DoCat
52 subscribers
85 photos
4 videos
20 files
15 links
ഫ്രാൻസിസ് പാപ്പ
ഈ വിസ്മയനീയമായ ഈ ചെറുഗ്രന്ഥം ഞാന്‍ നിങ്ങള്‍ക്കു തരുന്നു, ഇതു നിങ്ങളില്‍ ഒരു തീ കൊളുത്തും എന്ന പ്രതീക്ഷയോടെ, എല്ലാദിവസവും നിങ്ങള്‍ക്കുവേണ്ടി ഞാന്‍ പ്രാര്‍ഥിക്കുന്നു, എനിക്കുവേണ്ടിക്കൂടി പ്രാര്‍ഥിക്കുവിന്‍.
Download Telegram
Love God #DoCat
This media is not supported in your browser
VIEW IN TELEGRAM
Next time it's in Portugal....
Lisbon😘
DOCAT - English (1).pdf
12.1 MB
DOCAT - English.pdf
This media is not supported in your browser
VIEW IN TELEGRAM
DoCat
Photo
കത്തോലിക്കാ സഭയുടെ സാമുഹിക പഠനങ്ങളെക്കുറിച്ചു യുവജനങ്ങൾക്കുവേണ്ടി ഡൂ കാറ്റ് എന്ന പേരിൽ പ്രബോധന ഗ്രന്ഥം തിരുസഭ പുറത്തിറക്കി .ജൂലായ് 26 ന് ആഗോളസഭാതലത്തിലുള്ള മുപ്പത്തിയൊന്നാം ലോകയുവജനസംഗമത്തിന് പോളണ്ടിലെ ക്രക്കോവ് നഗരത്തില്‍ വച്ചാണ് പ്രസ്തുത ഗ്രന്ഥം പ്രകാശനം ചെയ്തത് .
This media is not supported in your browser
VIEW IN TELEGRAM