻2004 ൽ പത്മവിഭൂഷൻ
👉🏻 1996 യുനസ്‌കോ കലിംഗ പുരസ്കാരം
👉🏻കൃതികൾ :-ദ ലൈറ്റർ സൈഡ് ഓഫ് ഗ്രാവിറ്റി, ഫ്രം ബ്ലാക് ക്ലൗഡ്സ് ടു ബ്ലാക് ഹോൾഡ്,നോവ റിട്ടേൺ ഓഫ് വാമൻ, ദ അഡ്വെഞ്ചർ, ദ് കോമറ്റ് റ് ലൈറ്റർ സൈഡ് ഓഫ് ഗ്രാവി റ്റി. സെവൻ വണ്ടേഴ്സ് ഓഫ് ദ് കോസ്മോസ്
👉🏻ആത്മ കഥ (മറാത്തി) :-My Tale of Four Cities: നാല് നഗരങ്ങളുടെ ഒരു കഥ)

join 🗞
@Pathravarthakal
ആണവ ശാസ്ത്രജ്ഞനും മുൻ ആണവോർജ കമ്മീഷൻ ചെയർമാനും ആയിരുന്ന ഡോക്ടർ എം ആർ ശ്രീനിവാസൻ ( മാലൂർ രാമസ്വാമി ശ്രീനിവാസൻ) അന്തരിച്ചു
(2025 മെയ്‌ 20)
👉🏻ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ പ്രഥമ ചെയർമാനാണ്
👉🏻പുസ്തകം :-ഫ്രം ഫിഷൻ ടു ഫ്യൂഷൻ-ദി സ്റ്റോറി ഓഫ് ഇന്ത്യാസ് അറ്റമി ക് എനർജി പ്രോഗ്രാം
👉🏻 1984 ൽ പത്മശ്രീ
1990-ൽ പത്മഭൂഷൺ
2015 ലെ പത്മവിഭൂഷൺ
(Read full news)

join 🗞
@Pathravarthakal
ഫൈനൽ മത്സരങ്ങൾക്ക് അഹമ്മദാബാദ് വേദിയാകും
#sports
join 🗞
@Pathravarthakal
👉🏻യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ ആയുധക്കരാർ ഒപ്പിട്ടത് ഏതു രാജ്യവുമായിട്ടാണ്:-
സൗദി അറേബ്യ, 12 ലക്ഷം
👉🏻കേരളത്തിൽ സ്ലിപ്പർ വന്ദേഭാരത് വരുന്ന റൂട്ട്:-
തിരുവനന്തപുരം-ബെംഗളൂരു
👉🏻വിരമിച്ചവർക്കായി കേരള സ്റ്റാർട്ടപ്പ് മിഷൻ നടപ്പാക്കുന്ന പദ്ധതി:-ന്യൂ ഇന്നിങ്സ്
👉🏻വിയറ്റ്നാം യുദ്ധത്തിന്റെ പ്രതികമായ നാപാം പെൺകുട്ടിയുടെ ഫോട്ടോഗ്രാഫിൽനിന്ന് ആരുടെ പേരാണ് വേൾഡ് പ്രസ് ഫോട്ടോ ഫൗണ്ടഷൻ നിക്കിയത്:- നിക് ഉട്ട്.പകരം ഫോട്ടോയെടുത്തത് ആരെന്നറിയില്ല എന്നെഴുതിച്ചേർത്തു. 1973-ൽ നിക് ഉട്ടിന് വേൾഡ് ഫോട്ടോ ഓഫ് ദ ഇയർ നേടിക്കൊടു ത്ത ചിത്രമാണിത്
👉🏻റഷ്യ വിലക്കേർപ്പെടുത്തിയ മനുഷ്യാവകാശസംഘടന:- ആംനെസ്റ്റി ഇന്റർനാഷണൽ
👉🏻റോമാനിയൻ പ്രസിഡൻറായി തിര ഞ്ഞെടുക്കപ്പെട്ടത്:-
നികുസോർ ഡാൻ
👉🏻കൊച്ചി എയർപോർട്ട് പൂർണമായും ഡിജിറ്റലാക്കുന്നതിനാ
യുള്ള പദ്ധതി:-
സിയാൽ 2.0
👉🏻യു.എൻ കാലാവസ്ഥാ സമ്മേളനത്തിൻെറ (COP30) ദക്ഷിണേഷ്യൻ പ്രതിനിധിയായി നിയമിതനായത്:-അരുണാഭ ഘോഷ്. ബ്രസിലിൽ
വെച്ച് 2025 നവംബറിലാണ് സമ്മേള നം നടക്കുക
👉🏻യാചകമുക്ത നഗരമായി കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയം ഈയിടെ
പ്രഖ്യാപിച്ച നഗരം:-
ഇന്ദോർ (മധ്യപ്രദേശ്)
മാതൃഭൂമി
#Weekly CA
(Read full )

🗞
@Pathravarthakal
തൊഴിൽ വീഥി ആനുകാലിക ചോദ്യങ്ങൾ
#ca

join 🗞
@Pathravarthakal
തൊഴിൽവീഥി GKTODAY

join 🗞
@Pathravarthakal
തൊഴിൽവീഥി ആനുകാലിക വാർത്തകൾ
#thozhilveethi
join 🗞
@Pathravarthakal
വ്യക്തി വിശേഷം ചീഫ് ജസ്റ്റിസ് ഗവായി

join 🗞
@Pathravarthakal
Audio
ആകാശവാണി-വാർത്തകൾ / 7.25 AM 21-05-2025 / All India Radio News
Thiruvananthapuram

join 🗞
@Pathravarthakal
US Prez Donald Trump unv...
NEWS ON AIR OFFICIAL
First all party delegation out of 7 set up for India's diplomatic outreach on Operation Sindoor to leave for four countries today.

Prime Minister Narendra Modi and German Chancellor Friedrich Merz reiterate their commitment to combat terrorism in all its forms.

Delhi government to provide 30,000 rupees as subsidy for installing three kilo watt rooftop solar panels.

Madhya Pradesh government to develop Indore, Bhopal, Ujjain, Jabalpur and Gwalior as metropolitan areas to speed up their development.

US President Donald Trump unveils 175-billion dollar Golden Dome missile defence shield for United States.

In Shooting, India's Adriyan Karmakar bags Silver medal at ISSF Junior World Cup in Suhl, Germany.
All india radio news

join 🗞
@Pathravarthakal
Tsarap Chu Conservation Reserve is located in which state?

🗞 @Pathravarthakal
Anonymous Quiz
10%
Haryana
22%
Goa
58%
Himachal Pradesh
9%
Maharashtra
Mahuadanr, India’s first wolf sanctuary recently in news, is located in which state?

🗞 @Pathravarthakal
Anonymous Quiz
9%
Bihar
41%
Chhattisgarh
32%
Jharkhand
18%
Madhya Pradesh
ഉല്ലാസ് പദ്ധതിക്ക് കീഴിൽ ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷരതയുള്ള സംസ്ഥാനമായി പ്രഖ്യാപിച്ചത്?

🗞 @Pathravarthakal
Anonymous Quiz
51%
കേരളം
36%
മിസോറാം
10%
തമിഴ് നാട്
3%
സിക്കിം
Project Varsha is related to?

🗞 @Pathravarthakal
Anonymous Quiz
9%
City transport scheme
52%
Forest management,
22%
Fish farming
17%
Nuclear submarine
അടുത്തിടെ ഭൂമിശാസ്ത്ര സൂചിക (GI) പദവി ലഭിച്ച സാങ്രി ബീൻസ്(sangri bean) ഏത് സംസ്ഥാനത്തു നിന്നുള്ളതാണ്?

🗞 @Pathravarthakal
Anonymous Quiz
16%
രാജസ്ഥാൻ
42%
ഗുജറാത്ത്‌
33%
പഞ്ചാബ്
9%
ആന്ധ്രാപ്രദേശ്