MIRACLE NCERT PLUS
15.7K subscribers
853 photos
12 videos
1.37K files
546 links
🎖️🎖️NCERT- SCERT BASED FREE CHANNEL
Download Telegram
🎖️Live bot

Join @miraclepluschat
🎙️KERALA ADMINISTRATION 🎙️

LIVE @03.00pm

ലൈവ് ക്ലാസ് നടക്കുന്നത് ചാറ്റ് ഗ്രൂപ്പിൽ ആയിരിക്കും.

🎖️join
@miraclepluschat
തൊഴിലും ജോലി
📚MIRACLE PLUS CHAT📚
🎖️KERALA ADMINISTRATION 🎖️

🔥MAIN EXAMS🔥

Class -12

🎖️EMPLOYMENT &LABOUR

തൊഴിലും ജോലിയും

PART 1

BIJU SIR
@miracleplus
പൗരവകാശ സംരക്ഷണ ആക്ട്1955നു രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത് എന്ന്

@MIRACLEPLUS
Anonymous Quiz
21%
1955 june 1
35%
1955 may 20
34%
1955 july 22
10%
1955 may 8
ഇളയ പെരുമാൾ കമ്മിറ്റിയുമായി ബന്ധമില്ലാത്തത് ഏത്

1)പട്ടികജാതിവിഭാഗങ്ങളുടെ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പുരോഗതിയെപ്പറ്റിയും ജീവിതത്തെപ്പറ്റിയും പഠിക്കുന്നതിന് 2) 1975ൽ നിയമിച്ച കമ്മിറ്റി @MIRACLEPLUS
Anonymous Quiz
13%
1
50%
2
38%
1,2
🎲 Quiz '🎖️NCERT- SCERT BASED FREE CHANNEL.🎖️  സുപ്രധാന നിയമങ്ങൾ  https://t.me/MIRACLEPLUS''
PROTECTION OF VULNERABLE SECTIONS :- PROTECTION OF CIVIL RIGHTS ACT, 1955
🖊 7 questions · 30 sec
#സുപ്രധാനനിയമങ്ങൾ

CIVIL RIGHTS ACT, 1955

🎖️ശിക്ഷാനടപടികൾ എല്ലാം ഒന്ന് തന്നെ .


🎖️ മതപരമായ തൊട്ടുകൂടായ്മ നടപ്പിലാക്കുന്നതിനുള്ള ശിക്ഷ(വകുപ്പ് 3)

🎖️ സാമൂഹികപരമായ തൊട്ടുകൂടായ്മ നടപ്പിലാക്കുന്നതിനുള്ള ശിക്ഷ
(വകുപ്പ് നാല് )

🎖️ ആശുപത്രിയിലും മറ്റു ആളുകളെ പ്രവേശിപ്പിക്കാൻ വിസമ്മതിക്കുന്നതിനുള്ള ശിക്ഷ(വകുപ്പ് 5)

🎖️ സാധനങ്ങൾ വിൽക്കുവാനോ സേവനങ്ങൾ ചെയ്തു കൊടുക്കുവാനോ വിസമ്മതിക്കുന്നതിനുള്ള ശിക്ഷ (വകുപ്പ് 6)

🎖️ പട്ടികജാതിയിൽ ഉൾപ്പെട്ടവരെ അപമാനിച്ചാൽ

🎖️ ഒരേ സമുദായത്തിൽപ്പെട്ട ആൾക്ക് മറ്റൊരാൾ ഭ്രഷ്ട് കൽപ്പിച്ചാൽ

▪️1 മാസത്തിൽ കുറയാത്തതും 6 മാസത്തിൽ കവിയാത്തതുമായ തടവ് ശിക്ഷയും കൂടാതെ 100 രൂപയിൽ കുറയാത്തതും 500 രൂപയിൽ കവിയാത്തതുമായ പിഴ ശിക്ഷയും
.

🎖️Join
@MIRACLEPLUS

𝓢𝓱𝓪𝓻𝓮 𝓪𝓷𝓭 𝓼𝓾𝓹𝓹𝓸𝓻𝓽
#സുപ്രധാനനിയമങ്ങൾ

CIVIL RIGHTS ACT, 1955

🎖️ പല തരത്തിലുള്ള ശിക്ഷ
നടപടികൾ🎖️

🎖️ ഭരണഘടന ഉറപ്പ് നൽകുന്ന അനുഛേദം 17 പ്രകാരമുള്ള അവകാശങ്ങൾ ചൂഷണം ചെയ്ത് പ്രതികാരം വീട്ടിയാൽ

- രണ്ട് വർഷത്തിൽ കുറയാത്ത തടവ് ശിക്ഷയും പിഴ ശിക്ഷയും

🎖️ നിർബന്ധിച്ച് ജോലി ചെയ്യിപ്പിച്ചാൽ

- വകുപ്പ് 7 A പ്രകാരം 3 മാസത്തിൽ കുറയാത്തതും 6 മാസത്തിൽ കവിയാത്തതുമായ തടവ് ശിക്ഷയും കൂടാതെ 100 രൂപയിൽ കുറയാത്തതും 500 രൂപയിൽ കവിയാത്തതുമായ ശിക്ഷ

🎖️ കുറ്റം ആവർത്തിച്ചാൽ ഉള്ള ശിക്ഷ

▪️ കുറ്റം രണ്ടാം തവണയും ആവർത്തിച്ചാൽ

- 6 മാസത്തിൽ കുറയാത്തതും 1 വർഷത്തിൽ കവിയാത്തതുമായ തടവ് ശിക്ഷയും കൂടാതെ 200 രൂപയിൽ കുറയാത്തതും 500 രൂപയിൽ കവിയാത്തതുമായ പിഴയും

▪️ കുറ്റം മൂന്ന് തവണയും ആവർത്തിച്ചാൽ

- 1 വർഷത്തിൽ കവിയാത്ത തടവു ശിക്ഷയും 500 രൂപയിൽ കുറയാത്തതും 1000 രൂപയിൽ കവിയാത്തതുമായ പിഴയും

🎖️ ഏതൊരു കുറ്റകൃത്യത്തിനും നൽകാവുന്ന ശിക്ഷ

- മൂന്നുമാസത്തിൽ കവിയുന്ന തടവ് ശിക്ഷ അല്ലെങ്കിൽ

ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ന്റെ മുന്നിലെ കുറ്റവിചാരണ

#CIVILRIGHTS
🎖️ Join
@MIRACLEPLUS

𝓢𝓱𝓪𝓻𝓮 𝓪𝓷𝓭 𝓼𝓾𝓹𝓹𝓸𝓻𝓽
രണ്ടും നോക്കി വെച്ചേക്കണേ ❤️
NCERT PLUS ONE POLITICAL SCIENCE.pdf
50.1 MB
NCERT PLUS ONE POLITICAL SCIENCE.

🎖️JOIN @MIRACLEPLUS
Forwarded from MIRACLE NCERT PLUS
🔥NCERT -POLITY QUIZ BOT LINKS 🔥

🏆1.ഭരണാഘടന എന്തുകൊണ്ട് എങ്ങനെ

https://t.me/miracleplusbots/155

🏆2.ഇന്ത്യൻ ഭരണാഘടനയിലെ അവകാശങ്ങൾ

https://t.me/miracleplusbots/156

🏆3.തിരഞ്ഞെടുപ്പും പ്രാതിനിധ്യവും

https://t.me/miracleplusbots/157

🏆4.കാര്യ നിർവഹണ വിഭാഗം

https://t.me/miracleplusbots/158

🏆5.നിയമനിർമ്മാണസഭ

https://t.me/miracleplusbots/159

🏆6.നീതിന്യായ വിഭാഗം

https://t.me/miracleplusbots/160

🏆7. ഫെഡറലിസം

https://t.me/miracleplusbots/161

🏆8.പ്രാദേശിക ഗവണ്മെന്റ്

https://t.me/miracleplusbots/162

🏆9.ഭരണാഘടന ഒരു സജീവ പ്രമാണം എന്ന നിലയിൽ

https://t.me/miracleplusbots/163


@miracleplus


🎖️🎖️🎖️🎖️🎖️🎖️
NCERT PLUS ONE ECONOMICS.pdf
42.8 MB
NCERT PLUS ONE ECONOMICS

🎖️JOIN @MIRACLEPLUS
Forwarded from MIRACLE NCERT PLUS
🔥NCERT -PLUS ONE ECONOMICS BOT LINKS🔥


🏆1. സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പുള്ള ഇന്ത്യൻ സമ്പദ്ഘടന

https://t.me/miracleplusbots/154

🏆2.ഇന്ത്യൻ സമ്പദ്ഘടന

https://t.me/miracleplusbots/167

3.ഉദാരവൽക്കരണം,സ്വകാര്യവൽക്കരണം, ആഗോളവൽക്കരണം ഒരു വിലയിരുത്തൽ

https://t.me/miracleplusbots/169


🏆4.ദാരിദ്ര്യം

https://t.me/miracleplusbots/170

🏆5. ഗ്രാമ വികസനം


https://t.me/miracleplusbots/171


@miracleplus

🌝🌝🌝🌝
🔴ACT  വിവരാവകാശ നിയമം

🔴
AUDIO CLASS

https://t.me/MIRACLEPLUS/3601
5_6104779829209466372.pdf
1.9 MB
വിവരവകാശ നിയമം

Lakshya🥰

🎖️JOIN @MIRACLEPLUS