PSC Thriller
207K subscribers
7.11K photos
28 videos
2.58K files
2.05K links
ഞാൻ പഠിച്ചത് പി എസ് സി ചോദിക്കണം എന്ന വാശി യെക്കാൾ പി എസ് സി ചോദിക്കുന്നതിൽ നിന്നും ഞാൻ പഠിക്കാം എന്ന രീതിയിൽ ആണെങ്കിൽ പി എസ് സി പഠനം വളരെ എളുപ്പമാണ്
Download Telegram
Happy couples ❤️
ഇത് നമ്മുടെ കൂട്ടത്തിലെ നിധിൻ. കണ്ണൂർ എൽജിഎസ് പരീക്ഷയിൽ രണ്ടാം റാങ്കും എൽഡിസി പരീക്ഷയിൽ 420 റാങ്കും ... പ്ലസ് ടു ആദ്യ ശ്രമത്തിൽ പരാജയപ്പെട്ടു എങ്കിലും... ജീവിതപരീക്ഷയിൽ നല്ല ഒരു റാങ്കിലൂടെ ജോലി നേടിയത് നമുക്ക് ഓരോരുത്തർക്കും പ്രചോദനമാകട്ടെ.. അഭിനന്ദനങ്ങൾ
ഞായറാഴ്ച തിരൂരിൽ സൗജന്യ സെമിനാറിൽ
Forwarded from PSC Thriller
നാളെ പഠിക്കാൻ ടോപ്പിക്ക് തരുന്നില്ല. നാളെ പരീക്ഷ എഴുതുന്നവർക്ക് എല്ലാ വിജയാശംസകളും നേരുന്നു.. പ്രാർത്ഥിക്കുന്നു