3. ഇന്ത്യൻ ഭരണഘടന പാസ്സാക്കിയ വർഷം:
Anonymous Quiz
61%
1949 നവംബർ 26
34%
1950 ജനുവരി 26
5%
1949 ആഗസ്ത് 26
0%
1956 നവംബർ 26
4. മങ്കൊമ്പ് നെല്ല് ഗവേഷണകേന്ദ്രം ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു ?
Anonymous Quiz
48%
പാലക്കാട്
20%
തിരുവനന്തപുരം
7%
കണ്ണൂർ
26%
ആലപ്പുഴ
5. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ പർവ്വതനിര ഏത്?
Anonymous Quiz
13%
മൗണ്ട് എവറസ്ററ്
30%
കാഞ്ചൻജംഗ
3%
നാഗപർവ്വതം
54%
മൗണ്ട് K2
6. പന്നിയൂർ-1 താഴെ പറയുന്നവയിൽ ഏതിനം വിളകളാണ് ?
Anonymous Quiz
5%
കരിമ്പ്
24%
മരച്ചീനി
9%
പയർ
62%
കുരുമുളക്
7. ‘അദ്വൈതദർശനം' എന്ന കൃതിയുടെ ഉപജ്ഞാതാവ് ആരാണ്?
Anonymous Quiz
10%
സ്വാമി വിവേകാനന്ദൻ
36%
ശ്രീനാരായണ ഗുരു
40%
ശ്രീശങ്കരാചാര്യർ
14%
ചട്ടമ്പി സ്വാമികൾ
8. Artists must be_____ ; otherwise they just repeat what they see or hear.
Anonymous Quiz
6%
create
72%
creative
14%
created
8%
creating
9. ഭവന രഹിതർക്ക് ഭവനം എന്ന ലക്ഷ്യവുമായി കേരള സർക്കാർ ആരംഭിച്ച പദ്ധതി ?
Anonymous Quiz
3%
ആർദ്രം
17%
നവ കേരള മിഷൻ
7%
ഹരിത കേരളം
72%
ലൈഫ്
10. ഇന്ത്യയുടെ വിദേശരഹസ്യാന്വഷണ ഏജൻസി ഏതു പേരിലറിയപ്പെടുന്നു?
Anonymous Quiz
23%
ദേശീയ അന്വേഷണ ഏജൻസി
58%
റോ
19%
സി.ബി.ഐ.
0%
കോസ്റ്റ് ഗാർഡ്
2. മേദിനി പുരസ്‌കാരം ഏത് രംഗവുമായി ബന്ധപ്പെട്ടതാണ് ?
Anonymous Quiz
8%
ശാസ്ത്രം
54%
പരിതസ്ഥിതി
22%
സാഹിത്യം
16%
കല
3. Choose the synonym of "Embezzle"
Anonymous Quiz
39%
Misappropriate
36%
Balance
15%
Clear
9%
Remunerate
4. മരണാനന്തര ബഹുമതിയായി ആദ്യമായി ഭാരതരത്ന നേടിയ വനിത :
Anonymous Quiz
24%
ഇന്ദിരാഗാന്ധി
21%
സരോജിനി നായിഡു
47%
അരുണാ ആസിഫ് അലി
8%
വിജയലക്ഷ്മി പണ്ഡിറ്റ്
5. താഴെ കൊടുത്തിരിക്കുന്നതിൽ തദ്ധിതത്തിന് ഉദാഹരണമായി വരുന്ന പദം ഏത് ?
Anonymous Quiz
6%
എണ്ണം
16%
കള്ളം
61%
മണ്ടത്തം
16%
പിടിത്തം
6. മിശ്രഭോജനം നടത്തിയതിന് നേതൃത്വം നൽകിയ മഹാൻ ആര് ?
Anonymous Quiz
11%
അയ്യങ്കാളി
16%
ശ്രിനാരായണഗുരു
68%
സഹോദരൻ അയ്യപ്പൻ
5%
കുമാരഗുരുദേവൻ
7. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി
Anonymous Quiz
73%
എവറസ്റ്റ്
8%
ആനമുടി
5%
ഹിമാലയം
14%
ഗോഡ്വിൻ ആസ്റ്റിൻ
8. കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയേത് ?
Anonymous Quiz
13%
ഭാരതപ്പുഴ
5%
പമ്പ
8%
ചന്ദ്രഗിരി
74%
പെരിയാർ
9. പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ ഇമെയിൽ ചോർത്തിയ അമേരിക്കൻ ചാരൻ
Anonymous Quiz
29%
എഡ്വേכഡ് സ്നോഡൻ
18%
ബിൽഗേറ്റ്സ്
26%
അസכൻ ജോ
26%
ജോൺ വോൺ നൊയ്മാൻ