MediaOne News
5.25K subscribers
26.4K photos
448 videos
64 files
78.2K links
മലയാളം വാര്‍ത്തകളും, വീഡിയോകളും വേഗത്തിൽ, വിശ്വാസ്യതയോടെ.....
Malayalam News, Videos and News Cards.
Download Telegram
എല്‍പിജിയുടേയും രാസവളത്തിന്‍േറയും സബ്‌സിഡി ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ എണ്ണകമ്പനികളുടെ നഷ്ടം നികത്താന്‍ സര്‍ക്കാര്‍ ഇപ്പോള്‍ തയാറാവുന്നില്ല. ഇത് കടുത്തപ്രതിസന്ധിക്ക് ഇടയാക്കുന്നുവെന്നാണ് കമ്പനികളുടെ വിശദീകരണം
https://www.mediaoneonline.com/business/oil-companies-intensify-pressure-to-increase-fuel-prices-322559