സമചതുരത്തിന്റെ ചുറ്റളവ് 4a =340
a=340/4 =85
സമചതുരത്തിന്റെ വിസ്തീർണ്ണം = 85 x 85 = 7225 ച.മീ
ചുറ്റും 1 മീ. വീതിയിൽ പൂന്തോട്ടം വെച്ചുപിടിപ്പിക്കുമ്പോൾ വശം,
a = 85+2 = 87 മീ
വിസ്തീർണ്ണം = 87 X 87 = 7569 ച.മീ
പൂന്തോട്ടത്തിന്റെ വീതി =
7569 - 7225 = 344 ച.മീ.
ചതുരശ്ര മീറ്ററിന് 10 രൂപ പ്രകാരം ചെലവ് = 344 x 10 = Ans
@PSCPLUS_MATHS

TOUR എന്നതിനെ RMSP എന്നെഴുതിയാൽ, അതേ കോഡ് ഉപയോഗിച്ച് എഴുതിയ RYJC ഏതിനെ സൂചിപ്പിക്കുന്നു? (Prev)
Anonymous Quiz
41%
TALE
32%
PALE
18%
TALK
9%
PACK
2-9-2013 മുതൽ 10-12-2013 വരെയുള്ള കാലയളവിൽ ഒരു സ്ഥാപനത്തിൽ 25 അവധി ദിവസങ്ങൾ ആയിരുന്നേൽ എത്ര പ്രവർത്തി ദിവസങ്ങൾ ഉണ്ടായിരുന്നു?
Anonymous Quiz
6%
73
31%
74
56%
75
7%
76
ചെയ്യുന്ന രീതി :
ആദ്യം 2-9-2013 മുതൽ 10-12 2013 വരെയുള്ള കാലയളവിൽ
എത്ര ദിനങ്ങൾ ഉണ്ടെന്നു നോക്കാം.
സെപ്റ്റംബർ -29 (30-1)(2 മുതൽ വേണ്ടതിനാൽ 1 കുറച്ചു )
ഒക്ടോബർ - 31
നവംബർ - 30
ഡിസംബർ - 10
ആകെ = 100
അവധി ദിനങ്ങൾ = 25
പ്രവർത്തി ദിനങ്ങൾ = ആകെ ദിനം - പ്രവർത്തി ദിനം
Join : @PSCPLUS_MATHS

താഴെ തന്നിരിക്കുന്നവയിൽ ത്രികോണത്തിന് മൂന്ന് അളവുകളായി വരാത്തത് ഏത്?
Anonymous Quiz
46%
5,6,12
19%
6,4,8
21%
7,9,14
15%
3,2,4
Note:
ത്രികോണത്തിന്റെ ചെറിയ രണ്ടു വശങ്ങളുടെ തുക മൂന്നാമത്തെ വശത്തേക്കാൾ വലുതായിരിക്കണം
@PSCPLUS_MATHS
ത്രികോണത്തിന്റെ ചെറിയ രണ്ടു വശങ്ങളുടെ തുക മൂന്നാമത്തെ വശത്തേക്കാൾ വലുതായിരിക്കണം
@PSCPLUS_MATHS
തുടർച്ചയായ 45 എണ്ണൽ സംഖ്യ കളിൽ 23-ാം സംഖ്യ 100 ആയാൽ സംഖ്യകളുടെ ആകെ തുക എത്ര?
Anonymous Quiz
12%
(a) 2,300
13%
(b) 2,070
71%
(c) 4,500
4%
(d) 2,250
തുടർച്ചയായ എണ്ണൽസംഖ്യകളുടെ ശരാ ശരി അവയുടെ മധ്യത്തിൽ വരും എന്ന പ്രത്യേകത പ്രയോജനപ്പെടുത്താം. 45 സംഖ്യകളുടെ മധ്യത്തിൽ വരുന്നത് 45+1/2= 23-ാമത്തെ സംഖ്യയായിരിക്കും. 23ആമത്തെ സംഖ്യ =100
അതായത് ശരാശരി 100
തുക =ശരാശരി ×എണ്ണം
(45*100)
Join: @PSCPLUS_MATHS
അതായത് ശരാശരി 100
തുക =ശരാശരി ×എണ്ണം
(45*100)
Join: @PSCPLUS_MATHS
സ്നേഹയുടെ ഇപ്പോഴത്തെ വയസ്സ് 18-ഉം ദീപികയുടെ വയസ്സ് 20-ഉം ആണ്. എത്ര വർഷം കഴിയുമ്പോൾ അവരുടെ വയസ്സിന്റെ തുക 60ആകും ?
Anonymous Quiz
5%
(a) 10
60%
(b) 11
16%
(c) 12
19%
(d) 22
🎯ക്ലോക്ക് ഓർത്തിരിക്കേണ്ടവ:
▪️ഒരു സമയം തന്നിട്ട് ആ സമയത്തിന്റെ കണ്ണാടിയിലെ പ്രതി ബിംബത്തിൽ എന്തായിരിക്കും എന്ന് കാണുവാനും അതുപോലെ തിരിച്ചും കണ്ടുപിടിക്കാൻ ഒരു എളുപ്പവഴിയുണ്ട്. തന്നിരിക്കുന്ന സമയത്തെ 11:60 നിന്ന് കുറച്ചാൽ കിട്ടുന്ന ഉത്തരമായിരിക്കും പ്രതിബിംബത്തിലെ സമയം. അതുപോലെ തന്നിരിക്കുന്ന സമയം ഒരു കണ്ണാടിയിലെ പ്രതിബിംബ സമയമാണെങ്കിലും യഥാർത്ഥ സമയം കണ്ടുപിടിക്കാൻ 11:60 നിന്ന് കുറച്ചാൽ മതിയാകും.
▪️ഇനി തന്നിരിക്കുന്ന സമയം (യഥാർത്ഥ സമയം/പ്രതിബിംബ സമയം ) 11 മണിക്കും 1 മണിക്കും ഇടയിലാണെങ്കിൽ അതിനെ 23:60 നിന്ന് കുറച്ചാൽ ലഭിക്കുന്ന ഉത്തരമായിരിക്കും പ്രതിബിംബ സമയം
▪️ഇനി തന്നിരിക്കുന്ന സമയത്തിന്റെ (യഥാർത്ഥ/ പ്രതി ബിംബ സമയം) മിനിട്ട് പൂജ്യമാണെങ്കിൽ ആ സമയത്തെ 12:00 നിന്ന് കുറച്ചാൽ കിട്ടുന്ന ഉത്തരമായിരിക്കും പ്രതിബിംബ സമയം /യഥാർത്ഥ സമയം
▪️ഒരു ക്ലോക്കിലെ സമയവും കണ്ണാടിയിലെ പ്രതിബിംബത്തിലെ സമയവും ഒന്നാകണമെങ്കിൽ ക്ലോക്കിലെ സമയം 12:00 മണിയോ 6:00 മണിയോ ആയിരിക്കുന്നതാണ്

ഒരു ക്ലോക്കിലെ സമയം അതിന്‍റെ എതിര്‍വശത്തിരിക്കുന്ന കണ്ണാടിയില്‍ 3:30 ആയി കാണിക്കുന്നുവെങ്കില്‍ ശരിയായ സമയം എത്ര?
Anonymous Quiz
25%
A 9:30
9%
B 11:30
60%
C 8:30
6%
D 6:30
30 ആളുകളുടെ ശരാശരി വയസ്സ് 10 ആണ്. ഒരാളും കൂടി വന്നുചേര്‍ന്നപ്പോള്‍ ശരാശരി 11 ആയെങ്കില്‍ പുതിയ ആളുടെ വയസ്സെത്ര?
Anonymous Quiz
7%
51
17%
61
69%
41
7%
40
ഒരു ഡസൻ പേനയുടെ വില 144 രൂപയായാൽ 30 പേനകളുടെ വില?
Anonymous Quiz
6%
A)340
15%
B)380
77%
C)360
3%
D)370
നിങ്ങളുടെ വാച്ചിൽ സമയം 12.00 മണി. മിനിട്ട് സൂചി തെക്കോട്ടാണെങ്കിൽ മണിക്കൂർ സൂചി ഏത് ദിശയിൽ ആയിരിക്കും?
[Prev Question]
[Prev Question]
Anonymous Quiz
13%
തെക്ക് പടിഞ്ഞാറ്
28%
വടക്ക്
55%
തെക്ക്
4%
പടിഞ്ഞാറ്
മേരിയുടെയും സഹോദരി മാർത്തയുടെയും പ്രായംകൂട്ടിയാൽ 36 കിട്ടും അവർ തമ്മിലുള്ള പ്രായവ്യത്യാസം ആറുവർഷം എങ്കിൽ രണ്ടുപേരുടെയും പ്രായം എത്ര വീതം?
[Prev Question]
[Prev Question]
Anonymous Quiz
28%
30,6
13%
22,14
55%
21,15
4%
24,12
PRELIMS MATHS -PSC PLUS®
മേരിയുടെയും സഹോദരി മാർത്തയുടെയും പ്രായംകൂട്ടിയാൽ 36 കിട്ടും അവർ തമ്മിലുള്ള പ്രായവ്യത്യാസം ആറുവർഷം എങ്കിൽ രണ്ടുപേരുടെയും പ്രായം എത്ര വീതം?
[Prev Question]
[Prev Question]
മാർത്തയുടെ വയസ്സ് = X
ആയെടുക്കാം
മേരിയുടെ വയസ്സ് = X+6 ( പ്രായവത്യാസം 6 എന്ന് ചോദ്യത്തിൽ ഉള്ളത് കൊണ്ട് )
So,
X + X + 6 = 36
2X + 6 =36
2X =36-6 =30
X (മാർത്ത ) =30/2
മേരിയുടെ വയസ്സ് = മാർത്തയുടെ വയസ്സ് +6