കേരളചരിത്രത്തിൽ 'ശീമക്കാർ' എന്ന് വിളിച്ചിരുന്നതാരെ?
Anonymous Quiz
13%
(A) റോമാക്കാരെ
19%
(B) ഗ്രീക്കുകാരെ
21%
(C) ഡച്ചുകാരെ
47%
(D) ഇംഗ്ലീഷുകാരെ
റിങ് ഓഫ് ഫയർ അഥവാ അഗ്നിവളയം എന്നറിയപ്പെടുന്ന അഗ്നിപർവതപ്രദേശം ഏത് സമുദ്രത്തിലാണ്?
Anonymous Quiz
10%
(A) ഇന്ത്യൻ മഹാസമുദ്രം
35%
(B) അറ്റ്‌ലാന്റിക് സമുദ്രം
13%
(C) ആർട്ടിക് സമുദ്രം
42%
(D) ശാന്തസമുദ്രം
ഇന്ത്യയിലെ ആദ്യത്തെ തേനീച്ച പാർക്ക് സ്ഥാപിതമായ ജില്ല?
Anonymous Quiz
9%
(A) കോട്ടയം
20%
(B) ഇടുക്കി
64%
(C) ആലപ്പുഴ
7%
(D) വയനാട്
'ചിറാപുഞ്ചി' ഏത് സംസ്ഥാനത്താണ്?
Anonymous Quiz
5%
(A) അസം
89%
(B) മേഘാലയ
5%
(C) അരുണാചൽ പ്രദേശ്
2%
(D) നാഗാലാൻഡ്