PSC Challenger by Akhil.A.S
22.9K subscribers
2.97K photos
11 videos
105 files
1.53K links
LEAD BY PASSION AND DETERMINATION
Download Telegram
CPO / WCPO റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട സന്തോഷം അറിയിച്ച നമ്മുടെ സ്പെഷ്യൽ ടോപ്പിക്ക് , കറണ്ട് അഫേഴ്‌സ്ൽ ക്ലാസുകളിൽ പഠിച്ച എല്ലാ ഉദ്യോഗാർത്ഥികൾക്കും അഭിനന്ദനങ്ങൾ .
Akhil. A. S
PSC Challenger
9
Degree Prelims Exam Stage -1

Current Affairs മുഴുവൻ മാർക്കും സ്കോർ ചെയ്യാൻ സാധിച്ചു എന്ന സന്തോഷം പങ്കുവെച്ച് എല്ലാ വിദ്യാർത്ഥികളോടുമുള്ള സ്നേഹം അറിയിക്കുന്നു.❤️
തുടരും🔥🔥🔥
Akhil. A. S
PSC Challenger
🔥51
സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ നിലവിലെ പ്രസിഡൻറ്
Anonymous Quiz
28%
യു ഷറഫലി
15%
ജിൻ ജോൺസൺ
15%
ഐ എം വിജയൻ
42%
വി പി സാനു
2026 ലെ വിക്രം സാരാഭായി വിജ്ഞാൻ പുരസ്കാര ജേതാവ്
Anonymous Quiz
41%
ശുഭാംശു ശുക്ല
25%
രാകേഷ് ശർമ
24%
വി ആർ ലളിതാംബിക
10%
എ ആർ രാജരാജൻ
2025ലെ മാതൃഭൂമി സാഹിത്യ പുരസ്കാര ജേതാവ്
Anonymous Quiz
8%
എം കെ സാനു
65%
മേതിൽ രാധാകൃഷ്ണൻ
22%
സാറാ ജോസഫ്
5%
എം മുകുന്ദൻ
പാർലമെൻ്ററി അവാർഡ് 2025 ഭാഗമായി ലോക്സഭയിലെ മികച്ച പ്രകടനത്തിനുള്ള ആ ജീവനാന്ത പുരസ്കാരം ലഭിച്ചത്
Anonymous Quiz
34%
എൻ കെ പ്രേമചന്ദ്രൻ
39%
ജോൺ ബ്രിട്ടാസ്
21%
ദിഗ്വിജയ് സിംഗ്
6%
ടി ആർ ബാലു
🤩1
കേരള ഹൈക്കോടതിയുടെ എത്രാമത്തെ ചീഫ് ജസ്റ്റിസ് ആണ് സൗമൻ സെൻ
Anonymous Quiz
26%
40
33%
41
30%
45
12%
36
1
ഇന്ത്യയിലെ ആദ്യത്തെ വന്യജീവി സൗഹൃദ പാത സ്ഥാപിതമായ എൻഎച്ച്
Anonymous Quiz
16%
എൻ എച്ച് 127
54%
എൻ എച്ച് 45
19%
എൻഎച്ച് 50
11%
എൻഎച്ച് 60
👍1
2026 ലെ മാധ്യമ സ്വതന്ത്ര സൂചികയിൽ ഒന്നാം സ്ഥാനത്ത് എത്തിയ രാജ്യം
Anonymous Quiz
30%
ഫിൻലാൻഡ്
48%
നോർവേ
16%
ന്യൂസിലൻഡ്
6%
നെതർലാൻഡ്
1
ആർട്ടിമെസ് 2 ദൗത്യം എത്ര ദിവസം നീണ്ടു നിന്നു
Anonymous Quiz
3%
2
48%
21
45%
10
4%
20
👍1
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സർക്കാർ അവയവമാറ്റ ശസ്ത്രക്രിയ ഇൻസ്റ്റ്യൂട്ട് നിലവിൽ വരുന്നത്
Anonymous Quiz
46%
കോഴിക്കോട്
11%
തൃശ്ശൂർ
41%
തിരുവനന്തപുരം
2%
ആലപ്പുഴ
റംസാർ പട്ടികയിൽ ഉൾപ്പെട്ട പട്ന പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം
Anonymous Quiz
47%
ബീഹാർ
37%
ഉത്തർപ്രദേശ്
13%
രാജസ്ഥാൻ
3%
ഹിമാചൽപ്രദേശ്
ബയോ ബിറ്റുമിൻ .വാണിജ്യ അടിസ്ഥാനത്തിൽ നിർമ്മിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യം
Anonymous Quiz
13%
ജർമ്മനി
64%
ഇന്ത്യ
18%
അമേരിക്ക
5%
ജപ്പാൻ
2026ൽ എത്രപേർക്കാണ് പത്മ പുരസ്കാരങ്ങൾ ലഭിച്ചത്
Anonymous Quiz
44%
131
18%
130
21%
132
17%
113
കുടുംബശ്രീയുടെ കാർഷിക ഭക്ഷ്യ വിഭവങ്ങൾ ആഗോള യൂണിയനിൽ എത്തിക്കുന്നതിനായി 2026 ജനുവരിയിൽ പുറത്തിറക്കിയ പുതിയ ബ്രാൻഡ്
Anonymous Quiz
7%
കെ ടാപ്പ്
39%
കെ ശ്രീ
29%
കെ ബ്രാൻഡ്
26%
കെ ഇനം
2026 G7 ഉച്ചകോടിയുടെ വേദി
Anonymous Quiz
44%
France
29%
Canada
21%
Italy
6%
South Africa
1
https://wa.me/917510592255

2027 LDC , LGS മറ്റെല്ലാ പരീക്ഷകൾക്കും ഉപകാരപ്രദമായ കോഴ്സ് ആണ്. Admission ഇന്ന് അവസാനിക്കുന്നു.