MIRACLE NCERT PLUS
15.7K subscribers
853 photos
12 videos
1.37K files
546 links
🎖️🎖️NCERT- SCERT BASED FREE CHANNEL
Download Telegram
2023-01-07
🎀MIRACLE PLUS CHAT🎀
കേരളത്തിലെ സാമൂഹികക്ഷേമ പദ്ധതികൾ

Part-3

SREE❤️


💫💫JOIN @MIRACLEPLUS
⭕️ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ആക്രമണങ്ങൾ തടയുന്നതിന് ആണവായുധ സൗകര്യങ്ങളുടെ പട്ടിക കൈമാറുന്നത് അംഗീകരിച്ച വർഷം❓️
Anonymous Quiz
16%
1988 ഡിസംബർ 31
45%
2023 ജനുവരി 1
28%
1992 ജൂലൈ 7
10%
1991 ജനുവരി 27
Appolo-7
2022 JAN TO DEC FULL CA LAKSHYA .pdf
68.9 MB
FULL CURRENT AFFAIRS

2022 JANUARY TO DECEMBER

Credits - LAKSHYA KERALA


⭕️JOIN @MIRACLEPLUS ⭕️
⭕️2023 DAILY CA എഴുതി തന്നെ പോകുക. ⭕️

😌ഇന്ന് തൊട്ട് എങ്കിലും important തോന്നുന്നത് എഴുതി തുടങ്ങിക്കോളൂ.

അടുത്ത എക്സാം ന് കൂടുതലും ഈ വർഷത്തെ ചോദ്യങ്ങൾ ആയിരിക്കും വരിക 😕.


നിങ്ങൾക് പഠിക്കാൻ ഏത് source ഉം ഉപയോഗിക്കാം.

⭕️⭕️
Live stream scheduled for
⭕️ 11 മണിക്ക് POLITY ക്ലാസ്സ്‌ ഉണ്ട് ⭕️
⭕️അമേരിക്കൻ ഭരണാഘടനയിൽ നിന്ന് കടംകൊണ്ട ആശയങ്ങൾ എന്തെല്ലാം

* മൌലിക അവകാശങ്ങൾ

*ആമുഖം

*സ്വതന്ത്രനീതിന്യായവ്യവസ്ഥ

*ജുഡീഷ്യൽ റിവ്യൂ

*ഇംപീച്ച്മെൻറ്

*ലിഖിത ഭരണഘടന

*വൈസ് പ്രസിഡൻറ്

*സുപ്രീംകോടതി

⭕️ബ്രീട്ടീഷ് ഭരണഘടനയിൽ നിന്ന് കടംകൊണ്ട ആശയങ്ങൾ

*പാർലമെൻററി ജനാധിപത്യം (തിരഞ്ഞെടുപ്പ്)

*ഏക പൌരത്വം

*നിയമ വാഴ്ച

*കാബിനറ്റ് സമ്പ്രദായം

*രാഷ്ട്രത്തലവന് നാമനാത്രമായ അധികാരം

*റിട്ടുകൾ

*ദ്വി മണ്ഡലസഭ

*തിരഞ്ഞെടുപ്പ് സംവിധാനം

*കൂട്ടുത്തരവാദിത്വം

*കംപ്ട്രോളർ & ഓഡിറ്റർ ജനറൽ

*സ്പീക്കർ

⭕️കാനഡയിൽ നിന്ന് കടംകൊണ്ട ആശയങ്ങൾ

*ഫെഡറൽ സംവിധാനം

*അവശിഷ്ടാധികാരം

*യൂണിയൻ, സ്റ്റേറ്റ് ലിസ്റ്റുകൾ

*സംസ്ഥാന ഗവർണർമാരുടെ നിയമനം കേന്ദ്രം

* സുപ്രീം കോടതിയുടെ ഉപദേശക അധികാരപരിധി.

⭕️അയർലൻറിൽ നിന്ന് കടമെടുത്ത ആശയങ്ങൾ

*മാർഗ നിർദ്ദേശക തത്ത്വങ്ങൾ

*പ്രസിഡൻറ് തിരഞ്ഞടുപ്പ്

*രാജ്യസഭയിലേക്ക ് രാഷ്ട്രപതി നോമിനേഷൻ ചെയ്യുന്നത്

⭕️റഷ്യൻ ഭരണഘടനയിൽ നിന്നും കടമെടുത്ത ആശയം

*മൌലിക കടമകൾ

* ആമുഖത്തിൽ പ്രകടിപ്പിച്ച നീതിയുടെ ആദർശങ്ങൾ (സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും).

⭕️ഓസ്ട്രേലിയയി. നിന്ന് കടമെടുത്ത ആശയം

*കൺകറൻറ് ലിസ്റ്റ്

*പാർലമെൻറ് സംയുക്ത സമ്മേളനം

* വ്യാപാരം, വാണിജ്യം, സഹവാസം എന്നിവയുടെ സ്വാതന്ത്ര്യം

⭕️ദക്ഷിണാഫ്രിക്കയിൽ നിന്ന് കടമെടുത്ത ആശയം

*ഭരണഘടനാ ഭേദഗതി

* രാജ്യസഭാംഗങ്ങളുടെ തിരഞ്ഞെടുപ്പ്.

⭕️ജർമ്മനിയിൽ നിന്ന് കടമെടുത്ത ആശയം

*അടിയന്തരാവസ്ഥക്കാലത്ത് മൗലികാവകാശങ്ങൾ റദ്ദാക്കപ്പെട്ടു.

⭕️ഫ്രാൻസിൽ നിന്ന് കടമെടുത്ത ആശയങ്ങൾ

*റിപ്പബ്ലിക്

*സമത്വ സങ്കൽപങ്ങൾ

⭕️  ജപ്പാൻ

Concept of “procedure established by Law”


⭕️1935-ലെ ഗവർൺമെൻറ് ഓഫ് ഇന്ത്യാ ആക്ട് പ്രകാരം നിലവിൽ വന്നത്

1. ഫെഡറൽ സ്കീം

2. ഗവർണറുടെ ഓഫീസ്

3. ജുഡീഷ്യറി

4. പബ്ലിക് സർവീസ് കമ്മീഷനുകൾ

5. അടിയന്തര വ്യവസ്ഥകൾ

6. ഭരണപരമായ വിശദാംശങ്ങൾ


⭕️ ഭരണഘടന നിലവിൽ വന്നപ്പോൾ

395 വകുപ്പുകളും

8 പട്ടികകളും

22 ഭാഗങ്ങളും ഉണ്ടായിരുന്നു

⭕️നിലവിൽ ഇന്ത്യൻ ഭരണഘടനയിൽ

452 വകുപ്പുകളും

12 പട്ടികകളും

25 ഭാഗങ്ങളുമാണ് ഉള്ളത്. (2019 ലെ കണക്കനുസരിച്ച്)

⭕️ JOIN
@MIRACLEPLUS ⭕️
Number of players in sports items

⭕️ JOIN @MIRACLEPLUS ⭕️
Polity -8
MIRACLE PLUS
⭕️Polity -Lakshmikanth⭕️

 Class -8

⭕️JOIN @MIRACLEPLUS⭕️
CITIZENSHIP
MIRACLE PLUS
⭕️Polity -Lakshmikanth⭕️

CITIZENSHIP

Class -8

Biju sir🕊️

⭕️JOIN @MIRACLEPLUS⭕️
miracleplus.pdf
121.9 KB
Sports code🚶‍♀️

HOCKEY, FOOTBALL, POLO

⭕️ JOIN @MIRACLEPLUS⭕️
⭕️CITIZENSHIP -ARTICLES⭕️

⭕️ഭരണഘടനയിൽ പൗരത്വത്തെ കുറിച്ച് പ്രതിപാദി ക്കുന്ന വകുപ്പുകൾ - 5 മുതൽ 11 വരെ

⭕️ആർട്ടിക്കിൾ 5 - ഭരണഘടന നിലവിൽ വന്ന സമയത്തെ പൗരന്മാർ

⭕️ആർട്ടിക്കിൾ 6 - പാകിസ്ഥാനിൽ നിന്ന് ഇന്ത്യ യിലേക്ക് കുടിയേറിയവർക്ക് പൗരത്വത്തിനുള്ള അവകാശം

⭕️ആർട്ടിക്കിൾ 7 - 1947 നു ശേഷം പാകിസ്ഥാ നിലേക്ക് കുടിയേറി പാർത്തതിനു ശേഷം ഇന്ത്യയിൽ തിരിച്ചെത്തി ഇന്ത്യൻ പൗരന്മാരായ വർക്കുള്ള പൗരത്വത്തിനുള്ള അവകാശങ്ങൾ

⭕️ആർട്ടിക്കിൾ 8 - ഇന്ത്യയിൽ ജനിക്കുകയും ഇന്ത്യയ്ക്ക് വെളിയിൽ താമസിക്കുകയും ചെയ്യുന്ന ചില ആളുകളുടെ പൗരത്വത്തിനുള്ള അവകാശങ്ങൾ

⭕️ആർട്ടിക്കിൾ 9 - ഈ ആർട്ടക്കിൾ പ്രകാരം വിദേശ പൗരത്വം മനപ്പൂർവ്വം സ്വീകരിക്കുന്ന ആളുകൾ ഇന്ത്യൻ പൗരന്മാരായിരിക്കില്ല.

⭕️ആർട്ടിക്കിൾ 10 - പൗരത്വത്തിനുള്ള അവകാ ശങ്ങളുടെ തുടർച്ച

⭕️ആർട്ടിക്കിൾ 11 - പൗരത്വത്തിനുള്ള അവ കാശം പാർലമെന്റിന് നിയമം വഴി ക്രമപ്പെടുത്താവുന്നതാണ്

⭕️JOIN @MIRACLEPLUS ⭕️
Citizenship.pdf
2.2 MB
📝📝CITIZENSHIP SHORT NOTE

Abhi 🔥

⭕️JOIN @MIRACLEPLUS
🏆 Top results in the quiz 'Exam  🟧⬜️🟧 9TH BIOLOGY SCERT വിഭജനം - വളർച്ചയ്ക്കും പ്രത്യുൽപാദനത്തിനും , 9TH ദേശീയ വരുമാനം  JOIN @MIRACLEPLUS'

🔥congratulations all🔥

🥇 veena – 13 (2 min 23 sec)
🥈 NjR – 13 (2 min 45 sec)
🥉 Sruthy – 12 (2 min 15 sec)
  4.  ༒☬ʝα¢k ʂᏢåяяσω☬༒12 (2 min 38 sec)
  5.  Fathima Pathuz – 12 (2 min 39 sec)
  6.  Its Meeeee – 12 (2 min 40 sec)
  7.  Amana Nalakath – 12 (2 min 43 sec)
  8.  jithin – 12 (3 min 45 sec)
  9.  Arsha – 11 (2 min 10 sec)
10.  മാളു – 11 (3 min 4 sec)
11.  @aswathysmiling11 (3 min 5 sec)
12.  Aswathy – 11 (3 min 12 sec)
13.  ജോസഫ് സ്റ്റാലിൻ – 11 (3 min 33 sec)
14.  @yar_etzi11 (3 min 22 sec)
15.  10 (1 min 47 sec)
16.  krishnan – 10 (1 min 56 sec)
17.  Manjusree Meakayil – 10 (2 min 15 sec)
18.  Minnu 10 (2 min 26 sec)
19.  Rasu – 10 (2 min 17 sec)
20.  Neethu .. – 10 (2 min 1 sec)
🎲 Quiz '⭕️ REVISION EXAM ⭕️'
🖊 35 questions · 30 sec
2023-01-08
MIRACLE PLUS
ARTS &CULTURE

🕊️3🕊️

Pdf
https://t.me/miracleplus/6388

Sreekutty❤️

💫💫join @MIRACLEPLUS
🟨⬜️TENTH MAINS EXAM ++⬜️🟨

Day-19
09/01/23

🔲ENG  -TENSE
        
🔲SCERT Malay PDF  (90-100)

https://t.me/miracleplus/3279

🔺നാമം

🔲MATHS- TIME &DISTANCE

🔲CURRENT AFFAIRS MARCH 2022

(Day 11-20)
https://t.me/miracleplus/2032?single

▪️Ramsar sites
https://t.me/miracleplus/6093

🔲 POLITY- Historical background

The company rule, The crown rule

( for 2 days)

🔲BIOLOGY

10TH- അറിയാനും പ്രതികരിക്കാനും, അറിവിന്റെ വാതായനങ്ങൾ
(Refer text book)
Pool
https://t.me/SCERTKerala/521

https://t.me/SCERTKerala/522

🔲ACT

Protection from domestic violence act / ദേശീയ സംസ്ഥാന വനിതാ കമ്മീഷനുകൾ (for 2 days)

https://t.me/miracleplus/3577

 https://t.me/miracleplus/6194
   
⭕️JOIN @MIRACLEPLUS⭕️
  
     
Thank you🕊️