30-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (IFFK) മികച്ച ചിത്രത്തിനുള്ള ഗോൾഡൻ ക്രോ ഫെസൻ്റ് (സുവർണ്ണ ചകോരം) അവാർഡ് നേടിയത്?
Anonymous Quiz
56%
ടു സീസൺസ്, ടു സ്ട്രേഞ്ചേഴ്‌സ്
34%
ലൈഫ് ഓഫ് എ ഫാലസ്
8%
ഖിട്ക്കി ഗാവ്
2%
ഉൻ പോയെറ്റ
2025 ഡിസംബറിൽ പാകിസ്ഥാനിൽ വിലക്കേർപ്പെടുത്തപ്പെട്ട ബോളിവുഡ് ചലച്ചിത്രം?
Anonymous Quiz
5%
ചാവാ
59%
ധുരന്ധർ
28%
മഹാവതാർ നരസിംഹ
9%
സിക്കന്ദർ
❤3
2026-ലേക്കുള്ള 18-ാമത് ബ്രിക്‌സ് (BRICS) അധ്യക്ഷസ്ഥാനം ബ്രസീൽ ഔദ്യോഗികമായി കൈമാറിയ രാജ്യം
Anonymous Quiz
9%
ബ്രസീൽ
64%
ഇന്ത്യ
14%
ചൈന
13%
റഷ്യ
❤2
2025 ഡിസംബറിൽ അന്തരിച്ച ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ ഏകതാ പ്രതിമയുടെ (സ്റ്റാച്യു ഓഫ് യൂണിറ്റി) ശില്‌പി ?
Anonymous Quiz
4%
അനീഷ് കപൂർ
18%
സുബോധ് ഗുപ്ത
22%
പ്രദോഷ് ദാസ് ഗുപ്ത
56%
റാം വി സുതർ
❤1
2025 ലെ സൂപ്പർ ലീഗ് കേരളയിൽ ചാമ്പ്യന്മാരായത്?
Anonymous Quiz
12%
ഫോർസ കൊച്ചി
25%
തിരുവനന്തപുരം കൊമ്പൻസ്
12%
തൃശൂർ മാജിക്
51%
കണ്ണൂർ വാരിയേഴ്സ്
❤4👍2🔥1
കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള മുഴുവൻ സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പിന് വേണ്ടി ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച ആപ്ലിക്കേഷൻ ഏതാണ്?
Anonymous Quiz
6%
കെ സേവന
85%
കെ സ്മാർട്ട്
5%
സഞ്ജയ
4%
സുഗമ
❤3
ഒരു പാരിസ്ഥിതിക സമൂഹത്തിൻ്റെ പ്രവർത്തനത്തെയും വൈവിധ്യത്തെയും ബാധിക്കുന്ന ഒരു പ്രത്യേക ജീവിയുടെ (Species) നഷ്ടം ഒരു ആവാസവ്യവസ്ഥ ജീർണ്ണിക്കാൻ കാരണമായേക്കും എന്ന് വിശദീകരിക്കുന്ന സിദ്ധാന്തം ഏതാണ്?
Anonymous Quiz
2%
ഗയ സിദ്ധാന്തം
56%
റിവറ്റ്-പോപ്പർ സിദ്ധാന്തം
37%
ആവാസവ്യവസ്ഥ കോർ സിദ്ധാന്തം
6%
ഗൗസ് ഒഴിവാക്കൽ സിദ്ധാന്തം
HIV അണുബാധയെ നിയന്ത്രിക്കുന്നതിനും തടയുന്നതിനുമായി വികസിപ്പിച്ചെടുത്ത ചികിത്സാരീതി താഴെപ്പറയുന്നവയിൽ ഏതാണ്?
Anonymous Quiz
4%
അഡ്ജുവന്റ് തെറാപ്പി
87%
ആന്റി-റിട്രോവൈറൽ തെറാപ്പി
6%
അബോർട്ടീവ് തെറാപ്പി
3%
കീമോതെറാപ്പി
👌2
സ്കൂൾ വിദ്യാർത്ഥികളിൽ ലഹരി ഉപയോഗം തടയുന്നതിനായി സംസ്ഥാന എക്സൈസ് വകുപ്പിൻ്റെ പദ്ധതി ഏതാണ്?
Anonymous Quiz
17%
കൂട്ട്
33%
ഉണർവ്വ്
45%
നേർവഴി
5%
ഉഷസ്
━━━━━━━━━━━━━━━━━━━
━━━━━━━━━━━━━━━━━━━
Please open Telegram to view this post
VIEW IN TELEGRAM
❤1
5% സാധാരണ പലിശ നിരക്കിൽ ഒരു തുക ബാങ്കിൽ നിക്ഷേപിക്കുന്നു. എത്ര വർഷം കൊണ്ട് ഈ തുക ഇരട്ടിയാകും?
Anonymous Quiz
1%
5
17%
15
33%
10
49%
20
120 കി.മീ./മണിക്കൂർ വേഗതയിൽ സഞ്ചരിക്കുന്ന ഒരു ട്രെയിൻ 600 മീറ്റർ നീളമുള്ള ഒരു പാലം കടന്നുപോവാൻ 36 സെക്കൻ്റ് സമയമെടുക്കുന്നു. എങ്കിൽ ട്രെയിനിൻ്റെ നീളമെത്ര?
Anonymous Quiz
42%
600 മീറ്റർ
34%
1200 മീറ്റർ
20%
700 മീറ്റർ
3%
550 മീറ്റർ
12, 18, x, 22, 28 എന്നീ സംഖ്യകളുടെ ശരാശരി 20 ആണെങ്കിൽ 'x' ൻ്റെ വിലയെത്ര?
Anonymous Quiz
5%
19
78%
20
16%
21
0%
25
ഒരു സ്കൂളിലെ ആൺകുട്ടികളുടെയും, പെൺകുട്ടികളുടെയും എണ്ണം തമ്മിലുള്ള അംശബന്ധം 3 : 4 ആണ്. ആകെ കുട്ടികളുടെ എണ്ണം 1400 ആയാൽ പെൺകുട്ടികളുടെ എണ്ണം എത്ര?
Anonymous Quiz
62%
800
23%
600
12%
700
3%
1000
A, B, C എന്നിവർ ഒരു ജോലി യഥാക്രമം 10 മണിക്കൂർ, 15 മണിക്കൂർ, 30 മണിക്കൂർ സമയം കൊണ്ട് ഒറ്റക്ക് പൂർത്തിയാക്കും. എങ്കിൽ ഇവർ മൂന്നു പേരും ചേർന്നാൽ എത്ര മണിക്കൂർ കൊണ്ട് ആ ജോലി ചെയ്തു തീർക്കും?
Anonymous Quiz
47%
5
32%
6
17%
7
3%
8