യുദ്ധം കാരണം ക്രൂഡ് ഓയിൽ ഇറക്കുമതി തടസ്സപ്പെട്ടതും വിതരണ ശൃംഖലയിലെ അനിശ്ചിതത്വവുമാണ് നീക്കത്തിന് പിന്നിൽ
https://www.mediaoneonline.com/india/reliance-rations-fuel-at-jio-bp-petrol-pumps-as-shortages-deepen-320438
https://www.mediaoneonline.com/india/reliance-rations-fuel-at-jio-bp-petrol-pumps-as-shortages-deepen-320438
Mediaoneonline
'വാഹനത്തിന് ഒരു തവണ പരമാവധി 1000 രൂപയുടെ ഇന്ധനം'; റിലയൻസ് പമ്പുകളിൽ നിയന്ത്രണം
യുദ്ധം കാരണം ക്രൂഡ് ഓയിൽ ഇറക്കുമതി തടസ്സപ്പെട്ടതും വിതരണ ശൃംഖലയിലെ അനിശ്ചിതത്വവുമാണ് നീക്കത്തിന് പിന്നിൽ.
വ്യവസായ വകുപ്പ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി നിലനിൽക്കുമെന്ന് കോടതി നിരീക്ഷിച്ചു
https://www.mediaoneonline.com/kerala/cashew-scam-high-court-single-bench-quashes-order-denying-prosecution-permission-320440
https://www.mediaoneonline.com/kerala/cashew-scam-high-court-single-bench-quashes-order-denying-prosecution-permission-320440
Mediaoneonline
കശുവണ്ടി അഴിമതിക്കേസ്; പ്രൊസിക്യൂഷന് അനുമതി നിഷേധിച്ച ഉത്തരവ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കി
ഐഎന്‍ടിയുസി നേതാവ് ആര് ചന്ദ്രശേഖരനും കോര്പ്പറേഷന് എംഡി കെ.എ രതീഷുമാണ് കേസിലെ പ്രതികൾ
ഹൃദയത്തിന്റെ പ്രവർത്തനം മന്ദഗതിയിലാകുമ്പോൾ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ലക്ഷണങ്ങൾ കാണാറുണ്ട്
https://www.mediaoneonline.com/health/persistent-leg-pain-it-could-be-a-sign-that-the-heart-is-in-danger-320441
https://www.mediaoneonline.com/health/persistent-leg-pain-it-could-be-a-sign-that-the-heart-is-in-danger-320441
Mediaoneonline
കാലുകളിൽ നീരും വീക്കവും? വിട്ടുമാറാത്ത കാലുവേദന? ഹൃദയം അപകടത്തിലാണെന്ന സൂചനയാകാം
ഹൃദയത്തിന്റെ പ്രവർത്തനം മന്ദഗതിയിലാകുമ്പോൾ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ലക്ഷണങ്ങൾ കാണാറുണ്ട്
അമേരിക്കൻ നാവികസേനയുടെ 'കണ്ണുകൾ' എന്നാണ് എംക്യു-4ഇ ട്രൈറ്റൺ അറിയപ്പെടുന്നത്
https://www.mediaoneonline.com/world/us-state-of-the-art-test-drone-disappears-in-strait-of-hormuz-320442
https://www.mediaoneonline.com/world/us-state-of-the-art-test-drone-disappears-in-strait-of-hormuz-320442
Mediaoneonline
ഏങ്ങോട്ട് പോയി? ഹോർമുസ് കടലിടുക്കിൽ അമേരിക്കയുടെ അത്യാധുനിക ഡ്രോൺ അപ്രത്യക്ഷമായി
അമേരിക്കൻ നാവികസേനയുടെ 'കണ്ണുകൾ' എന്നാണ് എംക്യു-4C ട്രൈറ്റൺ അറിയപ്പെടുന്നത്.
സ്വകാര്യവിവരങ്ങൾ സംരക്ഷിക്കപ്പെടണമെന്നുണ്ടെങ്കിൽ എത്രയും വേഗം എക്സ് ചാറ്റിലേക്ക് മാറണമെന്നും മസ്ക്
https://www.mediaoneonline.com/tech/elon-musk-says-whatsapps-end-to-end-encryption-cant-be-trusted-320443
https://www.mediaoneonline.com/tech/elon-musk-says-whatsapps-end-to-end-encryption-cant-be-trusted-320443
Mediaoneonline
'വാട്സ്ആപ്പ് സന്ദേശങ്ങള്‍ സുരക്ഷിതമാണോ? ഈ ചാരപ്പണി നിങ്ങളറിയുന്നുണ്ടോ...?' വാട്സ്ആപ്പിനെതിരെ ഗുരുതര ആരോപണവുമായി മസ്ക്
സ്വകാര്യവിവരങ്ങൾ സംരക്ഷിക്കപ്പെടണമെന്നുണ്ടെങ്കിൽ എത്രയും വേഗം എക്സ് ചാറ്റിലേക്ക് മാറണമെന്നും മസ്ക്
ഇപ്പോൾ അവകാശവാദം ഉന്നയിക്കുന്നില്ല
https://www.mediaoneonline.com/kerala/munavvar-ali-thangal-says-the-league-deserves-the-post-of-deputy-chief-minister-320444
https://www.mediaoneonline.com/kerala/munavvar-ali-thangal-says-the-league-deserves-the-post-of-deputy-chief-minister-320444
Mediaoneonline
ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനത്തിന് അർഹതയുണ്ടെന്ന് മുനവറലി തങ്ങൾ
സി.എച്ച് മുഹമ്മദ് കോയയും അവുക്കാദർ കുട്ടി നഹയും ഉപമുഖ്യമന്ത്രിമാരായിട്ടുണ്ട്
അമേരിക്കൻ ചാരസംഘടനയായ സിഐയെ സമീപിച്ചെന്നാണ് പൊലീസിന്റെ റിപ്പോർട്ട്.
https://www.mediaoneonline.com/india/man-sends-message-to-cia-offers-to-compromise-pm-narendra-modis-security-held-320445
https://www.mediaoneonline.com/india/man-sends-message-to-cia-offers-to-compromise-pm-narendra-modis-security-held-320445
Mediaoneonline
പ്രധാനമന്ത്രി മോദിയെ വധിക്കാൻ പദ്ധതി? മൂന്ന് പേര് മൂന്നുപേർ അറസ്റ്റിലായെന്ന് ബിഹാർ പൊലീസ്
ബക്സർ സ്വദേശി അമൻ തിവാരിയാണ് കേസിലെ മുഖ്യപ്രതി
യുഎസും ഇറാനും തമ്മിൽ രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സാധാരണ നിലയിലായില്ല
https://www.mediaoneonline.com/world/concerns-continue-cargo-movement-in-the-strait-of-hormuz-still-at-a-standstill-320446
https://www.mediaoneonline.com/world/concerns-continue-cargo-movement-in-the-strait-of-hormuz-still-at-a-standstill-320446
Mediaoneonline
ഹോർമുസിൽ ആശങ്കയൊഴിയുന്നില്ല: പ്രതിദിനം 140 എത്തിയിരുന്ന സ്ഥാനത്ത് ഇപ്പോൾ കടന്നുപോകുന്നത് വെറും ഏഴ് കപ്പലുകൾ!
ബുധനാഴ്ച അഞ്ച് കപ്പലുകളും വ്യാഴാഴ്ച ഏഴ് കപ്പലുകളും മാത്രമാണ് ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചത്.
തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനായി ജാമ്യം അനുവദിക്കണമെന്ന് രഞ്ജിത്ത് ആവശ്യപ്പെട്ടിരുന്നു
https://www.mediaoneonline.com/kerala/ranjith-gets-bail-320447
https://www.mediaoneonline.com/kerala/ranjith-gets-bail-320447
Mediaoneonline
ലൈംഗികാതിക്രമക്കേസ്; സംവിധായകൻ രഞ്ജിത്തിന് ജാമ്യം
എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്
വെള്ളച്ചാട്ടത്തിന് സമീപത്ത് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്
https://www.mediaoneonline.com/kerala/sreenandas-body-been-found-320448
https://www.mediaoneonline.com/kerala/sreenandas-body-been-found-320448
Mediaoneonline
ചിക്ക്മംഗളൂരുവിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി
വെള്ളച്ചാട്ടത്തിന് സമീപത്ത് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്
2024 നവംബർ 21-നാണ് ദിവ്യശ്രീയെ വെട്ടിക്കൊലപ്പെടുത്തിയത്
https://www.mediaoneonline.com/kerala/woman-cpo-murder-husband-rajesh-gets-three-life-sentences-320449
https://www.mediaoneonline.com/kerala/woman-cpo-murder-husband-rajesh-gets-three-life-sentences-320449
Mediaoneonline
സിപിഒ ദിവ്യശ്രീ വധക്കേസ്; ഭര്‍ത്താവ് രാജേഷിന് മൂന്ന് ജീവപര്യന്തം
തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി
രാഹുല്‍ ഗാന്ധിയുടെ പൊതുയോഗത്തില്‍ ആള് കുറഞ്ഞതും പ്രചരണ ചുമതലയുള്ള നേതാക്കളെ പ്രതിരോധത്തിലാക്കി
https://www.mediaoneonline.com/kerala/congress-assesses-that-the-campaign-in-the-kochi-constituency-where-mohammed-shias-contested-failed-320450
https://www.mediaoneonline.com/kerala/congress-assesses-that-the-campaign-in-the-kochi-constituency-where-mohammed-shias-contested-failed-320450
Mediaoneonline
മുഹമ്മദ് ഷിയാസ് മത്സരിച്ച കൊച്ചി മണ്ഡലത്തില്‍ പ്രചരണം പാളിയെന്ന് കോണ്‍ഗ്രസ് വിലയിരുത്തല്‍
മണ്ഡലത്തിന് പുറത്തുനിന്നുള്ള പ്രവര്‍ത്തകരെ ഉപയോഗിച്ചാണ് പ്രചരണ ഏകോപനം നടത്തിയത്
പോസ്റ്റല്‍ വോട്ടിന് അപേക്ഷിച്ചവർക്ക് ഏപ്രില്‍ 1 മുതല്‍ 7 വരെ മണ്ഡലത്തിലെ ഒരു കേന്ദ്രത്തിലെത്തി വോട്ട് ചെയ്യാനായിരുന്നു നിർദേശം
https://www.mediaoneonline.com/kerala/delayed-postal-ballots-leave-poll-officials-without-vote-320451
https://www.mediaoneonline.com/kerala/delayed-postal-ballots-leave-poll-officials-without-vote-320451
Mediaoneonline
തെരഞ്ഞെടുപ്പ് ഡ്യൂട്ടി; ഇരുപതിനായിത്തോളം ജീവനക്കാർക്ക് പോസ്റ്റൽ വോട്ട് ചെയ്യാനായില്ലെന്ന് പരാതി
വോട്ട് ചെയ്യാൻ അവസരമൊരുക്കണമെന്ന് സർവീസ് സംഘടനകൾ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
ലെബനാനെ വെടിനിർത്തൽ കരാറിൽ നിന്ന് ഒഴിവാക്കാനാകില്ലെന്നും കരാർ ലംഘിച്ചാൽ കനത്ത വില നൽകേണ്ടിവരുമെന്നും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗിർ ഗാലിബാഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു
https://www.mediaoneonline.com/world/tehran-denies-reports-of-negotiators-travelling-to-pakistan-for-talks-320452
https://www.mediaoneonline.com/world/tehran-denies-reports-of-negotiators-travelling-to-pakistan-for-talks-320452
Mediaoneonline
വെടിനിര്‍ത്തല്‍ ചര്‍ച്ച പാതിവഴിയിൽ? മധ്യസ്ഥ ചർച്ചക്കായി ഇറാന് പ്രതിനിധിസംഘം പാകിസ്താനിലെത്തിയെന്ന വാർത്തകൾ നിഷേധിച്ച് ഇറാനിയൻ…
ലെബനാനെ വെടിനിർത്തൽ കരാറിൽ നിന്ന് ഒഴിവാക്കാനാകില്ലെന്നും കരാർ ലംഘിച്ചാൽ കനത്ത വില നൽകേണ്ടിവരുമെന്നും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗിർ ഗാലിബാഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു
സിപിഎം പേരാമ്പ്രയിൽ വർഗീയ പ്രചരണം നടത്തിയെന്ന് യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹ് ലിയയും ആരോപിച്ചു
https://www.mediaoneonline.com/kerala/cpm-bjp-deal-in-perambra-ma-razak-master-alleges-320453
https://www.mediaoneonline.com/kerala/cpm-bjp-deal-in-perambra-ma-razak-master-alleges-320453
Mediaoneonline
'പേരാമ്പ്രയില്‍ സിപിഎം-ബിജെപി ഡീൽ'; ആരോപണവുമായി എം.എ റസാഖ് മാസ്റ്റർ
പേരാമ്പ്രയിൽ യുഡിഎഫിന്റെ പ്രചരണ ശൈലി പുനഃപരിശോധിക്കണമെന്ന് എൽഡിഎഫ് സ്ഥാനാർഥി രാമകൃഷ്ണൻ പ്രതികരിച്ചു
കഴിഞ്ഞ വർഷം മാർച്ചിൽ ഡൽഹിയിലെ ജസ്റ്റിസ് വർമ്മയുടെ ഔദ്യോഗിക വസതിയിലുണ്ടായ തീപിടിത്തമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്
https://www.mediaoneonline.com/india/justice-yashwant-varma-resigns-a-year-after-huge-cash-recovery-at-home-320454
https://www.mediaoneonline.com/india/justice-yashwant-varma-resigns-a-year-after-huge-cash-recovery-at-home-320454
Mediaoneonline
വീട്ടില്‍ നിന്ന് പണം കണ്ടെടുത്ത സംഭവം: ഇംപീച്ച്മെന്റ് നടപടികൾക്കിടെ ജസ്റ്റിസ് യശ്വന്ത് വർമ്മ രാജിവെച്ചു
കഴിഞ്ഞ വർഷം മാർച്ചിൽ ഡൽഹിയിലെ ജസ്റ്റിസ് വർമ്മയുടെ ഔദ്യോഗിക വസതിയിലുണ്ടായ തീപിടിത്തമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്
ഷൂസിന്റെ ഇറുകിയ ഫിറ്റിംഗും, കുഷ്യനിംഗിന്റെ അഭാവവും കാരണം പലപ്പോഴും വർക്കൗട്ട് പകുതിക്ക് വെച്ച് നിർത്താനോ ഷൂസ് മാറ്റാനോ നിർബന്ധിതരാകാറുണ്ടോ? കംഫർട്ടബിളിറ്റിയും ക്വാളിറ്റിയും വിലയും ഒത്തിണങ്ങിയ ഷൂസുകൾ തേടി ഇനി അലയേണ്ട
https://www.mediaoneonline.com/lifestyle/best-running-shoes-for-men-at-a-price-that-fits-in-your-pocket-320456
https://www.mediaoneonline.com/lifestyle/best-running-shoes-for-men-at-a-price-that-fits-in-your-pocket-320456
Mediaoneonline
സ്റ്റൈലും കംഫർട്ടും ഒത്തിണങ്ങും; പോക്കറ്റിലൊതുങ്ങുന്ന വിലയിൽ പുരുഷന്മാർക്കായി മികച്ച റണ്ണിംഗ് ഷൂസുകൾ!
ഷൂസിന്റെ ഇറുകിയ ഫിറ്റിംഗും, കുഷ്യനിംഗിന്റെ അഭാവവും കാരണം പലപ്പോഴും വർക്കൗട്ട് പകുതിക്ക് വെച്ച് നിർത്താനോ ഷൂസ് മാറ്റാനോ നിർബന്ധിതരാകാറുണ്ടോ? കംഫർട്ടബിളിറ്റിയും ക്വാളിറ്റിയും വിലയും ഒത്തിണങ്ങിയ ഷൂസുകൾ...
ഡിസ്പ്ലേയിലെ 'ഡൈനാമിക് ഐലൻഡ്' സംവിധാനത്തിൽ മാറ്റങ്ങൾ വരുത്താനാണ് ആപ്പിൾ ലക്ഷ്യമിടുന്നത്.
https://www.mediaoneonline.com/tech/mobile/apple-is-apparently-testing-a-major-screen-change-for-the-iphone-18-pro-320457
https://www.mediaoneonline.com/tech/mobile/apple-is-apparently-testing-a-major-screen-change-for-the-iphone-18-pro-320457
Mediaoneonline
ഐഫോൺ 18 പ്രോ: 'ഡൈനാമിക് ഐലൻഡ്' ചെറുതാകും, ഫേസ് ഐഡി സെൻസറുകൾ ഡിസ്പ്ലേയ്ക്കടിയിലേക്ക്
നിലവിലുള്ള ഡൈനാമിക് ഐലൻഡിന്റെ വലുപ്പം ഏകദേശം 35 ശതമാനം വരെ കുറയ്ക്കാനുള്ള പരീക്ഷണത്തിലാണ് ആപ്പിൾ
ബോധവും വിവരവുമില്ലാത്ത പണിയാണ് മെത്രാന്മാരുടേത്. വിദേശത്തുനിന്ന് പണം മേടിക്കുന്നതിന്റെ കണക്ക് കാണിക്കുന്നതിന് എന്താണ് കുഴപ്പമെന്നും പി.സി ജോർജ് ചോദിച്ചു.
https://www.mediaoneonline.com/kerala/pc-george-and-shone-george-against-sabha-320458
https://www.mediaoneonline.com/kerala/pc-george-and-shone-george-against-sabha-320458
Mediaoneonline
'ചില മെത്രാൻമാരും 'ദീപിക' പത്രവും യുഡിഎഫിനായി ഇടപെട്ടു'; രൂക്ഷവിമർശനവുമായി പി.സി ജോർജും മകൻ ഷോൺ ജോർജും
ബോധവും വിവരവുമില്ലാത്ത പണിയാണ് മെത്രാന്മാരുടേത്. വിദേശത്തുനിന്ന് പണം മേടിക്കുന്നതിന്റെ കണക്ക് കാണിക്കുന്നതിന് എന്താണ് കുഴപ്പമെന്നും പി.സി ജോർജ് ചോദിച്ചു.