MIRACLE NCERT PLUS
15.4K subscribers
843 photos
13 videos
1.37K files
615 links
🎖️🎖️NCERT- SCERT BASED FREE CHANNEL

📚LAXMIKANTH POLITY

📚KERALA ADMINISTRATION, ACTS

📚SCERT, NCERT

📚CURRENT AFFAIRS

📚കല, സാഹിത്യം, കായികം, IT

📚Bot, polls

📚DEGREE, TENTH MAINS, LGS 🎖️🎖️

🔺Free  Live Voice Classes &Recorded Live Classes 
Download Telegram
ബുക്കർ പുരസ്കാരം ലഭിച്ച ഷെഹാൻ കരുണ തിലാകെ യുടെ നോവൽ

@MIRACLEPLUS CA
Anonymous Quiz
64%
The seven moons of mali almeida
26%
Chinaman :-the legend of pradeep mathew
10%
ഇവയൊന്നുമല്ല
ഹർഗില ആർമി എന്ന പേരിൽ സ്ത്രീകളുടെ പരിസ്ഥിതി പ്രസ്ഥാനം ആരംഭിച്ചത്

@MIRACLEPLUSCA
Anonymous Quiz
6%
ആശാ മേനോൻ
18%
വിധു വിൻസെന്റ്
67%
പൂർണിമ ദേവി ബർമൻ
9%
പ്രചക്ത കോലി
2022 പുലസ്റ്റർ പുരസ്കാരവുമായി ശരിയായത്

@MIRACLEPLUSCA
Anonymous Quiz
14%
Danish sidhiqui
11%
Adnan abeedhi
15%
Sana irshad
7%
Amith dave
53%
All of the above
"ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി" എന്ന മുദ്രാവാക്യം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Anonymous Quiz
25%
2022 യു എൻ കാലാവസ്ഥ ഉച്ചകോടി (ഇജിപ്റ്റ്)
57%
2023 G20 ഉച്ചകോടി (ഇന്ത്യ)
14%
2023 ബ്രിക്‌സ് ഉച്ചകോടി (സൗത്ത് ആഫ്രിക്ക)
4%
2022 നാറ്റോ സമ്മേളനം (സ്പെയിൻ)
പ്രഥമ ലത ദീനനാഥ് മങ്കേഷ്‌കർ പുരസ്കാരം 2022-ൽ ലഭിച്ചത്?
Anonymous Quiz
16%
യോഗി ആദിത്യനാഥ്
49%
നരേന്ദ്ര മോഡി
25%
വെങ്കയ്യ നായുഡു
10%
രാംനാഥ് കോവിന്ദ്
52-മത് ദാദ സാഹേബ് ഫാൽകെ അവാർഡ് ജേതാവ്
Anonymous Quiz
65%
ആശ പരേഖ്
14%
കൃതി സനോൻ
16%
ലത മങ്കേഷ്‌കർ
4%
വിനോദ് ശർമ്മ
2022-ലെ ദക്ഷിണ മൂർത്തി നാദാപുരസ്കാര നേതാവ്?
Anonymous Quiz
24%
നഞ്ചിയമ്മ
29%
മേതിൽ ദേവിക
23%
ശിവമണി
24%
പണ്ഡിറ്റ്‌ ഹരിപ്രസാദ് ചൗരാസ്യ
MIRACLE NCERT PLUS
ബുക്കർ പുരസ്കാരം ലഭിച്ച ഷെഹാൻ കരുണ തിലാകെ യുടെ നോവൽ

@MIRACLEPLUS CA
🔥Chinaman :the legend of pradeep mathew എന്ന കൃതിയും ഇദ്ദേഹത്തിന്റെതാണ്.
CAG
MIRACLE PLUS
🎆POLITY - LAKSHMIKANTH 🎆

Class -13

CAG ,ATTORNEY GENERAL

BIJU SIR

@miracleplus
🎲 Quiz '🎖️CA EXAM TOPIC WISE 🎖️ Join @miracleplus 🎖️LITERATURE -IMPORTANT AWARDS 🎖️'
🖊 12 questions · 30 sec
🎆CA REVISION -Saturday & Sunday

🎖️COMMON WEALTH GAMES 2022, ബഹിരകാശ മേഖല, IMPORTANT AWARDS


പറ്റുവാണേൽ നോബൽ, ഓസ്കാർ, ഒളിമ്പിക്സ് ഒക്കെ നോക്കിക്കോ revsn. Kazhinja week nokkiyath koodi 😌
2023-02-03
⭕️MIRACLE PLUS CHAT⭕️
കേരള ചരിത്രം
Class10 chapter8
കേരളം ആധുനികതയിലേക്ക്‌ ശ്രീക്കുട്ടി
#scert
MIRACLE NCERT PLUS pinned «🎲 Quiz '🎖️CA EXAM TOPIC WISE 🎖️ Join @miracleplus 🎖️LITERATURE -IMPORTANT AWARDS 🎖️' 🖊 12 questions · 30 sec»
🏆 Top results in the quiz '🎖️CA EXAM TOPIC WISE 🎖️  Join @miracleplus  🎖️LITERATURE -IMPORTANT AWARDS 🎖️

🥇 Krishna 💕kichuss
🥈 Arsha Pk

അറ്റൻഡ് ചെയ്ത എല്ലാവർക്കും അഭിനന്ദനങ്ങൾ 🥰🥰
2022 ലെ കോമൺ വെൽത്ത് ഷോർട് സ്റ്റോറി പുരസ്‌കാരം നേടിയത്

@CAMIRACLEPLUS
Anonymous Quiz
21%
Poornima byne
34%
Ntsika kota
35%
Sona bansuri
10%
Arjune majune
🥲


🎆യഥാർത്ഥ പേര് കലൈവാണി

🎆 മികച്ച ​ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം മൂന്നുതവണ നേടി

🎆ഏഴുസ്വരങ്ങൾ (1975)

🎆ശങ്കരാഭരണം (1980)

🎆സ്വാതികിരണം (1991)

🎆2023 പത്മഭൂഷൻ പുരസ്കാരം നേടിയ ഗായികയായിരുന്നു

@miracleplus
പ്രശസ്ത ഗായിക വാണി ജയറാമിന് എത്ര തവണ ദേശിയ അവാർഡ് ലഭിച്ചിട്ടുണ്ട്

@CAMIRACLEPLUS
Anonymous Quiz
9%
2
18%
4
68%
3
4%
5
കേരളത്തിലെ ആദ്യ പുസ്തക ഗ്രാമം

@CAMIRACLEPLUS
Anonymous Quiz
13%
പെരിനാട്
58%
പെരുംകുളം
11%
മയ്യിൽ
18%
ധർമ്മടം