എറണാകുളം കോതമംഗലം സ്വദേശികളായ 19 വയസുകാരി ആരിഫ, രണ്ട് വയസുള്ള ഹാഷിം എന്നിവർക്കാണ് പരിക്കേറ്റത്
https://www.mediaoneonline.com/kerala/vettichira-toll-plaza-accident-news-319932

Mediaoneonline
മലപ്പുറം വെട്ടിച്ചിറ ടോൾ പ്ലാസയിലെ തൂണിൽ കൈതട്ടി രണ്ടുപേർക്ക് ഗുരുതര പരിക്ക്
എറണാകുളം കോതമംഗലം സ്വദേശികളായ 19 വയസുകാരി ആരിഫ, രണ്ട് വയസുള്ള ഹാഷിം എന്നിവർക്കാണ് പരിക്കേറ്റത്
ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം താമസസ്ഥലത്ത് അതിക്രമിച്ചുകയറി പ്രശോഭ് പീഡിപ്പിച്ചെന്നാണ് പരാതി
https://www.mediaoneonline.com/kerala/prashob-bail-application-denied-319933
https://www.mediaoneonline.com/kerala/prashob-bail-application-denied-319933
Mediaoneonline
ദലിത് യുവതിക്ക് എതിരായ പീഡനം: കോൺഗ്രസ് കൗൺസിലർ പ്രശോഭിന്റെ മുൻകൂർ ജാമ്യാപേക്ഷ മാറ്റി
ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം താമസസ്ഥലത്ത് അതിക്രമിച്ചുകയറി പ്രശോഭ് പീഡിപ്പിച്ചെന്നാണ് പരാതി
കുട്ടനാട് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി തോമസ് കെ തോമസ് റിട്ടേണിങ് ഓഫീസർക്ക് പരാതി നൽകി
https://www.mediaoneonline.com/kerala/ncp-complaint-against-election-mark-319934
https://www.mediaoneonline.com/kerala/ncp-complaint-against-election-mark-319934
Mediaoneonline
എൻസിപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നത്തിൽ വ്യക്തത കുറവെന്ന് പരാതി
കുട്ടനാട് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി തോമസ് കെ തോമസ് റിട്ടേണിങ് ഓഫീസർക്ക് പരാതി നൽകി
കൃഷി ചെയ്ത് കിട്ടുന്ന വരുമാനം കൊണ്ട് ജീവിച്ചുപോകുന്ന ബോല സിങ് ഉടന്‍ നോട്ടീസുമായി അധികൃതരെ കണ്ടു. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കാന്‍ അഡിഷണല്‍ ജില്ലാ മജിസ്ട്രേറ്റും ഡെപ്യൂട്ടി കമ്മീഷണറും ഉള്‍പ്പെട്ട സമിതിയെ ചുമതലപ്പെടുത്തി
https://www.mediaoneonline.com/india/up-farmer-claims-identity-misuse-after-receiving-1466-cr-tax-notices-319935
https://www.mediaoneonline.com/india/up-farmer-claims-identity-misuse-after-receiving-1466-cr-tax-notices-319935
Mediaoneonline
യുപിയിലെ കര്ഷകന് 14.6 കോടി രൂപ നികുതി കുടിശിക അടക്കാന്‍ നോട്ടീസ്; സംഭവിച്ചത്...
ഡല്‍ഹിയിലെ നാരായണ ഇന്‍ഡസ്ട്രിയല്‍ മേഖലയിലെ സ്ഥാപനം ആരംഭിച്ചത് കര്‍ഷകൻ്റെ ആധാറും പാന്‍ കാര്‍ഡും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉപയോഗിച്ചായിരുന്നു
ഇസ്രായേലുമായി ചേര്‍ന്ന് ഇറാനില്‍ യുഎസ് നടത്തുന്ന സംയുക്ത ആക്രമണം അഞ്ച് ആഴ്ചകൾ പിന്നിട്ടിട്ടും അതിരൂക്ഷമായി തുടരുന്നതിനിടെയാണ് ബഡ്ജറ്റ് നിർദേശങ്ങൾ ട്രംപ് മുന്നോട്ടുവെക്കുന്നത്
https://www.mediaoneonline.com/america/trump-seeks-historic-15-trillion-for-military-in-congress-budget-request-319936
https://www.mediaoneonline.com/america/trump-seeks-historic-15-trillion-for-military-in-congress-budget-request-319936
Mediaoneonline
യുദ്ധമേഖലയിൽ പണമൊഴുക്കാൻ യുഎസ്; സൈനികർക്ക് ശമ്പളം കൂട്ടും, പ്രതിരോധമേഖലക്ക് 148 ലക്ഷം കോടി; ബഡ്ജറ്റ് നിർദേശങ്ങൾ അവതരിപ്പിച്ച്…
ഇസ്രായേലുമായി ചേര്‍ന്ന് ഇറാനില്‍ യുഎസ് നടത്തുന്ന സംയുക്ത ആക്രമണം അഞ്ച് ആഴ്ചകൾ പിന്നിട്ടിട്ടും അതിരൂക്ഷമായി തുടരുന്നതിനിടെയാണ് ബഡ്ജറ്റ് നിർദേശങ്ങൾ ട്രംപ് മുന്നോട്ടുവെക്കുന്നത്
കുടലിലെ ദശലക്ഷക്കണക്കിന് വരുന്ന നല്ല ബാക്ടീരിയകളെ സംരക്ഷിക്കാനും ദഹനം സുഗമമാക്കാനും സഹായിക്കുന്ന മികച്ച ചില പാനീയങ്ങൾ ഇതൊക്കെയാണ്
https://www.mediaoneonline.com/health/gas-trouble-no-pills-needed-the-solution-is-in-the-kitchen-319937
https://www.mediaoneonline.com/health/gas-trouble-no-pills-needed-the-solution-is-in-the-kitchen-319937
Mediaoneonline
ഗ്യാസ്ട്രബിൾ? ഗുളിക വേണ്ട; അടുക്കളയിലുണ്ട് പരിഹാരം
കുടലിലെ ദശലക്ഷക്കണക്കിന് വരുന്ന നല്ല ബാക്ടീരിയകളെ സംരക്ഷിക്കാനും ദഹനം സുഗമമാക്കാനും സഹായിക്കുന്ന മികച്ച ചില പാനീയങ്ങൾ ഇതൊക്കെയാണ്
നയതന്ത്ര ചർച്ചകളിൽ അമേരിക്കക്ക് യാതൊരു ആത്മാർഥതയുമില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ കുറ്റപ്പെടുത്തി
https://www.mediaoneonline.com/world/36th-day-of-iran-war-319938
https://www.mediaoneonline.com/world/36th-day-of-iran-war-319938
Mediaoneonline
യുഎസ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഇറാൻ; യുഎസ്-ഇസ്രായേൽ ആക്രമണത്തിന്റെ 36-ാം ദിവസം സംഭവിക്കുന്നതെന്ത്?
ഫെബ്രുവരി 28ന് ആരംഭിച്ച യുദ്ധത്തിൽ ഇറാനിൽ ഇതുവരെ 2,076 പേർ കൊല്ലപ്പെടുകയും 26,500ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു
കേരളത്തിൽ ഇതുവരെ ബിജെപി സർക്കാർ വന്നിട്ടില്ല. എന്നിട്ടും കേന്ദ്രം കേരളത്തിന് വലിയ സഹായങ്ങൾ ചെയ്തുവെന്നും മോദി പറഞ്ഞു
https://www.mediaoneonline.com/kerala/modi-tiruvalla-election-campaign-319939
https://www.mediaoneonline.com/kerala/modi-tiruvalla-election-campaign-319939
Mediaoneonline
കേരളത്തിലെ ജനങ്ങൾക്ക് ആയാസരഹിതവും നിലവാരമുള്ളതുമായ ഒരു ജീവിതം നൽകുകയാണ് ബിജെപിയുടെ ലക്ഷ്യം: പ്രധാനമന്ത്രി
കേരളത്തിൽ ഇതുവരെ ബിജെപി സർക്കാർ വന്നിട്ടില്ല. എന്നിട്ടും കേന്ദ്രം കേരളത്തിന് വലിയ സഹായങ്ങൾ ചെയ്തുവെന്നും മോദി പറഞ്ഞു
കഴിഞ്ഞ ദിവസം ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടപ്പോള്‍ അണ്ണാമലൈക്കും വിശ്വസ്തര്‍ക്കും സീറ്റ് ലഭിച്ചിരുന്നില്ല
https://www.mediaoneonline.com/india/wasnt-denied-ticket-by-bjp-chose-not-to-contest-tamil-nadu-polls-annamalai-319940
https://www.mediaoneonline.com/india/wasnt-denied-ticket-by-bjp-chose-not-to-contest-tamil-nadu-polls-annamalai-319940
Mediaoneonline
ബിജെപി സീറ്റ് തരാത്തതല്ല, ഞാന്‍ വേണ്ടെന്ന് പറഞ്ഞതാണ് : അണ്ണാമലൈ
കഴിഞ്ഞ ദിവസം ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടപ്പോള്‍ അണ്ണാമലൈക്കും വിശ്വസ്തര്‍ക്കും സീറ്റ് ലഭിച്ചിരുന്നില്ല
പഴയ ഡീസൽ വാഹനങ്ങൾ മൂലമുണ്ടാകുന്ന മലിനീകരണം പരമാവധി കുറക്കുന്നതിന് വേണ്ടി നവംബർ 1 മുതൽ ബിഎസ്-6, സിഎൻജി, ഇലക്ട്രിക് ചരക്ക് വാഹനങ്ങൾക്ക് മാത്രമാണ് പ്രവേശനം
https://www.mediaoneonline.com/india/only-bs-6-cng-and-electric-goods-vehicles-from-nov-1-319941
https://www.mediaoneonline.com/india/only-bs-6-cng-and-electric-goods-vehicles-from-nov-1-319941
Mediaoneonline
ഇന്ത്യയിലെ ഈ നഗരത്തിൽ നവംബർ 1 മുതൽ സിഎൻജി, ഇലക്ട്രിക് ചരക്ക് വാഹനങ്ങൾക്ക് മാത്രം പ്രവേശനം
പഴയ ഡീസൽ വാഹനങ്ങൾ മൂലമുണ്ടാകുന്ന മലിനീകരണം പരമാവധി കുറക്കുന്നതിന് വേണ്ടി നവംബർ 1 മുതൽ ബിഎസ്-6, സിഎൻജി, ഇലക്ട്രിക് ചരക്ക് വാഹനങ്ങൾക്ക് മാത്രമാണ് പ്രവേശനം
ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണനാണ് സ്ക്രീൻഷോട്ട് ആദ്യം പോസ്റ്റ് ചെയ്തത് എന്നായിരുന്നു പൊലീസ് കണ്ടെത്തിയത്
https://www.mediaoneonline.com/kerala/shafi-parambil-on-kafir-screenshot-319942
https://www.mediaoneonline.com/kerala/shafi-parambil-on-kafir-screenshot-319942
Mediaoneonline
കാഫിർ സ്ക്രീൻഷോട്ടിൽ പൊലീസ് നടപടി നിർത്തിവെക്കാൻ പാടില്ല: ഷാഫി പറമ്പിൽ
ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണനാണ് സ്ക്രീൻഷോട്ട് ആദ്യം പോസ്റ്റ് ചെയ്തത് എന്നായിരുന്നു പൊലീസ് കണ്ടെത്തിയത്
ഊര്‍ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന മുന്‍ നിലപാടില്‍ നിന്ന് മലക്കംമറിഞ്ഞാണ് യുഎസ് ആണവ പ്ലാൻ്റിനെ ആക്രമിച്ചിരിക്കുന്നത്
https://www.mediaoneonline.com/world/projectile-hits-near-irans-bushehr-nuclear-facility-319943
https://www.mediaoneonline.com/world/projectile-hits-near-irans-bushehr-nuclear-facility-319943
Mediaoneonline
ഇറാനിലെ ആണവകേന്ദ്രത്തിന് നേരെ യുഎസ്-ഇസ്രായേല്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു
ഊര്‍ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന മുന്‍ നിലപാടില്‍ നിന്ന് മലക്കംമറിഞ്ഞാണ് യുഎസ് ആണവ പ്ലാൻ്റിനെ ആക്രമിച്ചിരിക്കുന്നത്
ഇറാൻ ഉൾപ്പെടെ 40ലധികം രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യ അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്നത്
https://www.mediaoneonline.com/india/no-debts-with-iran-crude-oil-supply-secure-says-oil-ministry-319944
https://www.mediaoneonline.com/india/no-debts-with-iran-crude-oil-supply-secure-says-oil-ministry-319944
Mediaoneonline
'ഇറാനുമായി കുടിശ്ശികയില്ല, ക്രൂഡ് ഓയിൽ വിതരണം സുരക്ഷിതം'; വ്യാജ റിപ്പോർട്ടുകൾ തള്ളി പെട്രോളിയം മന്ത്രാലയം
ഇറാൻ ഉൾപ്പെടെ 40ലധികം രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യ അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്നത്
പ്രസവാനന്തര ശുശ്രൂഷ, കുടുംബപരമായ ഉത്തരവാദിത്തങ്ങൾ, കുട്ടികളെ വളര്‍ത്തല്‍ എന്നിങ്ങനെയുള്ള നിരവധി കാരണങ്ങളാൽ അഭിഭാഷകരായ സ്ത്രീകള്‍ പ്രാക്ടീസില്‍ നിന്ന് മാറിനില്‍ക്കുന്ന സാഹചര്യമാണുള്ളതെന്നും അവർക്ക് അതാത് സ്ഥാപനങ്ങൾ അനിവാര്യമായ പിന്തുണ നൽകേണ്ടതുണ്ടെന്നും നാഗരത്ന പറഞ്ഞു
https://www.mediaoneonline.com/india/30-per-cent-law-officers-at-centre-state-must-be-women-supreme-courts-justice-b-v-nagarathna-319945

കേന്ദ്ര, സംസ്ഥാനങ്ങളിലെ നിയമ ഉദ്യോഗസ്ഥരില്‍ 30 ശതമാനം സ്ത്രീകളുണ്ടായിരിക്കണം: സുപ്രിംകോടതി ജസ്റ്റിസ് ബി.വി നാഗരത്ന
പ്രസവാനന്തര ശുശ്രൂഷ, കുടുംബപരമായ ഉത്തരവാദിത്തങ്ങൾ, കുട്ടികളെ വളര്‍ത്തല്‍ എന്നിങ്ങനെയുള്ള നിരവധി കാരണങ്ങളാൽ അഭിഭാഷകരായ സ്ത്രീകള്‍ പ്രാക്ടീസില്‍ നിന്ന് മാറിനില്‍ക്കുന്ന സാഹചര്യമാണുള്ളതെന്നും അവർക്ക്...
ഫാറ്റി ലിവർ കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ ലിവർ സിറോസിസ്, കരൾ കാൻസർ തുടങ്ങിയ മാരകാവസ്ഥകളിലേക്ക് നയിക്കാം
https://www.mediaoneonline.com/health/no-need-to-fear-fatty-liver-anymore-319946
https://www.mediaoneonline.com/health/no-need-to-fear-fatty-liver-anymore-319946
Mediaoneonline
ഫാറ്റി ലിവർ ഇനി പേടിക്കേണ്ട! ഈ ഒൻപത് കാര്യങ്ങൾ ചെയ്താൽ മാറ്റം ഉറപ്പ്
ഫാറ്റി ലിവർ കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ ലിവർ സിറോസിസ്, കരൾ കാൻസർ തുടങ്ങിയ മാരകാവസ്ഥകളിലേക്ക് നയിക്കാം
പണം മുടക്കി ബിജെപി തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് എൽഡിഎഫ് പ്രവർത്തകർ ആരോപിച്ചു
https://www.mediaoneonline.com/kerala/bjp-kit-distribution-in-thrissur-319947
https://www.mediaoneonline.com/kerala/bjp-kit-distribution-in-thrissur-319947
Mediaoneonline
തൃശൂരിൽ ബിജെപി വോട്ടിന്, കിറ്റ് നൽകിയതായി പരാതി
പണം മുടക്കി ബിജെപി തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് എൽഡിഎഫ് പ്രവർത്തകർ ആരോപിച്ചു
ജസീറ എയർവേയ്സ് സർവീസുകൾ നടത്തുന്ന ഇന്ത്യൻ നഗരങ്ങളുടെ എണ്ണം 16 ആയി ഉയർന്നു
https://www.mediaoneonline.com/gulf/kuwait/jazeera-airways-now-connecting-to-16-indian-cities-launches-flights-to-madurai-and-goa-via-dammam-319948

ഗോവയിലേക്കും മധുരയിലേക്കും സർവീസുകൾ; ദമ്മാം വഴി ഇന്ത്യയിലേക്ക് പുതിയ സർവീസുകളുമായി ജസീറ എയർവേയ്സ്
ജസീറ എയർവേയ്സ് സർവീസുകൾ നടത്തുന്ന ഇന്ത്യൻ നഗരങ്ങളുടെ എണ്ണം 16 ആയി ഉയർന്നു
ഇന്നലെ സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു
https://www.mediaoneonline.com/gulf/saudi-arabia/italian-prime-minister-giorgia-meloni-returns-after-completing-a-2-day-visit-to-saudi-arabia-319950

2 ദിവസത്തെ സൗദി സന്ദർശനം പൂർത്തിയാക്കി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി മടങ്ങി
ഇന്നലെ സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു
ബിജെപി - ഇടത് പങ്കാളിത്തം അംഗീകരിക്കാൻ കഴിയാത്തതുകൊണ്ടാണ് സിപിഎമ്മിൽ നിന്ന് വിട്ടു വന്നവർ യുഡിഫ് പിന്തുണയിൽ മത്സരിക്കുന്നതെന്ന് രാഹുൽ പറഞ്ഞു
https://www.mediaoneonline.com/kerala/rahul-gandhi-against-cpm-319951
https://www.mediaoneonline.com/kerala/rahul-gandhi-against-cpm-319951
Mediaoneonline
നടക്കാൻ പോകുന്നത് യുഡിഎഫ് ഒരു വശത്തും മോദി- പിണറായി കൂട്ടുകെട്ട് മറുവശത്തുമുള്ള തെരഞ്ഞെടുപ്പ്: രാഹുൽ ഗാന്ധി
ബിജെപി - ഇടത് പങ്കാളിത്തം അംഗീകരിക്കാൻ കഴിയാത്തതുകൊണ്ടാണ് സിപിഎമ്മിൽ നിന്ന് വിട്ടു വന്നവർ യുഡിഫ് പിന്തുണയിൽ മത്സരിക്കുന്നതെന്ന് രാഹുൽ പറഞ്ഞു
കഴിഞ്ഞ ഏഴ് പതിറ്റാണ്ടിലേറെയായി മാറിമാറി വരുന്ന എൽഡിഎഫ്, യുഡിഎഫ് ഭരണത്തിന് കീഴിൽ കേരളം കടുത്ത ദുരിതമാണ് അനുഭവിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി
https://www.mediaoneonline.com/kerala/there-is-business-jihad-and-land-jihad-in-kerala-says-union-minister-shobha-karantalaje-319953

കേരളത്തിൽ ലൗ ജിഹാദ് മാത്രമല്ല, ബിസിനസ് ജിഹാദും ലാൻഡ് ജിഹാദുമുണ്ട്: കേന്ദ്രമന്ത്രി ശോഭ കരന്തലജെ