PSC Thriller
160K subscribers
5.18K photos
19 videos
1.57K files
1.45K links
ഞാൻ പഠിച്ചത് പി എസ് സി ചോദിക്കണം എന്ന വാശി യെക്കാൾ പി എസ് സി ചോദിക്കുന്നതിൽ നിന്നും ഞാൻ പഠിക്കാം എന്ന രീതിയിൽ ആണെങ്കിൽ പി എസ് സി പഠനം വളരെ എളുപ്പമാണ്
Download Telegram
Forwarded from PSC Thriller
നാളെ പരീക്ഷ എഴുതുന്നവർ ഇതൊന്നു ഓടിച്ചു നോക്കുന്നത് നന്നായിരിക്കും
Forwarded from PSC Thriller
positions 21.pdf
1.1 MB
important positions
Forwarded from PSC Thriller
ഇന്ത്യയിലെയും കേരളത്തിലെയും പ്രധാനപ്പെട്ട പദവികൾ ആണ് മുകളിൽ കൊടുത്തിരിക്കുന്നത്
Forwarded from PSC Thriller
5_6053145152556369243.pdf
3.3 MB
5_6053145152556369243.pdf
Forwarded from PSC Thriller
Forwarded from PSC Thriller
Forwarded from PSC Thriller
Forwarded from PSC Thriller
✅️ നീതി ആയോഗ് സിഇഒ - പരമേശ്വരൻ അയ്യർ

✅️ നീതി ആയോഗ് വൈസ് ചെയർമാൻ - സുമൻ ബേരി

✅️ കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ കരുൺ
Forwarded from PSC Thriller
5_6055220248825562695.pdf
3.3 MB
5_6055220248825562695.pdf
ഇന്നത്തെ പ്ലസ് ടു പ്രിലിംസ് പരീക്ഷയുടെ ചോദ്യപേപ്പർ
plus two prelims.pdf
4.4 MB
plus two prelims.pdf
നല്ല മഴ കാരണം Network സ്ലോ ആണ്.. ക്ലാസ് നടക്കില്ല.. മഴ കുറഞ്ഞാൽ യൂട്യൂബിൽ നോക്കാം
Correction Qn. 10 Ans. D. July1 to June 30
PSC Thriller
Correction Qn. 10 Ans. D. July1 to June 30
The accounting year for the Reserve Bank was changed to April-March (earlier July-June) from the financial year 2020-21 onwards.

ഉത്തരം ഏപ്രിൽ ഒന്നു മുതൽ മാർച്ച് 31 വരെ എന്നത് തന്നെയാണ്. 50th ചോദ്യത്തിന്റെ ഉത്തരം മാറി അടയാളപ്പെടുത്തിയിരുന്നു കിലോഗ്രാം എന്നതാണ് ഉത്തരം
1. പൗലോ കൊയ്ലോയുടെ ആൽകെമിസ്റ്റ് എന്ന കൃതി മലയാളത്തിലേക്ക് വിവർത്തനം ചെയ്തതാര് :
A. എസ് വി വേണുഗോപൻ നായർ
B. രമാ മേനോൻ
C. എൻ എൻ കക്കാട്
D. സക്കറിയ
2. വൈക്കം മുഹമ്മദ് ബഷീറുമായി ബന്ധപ്പെട്ട താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക :
(1) ബേപ്പൂർ സുൽത്താൻ എന്ന പേരിൽ അറിയപ്പെടുന്നു
(2) കോഴിക്കോട് ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ ജയിലിലടക്കപ്പെട്ടു
(3) പത്മശ്രീ പുരസ്കാരം നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു
(4) പ്രഭ എന്ന തൂലികാനാമത്തിൽ ആദ്യ കാലങ്ങളിൽ അറിയപ്പെട്ടു
A. (1), (2) എന്നിവ
B. (1), (2), (3) എന്നിവ
C. (1), (4) എന്നിവ
D. (1), (2), (3), (4) എന്നിവ
3. താഴെ തന്നിട്ടുള്ളവയിൽ വിഷ്ണുനാരായണൻ നമ്പൂതിരിയുടെ കൃതികളിൽ ഉൾപ്പെടാത്തത് :
A. ആരണ്യകം
B. ഭൂമിഗീതങ്ങൾ
C. തുളസീവനം
D. അപരാജിത
4. A brief history of time എന്ന ശാസ്ത്ര ഗ്രന്ഥം രചിച്ചതാര് :
A. സ്റ്റീഫൻ ഹോക്കിങ്
B. അൽബർട്ട് ഐൻസ്റ്റീൻ
C. ഐസക് ന്യൂട്ടൺ
D. ആർക്കിമിഡീസ്
5. ശക്തിയുടെ കവി എന്നറിയപ്പെടുന്നത് :
A. നാലപ്പാട്ട് നാരായണ മേനോൻ
B. എൻ എൻ കക്കാട്
C. ആറ്റൂർ രവി വർമ
D. ഇടശ്ശേരി ഗോവിന്ദൻനായർ
6. കൊഴിഞ്ഞ ഇലകൾ ആരുടെ ആത്മകഥയാണ് :
A. ഇഎംഎസ് നമ്പൂതിരിപ്പാട്
B. ജോസഫ് മുണ്ടശ്ശേരി
C. കെ പി കേശവ മേനോൻ
D. പട്ടം താണുപിള്ള
7. ചേരുംപടി ചേർക്കുക.
(1) ചക്രവാളം
(2) വരകളും വർണ്ണങ്ങളും
(3) രജനീരംഗം
(4) മാനസപുത്രി

a. വി ടി ഭട്ടതിരിപ്പാട്
b. വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
c. നാലപ്പാട്ട് നാരായണമേനോൻ
d. കെ പി അപ്പൻ
A. 1-c, 2-d, 3-a, 4-b
B. 1-d, 2-c, 3-b, 4-a
C. 1-b, 2-a, 3-d, 4-c
D. 1-a, 2-b, 3-c, 4-d
8. പച്ചിലച്ചാർത്തിൻ പഴുതിങ്കലൂടതാ കാണ്മൂ പശ്ചിമാംബരത്തിലെപ്പനിനീർപ്പൂന്തോട്ടങ്ങൾ
ആരുടെ വരികളാണിവ :
A. കരിമ്പുഴ രാമകൃഷ്ണൻ
B. പി ഭാസ്കരൻ
C. ഉള്ളൂർ
D. ചങ്ങമ്പുഴ കൃഷ്ണപിള്ള
9. ഇടശ്ശേരി ഗോവിന്ദൻ നായർ ജനിച്ച സ്ഥലം :
A. കറുകച്ചാൽ
B. പൊന്നാനി
C. ചാലക്കുടി
D. കൽപ്പറ്റ
10. എൻ പി മുഹമ്മദിന്റെ താഴെ നൽകിയിരിക്കുന്ന ഏതു കൃതിക്കാണ് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുള്ളത് :
A. എണ്ണപ്പാടം
B. മരം
C. ദൈവത്തിന്റെ കണ്ണ്
D. നല്ലവരുടെ ലോകം
11. എം ടി വാസുദേവൻ നായർ പ്രസിദ്ധിയാർജിച്ചത് ഏതെല്ലാം മേഖലകളിലാണ് :
(1) നോവലിസ്റ്റ്
(2) പത്രാധിപർ
(3) സംവിധായകൻ
(4) തിരക്കഥാകൃത്ത്
A. (1), (4) എന്നിവ
B. (1), (3), (4) എന്നിവ
C. (1), (2), (3) എന്നിവ
D. ഇവയെല്ലാം
12. വിലമതിക്കാനാവാത്ത എന്ന അർത്ഥം വരുന്ന പദം ഏതാണ് :
A. അനർഘം
B. അന്തരംഗാന്തരം
C. മരന്ദം
D. വല്ലിക
13. താഴെ നൽകിയിരിക്കുന്നവയിൽ ഏത് പത്രത്തിന്റെ ചീഫ് എഡിറ്ററായിരുന്നു കെഎം മാത്യു :
A. മാതൃഭൂമി
B. മലയാള മനോരമ
C. മാധ്യമം
D. ദേശാഭിമാനി
14. സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ ആദ്യ പ്രസിഡണ്ട് ആരായിരുന്നു :
A. എം പി പോൾ
B. ചങ്ങമ്പുഴ കൃഷ്ണപിള്ള
C. കാരൂർ നീലകണ്ഠ പിള്ള
D. ഡി സി കിഴക്കേമുറി
15. അനുജ്ഞ എന്ന വാക്കിന്റെ അർത്ഥമായി വരുന്നവയേവ :
(1) കൽപ്പന
(2) നിലവിളി
(3) അനുവാദം
(4) സന്തോഷം
A. (1), (2), (3) എന്നിവ
B. (1) മാത്രം
C. (3), (4) എന്നിവ
D. (1), (3) എന്നിവ
16. പോൾ സക്കറിയയുടെ ഏത് കൃതിയെ അടിസ്ഥാനമാക്കിയാണ് 'വിധേയൻ' എന്ന സിനിമ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്തത് :
A. ആർക്കറിയാം
B. ഇഷ്ടികയും ആശാരിയും
C. ഭാസ്കര പട്ടേലരും എന്റെ ജീവിതവും
D. ഒരിടത്ത്
17. ഉറൂബ് എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്നതാര് :
A. പി സി കുട്ടികൃഷ്ണൻ
B. പി സി ഗോപാലൻ
C. വി വി അയ്യപ്പൻ
D. എ പി പത്രോസ്
18. താഴെ തന്നിരിക്കുന്നവയിൽ തെറ്റായ ജോഡിയേത് :
A. സഫലമീ യാത്ര - എൻ എൻ കക്കാട്
B. പരദൈവങ്ങൾ - എസ് വി വേണുഗോപൻ നായർ
C. ശബ്ദിക്കുന്ന കലപ്പ - പൊൻകുന്നം വർക്കി
D. അണിയറ - വിജയലക്ഷ്മി
19. മഹി എന്ന വാക്കിന്റെ അർത്ഥമെന്ത് :
A. ആകാശം
B. ഭൂമി
C. നക്ഷത്രക്കൂട്ടം
D. ഈശ്വരൻ
20. " അഹിംസ ഭീരുവിന്റെ ആയുധമല്ല, ധീരന്റേതാണ് " - ആരുടെ വാക്കുകളാണിവ :
A. വിവേകാനന്ദൻ
B. ജവഹർലാൽ നെഹ്റു
C. മഹാത്മാഗാന്ധി
D. ശ്രീനാരായണഗുരു
നാളെ നോക്കാനുള്ള മലയാളം പിഡിഎഫ് 101മുതൽ അവസാന പേജ് വരെ നാളെ കവർ ചെയ്യുക
Forwarded from PSC Thriller
5_6287581913729205172.pdf
10.9 MB
5_6287581913729205172.pdf