MIRACLE NCERT PLUS
15.7K subscribers
853 photos
12 videos
1.37K files
546 links
🎖️🎖️NCERT- SCERT BASED FREE CHANNEL
Download Telegram
🔴കൂടിയാട്ടം 🔴
🔴🟢കൂടിയാട്ടം🟢🔴

പ്രാചീനസംസ്കൃതനാടകങ്ങളുടെ കേരളീയമായ രംഗാവതരണരീതിയാണ് കൂടിയാട്ടം എന്ന പുരാതനകലാരൂപം. രണ്ടായിരം വര്‍ഷത്തോളം പഴക്കമുളള കൂടിയാട്ടത്തെ വിശ്വപൈതൃകകലയായി യൂനെസ്കോ അംഗീകരിച്ചിട്ടുണ്ട്. ചാക്യാര്‍, നമ്പ്യാര്‍സമുദായങ്ങള്‍ അവതരിപ്പിക്കുന്ന ഈ ക്ഷേത്രകല സാധാരണ അരങ്ങേറുന്നത് കൂത്തമ്പലങ്ങളിലാണ്. സുദീര്‍ഘമായ പരിശീലനം കൂടിയാട്ടത്തിന് ആവശ്യമുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ പകുതി വരെ ചില പ്രത്യേക ക്ഷേത്രങ്ങള്‍ക്കുള്ളില്‍ മാത്രമാണ് കൂടിയാട്ടം അവതരിപ്പിച്ചിരുന്നത്.
കൂടിച്ചേര്‍ന്നുള്ള അഭിനയം എന്നാണ് കൂടിയാട്ടം എന്ന പദത്തിനര്‍ത്ഥം.

അഭിനയത്തിനാണ് കൂടിയാട്ടത്തില്‍ പ്രാധാന്യം. ഭരതന്റെ 'നാട്യശാസ്ത്ര' ത്തില്‍ പറയുന്ന നാല് അഭിനയരീതികളായ ആംഗികം, വാചികം, സാത്വികം, ആഹാര്യം എന്നിവ കൂടിയാട്ടത്തില്‍ ഒത്തു ചേരുന്നു. ഹസ്തമുദ്രകള്‍ ഉപയോഗിച്ചുള്ള വിസ്തരിച്ച അഭിനയവും ഇളകിയാട്ടം, പകര്‍ന്നാട്ടം, ഇരുന്നാട്ടം തുടങ്ങിയ സവിശേഷ അഭിനയരീതികളും കൂടിയാട്ടത്തിലുണ്ട്.


സംസ്കൃതനാടകങ്ങളാണ് കൂടിയാട്ടത്തിന് ഉപയോഗിക്കുന്നത്. നാടകം മുഴുവന്‍ അവതരിപ്പിക്കാറില്ല. മിക്കവാറും ഒരു അങ്കം മാത്രമായിരിക്കും അഭിനയിക്കുക. അങ്കങ്ങള്‍ക്കു പ്രാധാന്യം നല്‍കുന്നതിനാല്‍ പലപ്പോഴും   അങ്കങ്ങളുടെ  പേരിലാണ് കൂടിയാട്ടം അറിയപ്പെടുന്നത്. വിച്ഛിന്നാഭിഷേകം, മായാസീതാങ്കം, ശുര്‍പ്പണഖാങ്കം  എന്നിങ്ങനെയുള്ള പേരുകള്‍ വന്നത് നാടകത്തിലെ ആ അങ്കങ്ങള്‍ മാത്രം അവതരിപ്പിക്കുന്നതുകൊണ്ടാണ്. ഭാസന്റെ പ്രതിമാഭിഷേകം, സ്വപ്നവാസവദത്തം, പ്രതിജ്ഞായൗഗന്ധരായണം, ഊരുഭംഗം, മധ്യമവ്യായോഗം, ദൂതവാക്യം, ശ്രീഹര്‍ഷന്റെ നാഗാനന്ദം, ശക്തിഭദ്രന്റെ ആശ്ചര്യചൂഡാമണി, കുലശേഖരവര്‍മന്റെ സുഭദ്രാധനഞ്ജയം, തപതീസംവരണം, നീലകണ്ഠന്റെ കല്യാണസൗഗന്ധികം, മഹേന്ദ്രവിക്രമ വര്‍മന്റെ മത്തവിലാസം, ബോധായനന്റെ ഭഗവദ്ദജ്ജുകം തുടങ്ങിയ സംസ്കൃതനാടകങ്ങളാണ് കൂടിയാട്ടത്തില്‍ അവതരിപ്പിക്കുന്നത്. നാടകത്തിലെ ഒരു അങ്കം കൂടിയാട്ടമായി അവതരിപ്പിക്കാന്‍ എട്ടു ദിവസത്തോളം വേണ്ടി വരും പണ്ട് 41 ദിവസം വരെയുള്ള രംഗാവതരണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇന്ന് അതൊന്നും പതിവില്ല. കൂത്തമ്പലത്തിലെ രംഗവേദിയില്‍ നിലവിളക്കിനു മുന്നിലായാണ് കൂടിയാട്ടത്തിലെ നടന്മാര്‍ അഭിനയിക്കുന്നത്. ഇരുന്നഭിനയിക്കേണ്ട സന്ദര്‍ഭങ്ങള്‍ക്കു വേണ്ടി ഒന്നോ രണ്ടോ പീഠങ്ങളും രംഗത്തുണ്ടായിരിക്കും. ഓരോ കഥാപാത്രവും ആദ്യം പ്രവേശിക്കുമ്പോള്‍ തിരശ്ശീല പിടിക്കും. മിഴാവാണ് കൂടിയാട്ടത്തിലെ പ്രധാനവാദ്യം. ഇടയ്ക്ക, ശംഖ്, കുറുംകുഴല്‍, കുഴിത്താളം എന്നിവ മറ്റുവാദ്യങ്ങള്‍.
തച്ചു ശാസ്ത്രമനുസരിച്ച് ക്ഷേത്ര മതില്‍ക്കെട്ടിനുള്ളില്‍ നിര്‍മ്മിക്കുന്ന കൂത്തമ്പലങ്ങള്‍ എന്നറിയപ്പെടുന്ന നാടക ശാലകളാണ് കൂടിയാട്ടത്തിന്റെ രംഗവേദി. ക്ഷേത്രങ്ങളിലാണ് കൂത്തമ്പലങ്ങള്‍ നിര്‍മ്മിച്ചിരുന്നത്. തിരുമാന്ധാംകുന്ന്, തിരുവാര്‍പ്പ്, തിരുവാലത്തൂര്‍ (കൊടുമ്പ), ഗുരുവായൂര്‍, ആര്‍പ്പൂക്കര, കിടങ്ങൂര്‍, പെരുവനം, തിരുവേഗപ്പുറം, മൂഴിക്കുളം, തിരുനക്കര, ഹരിപ്പാട്, ചെങ്ങന്നൂര്‍, ഇരിങ്ങാലക്കുട, തൃശൂര്‍ വടക്കുന്നാഥക്ഷേത്രം എന്നിവയാണ് കൂത്തമ്പലങ്ങളുളള ക്ഷേത്രങ്ങൾ.

@miracleplus
#arts

#pyq

Manakkott Amma


 Manakott is the name of a powerful Nair clan and legend goes that there once lived a woman from the family who challenged the then prevalent caste lines by drinking water from a pot made of areca nut leaf used by an outcast. Humiliated by this incident, the family killed the woman who also happened to be pregnant. It is said the murder of the young pregnant woman caused much havoc and ill-will within the Tharavadu leading to its downfall. The villagers concluded that the woman must have become a Goddess and named her Manakott Amma. The theyyam in her honor is performed every year in the Vairajathan Temple in Nileshwar in the month of April.

#justread

@miracleplus
Forwarded from MIRACLE NCERT PLUS
5_6127285509380113223.pdf
1.4 MB
കേരളത്തിലെ സാമൂഹ്യക്ഷേമ പദ്ധതികൾ psc bullettin 🌷


💫💫JOIN @MIRACLEPLUS
🔥🔥TENTH MAINS സിലബസിലെ ഭരണഘടന ഭേദഗതികൾ ഒറ്റ ക്ലാസ്സിൽ.

ക്ലാസ്സ്‌ കണ്ടും കേട്ടും സെറ്റ് ആക്കാം 🔥🔥🔥

https://youtu.be/am1PDXkk1lE

🔥🔥🔥🔥🔥🔥🔥
ദാദാ സാഹിബ് ഇന്റെർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ്

🎖️ബെസ്റ്റ് ആക്ടർ ഇൻ നെഗറ്റീവ് റോൾ - ദുൽഖർ സൽമാൻ

@MIRACLEPLUS
🔥🔥അടുത്ത ഏതെങ്കിലും ഒരു എക്സാം ന് ഉറപ്പായും ചോദിക്കുന്ന ചോദ്യം


🎖️ രാജ്യത്ത് ആദ്യമായി പ്രാദേശിക ഭാഷയിൽ ഉത്തരവുകൾ ലഭ്യമാക്കുന്ന ഹൈക്കോടതി - കേരള ഹൈക്കോടതി

🎖️ ഇംഗ്ലീഷ് ഭാഷയിലുള്ള ഉത്തരവുകൾ മലയാളത്തിലേക്ക് മാറ്റാനായുള്ള സോഫ്റ്റ്‌വെയർ-സുവാസ്

🎖️ കോടതി നടപടികൾ കംപ്യൂട്ടറൈസേഷൻ ചെയ്തതിന്  അടുത്തിടെ ഇ-ഗവേൺസ് പുരസ്കാരത്തിന് അർഹമായ ഹൈക്കോടതി - കേരള ഹൈക്കോടതി



മുൻപ് psc ചോദിച്ച ചോദ്യം.

🎖️ ഇന്ത്യയിലെ ആദ്യ കടലാസ് രഹിത കോടതിയായി മാറിയത് :- കേരള ഹൈക്കോടതി

@miracleplus
🟢സഫ്രാഗ്നിറ്റി പ്രസ്ഥാനം ഏത് രാജ്യത്തെ വനിതകൾക്ക് വോട്ടവകാശം നേടിയെടുക്കുന്നതിനുവേണ്ടി രൂപീകരിച്ചതാണ് ❓️❓️

@MIRACLEPLUS
Anonymous Quiz
10%
റഷ്യ
60%
ലാറ്റിന് അമേരിക്ക
15%
ചൈന
15%
ഇംഗ്ലണ്ട്
KERALA ADMINISTRATION
⭕️MIRACLE PLUS CHAT⭕️
🎖️KERALA ADMINISTRATION 🎖️

🔥MAIN EXAMS🔥

കേരളം -സംസ്ഥാന സിവിൽ സർവീസ്

Class -1

PART -1

BIJU SIR

@miracleplus
CA JANUARY 2023
⭕️MIRACLE PLUS CHAT⭕️
🎖️CA JANUARY 2023🎖️

Ponnu

@miracleplus
Forwarded from MIRACLE NCERT PLUS
CWG 2022.pdf
1.3 MB
Relevant facts about
COMMONWEALTH GAMES 2022
#extramile
#sports
Lakshya❤️
@miracleplus
🔥ഡിഗ്രി പ്രിലിംസ് പരീക്ഷ മൂന്ന് ഘട്ടങ്ങളിലായി നടത്തും

Phase I - April 29
Phase II -May 13
Phase III -May 27
🎖️🎖️

ശ്വാസം ആവശ്യമാണ്....

ആശ്വാസം ആവശ്യമാണ്.......

വിശ്വാസം അത്യാവശ്യമാണ്......

Good morning 🥳


കുഞ്ഞുണ്ണി മാഷിന്റെ വരികളാണ്

@miracleplus
🔥NCERT -POLITY QUIZ BOT LINKS 🔥

🏆1.ഭരണാഘടന എന്തുകൊണ്ട് എങ്ങനെ

https://t.me/miracleplusbots/155

🏆2.ഇന്ത്യൻ ഭരണാഘടനയിലെ അവകാശങ്ങൾ

https://t.me/miracleplusbots/156

🏆3.തിരഞ്ഞെടുപ്പും പ്രാതിനിധ്യവും

https://t.me/miracleplusbots/157

🏆4.കാര്യ നിർവഹണ വിഭാഗം

https://t.me/miracleplusbots/158

🏆5.നിയമനിർമ്മാണസഭ

https://t.me/miracleplusbots/159

🏆6.നീതിന്യായ വിഭാഗം

https://t.me/miracleplusbots/160

🏆7. ഫെഡറലിസം

https://t.me/miracleplusbots/161

🏆8.പ്രാദേശിക ഗവണ്മെന്റ്

https://t.me/miracleplusbots/162

🏆9.ഭരണാഘടന ഒരു സജീവ പ്രമാണം എന്ന നിലയിൽ

https://t.me/miracleplusbots/163


@miracleplus


🎖️🎖️🎖️🎖️🎖️🎖️
🔴CONSUMER PROTECTION ACT 🔴

Class link

https://t.me/MIRACLEPLUS/3565
210422.pdf
1.2 MB
CONSUMER PROTECTION ACT

OFFICIAL PDF 🎖️
🎲 Quiz '🎖️ACTS 🎖️ 🎖️🎖️CONSUMER PROTECTION ACT 🎖️🎖️ Join @miracleplus'
🖊 15 questions · 30 sec
MIRACLE NCERT PLUS pinned «🔴CONSUMER PROTECTION ACT 🔴 Class link https://t.me/MIRACLEPLUS/3565»